Students often refer to SCERT Class 5 English Solutions and The Moon Summary in Malayalam & English Medium before discussing the text in class.
Class 5 English The Moon Summary
The Moon Summary in English
(This poem shows how nature is a good companion and guardian.)
Stanza 1: The moon has a face like the clock in the hall. She shines on thieves on the garden wall, on streets and fields and harbour quays and the birds sleeping in the trees.
Stanza 2: The yelling cat and the squeaking mouse, the howling dog that is standing by the door of the house, and the bat that sleeps at noon love to be out by the light of the moon.
Stanza 3: But all of the things that belong to the day lie down to sleep to be out of her way. Flowers and children close their eyes until they are up in the morning when the sun rises.
The Moon Summary in Malayalam
(ഈ കവിത കാണിക്കുന്നത് പ്രകൃതി എങ്ങിനെയാണ് ഒരു നല്ല കൂട്ടുകാരനും, നല്ല രക്ഷിതാവു മാണ് എന്നാണ്)
ഹോളിൽ ഇരിക്കുന്ന ക്ലോക്കിന്റെ മുഖം പോലെ യുളള മുഖമാണ് ചന്ദ്രന്റേത്. ഗാർഡന്റെ മതിലിൽ നിൽക്കുന്ന കള്ളന്മാരുടെ ദേഹത്തും, വഴികളി ലും, വയലുകളിലും, തുറമുഖത്തെ ചരക്കിറ ങ്ങുന്ന സ്ഥലങ്ങളിലും, മരക്കൊമ്പുകൾക്കിട യിൽ ഉറങ്ങുന്ന പക്ഷികളുടെ ദേഹത്തും ചന്ദ്രൻ പ്രകാശിക്കുന്നു.
ബഹളം വെയ്ക്കുന്ന പൂച്ചയും, കരയുന്ന എലിയും, വീട്ടുവാതിൽക്കൽ നിന്നു കുരക്കുന്ന പട്ടിയും, പകലുറങ്ങുന്ന വവ്വാലും, ചന്ദ്രന്റെ പ്രകാശത്തിൽ പുറത്തിറങ്ങാൻ ഇഷ്ടപ്പെടുന്നു.
പക്ഷേ അവളുടെ വഴിയിൽ നിന്നും മാറി കിടന്നുറങ്ങുകയാണ് പകലിന്റെ ഉപഭോക്തക്കൾ. പൂക്കളും കുട്ടികളും രാവിലെ സൂര്യൻ ഉദിക്കുന്നതുവരെ കണ്ണടച്ചു കിടക്കുന്നു.
The Moon About the Author
Robert Louis Stevenson (1850-1894) was a Scottish novelist, essayist, poet and travel writer. He is best known for his works such as “Treasure island”, “Kidnapped” and “A Child’s Garden of Verses”.
റോബർട്ട് ലൂയി സ്റ്റീവൻസൺ (1850-1894) ഒരു സ്കോട്ടിഷ് നോവലിസ്റ്റും, ലേഖ കനും, കവിയും, സഞ്ചാരസാഹിത്യരചയിതാവുമായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളാണ്. “ട്രെഷർ ഐലന്റ് “, “കിഡ് നാപ്ഡ്” ,”എ ചൈൽഡ്സ് ഗാർഡൻ ഓഫ് വേഴ്സസ് ” എന്നിവ.
The Moon Word Meanings
- harbour – port, തുറമുഖം
- quays – platforms projecting into water for loading and unloading ships, കപ്പൽത്തുറ കപ്പലിൽ നിന്നും ചരക്കിറക്കുന്ന, കയറ്റുന്നസ്ഥലം
- birdies – birds, പക്ഷികൾ
- fork – division of a trunk of tree into branches, മരത്തിൽ ശാഖകൾ പിരിയുന്ന സ്ഥലം
- squalling – yelling, crying , ഒച്ചവക്കുക
- squeaking – making high pitched noise, നേർത്തശബ്ദം ഉണ്ടാക്കുക
- howling – barking, കുരക്കുക
- cuddle – hold close for warmth or comfort, ചൂടിനുവേണ്ടി അടുത്തുപിടിക്കുക.