विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 5th Standard Hindi Textbook Solutions Unit 2 Chapter 2 विचित्र जीव Question Answer Notes Summary in Malayalam & Hindi improves language skills.

Vichitra Jeev Class 5 Question Answer Notes Summary

SCERT Class 5 Hindi Unit 2 Chapter 2 Question Answer Kerala Syllabus विचित्र जीव

Vichitra Jeev Question Answer

रंग भरें, लिखें
നിറം കൊടുത്ത് എഴുതാം
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 1
उत्तर :
मछली (മത്സ്യം)
केकडा (ഞണ്ട്)
पेड (മരങ്ങൾ)

छात्रों को अपनी मतानुसार रंग भर दें।
കുട്ടികൾക്ക് അവരുടെ ഇഷ്ടമനുസരിച്ച് നിറം നൽകാവുന്നതാണ്.

खुशी को लक्ष्य पर पहूँचाएँ ।
(നിങ്ങളുടെ ലക്ഷ്യത്തിലേക്ക് സന്തോഷം കൊണ്ടുവരിക.)
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 2
NB : കുട്ടികൾ സ്വയം ഖുശിക്ക് വഴി കാണിച്ചുകൊടുക്കാം.

खुशी और बॉल कहाँ जा रहे हैं ?
ഖുശിയും പന്തും എവിടേക്ക് പോവുകയായിരുന്നു.
उत्तर :
तालाब (കുളത്തിലേക്ക്)

चित्र देखें लिखें
ചിത്രം നോക്കി എഴുതാം
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 3

1. यह तालाब है।
ഇത് കുളമാണ്.

2. यह क्या है?
ഇത് എന്താണ്?
उत्तर :
यह एक पेड है।
ഇതൊരു മരമാണ്.

3. यह कौन है?
ഇതാരാണ്?
उत्तर :
यह बंदर है।
ഇത് കുരങ്ങനാണ്

4. यह कौन है?
ഇതാരാണ്?
उत्तर :
यह मेंढक है।
ഇത് തവളയാണ്.

5. पौधे पर क्या है ?
ചെടിയിൽ എന്താണ്?
उत्तर :
पौधे पर फूल है।
ചെടിയിൽ പൂവാണ്.

6. यह क्या है ?
ഇതെന്താണ്?
उत्तर :
यह आसमान है।
ഇത് ആകാശമാണ്.

NB: അദ്ധ്യാപകൻ കുട്ടികളെ കൊണ്ട് ഓരോ ചിത്രവും കാണിച്ച് കുട്ടികളെ കൊണ്ട് പറയി പ്പിക്കാനും, എഴുതിപ്പിക്കാനും ശ്രമിക്കുമല്ലോ.

विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi

चित्र देखे लिखें।

यह कौन है ?
ഇതാരാണ് ?
उत्तर :
यह बगुला है।
ഇത് കൊക്കാണ്

यह कौन है ?
ഇതാരാണ്?
उत्तर :
यह मछली है।
ഇത് മത്സ്യം ആണ്

लकडी के ऊपर कौन बैठा है ?
മരത്തിന്റെ മുകളിൽ ആരാണ്?
उत्तर :
लकडी के ऊपर मेंढक बैठा है।
മരത്തിന്റെ മുകളിൽ തവളയാണ്.

पेड पर कौन लटका है ?
മരത്തിൽ തൂങ്ങിക്കിടക്കുന്നതാരാണ്?
उत्तर :
पेड पर बन्दर लटका है।
മരത്തിൽ തൂങ്ങിക്കിടക്കുന്നത് കുരങ്ങനാണ്.

चित्र देखे लिखें।

यह कौन है ?
ഇതാരാണ്?
उत्तर :
यह खरगोश है।
ഇത് മുയലാണ്.

यह क्या है?
ഇത് എന്താണ്?
उत्तर :
यह गाजर है।
ഇത് ക്യാരറ്റ് ആണ്.

यह क्या है ?
ഇത് എന്താണ്?
उत्तर :
यह पौधा है।
ഇത് ചെടിയാണ്.

तालिका देखें, चित्र को रंग दें
ടേബിൾ നോക്കി ചിത്രങ്ങൾക്ക് നിറം കൊടുക്കാം
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 4
उत्तर :

  • कछुआ (ആമ)
  • भूरा (തവിട്ട്)
  • मछली (മത്സ്യം)
  • पीला (മഞ്ഞ)
  • मेंढ़क (തവളകൾ)
  • हरा (പച്ച)
  • फूल (പുഷ്പം)
  • लाल (ചുവപ്പ്)
  • कौआ (കാക്ക)
  • काला (കറുപ്പ്)
  • लाल (ചുവപ്പ്)
  • काला (കറുപ്പ്)

കുട്ടികൾ സ്വയം ടേബിളിൽ തന്നിരിക്കുന്നതു പോലെ ചിത്രത്തിന് നിറം കൊടുക്കുക.

चित्र देखें और खाली स्थान भरें
ചിത്രം നോക്കി പൂരിപ്പിക്കുക.
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 5
(एक, दो, तीन, चार, पाँच)
उत्तर :
एक बंदर
ഒരു കുരങ്ങൻ

दो कछुए
രണ്ട് ആമകൾ

तीन बगुले
നാല് മത്സ്യങ്ങൾ

चार मछलियाँ
മൂന്ന് കൊക്കുകൾ

पाँच फूल
അഞ്ച് പൂക്കൾ

पहचानें, खंभा भरें
തിരിച്ചറിഞ്ഞ് കോളം പൂരിപ്പിക്കുക.
विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 6
(सुबह, चिडिया, तिनका, घर, कलियाँ, पेड, रात, धूप, खुशी)
उत्तर :

 चिडिया
 कलियाँ
 तिनका
 रात
 सुबह
 पेड
 घर
 खुशी
 धूप

विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi

गतिविधियाँ (Activities)

प्रश्न 1.
चिडिया अपने चोच में क्या लोकर चली ?
പക്ഷി തന്റെ ചുണ്ടിൽ എന്റെ ടു ത്താണ് പോയത്?
उत्तर :
तिनका
പുൽക്കൊടി

प्रश्न 2.
चिडिया तिनक् से क्या बनाने केलिए चली है?
പക്ഷി പുൽക്കൊടി കൊണ്ട് എന്തുണ്ടാക്കാ നാണ് പോയത്?
उत्तर :
घर बनाने के लिए
വീടുണ്ടാക്കാൻ

प्रश्न 3.
घर के अंदर कौन कौन होंगे ?
വീടിന്റെ ഉള്ളിൽ ആരെല്ലാമുണ്ട്
उत्तर :
दो बच्चे
രണ്ടു കുഞ്ഞുങ്ങൾ

प्रश्न 4.
चिडिया के बच्चे निकले तो क्या करेंगे ?
പക്ഷിക്കുഞ്ഞിന്റെ ചിറകു മുളച്ചാൽ എന്തു ത്താണ് പോയത്?
उत्तर :
उड जाएँगे।
പറന്നുപോകും

प्रश्न 5.
नीचे लिखे गए पंक्तियाँ सही क्रम में लिखिए ।
താഴെ തന്നിരിക്കുന്ന വരികൾ ശരിയായ കമ ത്തിൽ എഴുതുക.
चली बनाने घर
उस घर के अंदर
चिडिया लिए चोंच में तिनका
कौन रहेगा, कौन रहेगा।
उत्तर :
चिडिया लिए चोंच में तिनका
चली बनाने घर
कौन रहेगा रहेगा
उस घर के अदर ?

प्रश्न 6.
नीचे लिखे पंक्तियों में से दो तुकान्त वाले शब्द चुनकर लिखिए |
താഴെ തന്നിരിക്കുന്ന വരികളിൽ നിന്ന് ഒരേ ഉച്ചാ രണം വരുന്ന രണ്ട് വാക്കുകൾ എഴുതുക.
चिडिया के दो बच्चे होंगे
उस घर के अंदर
पर निकले तो उड जाएँगे
फर फर फर फर फर
उत्तर :
होंगे जाएँगे, अंदर – फर

प्रश्न 7.
पहचानें, खंभा भरें
തിരിച്ചറിയാം, ടേബിൾ നിറയ്ക്കാം.
(फूल, मोर, गेंद, लडकी, रात, ककडी, टमाटर)

____________
____________
____________
____________
____________
____________

उत्तर :

 ककडी
 गेंद
 टमाटर
 फूल
 मोर
 लडकी
 रात

प्रश्न 8.
सही मिलान कीजिए ।
1. खुशी – गोल है
2. चोंच बॉल में – विचित्र जीव
3. एक – बॉल
4. कितना सुंदर – रखवाली करेगा
5. यह फसल की – उदास हे
6. यह तो – फँस गई
उत्तर :
1. खुशी – उदास है
2. चोंच बॉल में – फँस गई
3. एक – विचित्र जीव
4. कितना सुंदर – बॉल
5. यह फसल की – रखवाली करेगा
6. यह तो – गोल है।

प्रश्न 7.
खुशी को किसके साथ खेलना पसंद है?
ഖുശിക്ക് ആരുടെ കൂടെ കളിക്കാനിഷ്ടം?
उत्तर :
अपनी बॉल के साथ

प्रश्न 8.
यह फसल की रखवाली करेगा। कौन ?
ഇത് വിളകളെ സംരക്ഷിക്കും. ആര്?
उत्तर :
बॉल (പന്ത്)

विचित्र जीव Summary in Malayalam & Hindi

Vichitra Jeev Summary in Malayalam & Hindi

खुशी को एक बॉल है। एक सुन्दर पीला बॉल | वह हमेशा अपने बॉल के साथ खेलता था। एक दिन वह अपने बॉल लेकर तालाब में गए। वह अपना बॉल तालाब में फेंककर खेला । “वाह! वाह ! कितना मज़ा! तालाब में तरह- तरह के मछलियाँ, मेंढक और केकडा है। उसी समय वहाँ एक बगुला आया। बगुला भी इसी बॉल को देखा। सब बॉल को देखकर हैरान हो गए। इसी समय बॉल उस तालाब के पानी में चली गई । खुशी को यह देखकर बहुत दुख आयी । केकड़ा आकर कहा – “यह तो गोल है।” इतने में बगुला अपने चोंच से बॉल पर चोंच मारी। चोंच बॉल में फँस गई।

सब चोंच में फँसी बॉल को देखकर घबरा गए । “ भागो, दोस्तो भागो एक विचित्र जीव – सबने यह कहकर भाग गए। चोंच में फँसी बॉल को लेकर बगुला उड़ते समय पेड़ पर बैठकर बन्दर कहा – यह दाना कहाँ से हैं? मुझे यह दो ….”। यह कहकर बन्दर उछल पडा। बेचारा बॉल वहाँ सो रहे एक आदमी के ऊपर गिर गई। आदमी ने गेंद ले ली और एक तार पर लगाया गया । वह सोचा कि यह फसल की रखवाली करेगा। इसी समय वहाँ आई खुशी ने यह देख लिया। अब खुशी खुश हो गई।

ഖുശിക്ക് ഒരു പന്തുണ്ടായിരുന്നു. ഒരു സുന്ദരമായ മഞ്ഞ പന്ത്. അവൾ എപ്പോഴും തന്റെ പന്തിന്റെ കൂടെ കളിക്കുമായിരുന്നു. ഒരു ദിവസം അവൾ തന്റെ പന്തുമെടുത്ത് കുളത്തി ലേക്ക് പോയി. അവൾ തന്റെ പന്ത് കുളത്തിൽ എറിഞ്ഞു കളിച്ചു. “ഹായ്! ഹായ്! എത്ര രസം! കുളത്തിൽ പല തരത്തിലുള്ള മത്സ്യങ്ങളും തവ ളയും ഞണ്ടുമുണ്ടാ യിരുന്നു. ആ സമയം അവിടേക്ക് ഒരു കൊക്ക് കൊക്കും ആ പന്ത് കണ്ടു. എല്ലാവരും ആ പന്ത്കണ്ട് അത്ഭുതപ്പെട്ടു പോയി. ഇതേ സമയം പന്ത് ആ കുളത്തിലെ വെള്ളത്തിൽ നീങ്ങി പ്പോയി. ഖുശി ആ കാഴ്ച കണ്ട് ഒരുപാട് ദു:ഖിച്ചു. ഞണ്ട് വന്നു പറഞ്ഞു.

ഇതൊരു ഗോളമാണല്ലോ ഇത്രയുമായപ്പോഴേക്കും കൊക്ക് തന്റെ ചുണ്ട് കൊണ്ട് ആ പന്തിൽ കൊത്തി. കൊക്കിന്റെ നീളമുള്ള ചുണ്ട് അതിൽ തറച്ചുപോയി. ചുണ്ടിൽ തറച്ച പന്തുമായി നിൽക്കുന്ന കൊക്കിനെ കണ്ട് എല്ലാവരും പേടിച്ചു പോയി. “ഓടിക്കോ കൂട്ടുകാരെ ഓടിക്കോ… ഒരു വിചിത്ര ജീവി. എല്ലാവരും ഇതു പറ ഞ്ഞുകൊണ്ട് ഓടിപ്പോയി. ചുണ്ടിൽ തറഞ്ഞ പന്തുമായി പറന്നു പോകുന്ന കൊക്കിനെ കണ്ടപ്പോൾ മരത്തിലിരിക്കുന്ന കുരങ്ങൻ ചോദിച്ചു. “ഈ ധാന്യം എവിടെ നിന്നാണ്?” ഇതെനിക്ക് തരൂ….. ഇതും പറഞ്ഞ് കുരങ്ങൻ അത് ചാടിപ്പിടിക്കാൻ ശ്രമിച്ചു. എന്നാൽ പാവം പന്ത് താഴെ ഉറങ്ങിക്കിടന്നിരുന്ന ഒരു മനുഷ്യന്റെ മുകളിലാണ് വീണത്. ആ മനുഷ്യൻ ആ പന്ത് എടുത്തു, ഒരു കമ്പിൽ നാട്ടി വച്ചു. അവൻ ചിന്തിച്ചു “ഇത് വിളകളെ സംരക്ഷിക്കും ഈ സമയത്ത് അവിടെയെത്തിയ ഖുശി ഈ കാഴ്ച കണ്ടു. ഇപ്പോൾ ഖുശിക്ക് ഒരുപാട് സന്തോഷമായി.

विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 7

खुशी और बॉल
സന്തോഷവും പന്തും

वाह ! वाह! कितना मज़ा !
വൗ വൗ എത്ര രസകരം!

खुशी उदास है।
ഖുഷി ദുഃഖിതയാണ്.

यह तो गोल है।
ഇതൊരു ഗോളമാണ്

चोंच बॉल में फँस गई।
ചുണ്ട് പന്തിൽ കുടുങ്ങി

भागो, दोस्तो भागो……
एक विचित्र जीव
ഓടിക്കോ കൂട്ടുകാരേ ഓടിക്കോ
ഒരു വിചിത്ര ജീവി

यह दाना कहाँ से?
ഈ ധാന്യം എവിടെ നിന്നാണ്?

विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi 8

यह मुझे दो ….
ഇതെനിക്ക് തരൂ….

कितना सुन्दर बॉल! !!!
എത്ര സുന്ദരമായ പന്ത്?!!!

यह फसल की रखवाली करेगा।
ഇത് വിളകളെ സംരക്ഷിക്കും

अब खुशी खुश हो गई।
ഇപ്പോൾ ഖുശിക്ക് വളരെ സന്തോഷമായി.

विचित्र जीव Class 5 Question Answer Notes Summary in Malayalam & Hindi

विचित्र जीव लेखक परिचय सुनीता

सुमीता अंग्रेज़ी और हिन्दी साहित्य की भारतीय विद्वान, उपन्यासकार, लघु-कथा लेखिक और कवि थीं। यह भारतीय प्रौद्योगिकी संस्थान दिल्ली में मानविकी और सामाजिक विज्ञान विभाग की पूर्व प्रोफेसर और विभागाध्यक्ष थीं। उन्होंने अंग्रेज़ी और हिंदी में 80 से अधिक पुस्तकें प्रकाशित कीं, इसके अलावा उन्होंने कई हिंदी साहित्य का लेखों का अनुवाद अंग्रेज़ी में किया। उनकी प्रमुख कार्यक्षेत्र है चित्ररचना और बालसाहित्य । “इकतारा, एन.सी.आर.टी, राजकमल, आदि संस्थाओं और प्रकाश के साथ कार्यरत हैं।

സുനിത ഇംഗ്ലീഷ് ഹിന്ദി സാഹിത്യത്തിലെ ഒരു ഇന്ത്യൻ പണ്ഡിതയും നോവലിസ്റ്റും, ചെറുകഥാ കൃത്തും കവിയുമായിരുന്നു. ഡൽഹിയിലെ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഹമാ നിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് വകുപ്പിന്റെ മുൻ പ്രൊഫസറും മേധാവിയുമായിരുന്നു. ഇംഗ്ലീ ഷിലും ഹിന്ദിയിലുമായി 80-ലധികം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ നിരവധി ഹിന്ദി സാഹി ത്യങ്ങളും ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്തു. അവരുടെ പ്രധാനപ്പെട്ട ജോലി സംബന്ധമായ വിഷ 63Ðन) 000 00, 29.].D.(d.s), 00ñand S സംഘടനകളുമായും പ്രസിദ്ധീകരണങ്ങളുമായും അവർ പ്രവർത്തിക്കുന്നു.

विचित्र जीव शब्दार्थ

  • विचित्र – വിചിത്രമായ, strange
  • जीव – ജീവി, creature
  • कितना – എത്ര how much/how many
  • कितना मज़ा – എത്ര രസകരമായ how interesting
  • उदास – ഇരുണ്ട, gloomy
  • गोल – വൃത്താകൃതിയിലുള്ള, round
  • भागो – ഓടിപ്പോകുക, run away
  • दोस्तों – സുഹൃത്തുക്കൾ, friends
  • नया – പുതിയത്, new
  • दाना – ധാന്യം, grain
  • कहाँ से – എവിടെനിന്ന്, from where
  • मुझे दो – എനിക്ക് തരൂ, give me
  • सुंदर बॉल – മനോഹരമായ പന്ത്, lovely ball
  • फसल – വിളവെടുപ്പ്, crop
  • रखवाली करेंगी – സംരക്ഷിക്കും, will protect
  • अब – ഇപ്പോൾ, now
  • खुश हो गई – സന്തോഷവതിയായി, became happy
  • चोंच – കൊക്ക്, beak

Leave a Comment