Students often refer to SCERT Class 6 English Solutions and The Mountain and The Squirrel Summary in Malayalam & English Medium before discussing the text in class.
Class 6 English The Mountain and The Squirrel Summary
The Mountain and The Squirrel Summary in English
The mountain and the squirrel had a quarrel. The mountain called the squirrel “Little prig”. A prig is a self-righteously moralistic person who behaves as if he is superior to others. But the squirrel replied, “You are doubtless very big. But all kinds of things and weather must be taken in together to make up a year and a world. I think it no disgrace to occupy my place. If I’m not so large as you, you are not so small as I, and not half so active. I agree that you make a very pretty squirrel track. Talents differ; all is well and wisely put; It is true that I cannot carry forests on my back. It is also true that you cannot crack a nut.”
The Mountain and The Squirrel Summary in Malayalam
മലയും അണ്ണാനും തമ്മിൽ ഒരു തർക്കമുണ്ടാ യി. മല അണ്ണാനെ ഒരു അഹംഭാവി എന്ന് വിളിച്ചു. അണ്ണാന്റെ വിചാരം അവൻ എല്ലാവരു ടേയും മുകളിൽ ആണെന്നാണ്. പക്ഷേ അണ്ണാൻ മറുപടി പറഞ്ഞു. തീർച്ചയായും നീ വളരെ വലുതാണ്. പക്ഷേ എല്ലാ കാര്യങ്ങളും കാലാവസ്ഥയും ഒക്കെ ഒരുമിച്ചെടുക്കുമ്പോഴാണ് ഒരു വർഷവും ലോകവും ഉണ്ടാകുന്നത്. എനിക്ക് എന്റെ സ്ഥാനത്തിരിക്കാൻ ഒരു നാണ ക്കേടുമില്ല. ഞാൻ നിന്റെ അത്ര വലുതല്ലായിരി ക്കും. അതുപോലെ തന്നെ നീ അത്ര ചെറുതു മല്ല. എന്റെ പകുതി പോലും ആക്റ്റീവല്ല നീ. ഞാൻ സമ്മതിക്കുന്നു നിന്റെ പുറത്ത് ഓടിനട ക്കാൻ എനിക്ക് കഴിവുണ്ടെന്ന്. കഴിവുകൾ വ്യത്യസ്ഥമാണ്. എല്ലാവർക്കും അവരുടേതായ കഴിവുകൾ ഉണ്ട്. എനിക്ക് എന്റെ പുറത്ത് വനം കൊണ്ടുനടക്കാനുള്ള കഴിവില്ല. പക്ഷേ നിനക്ക് ഒരു നട്ട് പൊട്ടിക്കാനുള്ള കഴിവ് ഇല്ലെന്നുള്ള കാര്യം ഓർക്കുക.
The Mountain and The Squirrel About the Author
Emerson (1803-1882) was an American philosopher, essayist and poet. He buc was born and brought up in Boston. He was a social critic and a champion of individualism. His main work is “Self Reliance”. He wrote a lot about the relationship between man & nature.
എമേഴ്സൺ (1803-1882) ഒരു അമേരിക്കൻ തത്വ ജ്ഞാനിയും ലേഖകനും കവിയുമായിരുന്നു. അദ്ദേഹം ജനിച്ചതും വളർന്നതും ബോസ്റ്റണി ലാണ്. അദ്ദേഹം ഒരു സാമൂഹ്യനിരൂപകനും വ്യക്തി സ്വാതന്ത്ര്യത്തിന്റെ വക്താവുമായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതി സെൽഫ് റില യൻസ് ആണ്. മനുഷ്യനും പ്രകൃതിയുമായുള്ള ബന്ധത്തെപ്പറ്റി അദ്ദേഹം ധാരാളം എഴുതിയി ട്ടുണ്ട്.
The Mountain and The Squirrel Word Meanings
- prig – aself-righteously moralistic person who behaves as if he is superior to others മറ്റെ ല്ലക്കാരിലും കേമൻ താനാണ് എന്നു നടിക്കുന്നയാൾ.
- sorts – kinds – തരങ്ങൾ
- sphere – world – ലോകം, ഭൂമി
- disgrace – shame – നാണക്കേട്
- occupy – take possession – എടുക്കുക, താമസിക്കുക
- spry – active, lively – ഉഷാറായി പ്രവർത്തിക്കുന്നയാൾ
- deny – say no – നിരസിക്കുക
- pretty – beautiful – ഭംഗിയുള്ള
- track – way, path – വഴി, പാത
- crack – break – പൊട്ടിക്കുക.