തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

Practicing with Class 6 Malayalam Adisthana Padavali Notes Pdf Unit 3 Chapter 9 തള്ളവിരലില്ലാത്ത ഗ്രാമം Thallaviralillatha Gramam Notes Questions and Answers Pdf improves language skills.

Thallaviralillatha Gramam Class 6 Notes Questions and Answers

Class 6 Malayalam Adisthana Padavali Notes Unit 3 Chapter 9 Thallaviralillatha Gramam Question Answer

Class 6 Malayalam Thallaviralillatha Gramam Notes Question Answer

വായിക്കാം പറയാം
Question 1.
ഗ്രാമത്തിലെത്തിയ ഗോവർധൻ കണ്ട കാഴ്ച എന്തെല്ലാമായിരുന്നു?
Answer:
നേരം സന്ധ്യയായ സമയത്താണ് ഗോവർധൻ ഗ്രാമത്തിലെത്തിയത്. എല്ലായിടത്തും ഒരു ആപത്ത് വരുന്ന ഇത്പോലെ ബഹളം ആയി രുന്നു. ബസാറിൽ ആളുകൾ ധൃതിപിടിച്ച് കടകൾ അടയ്ക്കുകയും വിൽക്കാൻ വച്ചിരുന്ന സാധന ങ്ങൾ വാരിക്കൂട്ടി ഓടുകയും ചെയ്തു. കൊണ്ടു പോകാത്ത കഴിയാത്ത അരിയുടെയും ഗോതമ്പി ന്റെയും കൂമ്പാരങ്ങളുടെ മീതെക്കൂടി ആളുകൾ ചവിട്ടിയോടി. വീടുകളിൽ നിന്ന് സ്ത്രീകൾ കുട്ടി കളെ വിളിക്കുന്നതിന്റെയും വാതിലുകൾ അടയ്ക്ക ന്നതിന്റെയും ശബ്ദം ഗോവർധൻ കേട്ടു. ഗ്രാമ ത്തിലെത്തിയ ഗോവർധൻ കണ്ട കാഴ്ചകൾ ഇതെ ല്ലാമായിരുന്നു.

Question 2.
ജനങ്ങൾ ധൃതിപിടിച്ച് ഓടിപ്പോകാൻ കാരണ മെന്ത്?
Answer:
നദീതീരത്തുള്ള ചന്തയെ ലക്ഷ്യമാക്കി നദിയി ലൂടെ ചില വഞ്ചികൾ വരുന്നത് ഗോവർധൻ കണ്ടു. അവയിൽ കമ്പനിയുടെ കൊടികൾ പാറു ന്നുണ്ടായിരുന്നു. കമ്പനി ഓഫീസർമാരും ഗുമസ്ത ന്മാരും ദല്ലാളുകളും കച്ചവടത്തിന് വരികയാണ്. ചില വഞ്ചികൾ കാലിയായിരുന്നു. ചിലതിൽ നിറയെ ചരക്കും അവരുടെ ചരക്കുകൾ നാട്ടു കാർക്ക് വിൽക്കാനും നാട്ടുകാരുടെ വാങ്ങാനും വേണ്ടിയുള്ള വരവാണിത്. ഇതു കണ്ടിട്ടാണ് ഗ്രാമ ത്തിലെ ജനങ്ങൾ ധൃതിപിടിച്ചു ഓടിയത്.

തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

Question 3.
ജനങ്ങളുടെ തള്ളവിരലുകൾ നഷ്ടപ്പെട്ട കഥ കണ്ടെത്തി അവതരിപ്പിക്കു
Answer:
ജാതിയിൽ നെയ്ത്തുകാരായിരുന്നു ഗ്രാമത്തിലെ ജനങ്ങൾ. കമ്പനിയുടെ ഓഫീസർമാരും ഗുമസ്ത ന്മാരും ഇടയ്ക്കിടെ ഗ്രാമത്തിൽ വന്ന് തമ്പടിച്ച് കച്ചേരി വിളിച്ചു കൂട്ടും നെയ്ത്തുകാരെ കൊണ്ട് കമ്പനി വിളിച്ചു കൂട്ടും. നെയ്ത്തുകാരെ കൊണ്ട് കമ്പന്നി നിശ്ചയിച്ച വിലയ്ക്ക് പട്ട് നെയ്തു കൊടു ക്കാനുള്ള കരാറുകളിൽ ഒപ്പിടുവക്കും. കരാറനു സരിച്ച് നെയ്തു കൊടത്തില്ലെങ്കിൽ മുക്കാലയിൽ കെട്ടി ചാകും വരെ അടിക്കും. ഇതിൽ നിന്ന് രക്ഷ പ്പെടാനായി ഗ്രാമവാസികൾ തള്ളവിരൽ മുറിച്ച് നദിയിലേക്കെറിഞ്ഞ് നെയ്ത്ത് ഉപേക്ഷിച്ചു. തള്ള വിരലില്ലാതെ നെയ്യാനാകില്ല. പിന്നീടത് കുട്ടിക ളുടെ തള്ളവിരൽ മുറിച്ച് ഗംഗയിലേക്ക് എറിയു ന്ന ഒരു ആചാരമായി മാറി. ഇങ്ങനെയെല്ലാമാണ് ഗ്രാമത്തിലുള്ളവരുടെ തള്ളവിരലുകൾ നഷ്ടപ്പെ ട്ടത്.

വാക്യഭംഗി
Question 1.
• “രാത്രിയുടെ നേരെ തണുപ്പ് ആ നിരപരാധി കളുടെ ദുരിതങ്ങൾക്കു മീതെക്കൂടി, അവരെ തണുപ്പിക്കാനായി ശ്രമിച്ചുകൊണ്ട് ഇഴഞ്ഞു നടന്നു”.
• “അവശേഷിച്ച വിരലുകളിൽ ജീവിതം. ഒതുക്കി ഗ്രാമം മുന്നോട്ടുപോയി”.
ഈ വാക്യങ്ങളെ ആകർഷകമാക്കുന്ന ഘടക ങ്ങൾ എന്തെല്ലാം? ചർച്ച ചെയ്യു.
Answer:
ഗ്രാമവാസികൾ നേരിടേണ്ടി വരുന്നത് കൊടിയ പീഡനങ്ങളായിരുന്നു. നിരപരാധികളായ ജനങ്ങ ളുടെ ദുരിതങ്ങളും വേദനകളും മനസ്സിലാക്കിയിട്ടെ ന്നപോലെ അവരുടെ സങ്കടങ്ങളെ തണുപ്പിക്കാൻ ശ്രമിച്ചുകൊണ്ട് ഇഴഞ്ഞു നടക്കുകകയായിരുന്നു രാത്രിയുടെ ആ നരി തണുപ്പ് ദുരിതങ്ങൾ കൊണ്ട് ധൃതിപിടിച്ചു ഓടിയത് ചൂടുപിടിച്ച ഗ്രാമ വാസികളുടെ ജീവിതത്തിൽ അല്പമെങ്കിലും ആശ്വാസമേകാൻ രാത്രിയുടെ തണുപ്പിന് കഴിഞ്ഞി ട്ടുണ്ടാകാം എന്ന് നമുക്കീ പ്രയോഗത്തിലൂടെ മന സ്സിലാക്കാം. കമ്പനിയുടെ ചൂഷണങ്ങളിൽ നിന്നും കൊടിയ പീഡനങ്ങളിൽ നിന്നും രക്ഷനേടാനാ യാണ് ഗ്രാമത്തിലെ നെയ്ത്തുകാർ തള്ളവിരലു കൾ മുറിച്ചു കളഞ്ഞത്.

തള്ളവിരൽ നഷ്ടപ്പെട്ട ജനങ്ങൾ നെയ്ത് ജോലി ഉപേക്ഷിച്ച് മറ്റു തൊഴി ലുകൾ ചെയ്യേണ്ടി വന്നു. അവശേഷിച്ച വിരലുക ളിൽ ജീവിതം ഒതുക്കി ഗ്രാമം മുന്നോട്ട് പോയി എന്ന വാക്യത്തിലൂടെ കമ്പനിയുടെ നിരന്തരമായ പീഡനം കാരണം സ്വന്തം തൊഴിലായ നെയ്ത്തു ഉപേക്ഷിച്ചു ദുരിതങ്ങൾ ഏറ്റുവാങ്ങി ജീവിക്കേണ്ടി വരുന്ന ഒരു കൂട്ടം ജനങ്ങളെ നമുക്കിവിടെ കാണാം. കാര്യങ്ങൾ വിശദീകരിച്ചു പറയുന്നതിന് പകരം ഇത്തരം പ്രയോഗങ്ങളിലൂടെ ചുരുക്കിപ്പറയു മ്പോൾ അവ നമ്മുടെ മനസ്സിൽ കൂടുതൽ ആഴ ത്തിൽ പതിയുന്നു.

അഭിപ്രായക്കുറിപ്പ്
Question 1.
ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഃഖ ത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെ ത്തിയ അപരിചിതന് അഭയം നൽകുന്ന സ്ത്രീ മനുഷ്യനന്മയുടെ ഉത്തമ മാതൃകയാണ് ഈ പ്രസ്താവനയോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട് ? കുറിപ്പ് തയ്യാറാക്കുക.
Answer:
ഭർത്താവ് നഷ്ടപ്പെട്ടതിന്റെ കൊടിയ ദുഃഖത്തിലും നിരാശയിലുമാണെങ്കിലും വീട്ടിലെത്തിയ അപ രിചിതന് അഭയം നൽകിയ സ്ത്രീ മനുഷ്യനന്മ യുടെ ഉത്തമമാതൃകയാണ് ഗോവർധന് അവർ അഭയം നൽകി എന്നത് ഇതിന് ഉദാഹരണമാണ്. ആദ്യം ഭയന്നുവെങ്കിലും അവൾ അയാൾക്ക് കുടി ക്കാനുള്ള വെള്ളവും ഭക്ഷണവും നൽ കി. ഭർത്താവ് നഷ്ടപ്പെട്ട സങ്കടത്തിലും അഭയാർത്ഥി യായി വന്ന ഗോവർധനെ അവർ സംരക്ഷിക്കു ന്നു. കൊടിയ ദുരിതങ്ങൾക്കിടയിലും നന്മയുടെ കണിക അവളുടെ ഉള്ളിൽ കെടാതെ എരിയു ന്നുണ്ട് എന്ന് നമുക്കിപ്രവർത്തിയിലൂടെ മനസ്സി ലാക്കാം.

ഡയറിക്കുറിപ്പ്
Question 1.
തള്ളവിരലില്ലാത്ത ഗ്രാമത്തിൽ എത്തിയ ദിവസം ഗോവർധൻ എഴുതാനിടയുള്ള ഡയറിക്കുറിപ്പ് തയ്യാറാക്കുക.
Answer:
തീയതി
നേരം സന്ധ്യ ആയപ്പോഴാണ് ഞാനീ ഗ്രാമത്തിൽ എത്തിയത്. അവിടെ എന്താണ് നടുന്നതെന്ന് ആദ്യം എനിക്ക് മനസ്സിലായില്ല. ആളുകളെല്ലാം ധൃതിപിടിച്ച് ഓടുന്നതും കടകൾ വേഗം അട ന്നതും കണ്ടപ്പോൾ ഞാൻ ഒരാളോട് വിവരം തിര ക്കിയറിഞ്ഞു കമ്പനിക്കാർ കച്ചവടത്തിന് വരുന്നത് കൊണ്ടാണിങ്ങനെ എന്നു എനിക്ക് മനസ്സിലായി. എന്റെ കുരുടൻ പൂച്ചയുമായി ഞാൻ അഭയം നേടി യത് ഈ വീട്ടിലാണ് തള്ളവിരലില്ലാത്ത ഒരു കൂട്ടം ആളുകൾ ആണ് ഇവിടെയുള്ളത് എന്ന സത്യം ഒരു ഞെട്ടലോടെ ആണ് ഞാൻ മനസ്സിലാക്കിയ ത്. ആ വീട്ടിൽ ഒരു സ്ത്രീയും രണ്ടു കുട്ടികളുമാ ണ് ഉണ്ടായിരുന്നത്. ആ സ്ത്രീ ഒരു വിധവയായി രുന്നു. കഴിഞ്ഞ ദിവസമാണ് കമ്പനിയുടെ ആളു കൾ അവരുടെ ഭർത്താവിനെ പിടിച്ചുകൊണ്ടു പോയി മുക്കാലിയിൽ കെട്ടി അടിച്ചുകൊന്നത്. ഉള്ളിലെ ദുഃഖം കടിച്ചമർത്തി അവർ മക്കൾക്കും എനിക്കും കഴിക്കാനുള്ള ഭക്ഷണം ഉണ്ടാക്കി തന്നു. ആ ഗ്രാമവാസികളെല്ലാം തള്ളവിരലില്ലാ ത്തവരായ കഥ ആ സ്ത്രീ എനിക്ക് പറഞ്ഞുത ന്നു. ആ നാടും നാട്ടുകാരും അനുഭവിക്കുന്ന ദുരി തങ്ങൾ എന്റെ മനസ്സിനെ വല്ലാതെ ഉലച്ചു. ഇന്ന് എനിക്കുറങ്ങാനാവുമെന്ന് തോന്നുന്നില്ല.

തള്ളവിരലില്ലാത്ത ഗ്രാമം Notes Question Answer Class 6 Adisthana Padavali Chapter 9

പ്രശ്നോത്തരി

  1. സ്വാതന്ത്ര്യം എന്റെ ജന്മവകാശമാണ് ബാലഗം ഗാധരതിലക്
  2. എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ – ഗാന്ധിജി
  3. ജയ് ജവാൻ ജയിസാൻ – സുഭാഷ് ചന്ദ്രബോസ്
  4.  പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക-ഗാന്ധിജി

മഹദ് വചനങ്ങൾ

  1. സത്യം വെറുമൊരു വാക്കല്ല. ജീവിതം തന്നെ സത്യമാക്കിത്തീർക്കണം.
  2. നമ്മുടെ വിദ്യാഭ്യാസം നിർബന്ധിതമാകണ മെങ്കിൽ ഭാരതീയഗ്രാമങ്ങളെ സംബന്ധിച്ചിട ത്തോളം അത് സ്വയം പര്യാപ്തമാകണം.
  3. എത്ര ന്യായമായ കാര്യമാണെങ്കിൽ പോലും അക മത്തിന്റെ മാർഗം സ്വീകരിക്കുന്നതിന് ഞാൻ എതി രാണ്.
    ആത്മീയ സംസ്കാരമില്ലാത്ത വിദ്യാഭ്യാസം ഉപ യോഗശൂന്യമാണ്. മാത്രവുമല്ല അത് ഉപദ്രവകര വുമാണ് എന്ന് കരുതുന്നു.

Leave a Comment