The Giving Tree Summary Class 5 English Kerala Syllabus

Students often refer to SCERT Class 5 English Solutions and The Giving Tree Summary in Malayalam & English Medium before discussing the text in class.

Class 5 English The Giving Tree Summary

The Giving Tree Summary in English & Malayalam

(This is a picture story about the relationship between a boy and a tree. Read and appreciate the story.)
(ഇതൊരു പിക്ചർ സ്റ്റോറിയാണ്. ഒരു കുട്ടിയും മരവുമായുള്ള ബന്ധമാണ് ഈ കഥയിൽ കാണു ന്നത്. വായിച്ച് ആസ്വദിക്കുക.

The Giving Tree Summary Class 5 English Kerala Syllabus 1
a) Once there was a tree. There was also a little boy. Every day the boy came to the tree which was his close friend.
ഒരിക്കൽ ഒരിടത്ത് ഒരു മരമുണ്ടായിരുന്നു. അവിടെ ഒരു ചെറിയ കുട്ടിയും ഉണ്ടായിരുന്നു. എല്ലാ ദിവ സവും ആ കുട്ടി മരത്തിനടുത്തു വരും. ആ മരം അവന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു.

b) He would collect the leaves from the tree and make them into crowns and play “King of the Forest”.
അവൻ ആ മരത്തിൽ നിന്നു ഇലകൾ ശേഖരിച്ച് അവകൊണ്ട് കിരീടം ഉണ്ടാക്കി കാട്ടിലെ രാജാവ് ആയി കളിക്കുമായിരുന്നു.

c) He would climb up her trunk, swing from her branches, pluck her fruits and eat them.
ആ മരത്തിന്റെ ശാഖകളിൽ കയറി അവയിൽ ഇരുന്ന് ആടുകയും, അതിലെ പഴങ്ങൾ പറിച്ചു തിന്നു കയും ചെയ്യുമായിരുന്നു.

d) They would play hide-and-seek. When he was tired, he would sleep in her shade.
അവനും മരവും കൂടി “ഒളിച്ചുകളി” നടത്തുമായിരുന്നു. അവൻ ക്ഷീണിക്കുമ്പോൾ മരത്തിന്റെ തണ ലിൽ അവൻ ഉറങ്ങും.

The Giving Tree Summary Class 5 English Kerala Syllabus 2
a) The boy loved the tree very much. The tree was very happy.
ആ കുട്ടിക്ക് മരത്തെ വലിയ ഇഷ്ടമായിരുന്നു. മരത്തിന് സന്തോഷമായിരുന്നു.

b) Time went by. The boy grew up. The tree was often alone.
സമയം പോയ്ക്കൊണ്ടിരുന്നു. കുട്ടി വലുതായി. മരത്തിന് പലപ്പോഴും ഏകാന്തത അനുഭവപ്പെട്ടു.

c) One day he came back to the tree. The tree said to him, “Come dear. Climb up my trunk and swing from my branches, eat my fruits, and play in my shade.”
ഒരു ദിവസം അവൻ മരത്തിന്റെ അടുത്തുവന്നു. മരം പറഞ്ഞു, “അടുത്തേക്കുവാ. കയറി എന്റെ ശിഖ രങ്ങളിൽ ഊഞ്ഞാലാടുക. എന്റെ പഴങ്ങൾ തിന്നുകയും ഇതിന്റെ തണലിൽ ഉറങ്ങുകയും ചെയ്യുക.

The Giving Tree Summary Class 5 English Kerala Syllabus

d) The boy replied, “I am too big to climb and play. I want to buy things and have fun. Can you give me some money?”
കുട്ടി പറഞ്ഞു, “ഞാനിപ്പോൾ വലുതായി. എനിക്കിനി മരത്തിൽ കയറി കുട്ടികളെപ്പോലെ കളിക്കാ നൊന്നും പറ്റില്ല. എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങി അവ വച്ചുകളിക്കണം. എനിക്കു കുറച്ചു പണം തരാമോ?

The Giving Tree Summary Class 5 English Kerala Syllabus 3
a) The tree said she had no money. She had only leaves and fruits. She asked him to take her fruits and sell them in the city. The boy climbed up, gathered her fruits, and carried them, away. The tree was happy.
മരം പറഞ്ഞു അവളുടെ കയ്യിൽ പണമൊന്നും ഇല്ലെന്ന്. അവളുടെ പഴങ്ങൾ പറിച്ചെടുത്ത് നഗര ത്തിൽ കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കാൻ അവൾ പറഞ്ഞു. അവൻ മരത്തിൽ കയറി പഴങ്ങൾ ശേഖരിച്ചു. എന്നിട്ട് അവയും കൊണ്ട് നഗരത്തിലേക്കു പോയി. മരത്തിന് സന്തോഷമായി.

b) The boy, who, by now, had become a man, cut down the trunk of the tree to make a boat. He went sailing and never showed up for a long time.
ആ പുരുഷൻ ബോട്ടുണ്ടാക്കാനായി മരത്തിന്റെ തടിവെട്ടി. ബോട്ടുണ്ടാക്കി. അവൻ ബോട്ടിൽ ദൂരെ പ്പോയി. ഒരു നീണ്ടകാലത്തേക്ക് അവൻ മരത്തിനടുത്തു വന്നില്ല.

c) After a long time he came back again. The tree said sadly, “I’m sorry. I have nothing left to give you. My fruits are gone.” The man replied, “It’s okay. My teeth are also very weak.”
വളരെ നാളുകൾ കഴിഞ്ഞ് അവൻ വീണ്ടും വന്നു. മരം സങ്കടത്തോടെ പറഞ്ഞു, “നിനക്കു തരാൻ എന്റെ കയ്യിൽ ഒന്നുമില്ല. എന്റെ പഴങ്ങളെല്ലാം പോയി”. പുരുഷൻ പറഞ്ഞു, “വിഷമിക്കേണ്ട. എന്റെ പല്ലുകളും മോശമായി. അവക്ക് ബലമില്ല.
The Giving Tree Summary Class 5 English Kerala Syllabus 4
a) The tree said, “There is no more trunk for you to climb on.” The man replied, “I’m too old to climb.”
മരം പറഞ്ഞു, “നിനക്കു കയറി കളിക്കാൻ എനിക്ക് തടിയില്ല.” “അയാൾ പറഞ്ഞു”. “പ്രായാധിക്യം കൊണ്ട് എനിക്കു കയറാനും പറ്റില്ല.”

b) “The tree was very sad and said, “I’m sorry. I wish I could give you something. But I have nothing left. I’m just an old stump.” The man replied, “I only need a quiet place to sit and take some rest. I am very tired.”
മരത്തിന് വലിയ ദുഃഖമായി. അവൾ പറഞ്ഞു. “എനിക്കു നിന്നെയോർത്ത് ദുഃഖം തോന്നുന്നു. നിനക്ക് എന്തെങ്കിലും തരണമെന്നുണ്ടെനിക്ക്. പക്ഷേ എനിക്ക് ഒന്നും തന്നെ തരാനില്ല. ഞാൻ ഇപ്പോൾ വെറും ഒരു കുറ്റി മാത്രമാണ്.” “പുരുഷൻ പറഞ്ഞു”, “എനിക്ക് വേണ്ടത് സ്വസ്ഥമായി ഇരുന്ന് വിശ്രമിക്കാനുള്ള ഒരിടമാണ്. എനിക്കു നല്ല ക്ഷീണമുണ്ട്.”

c) The tree said, “Please come and sit down and take rest.” The man sat down. The tree was happy and smiled again.
മരം പറഞ്ഞു, “വന്ന് എന്റെ കുറ്റിയിൽ ഇരിക്കുക വിശ്രമിക്കുക. ആ മനുഷ്യൻ കുറ്റിയിൽ ഇരുന്നു. മരത്തിന് സന്തോഷമായി. അവൾ പുഞ്ചിരിച്ചു.”.

The Message of the story: “Never forget those who help and support us.
കഥയുടെ സന്ദേശം : നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്.

The Giving Tree About the Author

Sheldon Allan Silverstein (1930-1999) was an American writer, poet, cartoonist, singer, song writer, musician and playwright. He wrote under the pen name “Uncle Shelby”. ഷെൽഡൻ അലൻ സിൽവർസ്റ്റെയ്ൻ (1930-1999) ഒരു അമേരിക്കൻ എഴുത്തുകാരനും, കവിയും, കാർട്ടൂണിസ്റ്റും, പാട്ടുപാടുന്നയാളും, പാട്ടെഴുതുന്നയാളും, സംഗീതജ്ഞനും, നാടകകൃത്തു മാണ്. “അങ്കിൾ ഷെൽബി” എന്ന തൂലികാനാമത്തിലാണ് അദ്ദേഹം എഴുതിക്കൊണ്ടിരുന്നത്.

The Giving Tree Summary Class 5 English Kerala Syllabus

The Giving Tree Words Meaning

  • intimate – close , വളരെ അടുത്ത
  • gather – collect, ശേഖരിക്കുക
  • trunk – the main wood stem of the tree , മരത്തിന്റെ തടി
  • swing – move from one side to the other, ഉഞ്ഞാലാടുക
  • pluck – pick, പറിച്ചെടുക്കുക
  • shelter – a place to stay , വിശ്രമിക്കാൻ ഒരിടം
  • hardly – not enough, കഷ്ടിച്ച്
  • whispered – talked in a low voice, പതുക്കെ പറഞ്ഞു
  • sailing – travelling in a boat or ship , ബോട്ടിലോ കപ്പലിലോ ഉള്ള യാത്ര
  • stump – the part of the tree attached to root after it is cut down, മരം വെട്ടിക്കളയുമ്പോൾ ബാക്കിയാകുന്ന കുറ്റി
  • quiet – peaceful, calm, not noisy, ഒച്ചയും ബഹളവുമില്ലാത്ത

Leave a Comment