तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus

Practicing with SCERT Kerala Syllabus 7th Standard Hindi Textbook Solutions Unit 4 Chapter 1 तुम जियो हज़ारों साल साल के दिन हों पचास हज़ार Tum Jiyo Hazaro Saal Saal Ke Din Ho Pachaas Hazaar Questions and Answers Notes improves language skills.

Class 7 Hindi Tum Jiyo Hazaro Saal Saal Ke Din Ho Pachaas Hazaar Question Answer

Tum Jiyo Hazaro Saal Saal Ke Din Ho Pachaas Hazaar Question Answer Class 7

SCERT Class 7 Hindi Unit 4 Chapter 1 Question Answer Kerala Syllabus तुम जियो हज़ारों साल साल के दिन हों पचास हज़ार

प्रश्न 1.
“मदर टेरेसा, अमीर खुसरो या गाँधीजी …..
ये लोग आज ज़िंदा नहीं है।” पर इन्हें सब आज भी याद रखते हैं। क्यों ?
മദർ തെരേസ, അമീർ ഖുസ്രാ അല്ലെങ്കിൽ ഗാന്ധിജി. ഈ ആളുകൾ ഇന്ന് ജീവിച്ചിരിപ്പി ല്ല. എന്നാൽ ഇവരെ ആളുകൾ ഇന്നും ഓർക്കുന്നു. എന്തുകൊണ്ട്?
उत्तर :
मदर टेरेसा, अमीर खुसरो, गाँधीजी – ये लोग दूसरों के लिए जीने वाली इंसान थीं। मदर टेरेसा तो दीन दुखियों की सेवा करती थीं। गाँधीजी तो भारत के आज़ादी के लिए अपना प्राण त्याग भी कर दिया। अमीर खुसरो एक मशहूर गायक भी थे।
മദർ തെരേസ, ഗാന്ധിജി, അമീർ ഖുസ്രാ ഇവ രെല്ലാം മറ്റുള്ളവർക്കു വേണ്ടി ജീവിച്ചവർ ആണ്. മദർ തെരേസ പാവപ്പെട്ടവരേയും ദരിദ്ര രെയും സേവിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തി നായി ഗാന്ധിജി തന്റെ ജീവൻ പോലും ബലി അർപ്പിച്ചു. അമീർ ഖുസ്രാ ഒരു പ്രസിദ്ധനായ ഗായകനുമായിരുന്നു.

तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus

प्रश्न 2.
“नाना कोई और शेर की बात बताओ न यहाँ निम्मी का कौन-सा मनोभाव प्रकट होता है ?
“മുത്തശ്ശാ മറ്റേതെങ്കിലും കവിയെക്കുറിച്ച് പറ യൂ.’ ഇവിടെ നിമ്മി എന്തു മനോഭാവമാണ് പ്രകടമാക്കുന്നത്?
उत्तर :
निम्मी को कवि मिर्ज़ा गालिब के बारे में जानने की जिज्ञासा है। यहाँ इस मनोभाव ही प्रकट
നിമ്മിക്ക് കവി മിർസ ഗാലിബിനെപ്പറ്റി കൂടുതൽ അറിയാനുള്ള ജിജ്ഞാസയുണ്ട്. ഇവിടെ ഈ മനോഭാവമാണ് പ്രകടമാക്കുന്നത്.

कहानी के आधार पर तालिका में सही या गलत लिखो ।
കഥയെ അടിസ്ഥാനമാക്കി ശരിയോ തെറ്റോ എന്നെഴുതുക. ടേബിളിൽ ബർത്ത്ഡേ കാർഡ് വളരെ മനോഹരമാണ്.
तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus 1
उत्तर :

1. बर्थडे कार्ड बहुत सुंदर था।
ബർത്താഡെ കാർഡ് ബഹുത സുന്ദര ഥാ.
सही (ശരി)
2. नाना ने निम्मी को डाँटा ।
മുത്തശ്ശൻ നിമ്മിയെ വഴക്കു പറഞ്ഞു.
गलत (തെറ്റ്)
3. बर्थडे कार्ड पर शेर लिखा था ।
ബർത്ത്ഡേ കാർഡിൽ സിംഹം എന്നെഴുതിയി രുന്നു.
गलत (തെറ്റ്)
4. निम्मी ने नाना को कार्ड दिखाया।
നിമ്മി മുത്തശ്ശനെ കാർഡ് കാണിച്ചു.
सही (ശരി)
5. विनोद अंकल ने निम्मी को खिलौने दिए।
വിനോദ് അങ്കിൾ നിമ്മിക്ക് കളിപ്പാട്ടങ്ങളാണ് നൽകിയത്.
गलत (തെറ്റ്)
6. महात्माओं की याद हमेशा रखी जाती है।
മഹാൻമാരുടെ ഓർമ്മകൾ എന്നും നില നിൽക്കുന്നു.
सही (ശരി)

सही मिलान करके वाक्य बनाएँ ।
ശരിയായി യോജിപ്പിച്ച് വാക്യം നിർമ്മിക്കാം.
तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus 2
उत्तर :

  • मिर्ज़ा ग़ालिब – उर्दू के शायर थे।
    മിർസ ഗാലിബ് – ഉറുദുവിലെ കവിയായിരുന്നു.
  • दुनिया हमें – हमेशा याद रखे।
    ലോകം നമ്മളെ എന്നും ഓർത്തിരിക്കും.
  • शेर में – दो-दो लाइन्स होती हैं।
    കവിതയിൽ – ദോ-ദോ ലൈൻസ് ഹോതി ഉണ്ട്.
  • हज़ारों साल – कौन जीता है?
    ആയിരം വർഷം ആര് ജീവിക്കും.

बर्थडे कार्ड की विशेषताओं पर निम्मी और सहेली रीना के बीच बातें होती हैं। वह बातचीत तैयार करें।
ബർത്ത്ഡേ കാർഡിന്റെ വിശേഷതകളെക്കു റിച്ച് നിമ്മിയും കൂട്ടുകാരി റീനയും തമ്മിൽ സംഭാഷണം ഉണ്ടായി. ആ സംഭാഷണം തയ്യാ
റാക്കാം.
उत्तर :

  • निम्मी : हाय, रीना !
  • रीना : हाय ! कल तुम्हारे बर्थडे है न ?
  • निम्मी : हाँ, पर तुम क्यों नहीं आया ?
  • रीना : मेरा तबीयत ठीक नहीं था।
  • निम्मी : कल विनोद अंकल मुझे एक तोहफा दिया था
  • निम्मी : एक बर्थडे कार्ड । उसमें कार्टून है। उसमें “तुम जियो हज़ारों साल, साल के दिन हो पचास हज़ार ।” ऐसा लिखा है।
  • रीना : ओह, कैसी सुंदर कविता ?
  • निम्मी : मैं ने इस कार्ड नाना को भी दिखाया। वे इस कविता के बारे में मुझे समझाया ।
  • रीना : ठीक है, मुझे भी उस कार्ड दिखाओ
  • निम्मी : यही है मेरा कार्ड ।

നിമ്മി : ഹായ് റീന!!
റീന : ഹായ്, ഇന്നലെ നിന്റെ ബർത്ത് അല്ലായിരുന്നോ?
നിമ്മി : അതെ, പക്ഷേ നീയെന്താ വരാത്തത്?
റീന : എന്റെ ആരോഗ്യം നന്നായിരുന്നില്ല.
നിമ്മി : ഇന്നലെ വിനോദ് അങ്കിൾ എനിക്കൊരു ഗിഫ്റ്റ് തന്നിരുന്നു.
റീന : ഗിറ്റോ? എന്ത് ഗിഫ്റ്റ്
നിമ്മി : ഒരു ബർത്ത്ഡൈ കാർഡ്. അതിൽ കാർട്ടൂൺ ഉണ്ട്. അതിൽ “നിങ്ങൾ ആയിരം വർഷം ജീവിക്കട്ടെ, ഓരോ വർഷവും അമ്പതിനായിരം ദിവസം നീണ്ടു നിൽക്കട്ടെ” ഇങ്ങനെ എഴുതിയി രുന്നു.
റീന : ഓ, എത്ര നല്ല കവിത ഡേ
നിമ്മി : ഞാൻ ഈ കാർഡ് എന്റെ മുത്തശ്ശനെയും കാണിച്ചു. അദ്ദേഹമാണ് ഈ കവിതയെ പറ്റി എനിക്ക് മനസ്സിലാക്കി തന്നത്
റീന : ശരി, എന്നെക്കൂടി ഈ കാർഡ് ഒന്ന് കാണിക്കുമോ?
നിമ്മി : ഇതാ ഇതാ ണ് എൻ്റെ കാർഡ്

बातचीत के आधार पर ‘रोल प्ले’ प्रस्तुत करें ।
സംഭാഷണത്തെ അടിസ്ഥാനമാക്കി റോൾ പ്ലേ
उत्तर :
विद्यार्थियँ स्वयं करें ।
കുട്ടികൾ സ്വയം ചെയ്യുക.

मदर टेरेसा
മദർ തെരേസ

मदर टेरेसा का जन्म 26 आगस्त 1910 को मेसिडोनिया की राजधानी स्कोप्जे शहर में हुआ। एक अल्बेनियाई परिवार में उनका लालन-पालन हुआ। उनके पिता का नाम निकोला बोयाजू और माता का नाम द्राना बोयाजू था। मदर टेरेसा का असली नाम ‘एग्नेस गोंझा बोयाजिजू’ था ।
मदर टेरेसा ने ‘निर्मल हृदय’ और ‘निर्मला शिशु’ भवन के नाम से आश्रम खोले। ‘निर्मल हृदय’ आश्रम का काम बीमारी से पीडित रोगियों की सेवा करना था, वहीं ‘निर्मला शिशु भवन’ आश्रम की स्थापना अनाथ और बेगर बच्चों की सहायता के लिए हुई, जहाँ वे पीडित रोगियों व गरीबों की स्वयं सेवा करती थीं।

मदर टेरेसा मानव सेवा और जनकल्याण के लिए जानी-मानी हस्ती है, जिनका नाम लेते ही मन में माँ की भावनाएँ उमड़ने लगती हैं। वे मानवता की जीती-जागती मिसाल हैं। वे दीन दुखियों की सेवा करती थीं।

असहायों की सहायता करने हेतु मदर टेरेसा को 1979 का नोबेल शांति पुरस्कार दिया गया। दुनिया में ऐसे महान लोगों की ज़रूरत है जो मानवता की सेवा को सबसे बड़ा धर्म समझते हैं।

മദർ തെരേസ ജനിച്ചത് 1910 ആഗസ്റ്റ് 26-ാം തീയതി മാസിഡോണിയായുടെ തലസ്ഥാന പട്ടണത്തിലാണ്. ഒരു അൽബേനിയൻ കുടുംബമാണ് അവരെ വളർത്തിയത്. അവരുടെ അച്ഛന്റെ പേര് നിക്കോള ബോയാലു എന്നും അമ്മയുടെ പേര് ദാനാ ബോയോജു എന്നുമാണ്. മദർ തെരേ സായുടെ യഥാർത്ഥ പേര് ആഗ്നസ് ഗോംചാ ബോയാജു എന്നായിരുന്നു.

മദർ തെരേസ നിർമ്മൽ ഹൃദയം എന്നും നിർമൽ ശിശുഭവനം എന്നും പേരുള്ള രണ്ട് ആശ്രമങ്ങൾ തുറന്നു. രോഗബാധിതരായ രോഗികളെ സേവിക്കുക എന്നതായിരുന്നു. നിർമ്മൽ ഹൃദയ ആശ്രമത്തിന്റെ പ്രവർത്തനം. അനാഥരേയും അശരണരായ കുട്ടികളേയും സഹായിക്കുന്നതിനായി നിർമ്മൽ ശിശുഭവൻ ആശ്രമം സ്ഥാപിച്ചു. അവിടെ അവർ ദുരിതമ നുഭവിക്കുന്ന രോഗികളേയും ദരിദ്രരേയും സേവിക്കാൻ സന്നദ്ധരായി.

മദർ തെരേസ മനുഷ്യ ക്ഷേമത്തിനായി അറി യപ്പെടുന്ന വ്യക്തിത്വമാണ്. അവരുടെ പേര് മനസ്സിൽ മാതൃവികാരങ്ങൾ ഉണർത്തുന്നു. അവർ മനുഷ്യത്വത്തിന്റെ ജീവിക്കുന്ന മാതൃക യാണ്. അവർ ദരിദ്രരെ സേവിക്കുമായിരുന്നു. അശരണരെ സഹായിച്ചതിന് മദർ സയ്ക്ക് 1979-008 സമാധാനത്തിനുള്ള നോബേൽ സമ്മാനം ലഭിച്ചു. മാനവികതയ്ക്ക് വേണ്ടിയുള്ള സേവനമാണ് ഏറ്റവും മഹ ത്തായ മതമായി കരുതുന്ന ഇത്തരം മഹാൻമാരെ ആണ് ലോകത്തിന് ആവശ്യം.

अमीर खुसरो
അമീർ ഖുസാ

अमीर खुसरो खड़ीबोली हिन्दी के प्रथम कवि थे। उनका जन्म सन् 1253 में उत्तर एटा जिले के पटियाली नामक गाँव में हुआ था। वे अपने समय के प्रख्यात सूफी संत निज़ामुद्दीन औलिया के शिष्य थे। अमीर खुसरो ने खडीबोली और फारसी में कविता लिखी है। इस्लाम के विश्वकोश में, कहा गया कि उन्हें ‘भारत का तोता’ कहा जाता था, जो वाक्पटु कवि की तुलना मीठी-मीठी बातें करनेवाले तोते से करता है, जो फारसी के कवि के रूप में उनके विहिन स्थान को रेखांकित करता है। उन्होंने गज़ल के विकास में एक बड़ा योगदान दिया। खुसरो को “कव्वाली के संस्थापक ” होने का श्रेय दिया जाता है, जो एक सूफी भक्ति गायन शैली है जिसका आज भी पाकिस्तान और भारत में बड़े पैमाने पर अभ्यास किया जाता है। शायर के साथ-साथ वे एक मशहूर गायक भी थे। “पहेलियाँ”, “मुकरियाँ”, “दो सखुने”, “खालिकबारी” आदि उनकी प्रसिद्ध रचनाएँ है।

ഖടിബോലി ഹിന്ദിയിലെ ആദ്യത്തെ കവി യാണ് അമീർ ഖുസ്രാ. 1253-08 വടക്കൻ എറ്റാ ജില്ലയിലെ പട്യാലി എന്ന ഗ്രാമത്തി ലാണ് അദ്ദേഹം ली. അക്കാലത്തെ പ്രശസ്ത സൂഫി സന്യാസിയായ നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനായിരുന്നു അദ്ദേഹം. അമീർ പുസാ ഖടിബോലി ഭാഷയിലും. ഫ്രഞ്ച് ഭാഷയിലും ധാരാളം കവിതകൾ എഴു തി. ഒരു പേർഷ്യൻ കവി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അതുല്യമായ പദവി അടിവര യിട്ട്, വാചാലനായ കവിയെ മധുരമായി സംസാരിക്കുന്ന തത്തയോട് താരതമ്യപ്പെടു ത്തി, അദ്ദേഹത്തെ “ഇന്ത്യയുടെ തത്ത’ എന്ന് വിളിച്ചതായി എൻസൈക്ലോപീഡിയ ഓഫ് ഇസ്ലം പ്രസ്താവിക്കുന്നു. ഗസലിന്റെ വികസ നത്തിന് അദ്ദേഹം വലിയ സംഭാവന നൽകി. ഇന്നും പാക്കിസ്ഥാനിലും ഇന്ത്യയിലും വ്യാപ കമായി പ്രയോഗിക്കപ്പെടുന്ന സൂഫി ഭക്തിഗാ നശൈലിയായ ഖവ്വാലിയുടെ സ്ഥാപകൻ എന്ന ബഹുമതി ഖുസ്രോയ്ക്ക് അവകാശപ്പെ ട്ടതാണ്. കവി എന്നതിനൊപ്പം പ്രശസ്ത ഗായ കൻ കൂടിയായിരുന്നു അദ്ദേഹം. “പഹോലി യാം’, മുകരിയാം, ദോ സഖുനെ, ഖാലിക ബാരി തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രസിദ്ധ രചനകളാണ്.

तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus

गतिविधियाँ

प्रश्न 1.
निम्मी को कौन बर्थडे कार्ड दिया है ?
നിമ്മിക്കാരാണ് ബർത്ത്ഡേ കാർഡ് നൽകിയ
उत्तर :
विनोद अंकल ने (വിനോദ് അങ്കിൾ)

प्रश्न 2.
निम्मी ने बर्थडे कार्ड किसको दिखाया ?
നിമ്മി ബർത്ത്ഡേ കാർഡ് ആരെയാണ് കാണി ച്ചത്?
उत्तर :
अपनी नाना को (തൻ്റെ മുത്തശ്ശനെ)

प्रश्न 3.
पाठ में दिए गए कविता की दो पंक्तियाँ किसने लिखी है ?
പാഠത്തിൽ തന്നിരിക്കുന്ന കവിതയുടെ രണ്ട് വരികൾ ആരാണ് എഴുതിയത്?
उत्तर :
शेर मिर्ज़ा गालिब ने (ഷേർ മിർജ ഗാലിബ് നെ)

प्रश्न 4.
उर्दु भाषा के कवि कौन थे?
ഉറുദു ഭാഷയിലെ കവിയാരാണ്?
उत्तर :
मिर्ज़ा गालिब

प्रश्न 5.
दिए गए सूचनाओं के आधार पर गाँधीजी के बारे में लिखिए ।
തന്നിരിക്കുന്ന സൂചനകളെ അടിസ്ഥാനമാക്കി ഗാന്ധിജിയെപ്പറ്റി എഴുതുക.

गाँधीजी – भारत के राष्ट्रपिता
जन्म – 2 अक्तूबर 1969 गुजरात के पोरबंदर
गाँधीजी के तीन सिद्धांत – सत्य, अहिंसा, नीति
गाँधीजी के दो विचार – सत्य, अहिंसा
गाँधीजी के अच्छे गुण
मृत्यु 30 जनवरी 1948
उत्तर :
महात्मा गाँधी भारत के राष्ट्रपिता थे। उनका जन्म 2 अक्तूबर 1969 में गुजरात के पोरबंदर में हुआ। गाँधी दर्शन का यह प्रबल सिद्धांत है कि सत्य, अहिंसा और न्याय का आधार आध्यात्मिक ज्ञान और प्रेरणा है। मनुष्य जीवन का उद्देश्य सांसारिकता से मुक्ति पाकर आध्यात्मिक सुख को प्राप्त करना है। गाँधीजी का कहना था “मेरे पास दुनियावालों को सिखाने के लिए कुछ भी नया नहीं है। सत्य एवं अहिंसा तो दुनिया में उतने ही पुराने हैं जितने हमारे पर्वत हैं। महात्मा गाँधी एक महान चरित्र के व्यक्ति थे। उन्होंने हमेशा सत्य और ईमानदारी का पक्ष लिया, हिंसा की निंदा की, भौतिकवादी इच्छाओं से खुद को दूर रखा और उच्च नैतिकता के मार्ग पर चले। उनकी मृत्यु 30 जनवरी 1948 को हुई ।

ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്നു മഹാത്മാ ഗാന്ധി. 1969 ഒക്ടോബർ 2- ന് ഗുജറാത്തിലെ പോർബന്തഖിൽ സത്യത്തിന്റേയും അഹിംസയുടേയും നീതിയുടേയും അടിസ്ഥാനം ആത്മീയമായ അറിവും പ്രചോദനവുമാണ് എന്ന താണ് ഗാന്ധിയുടെ തത്ത്വചിന്തയുടെ ശക്തമായ തത്വം. ലൗകിക ജീവിതത്തിൽ നിന്ന് മോചനം നേടി ആത്മീയ സന്തോഷം കൈവരിക്കുക എന്നതാണ് മനുഷ്യജീവിതത്തിന്റെ ലക്ഷ്യം. ലോകജനതയെ പഠിപ്പിക്കാൻ എനിക്ക് പുതിയ തായി ഒന്നുമില്ലെന്ന് ഗാന്ധിജി പറഞ്ഞു. സത്യ ത്തിനും അഹിംസയ്ക്കും നമ്മുടെ പർവതങ്ങ ളോളം തന്നെ പഴക്കമുണ്ട് ലോകത്ത്. മഹാത്മാ ഗാന്ധി മഹത്തായ സ്വഭാവമുള്ള വ്യക്തിയായിരു ന്നു. അദ്ദേഹം എപ്പോഴും സത്യത്തിനും സത്യസ ന്ധതയ്ക്കും വേണ്ടി നിലകൊള്ളുകയും അക മത്തെ അപലപിക്കുകയും ചെയ്തു. ഭൗതിക മോഹങ്ങളിൽ നിന്ന് അകന്നു, ഉയർന്ന ധാർമ്മിക തയുടെ പാതയിൽ നടന്നു.

प्रश्न 6.
आप अपने मित्र के लिए एक जन्मदिन कार्ड बनाओ।
നിങ്ങൾ നിങ്ങളുടെ മിത്രത്തിന് വേണ്ടി ഒരു ബർത്ത്ഡേ കാർഡ് തയ്യാറാക്കൂ.
उत्तर :
तुम जियो हज़ारों साल साल के दिन हों पचास हज़ार Questions and Answers Notes Class 7 Hindi Kerala Syllabus 3

“ഓരോ നിമിഷവും നിങ്ങളുടെ ചുണ്ടിൽ
പുഞ്ചിരിയുണ്ടാകട്ടെ
എല്ലാ സങ്കടങ്ങളും അറിയാതെ നിൽക്കട്ടെ
ആരുടെ കൂടെയാണോ നിങ്ങളുടെ ജീവിതം സുഗന്ധം നിറയ്ക്കുന്നത്
ആ വ്യക്തിയിൽ നിങ്ങളുടെ ജീവിതം
എപ്പോഴും നിറയട്ടെ
ജന്മദിനത്തിന്റെ
എല്ലാ ആശംസകളും

प्रश्न 7.
पूरा कीजिए।
പൂരിപ്പിക്കുക.
(i) निम्मी का __________ बथडे था।
നിമ്മിക്ക് …….. ബർത്തഡേ ആയിരുന്നു.

(ii) ये उर्दू भाषा के ________ थे।
ഇദ്ദേഹം ഉറുദുഭാഷയിലെ ________ ആയിരുന്നു.

(iii) नाना ने उसके हाथ से ________ लेते हुए कहा।
മുത്തശ്ശൻ അവളുടെ കൈയിൽ നിന്ന് ________ എടുത്തുകൊണ്ട് പറഞ്ഞു.
उत्तर :
(i) कल (ഇന്നലെ)
(ii) शायर (കവി)
(iii) कार्ड (കാർഡ്)

SCERT Class 7 Hindi Unit 4 Chapter 1 Notes

एक – ഒന്ന്
दो – രണ്ട്
तीन – മൂന്ന്
चार – നാല്
पाँच – അഞ്ച്
छह – ആറ്
सात – ഏഴ്
आठ – എട്ട്
नौ – ഒൻപത്
दस – പത്ത്
ग्यारह – പതിനൊന്ന്
बारह – പന്ത്രണ്ട്
तेरह – പതിമൂന്ന്
चौदह – പതിനാല്
पन्द्रह – പതിനഞ്ച്
सोलह – പതിനാറ്
सत्रह – പതിനേഴ്
अठारह – പതിനെട്ട്
उन्नीस – പത്തൊൻപത്
बीस – ഇരുപത്
इक्कीस – ഇരുപത്തി ഒന്ന്
बाईस – ഇരുപത്തി രണ്ട്
तेईस – ഇരുപത്തി മൂന്ന്
चौबीस – ഇരുപത്തി നാല്
पच्चीस – ഇരുപത്തി അഞ്ച്
छब्बीस – ഇരുപത്തി ആറ്
सत्ताईस – ഇരുപത്തി ഏഴ്
अट्ठाईस – ഇരുപത്തി എട്ട്
उनतीस – ഇരുപത്തി ഒൻപത്
ਰੀਚ – മുപ്പത്
इकतीस – മുപ്പത്തിയൊന്ന്

जनवरी – January – ജനുവരി
फरवरी – February – ഫെബ്രുവരി
मार्च – March – മാർച്ച്
अप्रैल – April – ഏപ്രിൽ
मई – May – മെയ്
जून – June – ജൂൺ
जुलाई – July – ജൂലായ്
अगस्त – August – ആഗസ്റ്റ്
सितंबर – September – സെപ്റ്റംബർ
अक्तूबर – October – ഒക്ടോബർ
नवंबर – November – നവംബർ
दिसंबर – December – ഡിസംബർ

मैं निम्मी हँ ।
10 अगस्त 2012 मेरा जन्मदिन है।

ഞാൻ നിമ്മിയാണ്.
10 ആഗസ്റ്റ് 2012 എന്റെ ജന്മദിനമാണ്.

लिखें, अपना नाम और जन्मदिन ।
എഴുതാം, സ്വന്തം പേരും ജന്മദിനവും.
मैं ________ हँ |
ഞാൻ ________ ആണ്.

मेरा जन्म ________ को हुआ ।
ഞാൻ ________ ജനിച്ചത്.

Leave a Comment