വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Practicing with SSLC Malayalam Adisthana Padavali Class 10 Notes Pdf Unit 3 Chapter 3 വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Vignana Bhashayum Vaignanika Samoohavum Notes Questions and Answers improves language skills.

Vignana Bhashayum Vaignanika Samoohavum Class 10 Notes Question Answer

Class 10 Malayalam Vignana Bhashayum Vaignanika Samoohavum Notes Question Answer

Class 10 Malayalam Adisthana Padavali Unit 3 Chapter 3 Vignana Bhashayum Vaignanika Samoohavum Notes Question Answer

പാഠപുസ്തകത്തിലെ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
വിജ്ഞാനഭാഷയെക്കുറിച്ചുള്ള ലേഖകന്റെ നിരീക്ഷണങ്ങൾ കണ്ടെത്തി എഴുതുക.
Answer:

  • നവീന വിജ്ഞാനധാരകളെ ഉൾക്കൊള്ളാൻ കഴിയുമ്പോഴാണ് ഒരു ഭാഷ വിജ്ഞാനഭാ ഷയാകുന്നത്.
  • എത്ര വിജ്ഞാനമേഖലകളെ കൈകാര്യം ചെയ്യാൻ കഴിയുന്നോ അത്രമാത്രം ഭാഷ വളരുന്നു.
  • വിജ്ഞാനമേഖലകൾ നിരന്തരം വികസിക്കു ന്നതിനാൽ സാധാരണ വ്യവഹാരഭാഷ മാത്രം പോരാ.
  • പുതിയ പദാവലികൾ, ഭാഷാപ്രയോഗങ്ങൾ, സാങ്കേതിക ശബ്ദങ്ങൾ, വിവർത്തനങ്ങൾ, മൂലഗ്രന്ഥങ്ങൾ എന്നിവയിലൂടെയേ ഭാഷയെ വിജ്ഞാനഭാഷയാക്കാൻ കഴിയും.
  • വിജ്ഞാനഭാഷയുടെ ശൈലി വിഷയമേഖല യുടെ പ്രത്യേകതയ്ക്കും സങ്കീർണ്ണതയ്ക്കും അനുസരിച്ച് മാറും.
  • മലയാളത്തിൽ വിജ്ഞാനം ഉൽപ്പാദിപ്പിക്ക പ്പെടുമ്പോഴാണ് ഭാഷ ഉന്നത നിലവാരത്തി ലെത്തുന്നത്.

Question 2.
ഇന്നത്തെ സമൂഹത്തെ വൈജ്ഞാനികസമൂ ഹമെന്ന് വിളിക്കുന്നതിന്റെ യുക്തിയെന്താണ്? ലേഖനത്തിലെ ആശയങ്ങൾ മുൻനിർത്തി ചർ ചെയ്യുക.
Answer:

  • ഉൽപ്പാദനവ്യവസ്ഥയിൽ അറിവിന് മുമ്പ ങ്ങുമില്ലാത്ത പ്രാധാന്യം കൈവന്നതുകൊ ണ്ടാണ് ഇന്നത്തെ സമൂഹത്തെ വൈജ്ഞാ നിക സമൂഹം എന്ന് വിളിക്കുന്നത്.
  • വിവരസാങ്കേതികവിദ്യയുടെ വളർച്ച, അറി വിന്റെ സൃഷ്ടിയിലും പ്രസരണത്തിലുമുണ്ടാ യവേഗതയും വ്യാപ്തിയും എന്നിവ ഇതിന് കാരണമായി.
  • നിർമ്മിതബുദ്ധി, റോബോട്ടിക്സ്, ജീനോമി ക്സ് തുടങ്ങിയ പുതിയ വിജ്ഞാനശാഖ കൾ സമൂഹത്തെയും ജീവിതത്തെയും മാറ്റിമറിക്കാൻ കഴിവുള്ളവയാണ്.
  • അറിവ് സൃഷ്ടിക്കുക മാത്രമല്ല, അത് പ്രസരി പ്പിക്കുകയും ജനജീവിതം മെച്ചപ്പെടുത്താൻ ഉപയോഗിക്കുകയും ചെയ്യുന്ന സമൂഹമാണിത്
  • തനത് അറിവുകളും പുതിയ അറിവുകളും സമന്വയിപ്പിച്ച് സാമൂഹിക, രാഷ്ട്രീയ, സാ മ്പത്തിക പുരോഗതി ഉറപ്പാക്കുന്നു.
  • അഭിപ്രായ സ്വാതന്ത്ര്യം, വിദ്യാഭ്യാസത്തിനു ള്ള അവകാശം തുടങ്ങിയ ഘടകങ്ങൾ ഇതി ന് അനിവാര്യമാണ്.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Question 3.
‘സാമ്പത്തികശേഷിയുള്ള രാജ്യങ്ങൾ തന്നെയാണ് വിജ്ഞാനസമ്പത്തും കൈയടക്കി വച്ചിരി ക്കുന്നത്. ഈ വിജ്ഞാനശേഷി പ്രയോജനപ്പെ മുത്തിക്കൊണ്ട് അവർ കൂടുതൽ സാമ്പത്തി കശേഷി കൈവരിക്കുകയും ചെയ്യുന്നു. ഈ നിരീക്ഷണം സമകാലിക ലോകസാഹചര്യങ്ങ ളുമായി ബന്ധപ്പെടുത്തി വിലയിരുത്തുക.
Answer:
• ഈ നിരീക്ഷണം സമകാലിക ലോകത്ത് ഏറെ പ്രസക്തമാണ്. ശാസ്ത്രസാങ്കേതിക ഗ വേഷണങ്ങൾക്കും ഉന്നതവിദ്യാഭ്യാസത്തിനും വലിയ മുതൽമുടക്ക് ആവശ്യമാണ്. ഇതാ ങ്ങാൻ കഴിയുന്ന സമ്പന്ന രാജ്യങ്ങൾ പുതി യ സാങ്കേതികവിദ്യകളും അറിവുകളും വി കസിപ്പിക്കുകയും അതിന്റെ ഉടമസ്ഥാവകാ ശം നേടുകയും ചെയ്യുന്നു.

• ഈ പുതിയ അറിവും സാങ്കേതികവിദ്യയും ഉപയോഗിച്ച് അവർ പുതിയ ഉൽപ്പന്നങ്ങ ളും സേവനങ്ങളും വിപണിയിലിറക്കുകയും കൂടുതൽ സാമ്പത്തിക ലാഭം നേടുകയും ചെയ്യുന്നു. (ഉദാ: സോഫ്റ്റ്വെയർ, മരുന്നു കൾ, ആധുനിക യന്ത്രങ്ങൾ),

• വികസ്വര രാജ്യങ്ങൾക്ക് പലപ്പോഴും ഈ സാ ങ്കേതികവിദ്യകൾക്കായി സമ്പന്ന രാജ്യങ്ങ ളെ ആശ്രയിക്കേണ്ടി വരുന്നു. ഇത് സാമ്പ ത്തികമായ പരാശ്രയത്വത്തിനും വിജ്ഞാ നരംഗത്തെ അസമത്വം വർദ്ധിക്കുന്നതിനും കാരണമാകുന്നു (‘ഡിജിറ്റൽ ഡിവൈഡ് ‘നോളജ് ഡിവൈഡ്),

• വിജ്ഞാനം ശക്തിയാണെന്ന തത്വം ഇവി ടെ പ്രസക്തമാണ്. വിജ്ഞാനസമ്പത്ത് കൈ വശമുള്ളവർ സാമ്പത്തികമായും രാഷ്ട്രീയ മായും കൂടുതൽ ശക്തരാകുന്നു. ഇല്ലാത്ത വർ കൂടുതൽ പിന്നോട്ട് പോകുന്നു. ഇത് ആഗോളതലത്തിൽ രാജ്യങ്ങൾ തമ്മിലുള്ള അന്തരം വർദ്ധിപ്പിക്കുന്നു.

Question 4.
കേരളം ഒരു വൈജ്ഞാനികസമൂഹമായി മാറുകയാണ്. അതിന്റെ പരിപൂർണ്ണതയിലേക്ക് എത്താൻ ഇനിയും എന്തെല്ലാം വിഭവങ്ങളാണ് നാം ഒരുക്കേണ്ടത്. വിവരശേഖരണം നടത്തി ‘വൈജ്ഞാനിക മുന്നേറ്റത്തിനുള്ള വിവിധ സാധ്യതകൾ’ എന്ന വിഷയത്തിൽ പാനൽ ചർച്ച സംഘടിപ്പിക്കുക.
Answer:
വിജ്ഞാനോൽപ്പാദനം: മലയാളത്തിൽ കൂടു അൽ ഗവേഷണങ്ങളും മൗലികമായ പഠനങ്ങ ളും പ്രോത്സാഹിപ്പിക്കുക. സർവ്വകലാശാലക ളെയും ഗവേഷണ സ്ഥാപനങ്ങളെയും ശക്തി പ്പെടുത്തുക.

വിജ്ഞാനപ്രസാരണം: ശാസ്ത്രസാങ്കേതിക മാനവിക വിഷയങ്ങളിൽ മലയാളത്തിൽ പുസ് തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരി ക്കുക. ഓൺലൈൻ വിജ്ഞാനകോശങ്ങൾ വികസിപ്പിക്കുക.

ഭാഷാപരമായ വികാസം: ആധുനിക വിജ്ഞാ നശാഖകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ പുതിയ സാങ്കേതിക പദങ്ങളും ശൈലികളും മലയാളത്തിൽ രൂപപ്പെടുത്തുക (ഉദാ: ഭരണ ഭാഷ, ശാസ്ത്രഭാഷ)

വിദ്യാഭ്യാസ നവീകരണം: മാതൃഭാഷാധിഷ്ഠിത വിദ്യാഭ്യാസം ശക്തിപ്പെടുത്തുന്നതിനൊപ്പം ആ ഗോള വിജ്ഞാനമാർജ്ജിക്കാനുള്ള ശേഷി (ഉദാ: ഇംഗ്ലീഷ് ഭാഷാപ്രാവീണ്യം) വർദ്ധിപ്പിക്കുക. പാഠ്യപദ്ധതി നവീകരിക്കുക.

ഡിജിറ്റൽ സാക്ഷരത: എല്ലാവർക്കും ഇന്റർനെ റ്റും ഡിജിറ്റൽ ഉപകരണങ്ങളും ലഭ്യമാക്കുക. ഡിജിറ്റൽ വിഭജനം ഇല്ലാതാക്കുക. ഓൺലൈൻ പഠന സാധ്യതകൾ വർദ്ധിപ്പിക്കുക.

ലൈബ്രറി ശാക്തീകരണം: ആധുനിക നാൗകര്യ ങ്ങളോടുകൂടിയ ലൈബ്രറികൾ സ്ഥാപിക്കുക യും നിലവിലുള്ളവയെ നവീകരിക്കുകയും ചെയുക.

തനത് അറിവുകളുടെ സംരക്ഷണം: കേരള ത്തിന്റെ പരമ്പരാഗത അറിവുകളെ (ഉദാ: ആ യുർവേദം, കൃഷിരീതികൾ) ശാസ്ത്രീയമായി പഠിക്കുകയും സംരക്ഷിക്കുകയും പുതിയ അ റിവുകളുമായി സമന്വയിപ്പിക്കുകയും ചെയ്യുക. സർക്കാർ സ്വകാര്യ പങ്കാളിത്തം: വിജ്ഞാനോ ൽപ്പാദനത്തിനും പ്രസാരണത്തിനും നാൽക്കാർ സ്വകാര്യ സ്ഥാപനങ്ങൾ തമ്മിലുള്ള സഹകര ണം ഉറപ്പാക്കുക.

Question 5.
‘പാണ്ഡിത്യദീക്ഷയ്ക്കായ് വന്നവർ വന്നവർ ഭാണ്ഡം നിറച്ചേ തിരിച്ചുകുടൂ;’
(വളളത്തോൾ)

‘പുതിയ വിജ്ഞാനങ്ങൾ മലയാളത്തിൽ ഉൽപാ ദിപ്പിക്കപ്പെടുമ്പോൾ മറ്റു ഭാഷകൾ നമ്മെ തേടി വരും. മലയാളത്തിൽ ഉൽപാദിപ്പിച്ച വിജ്ഞാ നങ്ങളെ മുൻനിർത്തി മറ്റു ഭാഷകൾ വിവർത്ത നത്തിന് തുനിയുമ്പോഴാണ് നമ്മുടെ ഭാഷ ഉന്ന തമായ നിലവാരത്തിലേക്കെത്തുന്നത്.(സി. എം. മുരളീധരൻ)
കവിയുടെ പ്രതീക്ഷയും ലേഖകന്റെ അഭിപ്രാ യങ്ങളും വിശകലനം ചെയ്ത് നിങ്ങളുടെ നിരി ക്ഷണങ്ങൾ അവതരിപ്പിക്കുക.
Answer:
വള്ളത്തോളിന്റെ പ്രതീക്ഷ: പണ്ടുകാലത്ത് കേരളം ജ്ഞാനത്തിന്റെ കേന്ദ്രമായിരുന്നുവെ ന്നും അറിവ് തേടി ഇവിടെയെത്തുന്നവർക്ക് വന്നവർ വന്നവർ) വേണ്ടുവോളം പാണ്ഡിത്യം (ഭാണ്ഡം നിറച്ച്) ലഭിച്ചിരുന്നു എന്നുമാണ് വ ളത്തോൾ സൂചിപ്പിക്കുന്നത്. കേരളത്തിന്റെ മലയാളത്തിന്റെ പഴയകാല വൈജ്ഞാനിക ഔന്നത്യത്തിലുള്ള അഭിമാനമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

മുരളീധരന്റെ അഭിപ്രായം: ഭാവിയിൽ മലയാള ഭാഷ ഉന്നത നിലവാരത്തിലെത്തണമെങ്കിൽ, അത് കേവലം മറ്റ് ഭാഷകളിലെ അറിവുകൾ സ്വീകരിക്കുന്ന ഭാഷയായി മാത്രം ഒതുങ്ങാതെ, മൗലികമായ പുതിയ വിജ്ഞാനങ്ങൾ ഉൽപ്പാ ദിപ്പിക്കുന്ന ഭാഷയായി മാറണം എന്ന് ലേഖകൻ വാദിക്കുന്നു. അങ്ങനെയുണ്ടാകുന്ന മലയാള ത്തിലെ അറിവുകൾക്ക് വേണ്ടി മറ്റ് ഭാഷക്കാർ ഇങ്ങോട്ട് വരുമ്പോളാണ് (വിവർത്തനത്തിന് തുനിയുമ്പോൾ) മലയാളത്തിന് യഥാർത്ഥ അംഗീകാരം ലഭിക്കുക.

വിശകലനം/നിരീക്ഷണങ്ങൾ: വള്ളത്തോൾ ഭൂതകാലത്തെക്കുറിച്ചുള്ള അഭിമാനമാണ് പ ങ്കു വെക്കുന്നതെങ്കിൽ, മുരളീധരൻ ഭാവിയെ ക്കുറിച്ചുള്ള ലക്ഷ്യബോധത്തോടെയുള്ള കാഴ് ചപ്പാടാണ് മുന്നോട്ട് വെക്കുന്നത്. പഴയകാല പ്രതാപം വീണ്ടെടുക്കാൻ മലയാളം ഒരു വി ജ്ഞാന ഉൽപ്പാദന കേന്ദ്രമായി മാറേണ്ടതുണ്ട്. കേവലം വിവർത്തനങ്ങളിലൂടെയോ മറ്റ് ഭാഷ കളെ ആശ്രയിച്ചോ ഒരു ഭാഷയ്ക്ക് പൂർണ്ണ വളർച്ച നേടാനാകില്ല. മൗലികമായ സംഭാവന കൾ നൽകുമ്പോഴാണ് ആഗോളതലത്തിൽ ഭാഷ ശ്രദ്ധിക്കപ്പെടുന്നത്. വളളത്തോളിന്റെ വരികളിലെ പ്രതാപം ഭാവിയിലും യാഥാർത്ഥ്യ മാകണമെങ്കിൽ മുരളീധരൻ പറയുന്നതുപോ ലെ മലയാളത്തിൽ വിജ്ഞാനോൽപ്പാദനം ന ടക്കേണ്ടത് അനിവാര്യമാണ്.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Question 6.
വിജ്ഞാനഭാഷയായി മാറുന്നത്
വൈജ്ഞാനികസമൂഹത്തിൽ സംഭവിക്കുന്നത്.
ആധുനിക വിവരസമൂഹം
ശക്തമായ സാമൂഹികവീക്ഷണം
അടിവരയിട്ട പദജോഡികൾ ശ്രദ്ധിച്ചല്ലോ. ഒരു പദത്തിൽ നിന്നാണ് മറ്റൊരു പദം ഉണ്ടായിരിക്കു ന്നത്. ഇതുപോലെ ഒരു പദത്തിൽ നിന്ന് മറ്റൊ രു പദം ഉണ്ടാകുന്ന പദജോഡികൾ കണ്ടെത്തി പട്ടികപ്പെടുത്തുക.
Answer:

  • വിജ്ഞാനം – വൈജ്ഞാനിക.
  • സമൂഹം – സാമൂഹികം
  • ശാസ്ത്രം – ശാസ്ത്രീയം
  • യുക്തി – യുക്തിപരം / യൗക്തികം
  • മതം – മതപരം
  • രാഷ്ട്രം – രാഷ്ട്രീയം
  • സാമ്പത്തികം – സമ്പത്ത്
  • ചരിത്രം – ചരിത്രപരം / ത്രികം
  • ഭാഷ – ഭാഷാപരം / ഭാഷീയം
  • ലോകം – ലൗകികം

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Extra Questions and Answers

പരീക്ഷാസാധ്യതാ ചോദ്യങ്ങളും ഉത്തരങ്ങളും
Question 1.
• എപ്പോഴാണ് ഒരു ഭാഷ വിജ്ഞാനഭാഷയായി മാറുന്നത്?
• കൂടുതൽ ആളുകൾ സംസാരിക്കുമ്പോൾ,
• അതിൽ സാഹിത്യ കൃതികൾ ഉണ്ടാകുമ്പോൾ.
• നവീന വിജ്ഞാനധാരകളെ ഉൾക്കൊള്ളാൻ കഴിയുമ്പോൾ.
• അതിന് പഴക്കമുണ്ടാകുമ്പോൾ.
Answer:
• നവീന വിജ്ഞാനധാരകളെ ഉൾക്കൊള്ളാൻ കഴിയുമ്പോൾ.

Question 2.
സമകാലിക സമൂഹത്തെ വൈജ്ഞാനിക സമു ഹം എന്ന് വിശേഷിപ്പിക്കാൻ കാരണം?
• ജനസംഖ്യ വർദ്ധിച്ചതുകൊണ്ട്
• വ്യവസായങ്ങൾ വർദ്ധിച്ചതുകൊണ്ട്.
• ഉൽപ്പാദന വ്യവസ്ഥയിൽ അറിവിന് കൈവന്ന മേൽക്കൈ കാരണം.
• കാർഷിക രംഗത്തെ പുരോഗതി കാരണം.
Answer:
• ഉൽപ്പാദന വ്യവസ്ഥയിൽ അറിവിന് കൈവന്ന മേൽക്കൈ കാരണം.

Question 3.
മലയാളത്തിൽ ഉൽപ്പാദിപ്പിച്ച വിജ്ഞാനങ്ങളെ മുൻനിർത്തി മറ്റു ഭാഷകൾ വിവർത്തനത്തിന് കുനിയുമ്പോൾ നമ്മുടെ ഭാഷ ഉന്നതമായ നി ലവാരത്തിലേക്ക് എത്തുമെന്ന് ലേഖകൻ പറ യാൻ കാരണമെന്ത്?
• മറ്റ് ഭാഷകളിലെ പുസ്തകങ്ങൾ മലയാളത്തി ലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതുകൊണ്ട്
• മലയാളത്തിൽ സാഹിത്യ കൃതികൾ ധാരാളം ഉണ്ടാകുന്നതുകൊണ്ട്.
• മലയാളഭാഷയ്ക്ക് വ്യാകരണ നിയമങ്ങൾ ഉള്ളതുകൊണ്ട്.
• മൗലികമായ, പ്രധാനപ്പെട്ട അറിവുകൾ മല യാളത്തിൽ ലഭ്യമാകുമ്പോൾ ആ അറിവുക ൾക്കായി
• മറ്റുള്ളവർ മലയാളത്തെ ആശ്രയി ക്കുന്നതുകൊണ്ട്.
Answer:
• മൗലികമായി പ്രധാനപ്പെട്ട അറിവുകൾ മലയാ ളത്തിൽ ലഭ്യമാകുമ്പോൾ ആ അറിവുകൾക്കാ യി മറ്റുള്ളവർ മലയാളത്തെ ആശ്രയിക്കുന്നതു കൊണ്ട്.

Question 4.
യുനെസ്കോ രേഖ പ്രകാരം (‘Towards Knowledge Societies’), വൈജ്ഞാനിക സമൂഹങ്ങൾക്ക് ആവശ്യമായ ശക്തമായ സാമൂഹിക വീക്ഷണത്തിൽ ഉൾപ്പെടുന്നത് ഏതെല്ലാമാണ്?
• വേഗത, വ്യാപ്തി, സാമ്പത്തികശേഷി
• ബഹുത്വം, കൂട്ടിച്ചേർക്കൽ, ഐക്യപ്പെടൽ, പകാളിത്തം
• കാർഷികം, വ്യാവസായികം, മുതലാളിത്തം
• പദാവലി, വിവർത്തനം, മൂലഗ്രന്ഥം
Answer:
• ബഹുത്വം, കൂട്ടിച്ചേർക്കൽ, ഐക്യപ്പെടൽ, പകാളിത്തം

Question 5.
അർത്ഥവ്യത്യാസം വരാതെ ഒറ്റവാക്യമാക്കുക ശാസ്ത്രസാങ്കേതികരംഗത്തെ പുരോഗതിക ളാൽ പ്രചോദിതമാകുന്ന ഒന്നാണ് വൈജ്ഞാ നികസമൂഹം. അത് സംസ്കാരം, ഭാഷ തുടങ്ങി യ നിരവധി ഘടകങ്ങളെ ഉൾക്കൊള്ളുന്നു.
Answer:
ശാസ്ത്രനാാങ്കേതികരംഗത്തെ പുരോഗതിക ളാൽ പ്രചോദിതമാകുന്നതും സംസ്കാരം, ഭാ ഷ തുടങ്ങിയ നിരവധി ഘടകങ്ങളെ ഉൾക്കൊ ള്ളുന്നതുമാണ് വൈജ്ഞാനികസാമൂഹം.

Question 6.
അർത്ഥവ്യത്യാസം വരാതെ രണ്ടു വാക്യമാക്കുക. വിവരങ്ങളെ ഉപയോഗിച്ചുകൊണ്ട് മാനവപു രോഗതിക്കുവേണ്ടി വിജ്ഞാനം നിർമ്മിക്കാനും പ്രയോഗിക്കാനുമായി തിരിച്ചറിയൽ, ഉൽപാദി പ്പിക്കൽ, ക്രമീകരിക്കൽ, പരിവർത്തിപ്പിക്കൽ, പ്ര സരിപ്പിക്കൽ എന്നീ ശേഷികളുള്ള സമൂഹങ്ങ ളാണ് വൈജ്ഞാനികസമൂഹങ്ങൾ.
Answer:

  1. വൈജ്ഞാനികസമൂഹങ്ങൾക്ക് വിവരങ്ങ ളെ ഉപയോഗിച്ച് മാനവപുരോഗതിക്കു വേ ണ്ടി വിജ്ഞാനം നിർമ്മിക്കാനും പ്രയോഗി ക്കാനും കഴിയും.
  2. അതിനായി തിരിച്ചറിയൽ, ഉൽപാദിപ്പിക്കൽ, ക്രമീകരിക്കൽ, പരിവർത്തിപ്പിക്കൽ, പ്ര രിപ്പിക്കൽ എന്നീ ശേഷികൾ ആ സമൂഹങ്ങ ൾക്കുണ്ട്.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Question 7.
‘ഡിജിറ്റൽ അസമത്വം’ എന്നതുകൊണ്ട് ലേഖ കൻ അർത്ഥമാക്കുന്നത് എന്ത്?
Answer:
വിവരസാങ്കേതികവിദ്യയുടെ പ്രയോജനങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമല്ലാത്ത അവ സ്ഥയെയാണ് ഇത് സൂചിപ്പിക്കുന്നത്. സാമ്പ ത്തികശേഷിയുള്ള രാജ്യങ്ങളും വ്യക്തികളും പുതിയ സാങ്കേതികവിദ്യകളും അതുവഴിയു ഉള്ള വിജ്ഞാനവും കൈവശപ്പെടുത്തുമ്പോൾ, അല്ലാത്തവർ കൂടുതൽ പിന്തള്ളപ്പെടുന്ന അവസ്ഥയാണിത്.

Question 8.
‘പുതിയ വിജ്ഞാനങ്ങൾ മലയാളത്തിൽ ഉൽപാ ദിപ്പിക്കപ്പെടുമ്പോൾ മറ്റു ഭാഷകൾ നമ്മെ തേടി വരും’. ഈ വാക്യത്തിലെ സൂചനയെന്ത്?
Answer:
ഒരു ഭാഷയുടെ പ്രാധാന്യവും സ്വീകാര്യതയും വർദ്ധിക്കുന്നത് ആ ഭാഷയിൽ മൗലികമായ വിജ്ഞാനങ്ങൾ ഉൽപ്പാദിപ്പിക്കപ്പെടുമ്പോഴാ ണ് എന്നതാണ് സുചന. മലയാളത്തിൽ പ്രധാ നപ്പെട്ട അറിവുകൾ ഉണ്ടാകുമ്പോൾ, ആ അറി വുകൾക്കായി മറ്റ് ഭാഷക്കാർ മലയാളത്തെ ആ ശ്രയിക്കുകയും വിവർത്തനങ്ങൾ നടത്തുക യും ചെയ്യും. ഇത് ഭാഷയുടെ വളർച്ചയ്ക്ക് അനിവാര്യമാണ്.

Question 9.
‘ഉൽപാദനവ്യവസ്ഥയിൽ മുമ്പെങ്ങുമില്ലാത്തവിധം അറിവിന് കൈവന്ന മേൽക്കൈ മുൻനിർ ത്തിയാണിത് (വൈജ്ഞാനികസമൂഹം എന്ന് വിശേഷിപ്പിക്കുന്നത്. അടിവരയിട്ട പ്രയോഗം (‘അറിവിന് കൈവന്ന മേൽക്കെ) സന്ദർഭത്തി നു നൽകുന്ന സവിശേഷാർത്ഥം എന്ത്?
Answer:
ആധുനിക സമൂഹത്തിൽ ഉൽപ്പന്നങ്ങളും സേ വനങ്ങളും ഉൽപ്പാദിപ്പിക്കുന്നതിലും സമ്പദ്വ്യ വസ്ഥയെ മുന്നോട്ട് നയിക്കുന്നതിലും ഭൗതി കമായ വിഭവങ്ങളെക്കാളും അധ്വാനത്തെക്കാ ജും അറിവിനും (വിവരങ്ങൾ സാങ്കേതികവിദ്യ, വൈദഗ്ദ്ധ്യം) നിർണ്ണായകമായ പ്രാധാന്യവും നിയന്ത്രണവും ലഭിച്ചിരിക്കുന്നു എന്നാണ് ഈ പ്രയോഗം അർത്ഥമാക്കുന്നത്. അറിവാണ് ഇ ന്നത്തെ പ്രധാന ഉൽപ്പാദന ഘടകം എന്ന സൂച നയാണിത് നൽകുന്നത്.

Question 10.
‘ബഹുഭാഷിത്വവും (Multilingualism) ബഹു സംസ്കാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. തനത് അറിവുകളുടെ സംരക്ഷണത്തിലും പ്രാ ദേശികഭാഷകളുടെ പങ്ക് വളരെ പ്രധാനപ്പെ താണ്, യുനെസ്കോ രേഖയെ ഉദ്ധരിച്ചുള്ള ഈ വാക്കുകളിലെ (പ്രധാന സൂചനയെന്ത്)
Answer:
ലോകത്തിലെ ഭാഷാപരവും സാംസ്കാരികവു മായ വൈവിധ്യം ഒരു മുതൽക്കൂട്ട് ആണെ ന്നും അത് നിലനിർത്തേണ്ടത് അനിവാര്യമാ ണെന്നുമാണ് പ്രധാന സൂചന. ഓരോ പ്രാദേ ശിക ഭാഷയും ആ പ്രദേശത്തിന്റെ തനതായ അറിവുകളുടെയും സംസ്കാരത്തിന്റെയും വാഹകരാണ്, അതിനാൽ ആ ഭാഷകളെ സംര ക്ഷിക്കേണ്ടത് അറിവ് സംരക്ഷിക്കുന്നതിന് തുല്യമാണ് എന്നും ഇത് സൂചിപ്പിക്കുന്നു.

Question 11.
കേരളത്തിന് ഒരു വിജ്ഞാനസമൂഹമായി മാ റാൻ അനുകൂലമായ സാഹചര്യങ്ങൾ എന്ത ല്ലാമാണെന്ന് ലേഖകൻ പറയുന്നു?
Answer:
ഉയർന്ന സാക്ഷരത, മികച്ച ഉന്നത വിദ്യാഭ്യാസ നാൗകര്യങ്ങൾ, വിദ്യാഭ്യാസത്തോടുളള പൊതു വായ താല്പര്യം, ശക്തമായ സാമൂഹിക സുര ക്ഷാ ശൃംഖല എന്നിവയാണ് കേരളത്തിന് ഒരു വിജ്ഞാനസമൂഹമായി മാറാൻ അനുകൂലമാ യ ഭൗതിക സാഹചര്യങ്ങളായി ലേഖകൻ പ ണ്ടിക്കാണിക്കുന്നത്. ഇവയോടൊപ്പം കൃത്യമാ യ കാഴ്ചപ്പാടും ഇച്ഛാശക്തിയും അധികാരി കൾക്ക് ഉണ്ടായാൽ കേരളത്തിന് ഈ ലക്ഷ്യം നേടാനാകും.

Question 12.
മാതൃഭാഷാധിഷ്ഠിത പഠനത്തിന്റെ പ്രാധാന്യം ലേഖകൻ വ്യക്തമാക്കുന്നത് എങ്ങനെ?
Answer:
അറിവ് നിർമ്മാണം ഒരു സാമൂഹിക പ്രക്രിയ യാണെന്നും അത് ഏറ്റവും നന്നായി നടക്കു ന്നത് സമൂഹത്തിന്റെ ഭാഷയിലൂടെയാണെന്നും ലേഖകൻ പറയുന്നു. സ്വന്തം ഭാഷയിൽ കാര്യ ങ്ങൾ മനസ്സിലാക്കുമ്പോഴാണ് വിഷയത്തിൽ ശരിയായ അവഗാഹം ഉണ്ടാകുന്നത്. ക്ലാസ്സ് മുറിയിലെ പഠനം പോലും യഥാർത്ഥ അറിവാ യി മാറുന്നത് മാതൃഭാഷ ഉൾപ്പെടുന്ന സാമൂ ഹിക ഇടപെടലുകളിലൂടെയാണ്. അതിനാൽ, വിജ്ഞാനോൽപ്പാദനത്തിനും വൈജ്ഞാനിക സമൂഹനിർമ്മിതിക്കും മാതൃഭാഷാധിഷ്ഠിത പ ഠനം അനിവാര്യമാണെന്ന് ലേഖകൻ സമർത്ഥി ക്കുന്നു.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Question 13.
‘ശാസ്ത്രബോധവും യുക്തിചിന്തയും മുറുകെ പിടിച്ച് ആധുനിക ജീവിതത്തിലേക്ക് മുന്നറിയ നാടാണ് കേരളം- എന്നാൽ ഇന്ന് യുക്തിരാഹി തവും അശാസ്ത്രീയതകളും സമൂഹജീവിത ത്തിൽ ആഴത്തിൽ വേരുകളിറക്കിയിരിക്കുന്നു. ഇവിടെ ‘ആഴത്തിൽ വേരുകളിറക്കിയിരിക്കുന്നു’ എന്ന പ്രയോഗം നൽകുന്ന സവിശേഷാ ർത്ഥമെന്ത്?
Answer:
യുക്തിരാഹിത്യവും അശാസ്ത്രീയമായ ചിന്ത കളും കേവലം ഉപരിപ്ലവമായ ഒന്നല്ല, മറിച്ച് കേരളീയ സമൂഹത്തിൽ വളരെ ശക്തമായി, ഒഴിവാക്കാൻ പ്രയാസമുള്ള രീതിയിൽ സ്വാധീനം ചെലുത്തിയിരിക്കുന്നു എന്നാണ് ഈ പ്ര യോഗം അർത്ഥമാക്കുന്നത്. ഒരു ചെടിയുടെ വേരുകൾ മണ്ണിൽ ആഴത്തിൽ പടർന്ന് അതിനെ ഉറപ്പിച്ചു നിർത്തുന്നതുപോലെ, ഈ പ്രതി ലോമചിന്തകൾ സമൂഹത്തിൽ ശക്തമായ സ്വാ ധീനം നേടിയിരിക്കുന്നു. ഇത് സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും എളുപ്പത്തി ൽ പിഴുതെറിയാൻ കഴിയില്ലെന്നും ഈ പ്ര യോഗം സൂചിപ്പിക്കുന്നു.

Question 14.
‘ഉന്നതബിരുദങ്ങൾ നേടി എന്നതുകൊണ്ട് ഒരാ ൾക്ക് ആ വിഷയത്തിൽ അവഗാഹമുണ്ടായി എന്നർഥമില്ല. അവഗാഹം രൂപപ്പെടാൻ നല്ലതു് സ്വന്തം ഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കലാണ്. ലേഖകന്റെ ഈ അഭിപ്രായത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? എന്തുകൊണ്ട്?
Answer:
ലേഖകന്റെ ഈ അഭിപ്രായത്തോട് പൂർണ്ണമാ യും യോജിക്കുന്നു. ഉന്നതബിരുദം എന്നത് പ ലപ്പോഴും ഒരു വിഷയത്തിലെ അടിസ്ഥാന വിവരങ്ങളോ ഔപചാരികമായ പഠനമോ പൂർ ത്തിയാക്കിയതിന്റെ അംഗീകാരം മാത്രമാകാം. എന്നാൽ വിഷയത്തിൽ ആഴത്തിലുള്ള ഗ്രാ ഹ്യം അഥവാ ‘അവഗാഹം’ ഉണ്ടാകുന്നത് ആ വിഷയത്തിന്റെ ആശയങ്ങൾ വ്യക്തമായി മന സ്സിലാക്കുമ്പോഴാണ്. മാതൃഭാഷയിൽ ചിന്തി ക്കുകയും സംവദിക്കുകയും ചെയ്യുന്ന ഒരാൾ ക്ക് സങ്കീർണ്ണമായ ആശയങ്ങൾ പോലും സ്വ ന്തം ഭാഷയിൽ ഗ്രഹിക്കുമ്പോൾ കൂടുതൽ വ കതയും ആഴത്തിലുളള ധാരണയും ലഭിക്കുന്നു. ഇത് വിമർശനാത്മകമായി ചിന്തിക്കാനും പുതിയ അറിവുകൾ നിർമ്മിക്കാനും സഹായി ക്കും. മറ്റ്ഭാഷകളിൽ പ്രാവീണ്യം നേടുന്നത് പ്രധാനമാണെങ്കിലും, അടിസ്ഥാനപരമായ ആ ശയം രൂപീകരിക്കുന്നതിനും വിഷയത്തിൽ ആ ഴത്തിലുള്ള പാണ്ഡിത്യം നേടുന്നതിനും മാതൃ ഭാഷയിലുള്ള ധാരണയ്ക്ക് വലിയ പങ്കുണ്ട്.

Question 15.
‘ബഹുഭാഷിത്വവും ബഹുസംസ്കാരങ്ങളും സം രക്ഷിക്കപ്പെടേണ്ടതുണ്ട് എന്നു് ലേഖകൻ യുനെ സ്കോ രേഖയെ ഉദ്ധരിച്ച് പറയുന്നതിന്റെ പ്രാ ധാന്യം വ്യക്തമാക്കുക.
Answer:
ലോകത്തിലെ ഓരോ ഭാഷയും ഓരോ സംസ് കാരവും മനുഷ്യരാശിയുടെ വിലപ്പെട്ട പൈതൃ കമാണ്. ഓരോ ഭാഷയിലും ആ ഭാഷ സംസാ രിക്കുന്ന ജനവിഭാഗത്തിന്റെ തനതായ അറി വുകളും അനുഭവങ്ങളും കാഴ്ചപ്പാടുകളും അടങ്ങിയിട്ടുണ്ട്. ഒരു ഭാഷ നശിക്കുമ്പോൾ അതുമായി ബന്ധപ്പെട്ട അറിവും സംസ്കാര വുമാണ് ഇല്ലാതാകുന്നത്. വൈജ്ഞാനിക നാ മൂഹം കെട്ടിപ്പടുക്കുമ്പോൾ ഈ വൈവിധ്യ ത്തെ അംഗീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. എല്ലാ ഭാഷകൾ ക്കും സംസ്കാരങ്ങൾക്കും അവയുടേതായ സ്ഥാനവും പ്രാധാന്യവുമുണ്ടെന്ന് തിരിച്ചറി ഞ്ഞുകൊണ്ട്, അവയെല്ലാം നിലനിർത്താൻ ശ്രമിക്കേണ്ടതിന്റെ ആവശ്യകതയാണ് ഈ പ്ര സ്താവന വ്യക്തമാക്കുന്നത്.

Question 16.
‘വിജ്ഞാനഭാഷ’, ‘വ്യവഹാരഭാഷ’ എന്നിവ തനി ലുള്ള വ്യത്യാസം ലേഖകൻ വ്യക്തമാക്കുന്നത് എങ്ങനെ താരതമ്യം ചെയ്യുക.
Answer:
നാം ദൈനംദിന ആശയവിനിമയത്തിന് ഉപ യോഗിക്കുന്ന സാധാരണ സംസാര ഭാഷയാ ണ് ‘വ്യവഹാരഭാഷ’. എന്നാൽ എല്ലാത്തരം വി ജ്ഞാന ശാഖകളെയും, പ്രത്യേകിച്ച് ശാസ്ത്ര സാങ്കേതിക വിഷയങ്ങളെയും അവയുടെ സ ങ്കീർണ്ണതയോടെ കൈകാര്യം ചെയ്യാൻ ഈ ഭാ ഷ മാത്രം മതിയാകില്ല. അവിടെയാണ് ‘വിജ്ഞാ നഭാഷ’യുടെ പ്രാധാന്യം. വിജ്ഞാനഭാഷയ്ക്ക് കൃത്യമായ പദങ്ങളും (technical terms), നിർ വചിക്കപ്പെട്ട ശൈലികളും ആവശ്യമാണ്. വ്യവ ഹാരഭാഷ സ്വാഭാവികമായി രൂപപ്പെടുന്നതും അയഞ്ഞ ഘടനയുള്ളതുമാകുമ്പോൾ വിജ്ഞാ നഭാഷ ബോധപൂർവ്വം രൂപപ്പെടുത്തേണ്ടതും കൃത്യതയും വ്യക്തതയും ആവശ്യമുള്ളതുമാണ്. പുതിയ അറിവുകൾക്കനുസരിച്ച് വിജ്ഞാ നഭാഷ നിരന്തരം വികസിക്കുകയും പരിഷ്ക രിക്കപ്പെടുകയും വേണം.

വിജ്ഞാനഭാഷയും വൈജ്ഞാനികസമൂഹവും Notes Question Answer Class 10 Malayalam Adisthana Padavali Unit 3 Chapter 3

Question 17.
‘വിവരസാങ്കേതികവിദ്യയുടെ മുന്നേറ്റം വിജ്ഞാ നത്തെ സാർവജനീനമാക്കാനും ജനാധിപത്യവ ൽക്കരിക്കാനും സഹായകമായിട്ടുണ്ടെന്ന് പര ക്കെ അംഗീകരിക്കപ്പെടുമ്പോഴും ഡിജിറ്റൽ അ സമത്വം പെരുകുകയാണെന്ന വസ്തുതയും കാണേണ്ടതുണ്ട്. ലേഖകന്റെ ഈ നിരീക്ഷണ ത്തോട് നിങ്ങൾ യോജിക്കുന്നുണ്ടോ? നിങ്ങളുടെ അഭിപ്രായം സമർത്ഥിക്കുക.
Answer:
ലേഖകന്റെ ഈ നിരീക്ഷണത്തോട് പൂർണ്ണ മായും യോജിക്കുന്നു. ഇന്റർനെറ്റും കമ്പ്യൂട്ട റുകളും സ്മാർട്ട്ഫോണുകളും വിവരസാങ്കേ തികവിദ്യയും അറിവ് നേടുന്നതിനുളള സാധ്യ തകൾ വളരെയധികം വർദ്ധിപ്പിച്ചിട്ടുണ്ട് എന്ന ത് ശരിയാണ്. ആർക്കും എവിടെയിരുന്നു. വിവരങ്ങൾ കണ്ടെത്താനും പഠിക്കാനും ഇത് അവസരം നൽകുന്നു. ഇത് വിജ്ഞാനത്തെ ഒരു പരിധി വരെജനാധിപത്യവൽക്കരിച്ചു. എ ന്നാൽ, ഈ സാങ്കേതികവിദ്യകൾ സ്വന്തമാക്കാ നുംഅത് ഉപയോഗിക്കാനുള്ള അറിവും കഴി വും നേടാനും എല്ലാവർക്കും ഒരുപോലെ സാ ധിക്കുന്നില്ല. സാമ്പത്തികമായും സാമൂഹിക മായും പിന്നോക്കം നിൽക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾക്ക് ഈ ഡിജിറ്റൽ ലോകത്തി ന്റെ പ്രയോജനങ്ങൾ ലഭ്യമല്ല. അവർക്ക് ഇന്റർനെറ്റ് സൗകര്യമോ ഡിജിറ്റൽ ഉപകരണങ്ങളോ ഉണ്ടാകണമെന്നില്ല. ഇത് ‘ഉള്ളവനും ഇല്ലാത്ത വനും തമ്മിലുള്ള അന്തരം ഡിജിറ്റൽ ലോക ത്തും സൃഷ്ടിക്കുന്നു. ഇതാണ് ഡിജിറ്റൽ അനസ മത്വം, അതിനാൽ, വിജ്ഞാനം സാർവജനീന മാകാൻ സാധ്യതയുണ്ടെങ്കിലും, ഡിജിറ്റൽ അ സമത്വം ആ സാധ്യതയെ പരിമിതപ്പെടുത്തുന്നു എന്നത് ഒരു യാഥാർത്ഥ്യമാണ്.

Leave a Comment