The Honey Mango Tree Summary Class 5 English Kerala Syllabus

Students often refer to SCERT Class 5 English Solutions and The Honey Mango Tree Summary in Malayalam & English Medium before discussing the text in class.

Class 5 English The Honey Mango Tree Summary

The Honey Mango Tree Summary in English

(There are people around us who love Nature and take care of it. If we take care of it, it will give us many things in return. The story tells us more.)

Rasheed is my neighbour. One day the writer and Rasheed were standing under a mango tree. Then Rasheed told him that mango tree had a special place in his heart. Then Rasheed’s son, a young boy of 16, came with a plate of ripe, sliced mangoes. The writer ate some slices. Then Rasheed asked him if he liked the mango. The writer said it tasted like honey. He wanted to know if Rasheed planted it. He said the mango tree has an interesting story. He started telling the story.

It happened long ago. Rasheed was a young bachelor. He had gone to visit his young brother who was a police inspector. He worked in a small town about 75 miles from there. It was a hot day and Rasheed went for a walk in the evening. Soon he saw an old man lying under a tree. His beard was long and hair overgrown. He was around 80. As Rasheed approached he heard the old man groaning in pain. He looked very ill. He asked Rasheed to give him some water.

Rasheed saw a young woman sitting outside her house across the road. She was reading a paper. He asked him for some water. He told her about the old man. She got up and went with Rasheed.

The Honey Mango Tree Summary Class 5 English Kerala Syllabus 1

When Rasheed gave the pitcher of water to the old man, he did something surprising. He got up with great difficulty and instead of drinking the water, he went to a withered sapling of a mango tree. It had sprouted from a seed thrown away by someone. The old man poured half the water on it. He then went back to the tree under which he was lying. He sat down and drank the water and prayed silently.

The old man said he was Yusuf Sidhik, a fakir. He had no relatives. He had spent most of his time travelling from place to place. Rasheed then introduced himself and said he was a school teacher. The woman said her name was Asma. She was also a school teacher.

The Honey Mango Tree Summary Class 5 English Kerala Syllabus

The old man blessed them and lay down again. He died soon. Rasheed went home and brought his brother and they buried him in the local graveyard.

There were six rupees in the old man’s pocket. Asma and Rasheed added 5 rupees each. Rasheed bought sweets for the whole amount and Asma gave them to the students of her school. Asma watered the sapling every day. It soon sprouted fresh leaves. A little later Asma and Rasheed were married. When Rasheed built his house he brought this sapling and planted it there. They watered it regularly and put manure – dung, ash, humus and bone meal. Soon it grew and spread its canopy. Rasheed embraced the tree.

As the writer was turning to walk home, Rasheed’s son called him and gave him some mangoes wrapped in a newspaper. He said his mother had given them. The writer asked the name of the boy. He said his name was Yusuf Sidhik.

The Honey Mango Tree Summary Class 5 English Kerala Syllabus 2

The Honey Mango Tree Summary in Malayalam

(പ്രകൃതിയെ സ്നേഹിക്കുന്നവരും അതിനെ പരിരക്ഷിക്കുന്നവരും നമ്മുടെ ചുറ്റുമുണ്ട്. നമ്മൾ പ്രകൃതിയെ പരിചരിച്ചാൽ അത് നമുക്ക് പലതും തരും. ഈ കഥ കൂടുതൽ കാര്യങ്ങൾ നമ്മെ പഠിപ്പിക്കും.

റഷീദ് എന്റെ അയൽക്കാരനാണ്. ഒരിക്കൽ എഴുത്തുകാരനും റഷീദും ഒരു മാവിന്റെ അടിയിൽ നിൽക്കു കയായിരുന്നു. അപ്പോൾ റഷീദ് പറഞ്ഞു. ആ മാവിന് അവന്റെ ഹൃദയത്തിൽ വലിയ ഒരു സ്ഥാനമുണ്ട ന്ന്. അപ്പോൾ റഷീദിന്റെ 16 വയസ്സുള്ള മകൻ ഒരു പെറ്റിൽ പഴുത്ത മാങ്ങാ കഷണങ്ങളുമായി വന്നു. കഥാകൃത്ത് കുറച്ചു കഷണങ്ങൾ തിന്നു. മാങ്ങ ഇഷ്ടമായോ എന്ന് റഷീദ് ചോദിച്ചു. കഥാകൃത്തു പറ ഞ്ഞു, ആ മാങ്ങ തേൻ പോലെ മധുരമുളളതാണെന്ന്. റഷീദാണോ ആ മാവു നട്ടത് എന്ന് കഥാകൃത്ത് ചോദിച്ചു. റഷീദ് പറഞ്ഞു ആ മാവിന്റെ പുറകിൽ ഒരു രസാവഹമായ കഥയുണ്ടെന്ന്. അയാൾ കഥ പറ യാൻ തുടങ്ങി.

കുറേവർഷങ്ങൾക്കു മുൻപായിരുന്നു അത്. റഷീദ് അന്ന് വിവാഹം കഴിച്ചിട്ടില്ല. അയാൾ അയാളുടെ ഇള യസഹോദരനെ കാണാൻ പോയി. സഹോദരൻ ഒരു പൊലീസ് ഇൻസ്പെക്റ്റർ ആണ്. വീട്ടിൽ നിന്നും 75 മൈൽ അകലെയുള്ള ഒരു സ്ഥലത്താണ് അയാളുടെ ജോലി. അന്ന് ഒരു ചൂടുള്ള ദിവസമായിരുന്നു. റഷീദ് വൈകുന്നേരം നടക്കാനിറങ്ങി. അപ്പോൾ ഒരു പ്രായമായ മനുഷ്യൻ ഒരു മരത്തിന്റെ അടിയിൽ കിട ക്കുന്നതു കണ്ടു. നീളമുള്ള താടിയും അധികം വളർന്ന മുടിയുമാണ് അയാളുടേത്. ഏതാണ്ട് 80 വയസ്സു പ്രായം. റഷീദ് അയാളുടെ അടുത്തേക്കു ചെന്നപ്പോൾ അയാൾ വേദനകൊണ്ടു കരയുന്നുണ്ടായിരുന്നു. വലിയ അസുഖം ഉള്ള ആളാണെന്നു തോന്നി. അയാൾ റഷീദിനോട് അല്പം വെളളം കുടിക്കാനായി കൊടുക്കാൻ പറഞ്ഞു.

The Honey Mango Tree Summary Class 5 English Kerala Syllabus 3

റഷീദ് നോക്കിയപ്പോൾ ഒരു സ്ത്രീ അപ്പു റത്തെ റോഡിനരികിലുള്ള അവളുടെ വീടിന്റെ സിറ്റൗട്ടിൽ പത്രം വായിച്ചു കൊണ്ടിരിക്കുക യായിരുന്നു. റഷീദ് അവളോട് അല്പം വെള്ളം ചോദിച്ചു. ആ വയസ്സായ മനു ഷ്യനെപ്പറ്റി അവളോടു പറഞ്ഞു. വെള്ളം കൊടുത്തശേഷം അവൾ എഴുന്നേറ്റ് റഷീദിന്റെ കൂടെ അയാളുടെ അടുത്തേക്കു പോയി കാര്യം ഏവ റഷീദ് വെള്ളമുള്ള കുടം പ്രായമായ മനുഷ്യനു കൊടുത്തു. അപ്പോൾ അയാൾ ചെയ്ത രേയും അത്ഭുതുപ്പെടുത്തി. വെള്ളം കുടിക്കുന്നതിനു പകരം അയാൾ ബുദ്ധിമുട്ടി എഴുന്നേറ്റ് ഒരു ഉണങ്ങി ത്തുടങ്ങിയ മാവിൻ തൈയുടെ അടുക്കൽ ചെന്നിട്ട് കുടത്തിലുള്ള പകുതി വെള്ളം അതിന്റെ ചുവട്ടിൽ ഒഴിച്ചു. ആരോ ഒരു വഴിപോക്കൻ എറിഞ്ഞു കളഞ്ഞ മാങ്ങാണ്ടിയിൽ നിന്നും മുളച്ചതായിരുന്നു അത്. വെള്ളമൊഴിച്ചു കഴിഞ്ഞ്, ആ മനുഷ്യൻ പഴയസ്ഥലത്തു പോയി ഇരുന്നു. അല്പം വെള്ളം കുടിച്ചിട്ട് അല്പനേരം പ്രാർത്ഥിച്ചു.

അയാൾ പറഞ്ഞു. അയാളുടെ പേര് യൂസുഫ് സിദ്ദിക്ക് എന്ന് ആണെന്ന്. അയാൾ ഒരു ഫക്കീറാണ്. അയാൾക്ക് ബന്ധുക്കളാരുമില്ല. ജീവിതം മുഴുവനും ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള യാത്രയിലാണയാൾ. റഷീദ് തന്റെ പേരു പറഞ്ഞു. അയാൾ ഒരു സ്കൂൾ ടീച്ചറാണ്. ആ സ്ത്രീ പറഞ്ഞു. അവളുടെ പേര് അസ്മ എന്നാണെന്ന്. അവളും ഒരു ടീച്ചറാണ്.

പ്രായമായ മനുഷ്യൻ അവരെ അനുഗ്രഹിച്ചുകൊണ്ട് വീണ്ടും കിടന്നു. വേഗം തന്നെ അയാൾ മരിച്ചുപോ യി. റഷീദ് വീട്ടിൽ പോയി അയാളുടെ അനിയനെ വിളിച്ചുകൊണ്ടുവന്നു. അവിടെയുള്ള ഒരു ശ്മശാന ത്തിൽ ആ പ്രായമുള്ള മനുഷ്യന്റെ ശരീരം മറവു ചെയ്തു.

മരിച്ച മനുഷ്യന്റെ കീശയിൽ 6 രൂപാ ഉണ്ടായി രുന്നു. അസ്മായും റഷീദും 5 രൂപാ വീതം ഇട്ട് അതുകൊണ്ട് മിഠായി വാങ്ങി അസ്നയുടെ സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു.

അസ്മ ആ മാവിൻതൈക്ക് എന്നും വെള്ളമൊഴിച്ചു. വേഗം തന്നെ പുതിയ ഇലകൾ അതിൽ വന്നു. കുറച്ചു നാളിനു ശേഷം അസ്മയും റഷീദും വിവാഹിതരായി. റഷീദ് പുതിയ വീടുവച്ചപ്പോൾ ആ മാവിൻ തൈ പറിച്ചു കൊണ്ടുവന്ന് പുതിയ വീടിന്റെ പരിസരത്തു നട്ടു. അവർ രണ്ടുപേരും അതിന് വെള്ളമൊഴി ച്ചു. ജീർണിച്ച സസ്യമൃഗാവശിഷ്ടങ്ങൾ, എല്ലുപൊടി, ചാണകം, ചാരം എന്നിവ അതിന് വളമായിട്ടു. വേഗം തന്നെ അതു വളർന്നു പന്തലിച്ചു. റഷീദ് ആ മരത്തെ കെട്ടിപ്പിടിച്ചു.

The Honey Mango Tree Summary Class 5 English Kerala Syllabus

കഥാകൃത്ത് വീട്ടിലേക്കു പോകാനായി തിരിഞ്ഞപ്പോൾ റഷീദിന്റെ മകൻ ന്യൂസ് പേപ്പറിൽ പൊതിഞ്ഞ കുറച്ചു മാങ്ങകൾ അദ്ദേഹത്തിനു കൊടുത്തു. അവന്റെ അമ്മ കൊടുത്തയച്ചതാണെന്ന് അവൻ കൂട്ടി ച്ചേർത്തു. കഥാകൃത്ത് കുട്ടിയുടെ പേരു ചോദിച്ചു. അവൻ പറഞ്ഞു. അവന്റെ പേര് യൂസുഫ് സിദ്ദിഖ് എന്നാണെന്ന്.

The Honey Mango Tree Summary Class 5 English Kerala Syllabus 4

The Honey Mango Tree About the Author

Vaikom Muhammed Basheer (1908-1994) was a famous Malayalam writer. He is known as Beypore Sultan. He was a humanist, freedom fighter, novelist and short story writer. His notable works are: “Balyakalasakhi”, “Ntuppuppakkoranendarnnu”, and “Pathummayude Aadu”. The Government of India awarded him Padma Shri in 1982.

വൈക്കം മുഹമ്മദ് ബഷീർ (1908-1994) ഒരു പേരുകേട്ട മലയാളം എഴുത്തുകാരനാണ്. അദ്ദേഹം ബെയ്പൂർ സുൽത്താൻ എന്ന പേരിലാണ് അറിയപ്പെടുന്നത്. അദ്ദേഹം ഒരു മനു ഷ്യസ്നേഹിയും, സ്വാതന്ത്ര്യസമരസേനാനിയും, നോവലിസ്റ്റും, ചെറുകഥാകൃത്തുമാണ്. “ബാല്യകാലസഖി,” “ന്റുപ്പാപ്പക്കൊരാനേണ്ടാർന്നു,” “പാത്തുമ്മയുടെ ആട്” എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാനകൃതികൾ. അദ്ദേഹത്തെ പദ്മശ്രീ കൊടുത്ത് രാജ്യം ആദരിച്ചു.

The Honey Mango Tree Word Meanings

  • paused – stopped briefly, അല്പനേരത്തേക്ക് നിർത്തി
  • stroll – walk, നടക്കുക
  • groaning – crying, കരയുക
  • hoarse – rough, പരുപരുത്ത
  • whisper – talk very softly, പതുക്കെ പറയുക
  • pretty – beautiful, സൗന്ദര്യമുള്ള
  • puzzled – confused, ആശയക്കുഴപ്പത്തിലാക്കുക
  • pitcher – a container for water, കുടം, വെള്ളത്തിനുള്ള ഒരു പാത്രം
  • amazing – surprising, അത്ഭുതപ്പെടുത്തുന്ന
  • withered – shrivelled, became dry, ഉണങ്ങുക
  • sapling – small tree, ചെറിയ മരം, മരത്തിന്റെ തെ
  • sprouted – put out shoots, മുളച്ചു
  • wayfarer a traveller especially on foot, നടന്നുപോകുന്നവൻ
  • kith and kin- relatives, ബന്ധുക്കൾ
  • graveyard – burial ground, ശ്മശാനം
  • humus – dark, organic material formed by decayed plant and animal matter, ചെടികളുടേയും മൃഗങ്ങളുടേയും അവശിഷ്ടങ്ങൾs
  • bone meal – a mixture of finely and coarsely ground animal bones, എല്ലുപൊടി
  • canopy – a decorated cover often made of cloth, മേലാപ്പ്; കുടപോലെയിരിക്കുന്ന, തണൽ തരുന്ന ഒന്ന്
  • wrapped – covered, പൊതിഞ്ഞ്

Leave a Comment