Students often refer to SCERT Class 6 English Solutions and The Little Boy and The Old Man Summary in Malayalam & English Medium before discussing the text in class.
Class 6 English The Little Boy and The Old Man Summary
The Little Boy and The Old Man Summary in English
The little boy tells the old man that sometimes he drops his spoon. The old man says he also does that. Then the little boy says he wets his pants. The old man says he does the same. Then the little boy says he often cries. The old man says he too does that. The little boy says the worst thing is that it seems the grownups pay no attention to him. On hearing this, the old man takes the hand of the little boy in his wrinkled hand and says he knows what the little boy means.
The Little Boy and The Old Man Summary in Malayalam
ആ കൊച്ചുകുട്ടി പ്രായമായ മനുഷ്യനോടു പറ യുന്നു. ചിലപ്പോൾ അവന്റെ കയ്യിൽ നിന്നും ൺ വീണുപോകുമെന്ന്. ആ മനുഷ്യൻ പറ യുന്നു അയാൾക്ക് അതുപറ്റാറുണ്ടെന്ന്. ചില പ്പോൾ താൻ ട്രൗസറിൽ മൂത്രമൊഴിക്കും എന്ന് കുട്ടിപറയുന്നു. ആ മനുഷ്യൻ പറയുന്നു അയാളും അപ്രകാരം ചെയ്യാറുണ്ടെന്ന്. അപ്പോൾ കുട്ടി പറയുന്നു അവൻ ഇടക്കിടക്ക് കരയാറു ണ്ടെന്ന്. അയാളും പറയുന്നു അയാളും കരയാ റുണ്ടെന്ന്. കുട്ടി പറയുന്നു മുതിർന്നവർ തന്നെ ഒട്ടും തന്നെ ഗൗനിക്കുന്നില്ല എന്നതാണ് ഏറ്റവും മോശം കാര്യമെന്ന്. ഇതുകേട്ടപ്പോൾ ആ മനുഷ്യൻ തന്റെ ചുക്കിചുളുങ്ങിയ കൈക ളിൽ കുട്ടിയുടെ കൈവച്ചിട്ടു പറയുന്നു അയാൾക്കറിയാം കുട്ടി എന്താണർത്ഥമാക്കുന്ന തെന്ന്.
The Little Boy and The Old Man About the writer
Sheldon Allan (1930-1999) was an American poet, singer, cartoonist, screenwriter and author. He is famous for children’s books.
ഷെൽഡൺ അലൻ (1930-1999) ഒരു അമേരിക്കൻ കവിയും, പാട്ടുകാരനും, കാർട്ടൂണിസ്റ്റും, തിരക്ക ഥാകൃത്തും, എഴുത്തുകാരനുമാണ്. കുട്ടികൾക്കു വേണ്ടി അദ്ദേഹമെഴുതിയ പുസ്തകങ്ങൾ പ്രസിദ്ധമാണ്.
The Little Boy and The Old Man Word Meanings
- wet my pants – pass urine unknowingly അറിയാതെ മൂത്രം പോകുക
- wrinkled – with slight foldss ചുക്കിചുളുങ്ങിയ