Students often refer to SCERT Class 5 English Solutions and The Little Engine That Could Summary in Malayalam & English Medium before discussing the text in class.
Class 5 English The Little Engine That Could Summary
The Little Engine That Could Summary in English
The Little Train ran along the tracks. She was happy. Her compartments were full of good things for boys and girls. There were all kinds of toy animals – giraffes with long necks, teddy bears with no necks and even a baby elephant. There were all kinds of dolls – dolls with blue eyes and yellow hair; dolls with brown eyes and brown hair; and the funniest toy clown you ever saw. There were toy trucks, airplanes, and boats. There were picture books, games and drums to play.
That was not all. She carried good things to eat – big, round oranges; fat, red apples; long, yellow bananas. There was fresh cold milk. There were lollipops to eat after dinner. She was taking all these things to the other side of the mountain.
The Little train was thinking, “How happy the boys and girls will be to see me! They will like the toys and the good food.” But suddenly she stopped. She could not move.
She did not know what the matter was. She tried to start up again and again. But her wheels would not move. The toy animals said they would help. The clown and the animals came out. They tried to push the Little Train. But she could not move. Then the dolls said they would help. They also got out and tried to push her. Still she could not move. The toys and the dolls did not know what to do.
Just then a Shiny New Engine came puffing down another track. The clown thought that the New Engine would help them. He started waving a red flag. The Shiny New Engine slowed down. The dolls and toys said to him that their engine is not working and he should help them to pull their train over the mountain. Otherwise the boys and girls would not have any toy or good food.
The Shiny New Engine was a bit friendly. He said he carries people. They sit in compartments with soft seats. They look out of the windows. They eat in a nice dining car. They even sleep in a fine sleeping car. How they could ask him to pull their train. After saying this, he just went away. The toys and dolls were sad.
Then the toy clown said another big and strong engine was coming and it might help them. He waved his flag. The Big Strong Engine stopped. The toys and dolls requested him to help them and pull their train over the mountain. Otherwise the boys and girls will not have any toy and good food. But the
Big Strong Engine did not want to help, saying he does not pull toys. He pulls cars full of heavy load. He pulls trucks and he had no time to help them. He then puffed away.
The Little Train was sad. The dolls and toys were ready to cry. Then the clown said another engine was coming – a Little Blue Engine. A very small one. May be it would help them. The Little Blue Engine was a happy one. She saw the clown’s red flag and stopped and asked what the matter was. The dolls and toys told her they wanted to go over the mountain, but their engine was not working. If she does not help the boys and girls will have no toys or good food. So help them to get across the mountain.
She said she was not big and she does not pull trains. She just works in the yards. She has never gone over the mountain. But the dolls and toys told her that they should get across the mountain before the children wake up. She looked at the sad faces of the dolls and toys. She also thought of the children on the other side of the mountain. Without food and toys they too would be sad. The Little Blue Engine came closer to the Little Train. The toys and dolls climbed back into their cars.
The Little Blue Engine said she could climb up the mountain. She began to pull and tug. She went on saying “I think I can, I think I can”. Slowly the train started to move. The dolls and toys smiled and clapped. Up went the Little Blue Engine, all the time saying “I think I can, I think I can”. The little engine climbed and climbed.
At last she reached the top of the mountain. Below lay the city. The dolls and animals were happy. The clown said that the boys and girls would be so happy. It was all possible because the Little Blue Engine. The Little Blue Engine smiled. Now she was going down the mountain. She continuously said, “I thought I could.”
The Little Engine That Could Summary in Malayalam
ലിറ്റിൽ ട്രെയ്ൻ പാളത്തിലൂടെ ഓടുകയായിരുന്നു. അവൾക്കു സന്തോഷമായിരുന്നു. അവളുടെ കംപാർട്ടുമെന്റുകൾ നിറയേ കുട്ടികൾക്കുവേണ്ട നല്ല സാധനങ്ങളായിരുന്നു. എല്ലാത്തരം ടോയ് മൃഗങ്ങളും -നീണ്ട കഴുത്തുള്ള ജിറാഫുകൾ, കഴുത്തില്ലാത്ത ടെഡി ബെയറുകൾ, ഒരു കുഞ്ഞാന-എല്ലാ ത്തരം ഡോളുകളും നീലക്കണ്ണുകളും മഞ്ഞമുടിയുമുള്ളവ, തവിട്ടുനിറത്തിലുള്ള കണ്ണും മുടിയുമുള്ളവ, ഏറ്റവും തമാശക്കാരനായ ഒരു ക്ലൗൺ അവയിൽ ഉണ്ട്. ടോയ്ക്കുകളും, പ്ളെയിനുകളും, ബോട്ടുകളും ഉണ്ട്. പിക്ച്ചർ ബുക്കുകളും, പലവിധ ഗെയ്മുകളും, കൊട്ടാൻ ഡ്രമ്മുകളും ഉണ്ട്.
ഇവയ്ക്കെല്ലാം പുറമേ പല തീറ്റ സാധനങ്ങളും വണ്ടി യിൽ ഉണ്ടായിരുന്നു. വലിയ, ഉരുണ്ടനാരങ്ങകൾ; തടിച്ച ചുവന്ന ആപ്പിളുകൾ, നീളമുള്ള മഞ്ഞ ബനാനകൾ, മുതലായവ. ഫ്രഷ് കോൾഡ് മിൽക്ക്, ഡിന്നർ കഴി യുമ്പോൾ തിന്നാനായി ലോലിപോപ്പുകൾ, പർവ്വത ത്തിന്റെ അപ്പുറത്തുള്ള നഗരത്തിൽ താമസിക്കുന്ന കുട്ടികൾക്കുവേണ്ടിയാണ് ഇവയെല്ലാം.
ആ ലിറ്റിൽ ട്രെയിൻ ചിന്തിക്കുകയായിരുന്നു. ആ കുട്ടികൾക്ക് എത്ര സന്തോഷമായിരിക്കും എന്നെ കാണു മ്പോൾ അവർക്ക് ഈ കളിക്കോപ്പുകളും ആഹാരസാധനങ്ങളും വലിയ ഇഷ്ടമാകും. പക്ഷേ പെട്ടെന്നാണ് അവൾ നിന്നുപോയത്. അനങ്ങാൻ പറ്റുന്നില്ല.
എന്താണു പറ്റിയത് എന്നവൾക്കറിയില്ല. വീണ്ടും വീണ്ടും സ്റ്റാർട്ടു ചെയ്യാൻ അവൾ ശ്രമിച്ചു. പക്ഷേ അവളുടെ ചക്രങ്ങൾ അനങ്ങുന്നില്ല. ടോഗങ്ങൾ പറഞ്ഞു, അവർ സഹായിക്കാമെന്ന്. ക്ലൗണും മൃഗങ്ങളും പുറത്തിറങ്ങി. അവർ തള്ളാൻ നോക്കി. പക്ഷേ അവൾ അന ങ്ങുന്നില്ല. അപ്പോൾ ഡോളുകൾ പറഞ്ഞു അവരും കൂടി സഹായിക്കാമെന്ന്. അവരും വണ്ടി തള്ളാനായി പുറ ത്തിറങ്ങി. തള്ളാൻ ശ്രമിച്ചു. പക്ഷേ വണ്ടിക്ക് അനക്കമില്ല. കളിപ്പാട്ടങ്ങൾക്കും പാവകൾക്കും അറിയില്ല ഇനി എന്തുചെയ്യുമെന്ന്.
അപ്പോൾ മറ്റൊരു പാളത്തിലൂടെ ഒരു ഷൈനി ന്യൂ എഞ്ചിൻ പുക തുപ്പിക്കൊണ്ട് വരുന്നത് അവർ കണ്ടു. ക്ലൗൺ ചിന്തിച്ചു, ആ ഷൈനി ന്യൂ എഞ്ചിൻ അവരെ സഹായിക്കുമെന്ന്. അവൻ ചുവന്ന കൊടി കാണിച്ചു. ഷൈനി ന്യൂട്രെയിൻ സ്പീഡ് കുറച്ചു. പാവകളും കളിപ്പാട്ടങ്ങളും അപ്പോൾ ന്യു എഞ്ചിനോടു പറഞ്ഞു, അവ രുടെ വണ്ടി തകരാറിലായി. അതുകൊണ്ട് അവൻ അവരെ സഹായിക്കണമെന്ന്. അല്ലെങ്കിൽ കുട്ടികൾക്ക് കളിക്കോപ്പുകളും ആഹാരവും ലഭിക്കുകയില്ല.
ഷൈനി ന്യൂ എഞ്ചിൻ വളരെ കുറച്ചു സ്നേഹം മാത്രമുള്ളവനായിരുന്നു. അവൻ പറഞ്ഞു. അവൻ ആൾക്കാരെ മാത്രമേ കയറ്റുകയുള്ളു. ആൾക്കാർ നല്ല മാർദ്ദവമുള്ള സീറ്റുകളിൽ കംപാർട്ടുമെന്റുകളി ലാണ് ഇരിക്കുന്നത്. ജനാലകളിൽ കൂടി പുറത്തേക്കു നോക്കി അവർ കാഴ്ചകൾ കണ്ടു കൊണ്ടിരിക്കും. അവർക്ക് ആഹാരം കഴിക്കാൻ ഡൈനിംഗ് കാർ ഉണ്ട്. സ്ലീപ്പിംഗ് കാറിൽ അവർക്ക് ഉറങ്ങുകയും ചെയ്യാം. എങ്ങിനെയാണ് അവനോട് അവരുടെ ട്രെയിൻ വലി ച്ചുകൊണ്ടു പോകാൻ അവർ പറഞ്ഞത്? ഇത് പറഞ്ഞശേഷം അവൻ വിട്ടുപോയി. കളിപ്പാട്ടങ്ങൾക്കും പാവ കൾക്കും സങ്കടമായി.
അപ്പോൾ തമാശക്കാരൻ പറഞ്ഞു ഒരു ശക്തിയുള്ള വലിയ എഞ്ചിൻ വരുന്നുണ്ടെന്നും അവൻ അവരെ സഹായിക്കുമായിരിക്കും എന്നും. അവൻ ചുവന്ന കൊടികാട്ടി. ബിഗ്സ് ട്രോംഗ് എഞ്ചിൻ നിർത്തി. കളിപ്പാട്ടങ്ങളും പാവകളും അവനോട് തങ്ങളെ സഹായിക്കണം എന്നാവശ്യപ്പെട്ടു. അവർക്ക് പർവ തത്തിന് അപ്പുറത്തേക്കു പോകണം. അതുകൊണ്ട് അവൻ അവരുടെ ട്രെയിനെ വലിച്ചുകൊണ്ടുപോ കണം. അല്ലെങ്കിൽ പർവതത്തിനപ്പുറത്ത് നഗരത്തിൽ താമസിക്കുന്ന കുട്ടികൾക്ക് കളിപ്പാട്ടങ്ങളും ആഹാരസാ ധനങ്ങളും കിട്ടുകയില്ല. പക്ഷേ ബിഗ് സ്ട്രോംഗ് എഞ്ചിൻ സഹായിക്കാൻ തയ്യാറല്ലായിരുന്നു. തന്റെ ജോലി കളിപ്പാട്ടങ്ങളെ വലിച്ചുകൊണ്ടു പോകലല്ല. വലിയ ഭാരമുള്ള ലോഡുകളാണ് അവന്റെ കംപാർട്ടുമെന്റുകളിൽ. അവൻ ട്രക്കുകളും അങ്ങിനെ വലിയ സാധനങ്ങളെ മാത്രമേ വലിക്കുകയുളളു. അവന് അവരെ സഹായിക്കാൻ സമയമില്ല.
അതും പറഞ്ഞുകൊണ്ട് അവനും സ്ഥലം വിട്ടു ലിറ്റിൽ ട്രെയിനിന് സങ്കടമായി. പാവകളും കളിക്കോപ്പുകളും കരയുന്നതിന്റെ വക്കിലായി. അപ്പോൾ ജോക്കർ പറഞ്ഞു. വേറൊരു ട്രെയിൻ വരുന്നുണ്ടെന്ന് – ചെറിയ നീല എഞ്ചിൻ, വളരെ ചെറുതായിരുന്നു അത്. അത് അവരെ സഹായിച്ചേക്കും. ആ ലിറ്റിൽ ബട്രെയിൻ സന്തോഷവതിയായിരുന്നു. അവൾ ജോക്കറിന്റെ ചുവന്ന കൊടി കണ്ടു. നിർത്തിയിട്ട് അവൾ കാര്യം തിരക്കി. പാവകളും കളിക്കോപ്പുകളും പറഞ്ഞു, അവർക്ക് പർവത ത്തിന്റെ അപ്പുറത്തേക്കു പോകണമെന്ന്. പക്ഷേ അവരുടെ എഞ്ചിൻ അനങ്ങുന്നില്ല. അവൾ അവരെ സഹായി ച്ചില്ലെങ്കിൽ കുട്ടികൾക്ക് കളിക്കോപ്പുകളും ആഹാരസാധനങ്ങളും ഉണ്ടാകുകയില്ല. അതുകൊണ്ട് അവരെ അപ്പു റത്തേക്കു പോകാൻ അവൾ സഹായിക്കണം.
അവൾ പറഞ്ഞു. അവൾ വലുതല്ലല്ലോ എന്നും അവൾ ട്രെയിനുകളെ വലിച്ചിട്ടില്ലെന്നും. അവൾ യാർഡിൽ മാത്രമാണ് ജോലി ചെയ്യുന്നത്. അവൾ ഒരിക്കലും പർവ്വതം കടന്നുപോയിട്ടില്ല. പക്ഷേ പാവകളും കളിപ്പാട്ട ങ്ങളും പറഞ്ഞു, അവർക്ക് പർവ്വതത്തിനപ്പുറത്തേക്കു പോകണം.കുട്ടികൾ എഴുന്നേൽക്കുന്നതിനു മുൻപ് അവിടെ എത്തണം. ലിറ്റിൽ എഞ്ചിൻ പാവകളുടെയും കളിപ്പാട്ടങ്ങളുടേയും ദുഃഖമുള്ള മുഖത്തേക്കു നോക്കി. അപ്പുറ ത്തുള്ള കുട്ടികളേപ്പറ്റിയും അവൾ ചിന്തിച്ചു. ആഹാരവും കളിപ്പാട്ടങ്ങളും കിട്ടിയില്ലെങ്കിൽ ആ കുട്ടികളും സങ്ക ടപ്പെടും. ലിറ്റിൽ ബ്ലു എഞ്ചിൻ ലിറ്റിൽ ട്രെയിനിന്റെ അടുത്തേക്കു വന്നു. പാവകളും കളിപ്പാട്ടങ്ങളും അവരുടെ ബോഗിയിലേക്ക് തിരിച്ചു കയറി.
ലിറ്റിൽ ബ്ലു എഞ്ചിൻ പറഞ്ഞു. അവൾക്ക് പർവ്വതം കട ക്കാൻ പറ്റുമെന്ന്. അവൾ ശക്തിയോടെ വലിക്കാൻ തുടങ്ങി. അവൾ കൂടെ കൂടെ പറയുന്നുണ്ട്. എനിക്കു സാധിക്കും, എനിക്കും സാധിക്കും എന്ന്. സാവധാനം ട്രെയിൻ അനങ്ങാൻ തുടങ്ങി. പാവകൾക്കും കളിപ്പാട്ട ങ്ങൾക്കും സന്തോഷമായി. അവർ പുഞ്ചിരിച്ചു, കൈയ ടിച്ചു, ലിറ്റിൽ എഞ്ചിൻ മുകളിലേക്കു കയറി. ഇടക്കി ടക്ക് എനിക്കു സാധിക്കും, എനിക്കു സാധിക്കും എന്ന് പറഞ്ഞുകൊണ്ട്. അത് കയറിക്കൊണ്ടിരുന്നു.
അവസാനം അത് പർവതത്തിന്റെ മുകളിലെത്തി. താഴെ നഗരം കാണാമായിരുന്നു. പാവകൾക്കും കളിപ്പാട്ട ങ്ങൾക്കും സന്തോഷമായി. ജോക്കർ പറഞ്ഞു, കുട്ടികൾക്ക് വളരെ സന്തോഷമാകുമെന്ന്. ലിറ്റിൽ ബ്ളൂ എഞ്ചി നാണ് അതെല്ലാം സാധ്യമാക്കിയത്. അവൾ പുഞ്ചിരിച്ചു. ഇപ്പോൾ അവൾ പർവതത്തിന്റെ താഴേക്കു പോകു കയാണ്. അവൾ പറഞ്ഞുകൊണ്ടിരുന്നു, “ഞാൻ വിചാരിച്ചു എനിക്കു സാധിക്കും എന്ന്
The Little Engine That Could About the Author
Arnold Munk (1858-1957) was born in Hungary. This is his first published version of the fairy tale. He wrote under the penname “Watty Piper”.
ആർനോൾഡ് മങ്ക് (1858-1957) ഹംഗറിയിൽ ജനിച്ചു. ഇതാണ് അദ്ദേഹത്തിന്റെ ആദ്യമായി പ്രസിദ്ധീകരിച്ച കഥ. “വാറ്റി പൈപ്പർ ” – എന്ന തൂലികാനാമത്തി ലാണ് അദ്ദേഹം എഴുതിയിരുന്നത്.
The Little Engine That Could Word Meanings
- tracks – rails, റെയിൽ പാളങ്ങൾ
- car – (here means) compartment , ട്രെയിനിലെ കംപാർട്ടുമെന്റ്
- teddy bear – a stuffed animal that looks like a bear, കരടിയെ പോലെ തോന്നിപ്പിക്കുന്ന ഒരു കളിക്കോപ്പ്
- clown – a joker, തമാശക്കാരൻ
- puffing – sending out smoke, പുകവിടുന്ന
- tugged – pulled with a lot of force, ശക്തിയായി പാലിക്കുക