Students often refer to SCERT Class 6 English Solutions and The Ploughman Poem Summary in Malayalam & English Medium before discussing the text in class.
Class 6 English The Ploughman Poem Summary
The Ploughman Poem Summary in English
In the first stanza, the poet speaks about the hard work of farmers. Their labour brings everyone’s food, the farmer’s food and also he king’s royal food. Farmers bring food to everyone without any discrimination through their hard work. The page in the 3rd line represents soil or land where farmers work. ‘The letters’ on the page are the seeds that are sown by the farmers. Those seeds will be changed into living green, plants, by the sun.
In the second stanza, the poet looks at the farmer as a scholar and his spade is his immortal pen. This spade taught man his first lesson, which is hunger. Hardworking is something that is commanded by God from of heaven. Here the poet says that hard work is a heavenly order. The farmer is obeying this command to work on the soil – and thus he brings food to everyone here.
The Ploughman Poem Summary in Malayalam
ആദ്യത്തെ സ്റ്റാൻസയിൽ കർഷകരുടെ കഠിനാ ധ്വാനത്തെപറ്റിയാണ് കവി പറയുന്നത്. അവരു ടെ അദ്ധ്വാനത്തിന്റെ ഫലമാണ് രാജവുൾപ്പെടെ എല്ലാവരും കഴിക്കുന്നത്. കർഷകർ എല്ലാ വർക്കും വേണ്ടി ഭക്ഷണസാധനങ്ങൾ ഉണ്ടാക്കു ന്നു. മൂന്നാമത്തെ വരിയിൽ പറയുന്ന പേജ് പ്രതിനിധീകരിക്കുന്നത്, കർഷകർ ജോലിയെടു ക്കുന്ന സ്ഥലം അല്ലെങ്കിൽ മണ്ണ് ആണ്. ആ പേജിലെ അക്ഷരങ്ങൾ കർഷകർ നടുന്ന വിത്തു കളാണ്. ആ വിത്തുകൾ മുളച്ച് സൂര്യപ്രകാശ ത്തിന്റെ സഹായത്തോടെ നല്ല പച്ചയായ ചെടി കളായി മാറുന്നു.
രണ്ടാമത്തെ സ്റ്റാൻസയിൽ കർഷകനെ കവി കാണുന്നത് ഒരു പണ്ഡിതനായിട്ടാണ്. അയാ ളുടെ കയ്യിലുള്ള തൂമ്പയാണ് അയാളുടെ മരണ മില്ലാത്ത പേന. തുമ്പയാണ് മനുഷ്യനെ അവന്റെ ആദ്യപാഠം പഠിപ്പിച്ചത്. ആ ആദ്യപാഠം വിശ പ്പാണ്. ആകാശത്തിൽ നിന്നും ദൈവം നിശ്ച യിച്ചിട്ടുള്ള ഒന്നാണ് കഠിനാദ്ധ്വാനം. ഇതിനർത്ഥം സ്വർഗ്ഗത്തിൽ നിന്നുള്ള ഒരാജ്ഞയാണ് കഠിനാ ദ്ധ്വാനം എന്നാണ്. കർഷകർ ആ ആജ്ഞ അനു സരിച്ചുകൊണ്ട് മണ്ണിൽ ജോലി ചെയ്യുകയും എല്ലാവർക്കും വേണ്ടി ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.
The Ploughman Poem About Poet
Oliver Wendell Holmes Sr. (1809-94) was an American physician, poet, professor and writer. He was one of the best writers of his day.
ഒലിവർ വെന്റൽ ഹോംസ് സീനി യർ (1809-1894) ഒരു അമേരിക്കൻ ഡോക്ടറും പ്രോഫസറും എഴുത്തുകാരനുമായിരുന്നു. അദ്ദേ ഹത്തിന്റെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റും നല്ല എഴുത്തുകാരിൽ ഒരാളായിരുന്നു അദ്ദേഹം.
The Ploughman Poem Word Meanings
- sturdy – strong – ശക്തിയുള്ള
- peasant – farmer – കർഷകൻ
- pomp – display of wealth, ceremony ആഡംബരം
- scholar – a learned man – പണ്ഡിതൻ
- toil – hard work, labour – അദ്ധ്വാനം
- deed – action, work – ജോലി, പ്രവൃത്തി
- charter – a written document – പ്രമാണ പ്രതം