Students often refer to Kerala Syllabus 10th Standard English Textbook Solutions and Class 10 English The Seedling Summary in Malayalam & English Medium before discussing the text in class.
Class 10 English The Seedling Summary
The Seedling Summary in English & Malayalam
Stanza 1 : As a quiet little seedling lay within its darksome bed, it started talking to itself. This is what it said.
ഒരു ശാന്തമായ ചെറിയ തൈ അതിന്റെ ഇരുണ്ട് കിടക്കയിൽ കിടക്കുമ്പോൾ, അത് സ്വയം സംസാരിക്കാൻ തുടങ്ങി. അത് പറഞ്ഞത് ഇതാണ്.
Stanza 2 : “I am not so very robust, but I’ll do the best I can.” From that moment the seedling began its work of life.
“ഞാൻ അത്ര ശക്തനല്ല. പക്ഷേ എനിക്ക് കഴിയുന്നത് ഞാൻ ചെയ്യും.” ആ നിമിഷം മുതൽ തൈ അതിന്റെ ജീവിത പ്രവർത്തനം ആരംഭിച്ചു.
Stanza 3 : So it pushed a little leaflet up into the light of day, to examine the surroundings and to show the rest the way.
അങ്ങനെ ചുറ്റുപാടുകൾ പരിശോധിക്കാനും ബാക്കിയുള്ളവയ്ക്ക് വഴി കാണിക്കാനും അത് ഒരു ചെറിയ ഇല പകൽ വെളിച്ചത്തിലേക്ക് തള്ളിവിട്ടു.
Stanza 4: The leaflet liked the prospect. So it called its brother, Stem. Then two other leaflets heard it, and they quickly followed them.
ആ ഇലക്ക് ആ അന്തരീക്ഷവും സാധ്യതകളും ഇഷ്ടപ്പെട്ടു. അങ്ങനെ അത് അതിന്റെ സഹോ ദരനായ സ്റ്റൈമ്മിനെ വിളിച്ചു. മറ്റ് രണ്ട് ഇലകൾ അത് കേട്ടു. അവർ വേഗത്തിൽ അവരെ പിന്തുടർന്നു.
Stanza 5 The haste and hurry surely made the seedling sweat and pant. But almost before it knew, it found itself to be a plant.
തിടുക്കവും കൃതിയും തീർച്ചയായും തൈയെ വിയർപ്പിക്കുകയും ശ്വാസം മുട്ടിക്കുകയും ചെയ്തു. പക്ഷേ അത് അറിയുന്നതിനു മുമ്പുതന്നെ, അത് സ്വയം ഒരു ചെടിയായിത്തീർന്നു.
Stanza 6 The sunshine poured upon it. The clouds gave a shower. The little plant kept growing till it found itself a flower.
സൂര്യപ്രകാശം അതിന്മേൽ പതിച്ചു. മേഘങ്ങൾ മഴ പെയ്യിച്ചു. ചെറിയ ചെടി സ്വയം ഒരു പുഷ്പം ഉണ്ടാക്കുന്നതുവരെ വളർന്നുകൊണ്ടിരുന്നു.
Stanza 7: Little children, be like the seedling. Always do the best you can. Every child must share life’s labour just like every man.
കുഞ്ഞുങ്ങളേ, തൈ പോലെയാകുക, എപ്പോഴും നിങ്ങൾക്ക് കഴിയുന്നത് ചെയ്യുക. ഓരോ കുട്ടിയും എല്ലാ മനുഷ്യരെയും പോലെ ജീവിതത്തിലെ അധ്വാനം പങ്കിടണം.
Stanza 8 : Then the sun and showers will help you through the lonesome, struggling hours, till you raise to light and beauty the fair, unfading flowers of Virtue.
അപ്പോൾ സൂര്യനും മഴയും നിങ്ങളുടെ ഏകാന്തവും പോരാട്ടപരവുമായ മണിക്കൂറുകളിൽ നിങ്ങളെ സഹായിക്കും. നിങ്ങൾ പുണ്യത്തിന്റെ സുന്ദരവും വാടാത്തതുമായ പുഷ്പങ്ങളെ പ്രകാശിപ്പിക്കുകയും മനോഹരമാക്കുകയും ചെയ്യുന്നതുവരെ അധ്വാനം തുടർന്നുകൊണ്ടി രിക്കുക.
Class 10 English The Seedling by Paul Lawrence Dunbar About the Author
Paul Lawrence Dunbar (1872-1906) was an American poet, novelist and short story writer. He was enslaved in Kentucky before the American Civil War. His first poem was “Our Martyred Soldiers”. He wrote it when he was 16. Dunbar became one of the Afro-American writers to win international fame. He worked with the Wright brothers in their publication “The Tatler”. His first collection of poems, “Oak and Ivy”, was published in 1893. He has published many collections of poems, short stories, 4 novels and a play.
പോൾ ലോറൻസ് ഡൻബാർ (1872-1906) ഒരു അമേരിക്കൻ കവിയും നോവലിസ്റ്റും ചെറുകഥാകൃത്തു മായിരുന്നു. അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന് മുമ്പ് അദ്ദേഹം കെന്റക്കിയിൽ അടിമയായിരുന്നു. അദ്ദേ ഹത്തിന്റെ ആദ്യ കവിത “നമ്മുടെ രക്തസാക്ഷി സൈനികർ.” ആയിരുന്നു. 16 വയസ്സുള്ളപ്പോൾ ആണ് അദ്ദേഹം അത് എഴുതിയത്. അന്താരാഷ്ട്ര പ്രശസ്തി നേടിയ ആഫ്രിക്കൻ -അമേരിക്കൻ എഴുത്തുകാ രിൽ ഒരാളായി ഡൻബാർ മാറി. റൈറ്റ് സഹോദരന്മാരോടൊപ്പം അവരുടെ പ്രസിദ്ധീകരണമായ “ദി ടാർ” എന്ന പ്രസിദ്ധീകരണത്തിൽ അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാ രമായ “ഓക്ക് ആൻഡ് ഐവി 1893 ൽ പ്രസിദ്ധീകരിച്ചു. നിരവധി കവിതാസമാഹാരങ്ങൾ, ചെറുകഥ കൾ, 4 നോവലുകൾ, ഒരു നാടകം എന്നിവ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Class 10 English The Seedling Vocabulary
- robust – healthy and strong , ആരോഗ്യവും ശക്തിയുമുള്ള
- leaflet – small leaf, തളിരില
- prospect – the possibility or likelihood of some future event, സാധ്യത
- pant – breathe with short, quick breaths, typically from exertion or excitement, കിതക്കുക
- little folks – children, കുട്ടികൾ
- struggling – working hard, പരിശ്രമിക്കുക, കഠിനാധ്വാനം ചെയ്യുക
- unfading – remaining bright, വാടാതെ തിളങ്ങിക്കൊണ്ടിരിക്കുക