Students often refer to SCERT Class 6 English Solutions and Woman Work Summary in Malayalam & English Medium before discussing the text in class.
Class 6 English Woman Work Summary
Woman Work Summary in English
A mother is talking about all the works she has to do:
I have to do many things: send the children to school, mend clothes, mop the floor, go to the shop to buy food items, fry chicken, wipe the baby, give food to the guests, weed- the garden, iron the shirts, dress the children, cut the sugarcane, clean up the house, attend to the sick and pick cotton.
Sunshine, shine on me; rain, rain on me. Dew drops fall slowly and cool my brow again. Storm, take me out from here with your strongest wind, let me float across the sky until I can rest again.
Snowflakes, fall gently on me and cover me with white, icy cold kisses and let me rest tonight.
Sun, rain, curving sky, mountain, oceans, leaf, stone, star shine, moon glow – you are all that I can call my own.
Woman Work Summary in Malayalam
ഒരു അമ്മ താൻ ചെയ്യേണ്ട എല്ലാ ജോലിക ളേയും പറ്റി പറയുകയാണ്.
എനിക്ക് പലതും ചെയ്യാനുണ്ട്. കുട്ടികളെ സ്കൂളിൽ വിടണം, തുണികൾ തുന്നണം, തറ തുടക്കണം, ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങിക്കു വാൻ കടകളിൽ പോകണം, കോഴിയെ വറുക്ക ണം, കുഞ്ഞിനെ തുടക്കണം, അതിഥികൾക്ക് ഭക്ഷണം കൊടുക്കണം, പൂന്തോട്ടത്തിലെ പുല്ല് പറിക്കണം, ഷർട്ടുകൾ ഇസ്തിരിയിടണം, കുട്ടി കളെ ഉടുപ്പിടീക്കണം, കരിമ്പ് മുറിച്ചെടുക്കണം, വീട് വൃത്തിയാക്കണം, അസുഖം പിടിച്ചവരെ നോക്കണം, പഞ്ഞി പറിക്കണം.
സൂര്യപ്രകാശമേ എന്റെ മേൽ പതിക്കൂ, മഴയേ എന്റെ മേൽ പെട്ടു, മഞ്ഞു തുള്ളികളെ സാവധാനം എന്റെ നെറ്റിയിൽ വീണ് എന്നെ തണുപ്പിക്കൂ.
കൊടുങ്കാറ്റേ നിന്റെ ഏറ്റവും ശക്തമായ കാറ്റിനെ അയച്ച് എന്നെ ഇവിടെ നിന്നും കൊണ്ടുപോകുക. കാറ്റേ നിന്നിൽ കൂടി ആകാ ശത്തിൽ എനിക്ക് വിശ്രമം കിട്ടുന്നതുവരെ ഞാൻ പറക്കട്ടെ. മഞ്ഞുപാളികളെ സാവധാനം എന്റെ ദേഹത്തുവീണ് നിന്റെ വെള്ള, തണുത്ത ഉമ്മകൾ കൊണ്ട് എന്നെ പൊതിയുക. ഇന്ന് രാത്രി ഞാൻ വിശ്രമിക്കട്ടെ.
സൂര്യൻ, മഴ, ചെരിഞ്ഞുനിൽക്കുന്ന ആകാശം, പർവ്വതങ്ങൾ, സമുദ്രങ്ങൾ, ഇല, കല്ല്, നക്ഷത്ര തിളക്കം, നിലാവ് – നിങ്ങളെയെല്ലാമാണ് എനിക്ക് എന്റേതെന്ന് പറയാൻ പറ്റുക.
Woman Work About the Poet:
Maya Angelou (1928-2014) was an American poet, writer, singer, dancer and actress. Her poem “I Know Why the Caged Bird Sings” talks about her childhood up to the age of 17. It brought her international fame.
കവിയെ പറ്റി : മായ ആലൂ (1928-2014) ഒരു അമേരിക്കൻ കവിയും എഴുത്തുകാരിയും പാട്ടുകാരിയും ഡാൻസറും നടിയുമായിരുന്നു. അവരുടെ കവിത “ഐ നോ വൈ കേയ്ജ്ഡ് ബേഡ് സിംഗ്സ്.’ അവളുടെ 17 വയസ്സുവരെ യുള്ള ബാല്യകാലത്തെ പറ്റി പറയുന്നു. ആ കവിത അവർക്ക് ലോകപ്രശസ്തി നേടിക്കൊ ടുത്തു.
Woman Work Words Meanings
- mend – repair – നന്നാക്കുക
- mop – wipe – തുടക്കുക
- weed – remove the unnecessary grass, plants etc. from the garden – പുല്ലുപറിക്കുക
- press – iron – ഇസ്തിരിയിടുക, തേക്കുക
- tots – small children – കുഞ്ഞുകു ട്ടികൾ
- can – (In this poem) short form for sugarcane – കരിമ്പ് (ഈ കവി തയിൽ)
- gotta – have got to (This is how Americans pronounce) – അമേ രിക്കൻസ് “ഹാവ് ഗോട് എന്നു പറയുന്ന രീതി
- fiercest – strongest – വളരെ ശക്തിയുള്ള
- snowflakes – feathery ice – മഞ്ഞുപാളികൾ
- tonight – this night – ഈ രാത്രി
- curving – bending – വളയുക
- glow – shine – പ്രകാശിക്കുക.