Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 2 Chapter 2 सीगड़ी मछली सूखी क्यों नहीं? Sigadi Machali Sukhi Kyon Nahin Question Answer Notes Summary in Malayalam & Hindi improves language skills.
Sigadi Machali Sukhi Kyon Nahin Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 2 Chapter 2 Question Answer Kerala Syllabus सीगड़ी मछली सूखी क्यों नहीं?
Sigadi Machali Sukhi Kyon Nahin Question Answer
सीगड़ी मछली सूखी क्यों नहीं? पाठ के आधार पर दिए प्रश्नों के उत्तर
प्रश्न 1.
लिखें, बूढ़ी अम्मा किन – किनसे मिली?
എഴുതാം, വൃദ്ധയായ അമ്മ ആരെയെല്ലാം കണ്ടു മുട്ടി?

उत्तर:

प्रश्न 2.
रंग दें, उचित संवाद से जोड़ें –
നിറം കൊടുക്കാം, ഉചിതമായ സംഭാഷണവു മായി ചേർക്കാം.

उत्तर:

![]()
प्रश्न 3.
नीचे दिए गए वाक्य पर ध्यान दें-
താഴെ തന്നിരിക്കുന്ന വാക്യങ്ങൾ ശ്രദ്ധിക്കാം.
• बूढ़ी अम्मा मछलियों को सुखा रही थी ।
വൃദ്ധയായ അമ്മ മീൻ ഉണക്കുകയായിരുന്നു.
पाठभाग से ऐसे वाक्य चुनकर लिखें।
പാഠഭാഗത്തുനിന്ന് ഇങ്ങനെയുള്ള വാക്യങ്ങൾ തിരഞ്ഞെടുത്ത് എഴുതാം.
उत्तर:
• समुद्र में मछुआरा आ रहा था ।
സമുദ്രത്തിൽ നിന്ന് മുക്കുവൻ വരികയായിരുന്നു.
• बाज़ार से मछुआरे के बीवी आ रही थी ।
ചന്തയിൽ നിന്ന് മുക്കുവന്റെ ഭാര്യ വരികയാ യിരുന്നു.
• बूढ़ी अम्मा मछलियों को छू रही थी ।
വൃദ്ധയായ അമ്മ മത്സ്യത്തിനെ തൊട്ടു നോക്കു കയായിരുന്നു.
മുകളിൽ പറഞ്ഞിരിക്കുന്ന വാക്യങ്ങളെല്ലാം अपूर्ण भूतकाल (Past Continuous Tense) ആണ്.
क्रिया के जिस रूप से काम के भूतकाल में जारी रहने का पता चलता है, उसे ‘अपूर्ण भूतकाल’ कहते हैं। अर्थात् क्रिया भूतकाल में आरंभ हो चुकी है और अभी पूरी ना हुई हो, बराबर चल रही है उसे अपूर्ण भूतकाल कहते हैं।
जैसे – वर्षा आ रही थी।
लड़के आ रहे थे।
പ്രവൃത്തി ഭൂതകാലത്തിൽ തുടരുന്നു എന്ന് കാണിക്കുന്ന ക്രിയയുടെ രൂപത്തെ അപൂർണ്ണ ഭൂതകാലം എന്ന് വിളിക്കുന്നു. അതായത് പ്രവൃത്തി ഭൂതകാലത്തിൽ ആരംഭിച്ചിട്ട് ഇതു വരെ പൂർത്തിയാകാതെ ഇപ്പോഴും തുടരുക യാണെങ്കിൽ അതിനെ അപൂർണ്ണ ഭൂതകാലം എന്ന് വിളിക്കുന്നു.
ഉദാഹരണമായി – മഴ വരികയായിരുന്നു.
ആൺകുട്ടികൾ വരികയായിരുന്നു.
प्रश्न 4.
ऐसे अधिक वाक्य बनाएँ ।
ഇങ്ങനെ ഒരുപാട് വാക്യങ്ങൾ ഉണ്ടാക്കാം.

उत्तर:
| मछुआरा आ रहा है। മുക്കുവൻ വന്നു കൊണ്ടിരിക്കുന്നു. |
मछुआरा आ रहा था। മുക്കുവൻ വരികയായിരുന്നു. |
| मछुआरिन आ रही है। മുക്കുവ സ്ത്രീ വന്നു കൊണ്ടിരിക്കുന്നു. |
मछुआरिन आ रही थी । മുക്കുവ സ്ത്രീ വരികയായിരുന്നു. |
| बछड़ा खा रहा है। പശുക്കിടാവ് കഴിച്ചു കൊണ്ടിരിക്കുന്നു. |
बछड़ा खा रही थी। പശുക്കിടാവ് കഴിക്കുക യായിരുന്നു. |
| बूढ़ी अम्मा बैठ रही है। വൃദ്ധയായ അമ്മ ഇരി ക്കുന്നു. |
बूढ़ी अम्मा बैठ रही थी । വൃദ്ധയായ അമ്മ ഇരിക്കുകയായിരുന്നു. |
| चींटी चल रही है। ഉറുമ്പ് നടക്കുന്നു. |
चींटी चल रही थी । ഉറുമ്പ് നടന്നു കൊണ്ടി രിക്കുകയായിരുന്നു. |
| कौआ भाग रहा है। കാക്ക ഓടിക്കൊണ്ടി രിക്കുന്നു. |
कौआ भाग रही थी । കാക്ക ഓടിക്കൊണ്ടിരി ക്കുകയായിരുന്നു. |
प्रश्न 5.
शब्द ढूँढ़ें, लिखें।
വാക്കുകൾ അന്വേഷിച്ച് കണ്ടുപിടിച്ച് എഴുതാം.

उत्तर:
- घास
- समुद्र
- बाज़ार
- बीवि
- औरत
- सीगड़ी
- मछुआरिन
- मछुआरा
- रस्सी
- चटाई
- मछली
- चींटी
![]()
प्रश्न 6.
समझें चुनकर लिखें ।
മനസ്സിലാക്കാം, തിരഞ്ഞെടുത്തെഴുതാം.

उत्तर:
मछुआरा – मछुआर
മുക്കുവൻ – മുക്കുവ സ്ത്രീ
पति – पत्नी
ഭർത്താവ് – ഭാര്യ
बच्चा – बचची
ആൺകുഞ്ഞ് – പെൺകുഞ്ഞ്
बूढ़ा – बढ़ी
വൃദ്ധൻ – വൃദ്ധ
മുകളിൽ തന്നിരിക്കുന്ന ഉദാഹരണങ്ങൾ പുല്ലിം ഗത്തെയും സ്ത്രീലിംഗത്തെയും സൂചിപ്പിക്കുന്നു.
पुल्लिंग – स्त्रीलिंग
हिन्दी व्याकरण में ‘पुल्लिंग’ और ‘स्त्रीलिंग’ संज्ञा के दो लिंग (gender) हैं। पुल्लिंग शब्द पुरुष जाति का बोध करते हैं, जबकि स्त्रीलिंग शब्द स्त्री जाति का बोध कराते हैं।
ഹിന്ദി വ്യാകരണത്തിൽ നാമങ്ങൾക്ക് രണ്ട് ലിംഗ ങ്ങളുണ്ട്. പുല്ലിംഗവും, സ്ത്രീലിംഗവും. പുല്ലിംഗം പുരുഷ ജാതിയെ സൂചിപ്പിക്കുന്നു. സ്ത്രീ ലിംഗം സ്ത്രീ ജാതിയെ സൂചിപ്പിക്കുന്നു.
पुल्लिंग
जिस संज्ञा शब्दों से पुरुष जाति का बोध हो, उन्हें पुल्लिंग कहते हैं।
उदाः लड़का, आदमी, घोड़ा, बूढ़ा आदि।
പുല്ലിംഗം
ഏതു നാമങ്ങളാലാണോ പുരുഷ ജാതിയെ സൂചി പ്പിക്കുന്നത്, അതിനെ പുല്ലിംഗം എന്നു വിളിക്കുന്നു.
ഉദാ: ആൺകുട്ടി, പുരുഷൻ, ആൺകുതിര, വൃദ്ധൻ തുടങ്ങിയവ
स्त्रीलिंग
जिन संज्ञा शब्दों से स्त्री जाति का बोध हो, उन्हें स्त्रीलिंग कहते हैं।
उदाः लड़की, औरत, घोड़ी, बूढ़ी आदि ।
ഏതു നാമങ്ങളാലാണോ സ്ത്രീ ജാതിയെപ്പറ്റി സൂചിപ്പിക്കുന്നത്, അതിനെ സ്ത്രീലിംഗം എന്നു വിളിക്കുന്നു.
ഉദാ: പെൺകുട്ടി, സ്ത്രീ, പെൺകുതിര, വൃദ്ധ തുട ങ്ങിയവ.
अन्य उदाहरण
| पुत्र – पुत्री मामा – मामी माता – पिता भाई – बहन माली – मालिन राजी – रानी गायक – गायिका नायक – नायिका देव – देवी अभिनेता – अभिनेत्री भिखारी – भिखारिन जेठ – जेठानी नाग – नागिन अनुवादक – अनुवादिका चालक – चालिका योगी – योगिनी तेजस्व – तेजस्वी याचक – याचिका नर्तक – नर्तकी इंद्र – इंद्राणी हाथी – हथिनी पंडित – पंडिताइन |
धोबी – धोब छात्र – छात्रा सेवक – सेविका कवि – कवयित्री संपादक – संपादिका मालिक – माल्किन बेटा – बेटी महाराज – महाराणी वर – वधु अध्यापक – अध्याप काका – काकी चाचा – चाची बलवान – बलवति भगवान – भगवति कुम्हार – कुम्हारिन प्रशासक – प्रशासिका आचार्य – आचार्या उपासक – उपासिका नाना – नानी पूज्य – पूज्या ठाकुर – ठकुराइन |
प्रश्न 7.
चित्र कहानी बनाएँ ।
ചിത്രകഥ ഉണ്ടാക്കാം.

उत्तर:

एक लड़की थी । एक दिन उसने अपने बगीचे में एक पौधे पर एक फूल मुरझाता हुआ देखा। बाहर सूरज जलता रहा था। लड़की पौधे को सींचने लगा। अगले दिन उसने खिला हुआ फूल को देखा। लड़की बहुत खुशी बन गयी ।
ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരു ദിവസം അവൾ തന്റെ പൂന്തോട്ടത്തിൽ ഒരു ചെടിയിൽ ഒരു വാടിയ പൂവ് കണ്ടു. പുറത്ത് സൂര്യൻ കത്തി നിൽക്കുകയായിരുന്നു. പെൺകുട്ടി ചെടി നന യ്ക്കാൻ തുടങ്ങി. അടുത്ത ദിവസം അവൾ വിരിഞ്ഞു നിൽക്കുന്ന പൂവ് കണ്ടു. പെൺകുട്ടിക്ക് വളരെ സന്തോഷമായി.
![]()
प्रश्न 8.
कचरा मुक्त केरल – पोस्टर बनाएँ ।
മാലിന്യമുക്ത കേരളം – പോസ്റ്റർ നിർമ്മാണം.

उत्तर:

प्रश्न 9.
धरती को बचाने के लिए हम क्या – क्या कर सकते हैं? प्रक्रियाओं की सूची तैयार करें।
ഭൂമിയെ സംരക്ഷിക്കുന്നതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും? ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഒരു സൂചിക തയ്യാറാക്കുക.

उत्तर:
| घर में | स्कूल में | समाज में |
| नल को बंद करके पानी को बचें। ടാപ്പ് അടച്ച് വച്ച് വെള്ളം സംര ക്ഷിക്കും. |
उपयोग के बाद कक्षा में लाइटें बंद करें। ഉപയോഗത്തിനു ശേഷം ക്ലാസ്സിലെ ലൈറ്റുകൾ ഓഫാക്കും. |
पानी का संरक्षण करें। ജലം സംരക്ഷിക്കും. |
| एलईडी बल्ब का उपयोग करके बिजली को बचें। എൽ.ഇ.ടി. ബൾബ് ഉപയോ ഗിച്ച് വൈദ്യുതി സംരക്ഷിക്കും. |
स्कूल में रीसाइक्लिंग डिब्बे स्थापित करें। സ്കൂളിൽ റീസൈക്ലിംഗ് ബോക്സുകൾ സ്ഥാപിക്കും. |
पेड़ लगाएँ। വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കും. |
सीगड़ी मछली सूखी क्यों नहीं? पाठ के अन्य प्रश्न और उत्तर
प्रश्न 1.
बच्चा पड़ा पड़ा क्यों रोता रहता?
കുട്ടി കിടന്ന് കരഞ്ഞതെന്തിനാണ്?
उत्तर:
बच्चे को एक चींटी ने काट रही थी । इसलिए वह पड़ा-पड़ा रोता रहता।
प्रश्न 2.
“मछलियाँ अभी भी सूखी नहीं थीं?” क्यों?
“മത്സ്യങ്ങൾ ഇപ്പോഴും ഉണങ്ങിയിരുന്നില്ല.” എന്തുകൊണ്ട്?
उत्तर:
मछलियों को सूखने के लिए आवश्यक धूप नहीं मिल रही थी। इसलिए वे अभी भी सूखी नहीं थीं।
മത്സ്യങ്ങൾക്ക് ഉണങ്ങാൻ ആവശ്യമായ വെയിൽ കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് മത്സ്യങ്ങൾ ഇതുവരെ ഉണങ്ങാത്തത്.
प्रश्न 3.
“मुझसे क्यों पूछती हो, घास से पूछो।” आप इससे सहमत हैं? क्यों ?
എന്നോട് ചോദിക്കണ്ട, പുല്ലിനോട് ചോദിക്കൂ. താങ്കൾ ഇതിനോട് യോജിക്കുന്നുണ്ടോ. എന്തുകൊണ്ട്?
उत्तर:
हाँ, मैं इससे सहमत हूँ। क्योंकि घास के कारण ही मछलियों को धूप नहीं मिली।
അതെ, ഞാനിതിനോട് യോജിക്കുന്നു. കാരണം പുല്ല് കാരണമാണ് മത്സ്യങ്ങൾക്ക് വെയിൽ ലഭിക്കാത്തത്.
प्रश्न 4.
“बछड़े को क्यों नहीं छोड़ा ?” इसपर आपक विचार क्या है ?
“പശുക്കിടാവിനെ എന്തുകൊണ്ട് വിട്ടില്ല.” ഇതിനെ സംബന്ധിച്ച് താങ്കളുടെ കാഴ്ചപ്പാട് എന്താണ്?
उत्तर:
चूँकि बछड़े को नहीं छोड़ा गया था, इसलिए घास बढ़ गई और मछलियों को सूखने के लिए धूप नहीं मिली।
പശുക്കിടാവിനെ വിടാഞ്ഞത് കാരണം പുല്ല വളർന്നു, അതുകാരണം മത്സ്യങ്ങൾ ഉണങ്ങാ നുള്ള വെയിൽ ലഭിച്ചില്ല.
प्रश्न 5.
मछुआरे के परिवार कहाँ रहते थे ?
മുക്കുവ കുടുംബം എവിടെയാണ് താമസിച്ചിരുന്നത്?
उत्तर:
समुद्र के किनारे स्थित एक गाँव में.
സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ
![]()
प्रश्न 6.
मछुआरे के परिवार में कितने लोग थे ? वे कौन-कौन थे ?
മുക്കുവന്റെ കുടുംബത്തിൽ എത്ര ആളുകളുണ്ട്? അവർ ആരെല്ലാം?
उत्तर:
उसके परिवार में चार लोग थे – मछुआरिन, मछुआरा, उनका एक बच्चा और मछुआरे की माँ ।
അവന്റെ കുടുംബത്തിൽ നാല് അംഗങ്ങളാണുള്ള ത്. മുക്കുവൻ, മുക്കുവത്തി, അവരുടെ കുഞ്ഞ്, മുക്കു വന്റെ അമ്മ.
प्रश्न 7.
मछुआरा क्या काम करता था ?
മുക്കുവൻ എന്തു ജോലിയാണ് ചെയ്തിരുന്നത്?
उत्तर:
मछुआरा समुद्र से मछली पकड़कर लाता था।
മുക്കുവൻ സമുദ്രത്തിൽ നിന്ന് മത്സ്യം പിടിച്ചു കൊണ്ട് വരും.
प्रश्न 8.
मछुआरिन क्या काम करती थी ?
മുക്കുവത്തി എന്തു ജോലിയാണ് ചെയ്തിരുന്നത്?
उत्तर:
मछुआरिन इन मछलियों को बाज़ार ले जाकर बेचती थी।
മുക്കുവത്തി ആ മത്സ്യങ്ങളെല്ലാം ചന്തയിൽ കൊണ്ടു പോയി വിൽക്കും.
प्रश्न 9.
जो मछलियाँ बच जातीं उन्हें क्या करती थी ?
ശേഷിക്കുന്ന മത്സ്യങ്ങൾ എന്തുചെയ്യും?
उत्तर:
जो मछलियाँ बच जाती उन्हें बूढ़ी अम्मा धूप में सुखाती थी।
ശേഷിക്കുന്ന മത്സ്യങ്ങൾ വൃദ്ധയായ അമ്മ വെയി ലിൽ ഉണക്കിയെടുക്കും.
प्रश्न 10.
बच्चे को क्या काटता था ?
കുട്ടിയെ ആരാണ് കടിച്ചത്?
उत्तर:
चोंटी (ഉറുമ്പ്)
प्रश्न 11.
चींटी के राह कौन रोकी ?
ഉറുമ്പിന്റെ വഴി തടഞ്ഞതാര്?
उत्तर:
चटाई (പായ)
प्रश्न 12.
जोड़कर लिखिए।
ചേർത്തെഴുതാം.
सीगड़ी – रोना
घास – काटना
बछड़ा – सूखना
बच्चा – खोलना
चींटी – बढ़ना
उत्तर:
सीगड़ी – सूखना
സീഗ്ഡി – ഉണങ്ങുക
घास – बढ़ना
പുല്ല് – വളരുക
![]()
Sigadi Machali Sukhi Kyon Nahin Summary in Malayalam
सीगड़ी मछली सूखी क्यों नहीं? Summary in Malayalam
सीगड़ी मछली सूखी क्यों नहीं (സിഗ്ഡി മത്സ്യം ഉണങ്ങാത്തതെന്തുകൊണ്ട്)
കഥയുടെ മലയാള പരിഭാഷ
സമുദ്രതീരത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു. ഗ്രാമത്തിൽ ഒരു മുക്കുവ കുടുംബം താമസിച്ചിരുന്നു. ആ കുടും ബത്തിൽ നാല് ആളുകൾ ഉണ്ടായിരുന്നു. മുക്കുവത്തി, അവളുടെ ഭർത്താവ്, അവരുടെ ആൺകുഞ്ഞ്, മുക്കു വന്റെ അമ്മ. മുക്കുവൻ സമുദ്രത്തിൽ നിന്ന് മത്സ്യം പിടിച്ചു കൊണ്ടുവരും. മുക്കുവത്തി ഈ മത്സ്യങ്ങളെ യെല്ലാം ചന്തയിൽ കൊണ്ടുപോയി വിൽക്കും. ബാക്കി വരുന്ന മത്സ്യങ്ങളെല്ലാം വൃദ്ധയായ അമ്മ വെയി ലത്ത് ഉണക്കി വയ്ക്കും. കുഞ്ഞോ? അവൻ അവിടെ കിടന്നു കരഞ്ഞു കൊണ്ടിരിക്കും.

ഒരു ദിവസം മുക്കവുൻ വള്ളവുമെടുത്ത് മീൻ പിടിക്കാനായി വലയും കൊ പോയി. മുക്കുവത്തി മത്സ്യങ്ങളെല്ലാ വിൽക്കുന്നതിനായി ചന്തയിലേക പോയി. വീട്ടിൽ ബാക്കി വന്ന മത്സ ങ്ങൾ വൃദ്ധയായ അമ്മ ഉണക്കുകയ യിരുന്നു. കുഞ്ഞ് ഒരു പായയിൽ കിടന്ന് കരഞ്ഞു കൊണ്ടിരുന്നു. വൃദ യായ അമ്മ കൈവരിയിൽ ഇരു കുട്ടിയെ സമാധാനിപ്പിക്കുകയും മകൈ കൊണ്ട് കാക്കളെ ഓടിക്കുകയു ചെയ്യുകയായിരുന്നു.
സന്ധ്യയായി. സമുദ്രത്തിൽ നിന്നും മുക്കുവനും (മീൻ പിടിക്കുന്ന ആൾ) അയാളുടെ ഭാര്യ ചന്തയിൽ നിന്നും മടങ്ങാൻ പോകുകയായിരുന്നു. വൃദ്ധയായ അമ്മ ചിന്തിച്ചു. സന്ധ്യയായി, ഇനി ഞാൻ സിഗ്ഡി (ഒരു തരം മത്സ്യം) മത്സ്യങ്ങളെയെല്ലാം ശേഖരിച്ച് അകത്ത് കൊണ്ടു വരാം. അവർ വരാന്തയിൽ കിടന്നിരുന്ന മത്സ്യങ്ങളെല്ലാം തൊട്ട് നോക്കി. മത്സ്യങ്ങളെല്ലാം ഇപ്പോഴും ഉണങ്ങിയിരുന്നില്ല.
വൃദ്ധയായ അമ്മ ചോദിച്ചു, “സിഗ്ഡി, ഓ, സിഗ്ഡി നീ എന്താണ് ഉണങ്ങാത്തത്?”
സിഗ്ഡി പറഞ്ഞു – “വൃദ്ധയായ അമ്മേ, വൃദ്ധയായ അമ്മേ, പുല്ല് വളർന്നിരിക്കുന്നു. എനിക്ക് വെയിൽ നല്ലത് പോലെ ലഭിക്കാതെ ഞാനെങ്ങനെ ഉണങ്ങും? എന്നോട് എന്തിനാണ് ചോദിക്കുന്നത്? പുല്ലിനോട് ചോദിക്കൂ!“
വൃദ്ധയായ അമ്മ പുല്ലിന്റെ അടുത്തെത്തി. “പുല്ലേ, ഓ പുല്ലേ” നീ വെയിലിനെ തടഞ്ഞതെന്തിന്? നിങ്ങൾ പറയൂ”
പുല്ല് ഉത്തരം പറഞ്ഞു. “വൃദ്ധയായ അമ്മേ, വൃദ്ധയായ അമ്മേ, പശുക്കിടാവ് എന്നെ തിന്നുന്നില്ലെങ്കിൽ ഞാൻ എന്തു ചെയ്യണം? എന്നോട് എന്തിനാണ് ചോദിക്കുന്നത്? പശുക്കിടാവിനോട് പോയി ചോദിക്കൂ.” പിന്നീട് വൃദ്ധയായ അമ്മ പശുക്കിടാവിന്റെ അടുത്തേക്ക് പോയി. അവർ ചോദിച്ചു. “പശുക്കിടാവേ ഓ പശുക്കിടാവേ നീ പുല്ല് തിന്നാത്തതെന്താണ്?”
പശുക്കിടാവ് പറഞ്ഞു. “വൃദ്ധയായ അമ്മേ, വൃദ്ധയായ അമ്മേ; വീട്ടിലെ സ്ത്രീ എന്റെ കയറിന്റെ കെട്ടഴിച്ചു വിട്ടില്ല. പിന്നെ ഞാനെന്ത് ചെയ്യാനാണ്. നിങ്ങൾ ആ സ്ത്രീയോട് പോയി ചോദിക്ക്!”
അപ്പോഴേക്കും മുക്കുവന്റെ ഭാര്യ വീട്ടിൽ തിരിച്ചെത്തി. വൃദ്ധയായ അമ്മ അവരുടെ അടുത്തെത്തി. എന്നിട്ട്
ചോദിച്ചു. “നീയെന്താണ് പശുക്കിടാവിന്റെ കെട്ടഴിച്ചു വിടാഞ്ഞത്? അപ്പോൾ മുക്കുവന്റെ ഭാര്യ പറഞ്ഞു. “വൃദ്ധയായ അമ്മേ, എന്റെ കുട്ടിയുടെ കരച്ചിൽ നിറുത്താതെ ഇരുന്നാൽ ഞാനെങ്ങനെ പശുക്കിടാവിനെ അഴിച്ചുവിടും? നിങ്ങൾ എന്തിനാണ് എന്നോട് ചോദിക്കു ന്നത്? കുട്ടിയോട് ചോദിക്കൂ!”
അപ്പോൾ വൃദ്ധയായ അമ്മ കുട്ടിയുടെ അടുത്തു ചെന്ന് ചോദിച്ചു. “കുഞ്ഞേ, ഓ കുഞ്ഞ്, പറഞ്ഞു നീ എന്താ കരച്ചിൽ നിറുത്താതിരുന്നത്?”
കുട്ടി പറഞ്ഞു “വൃദ്ധയായ അമ്മേ വൃദ്ധയായ അമ്മേ, എന്നെ ഉറമ്പു കടിച്ചുകൊണ്ടിരുന്നാൽ ഞാൻ എന്തു ചെയ്യണം? ഉറുമ്പിനോട് പോയി ചോദിക്കൂ….
വൃദ്ധയായ അമ്മ ഉറുമ്പിന്റെ അടുത്തേക്ക് പോയി “ഉറു പേ, ഓ ഉറുമ്പേ, പറയൂ നീ എന്തിനാണ് കുഞ്ഞിനെ കടി ച്ചത്?”
ഉറുമ്പ് പറഞ്ഞു “വൃദ്ധയായ അമ്മേ വൃദ്ധയായ അമ്മേ, പായ എന്റെ വഴി തടഞ്ഞു. നിങ്ങൾ പായ മടക്കി യെടുത്തു എന്നെ പോകാൻ അനുവദിക്കൂ, അപ്പോൾ ഞാൻ കടിക്കില്ല.

വൃദ്ധയായ അമ്മ അപ്പോൾ തന്നെ കുട്ടിയെ എടുത്തു, പായ, മടക്കിയെടുത്തു. ഉറമ്പ് കുട്ടിയെ കടിക്കുന്നതു നിർത്തി മടങ്ങിപ്പോയി. കുട്ടി കരച്ചിൽ നിർത്തി. കുട്ടിയുടെ അമ്മ പശുക്കിടാവിനെ അഴിച്ചു വിട്ടു. പശുക്കി ടാവ് പുല്ല് തിന്നു. പിന്നീട് വെയിലിൽ മത്സ്യങ്ങളെല്ലാം ഉണങ്ങി. വൃദ്ധയായ അമ്മ സിഗ്ഡി മത്സ്യമെല്ലാം ശേഖരിച്ച് വീടിനുള്ളിലേക്ക് പോയി.
सीगड़ी मछली सूखी क्यों नहीं? लेखक परिचय

पंजे मंगेशकर राव का जन्म 22 फरवरी 1874 को चित्रपुर सारस्वत कोंकणी ब्राह्मण रामप्पय्य और सीतम्मा के घर हुआ था और उनके छह भाई बहन थे । वंटवाल में प्राथमिक शिक्षा पूरी करने के बाद उन्हें हई स्कूल की पढ़ाई के लिए मैंगलोर जाना पड़ा। कन्नड़ में उनकी दक्षता ने उन्हें कन्नड़ अनुवादक की नौकरी दिला दी। वे एक भारतीय लेखक और कवि थे जिन्होंने कन्नड़ में लघु कथाएँ, निबंध, कविताएँ और बच्चों की कविताएँ और बच्चों की कविताएँ लिखी। उन्हें ‘कविशिष्य’ के नाम से जाना जाता है। उन्होंने टुथारिया हादु नागरा हावे, कोटि चेन्नया, गुडुगुड्डु गुम्माता देवदारु माथोदो रामप्पां लिखीं। मंगेशकर राव को कन्नड़ में नवोदय साहित्य के निर्माण का श्रेय दिया जाता है। उन्होंने कोंकण और कन्नड़ दोनों भाषाओं में लिखा। उन्होंने नाटक, कविता, अनुवाद और साहित्य की अन्य शाखाओं पर काम किया था । उनकी सबसे प्रसिद्ध रचनाओं में से एक है ‘नागराहावे !’ । एक लोकप्रिय बच्चों की कविता है जो प्राथमिक विद्यालयों में पढ़ाई जाती है जैसे मीना मीना मिनुगुवा नक्षत्र (ट्विंकल ट्विकल लिटिल स्टार का कन्नड़ संस्करण) उनकी मृत्यु सन् 1937 में हुई ।)
ശ്രീ പഞ്ച മങ്കേശ്കർ റാവു, 1874 ഫെബ്രുവരി 22-ന് ചിത്രപൂർ സരസ്വത് കൊങ്കണി ബ്രാഹ്മണരായ രാമ പയ്യയുടേയും സീതമ്മയുടേയും മകനായി ജനിച്ച അദ്ദേഹത്തിന് ആറ് സഹോദരങ്ങളുണ്ടായിരുന്നു. ബണ്ട്വാ ളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി ശേഷം ഹൈസ്ക്കൂളിൽ പഠിക്കാൻ അദ്ദേഹത്തിന് മംഗലാ പുരത്തേക്ക് പോകേണ്ടി വന്നു. കന്നഡയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം അദ്ദേഹത്തിന്റെ കന്നഡ വിവർത്തകന്റെ ജോലിയിൽ എത്തിച്ചു. അദ്ദേഹം കന്നഡയിൽ ചെറുകഥകൾ, ലേഖനങ്ങൾ, കവിതകൾ, കുട്ടികളുടെ മുകൾ എന്നിവ എഴുതിയ ഒരു ഇന്ത്യൻ എഴുത്തുകാരനും, കവിയുമായിരുന്നു. “കവി ശിഷ്യ’ എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പുത്തരിയ ഹാദു, നാഗര് ഹാവേ, കോടി ചെന്നായ, ഗുഡുഗുഡു ഗുമ്മത ദേവരു, മാതാദോ രാമപ്പ എന്നിവ അദ്ദേഹം രചിച്ചു. കന്നഡയിൽ നവോദയ സാഹിത്യം സൃഷ്ടിച്ചതിന്റെ ബഹുമതി മങ്കേശ്കർ റാവുവിനുണ്ട്. അദ്ദേഹം കൊങ്കണിയിലും കന്നഡയിലും എഴുതി. നാടകം, കവിത, വിവർത്തനങ്ങൽ സാഹിത്യത്തിന്റെ മറ്റ് ശാഖകൾ എന്നിവയിൽ അദ്ദേഹം പ്രവർത്തിച്ചി ട്ടുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ രചനകളിൽ “നാഗരാഹാവേ! ഉൾപ്പെടുന്നു. ഇത് പ്രാഥമിക വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന ഒരു ജനപ്രിയ കുട്ടികളുടെ കവിത ആണ് മിന് മിനുവ നക്ഷത്ര (ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാറിന്റെ കന്നഡ പതിപ്പ്). അദ്ദേഹം 1937-ൽ അന്തരിച്ചു.
![]()
सीगड़ी मछली सूखी क्यों नहीं? शब्दार्थ
समुद्र – സമുദ്രം
के किनारे – തീരത്ത്
गाँव – ഗ്രാമം
मछुआरा – മുക്കുവൻ
परिवार – കുടുംബം
चार – നാല്
मछुआरिन – മുക്കുവത്തി
पति – ഭർത്താവ്
बच्चा – ആൺകുഞ്ഞ്
माँ – അമ്മ
मछली – മത്സ്യം
पकड़ना – പിടിക്കുക
बाज़ार – ചന്ത
बेचना – വിൽക്കുക
बचना – ശേഷിക്കുന്നത്
बूढ़ी अम्मा – വൃദ്ധയായ അമ്മ
धूप – വെയിൽ
सुखाना – ഉണക്കുക
पड़ा – കിടന്ന്
रोना – കരയുക
जाल – വല
नाव – വള്ളം
घर – വീട്
चटाई – പായ
चबूतरा – കൈവരി
हाथ – കൈ
सहलाना – തലോടുക
कौआ – കാക്ക
भगाना – ഓടിക്കുക
शाम – വൈകുന്നേരം
समेटकर – ശേഖരിച്ച്
अंदर – അകത്ത്
बरामदा – വരാന്ത
छूकर देखा – തൊട്ടുനോക്കുക
धूप – വെയിൽ
आड़े – തടഞ്ഞത്
बछड़ा – പശുക്കിടാവ്
औरत – സ്‌ത്രീ
खोलना – തുറക്കുക
के पास – അടുത്ത്
चींटी – ഉറുമ്പ്
राह – വഴി
झट से – പെട്ടെന്ന്
लपेटना – കെട്ടി വയ്ക്കുക (പൊതിയുക)
काटे बगैर – കടിക്കാതെ
बीवी – ഭാര്യ
लौटना – തിരികെ വരുക
सोचा – ചിന്തിച്ചു
सीगड़ी मछली – ഒരു തരം മത്സ്യം
सूखना – ഉണങ്ങുക
बोलना – പറയുക
घास – പുല്ല്
बढ़ना – വളരുക
पूछना – ചോദിക്കുക
जवाब – മറുപടി
खाना – കഴിക്കുക
रस्सी – കയർ
तब तक – അപ്പോഴേക്കും
बंद करना – നിർത്തുക
काटना – കടിക്കുക
रोकना – തടയുക
उठाया – എടുത്തു
जाने दो – പോകാൻ അനുവദിക്കു
जाल – വല