Practicing with SCERT Class 6 Basic Science Notes and Kerala Syllabus 6th Standard Basic Science Model Question Paper Set 2 Malayalam Medium will help students prepare effectively for their upcoming exams.
Class 6 Basic Science Model Question Paper Set 2 Malayalam Medium
പ്രവർത്തനം – 1
a) സസ്യ കോശങ്ങളുടെയും ജന്തുകോശങ്ങളു ടെയും വ്യത്യാസങ്ങൾ അടങ്ങി കാണിക്കുന്ന ഒരു പട്ടിക ബിബിൻ പൂർത്തിയാക്കുന്നു. ഇത് പൂർത്ത യാക്കാൻ ബിബിനെ സഹായിക്കാമോ? കോശഭാഗങ്ങൾ ജന്തുകോശം സസ്യകോശം
b) താഴെ തന്നിരിക്കുന്ന സൂക്ഷ്മജീവികളുടെ പേരെ ഴുതുക.
c) നഗ്നനേത്രങ്ങൾ കൊണ്ട് കാണുവാൻ സാധി ക്കാത്ത ഇത്തരം സൂക്ഷ്മജീവികളെ എങ്ങനെ യാണ് നിങ്ങൾ നിരീക്ഷിക്കുക?
Answer:
b)
- അമീബ
- യുഗ്ലീന
c) മൈക്രോസ്കോപ്പ് ഉപയോഗിച്ച്
പ്രവർത്തനം – 2
a) ചിത്രം നിരീക്ഷിക്കൂ. ഇവ രണ്ട് ചെമ്പരത്തി ചെടി കളാണ്. ഇവയിൽ പരാഗണം ഏതെല്ലാം തര ത്തിൽ നടക്കാം?
b) ഏതൊക്കെ സസ്യങ്ങളിലാണ് കാറ്റ് വഴി പരാ ഗണം നടക്കുന്നത്?
c) ജനപുടത്തിന്റെ ചിത്രം വരച്ച് ഭാഗങ്ങൾ അടയാ ളപ്പെടുത്തുക.
Answer:
a) ഇവിടെ രണ്ട് രീതിയിൽ പരാഗണം നടക്കുന്നു. സ്വപരാഗണം, പരപരാഗണം എന്നിവ
b) നെല്ല്, ഗോതമ്പ്, ചോളം, കരിമ്പ്
പ്രവർത്തനം – 3
a) ഇവിടുത്തെ ഊർജ്ജത്തിന്റെ സ്രോതസ്സ് ഏതാണ്?
b) ചിത്രത്തിൽ സൂചിപ്പിക്കുന്ന രാസമാറ്റം ഏതാണ്?
c) ഈ രാസമാറ്റ വേളയിൽ നടക്കുന്ന ഊർജ്ജമാറ്റം എഴുതൂ.
Answer:
a) സൂര്യപ്രകാശം
b) ചിത്രത്തിൽ ഹരിതസസ്യങ്ങൾ ഭക്ഷണം പാകം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു. സസ്യങ്ങൾ സൂര്യപ്രകാശം ആഗരിണം ചെയ്ത് ജലവും
കാർബൺഡൈ ഓക്സൈഡും ഉപയോഗിച്ച് ആഹാരം പാകം ചെയ്യുന്നു.
c) പ്രകാശോർജ്ജം → രാസോർജ്ജം
പ്രവർത്തനം – 4
a) ഏതു പൽച്ചകത്തിനായിരിക്കും വേഗത കുറവ്?
b) ഒന്നാമത്തെ പൽച്ചകം ഒരു തവണ കറങ്ങു മ്പോൾ നാലാമത്തെ പൽച്ചക്രം എത്ര തവണ കറങ്ങും?
c) എന്താണ് പൽച്ചകം?
d) ഒന്നാമത്തെ പൽച്ചകം ഇടത്തോട്ട് തിരിയു മ്പോൾ ഏതു ദിശയിലായിരിക്കും മൂന്നാമത്തെ പച്ചകം തിരിയുന്നത്?
Answer:
a) ഒന്നാമത്തെ പൽച്ചകം
b) ഒന്നിലധികം തവണ കറങ്ങുന്നു.
c) ഇടത്തോട്ട്
പ്രവർത്തനം – 5
പച്ചക്കറികൾ മുറിച്ചതിനുശേഷം ഞാൻ അവ കഴുകാറില്ല.
a) പച്ചക്കറികൾ മുറിച്ചതിനുശേഷം ഞാൻ അവ കഴു കാറില്ല.
b) പച്ചക്കറികൾ മുറിച്ചതിനുശേഷം കഴുകുന്നത് നല്ല താണോ?
c) പോഷകേതര ഘടകങ്ങളുടെ പേരെഴുതുക.
d) സമീകൃതാഹാരം ഉൾപ്പെടുത്തിയ ഒരു ഭക്ഷണ ചാർട്ട് തയ്യാറാക്കുക.
Answer:
a) ഇല്ല, പച്ചക്കറികൾ മുറിച്ചതിനുശേഷം അവ കഴു കുന്നത് നല്ലതല്ല. മുറിക്കുന്നതിന് മുൻപ് നന്നായി കഴുകുക.
b) അതെ, പച്ചക്കറികൾ വേവിക്കുമ്പോൾ അവ യിലെ വിറ്റാമിൻ C നീരാവിയിൽ ലയിക്കുന്നു. ഇത് നീരാവിയോടൊപ്പം എളുപ്പം പുറത്തു പോവുന്നു. അതിനാൽ അടച്ചു വേവിക്കുന്നതാണ് നല്ലത്.
c) ജലം, നാരുകൾ
പ്രവർത്തനം – 6
a) താഴെ തന്നിരിക്കുന്ന ചിത്രീകരണം പൂർത്തീക രിക്കുക.
b) വിവിധ ആവാസവ്യവസ്ഥകളുടെ പേരെഴുതുക. രണ്ട് വിഘാടകരുടെ പേരെഴുതുക
d) വിഘാടകർ ഇല്ലെങ്കിൽ എന്താണ് സംഭവിക്കുക?
Answer:
b) കാവുകൾ, നെൽപ്പാടങ്ങൾ, വനം
c) ബാക്ടീരിയ, ഫംഗസ്
d) ഏതൊരു ആവാസവ്യവസ്ഥയിലും വിഘാടകർ പ്രധാന പങ്കുവഹിക്കുന്നു. ഒരു ആവാസവ്യവസ്ഥ യിൽ ഇവ ഇല്ലെങ്കിൽ സസ്യങ്ങൾക്ക് ആവശ്യ മുള്ള പോഷണഘടകങ്ങൾ ലഭിക്കുകയില്ല. മൃതാ വശിഷ്ടങ്ങളും മറ്റ് അവശിഷ്ടങ്ങളും കുന്നു കൂടു ന്നു. മറ്റു ജീവജാലങ്ങളുടെ അവശിഷ്ടങ്ങൾ വിഘടിപ്പിക്കുന്നത് വിഘാടകരാണ്.
പ്രവർത്തനം – 7
a) അരുൺ ഒരു കാന്തത്തിന്റെ ധ്രുവങ്ങളെ താഴെ തന്നിരിക്കുന്ന വിധത്തിൽ പരസ്പരം അടു ത്തേക്ക് കൊണ്ടുവരുന്നു. എന്താണ് സംഭവി ക്കുക?
b) കാന്തങ്ങൾ പരസ്പരം ആകർഷിക്കുന്ന സന്ദർഭ ങ്ങളും വികർഷിക്കുന്ന സന്ദർഭങ്ങളും ഏതൊക്കെ യാണ്?
c) രാമു ഇരുമ്പുപണികൾ നടക്കുന്ന ഒരു വർക്ക്ഷോ പ്പിൽ ആണ് ജോലി ചെയ്യുന്നത്. ഈ വർക്ക്ഷോ പ്പിൽ നിന്നും ഇരുമ്പുപൊടികൾ ശേഖരിക്കാൻ സാധിക്കുമോ? ശേഖരിക്കാൻ രാമുവിനെ സഹാ യിക്കാമോ?
Answer:
a) i) ഒരേ പോലെയുള്ള ധ്രുവങ്ങൾ പരസ്പരം അടുത്തുവരുമ്പോൾ അവ വികർഷിക്കുന്നു.
ii) വ്യത്യസ്ത ധ്രുവങ്ങൾ പരസ്പരം അടുത്തു വരുമ്പോൾ അവ ആകർഷിക്കുന്നു.
b) ആകർഷിക്കുന്ന സന്ദർഭങ്ങൾ : N – S ധ്രുവങ്ങൾ, S – N ധ്രുവങ്ങൾ
വികർഷിക്കുന്ന സന്ദർഭങ്ങൾ : N – N ധ്രുവങ്ങൾ, S – S ധ്രുവങ്ങൾ
c) ഒരു കാന്തം തുണികൊണ്ടോ പേപ്പർ കൊണ്ടോ പൊതിഞ്ഞ് വർക്ക് ഷോപ്പിലെ തറയിലൂടെ അൽപദൂരം വലിച്ചുകൊണ്ട് പോവുക. പൊതി യുടെ പുറത്ത് കറുത്തപൊടി പറ്റിപ്പിടിക്കുന്നു. ഈ പൊടിയാണ് ഇരുമ്പുപൊടി.
പ്രവർത്തനം – 8
a) ബോബി മൂന്ന് വ്യത്യസ്ത ദിവസങ്ങളിൽ സൂര്യാ സമയ സമയത്തിനുശേഷം ചന്ദ്രനെ നിരീക്ഷി ക്കുന്നു. ഏതു ദിശയിലാണ് ചന്ദ്രന്റെ സ്ഥാന ത്തിന് മാറ്റം സംഭവിക്കുന്നത്?
b) ചന്ദ്രന്റെ ഒരു മുഖം മാത്രം എപ്പോഴും ഭൂമിക്ക് അഭിമുഖമായി വരുന്നു. എന്തുകൊണ്ട്?
c) തന്നിരിക്കുന്ന നക്ഷത്രഗണം ഏതാണ്?
Answer:
a) പടിഞ്ഞാറ് നിന്ന് കിഴക്കോട്ട്
b) ചന്ദ്രൻ 27 1/3 ദിവസം എടുത്താണ് ഭൂമിയെ ഒരു തവണ പരിക്രമണം ചെയ്യുന്നത്. അതേ സമയം എടുത്താണ് ഒരു തവണ ഭ്രമണവും പൂർത്തിയാ ക്കുന്നത്. അതുകൊണ്ടാണ് ചന്ദ്രന്റെ ഒരു മുഖം മാത്രം ഭൂമിക്ക് അഭിമുഖമായി വരുന്നത്.
c) വേട്ടക്കാരൻ
പ്രവർത്തനം – 9
a) താഴെ തന്നിരിക്കുന്ന മിശ്രിതങ്ങളെ നിങ്ങൾ എങ്ങനെ വേർതിരിക്കും?
i) ഇരുമ്പുപൊടിയും സൾഫർ പൊടിയും
ii) ചെളിവെള്ളം
iii) ചോക്ക് പൊടിയും, വെള്ളവും
b) അരുണും ബിനിതയും അയൽക്കാരാണ്. അരു ണയുടെ വീട്ടിലെ കിണറിനോട് ചേർന്നാണ് വിനിതയുടെ വീടിന്റെ കക്കൂസ് ടാങ്ക്. കിണറിലെ ജലം മലനീകരണം ചെയ്യുന്നതിന് എന്തെങ്കിലും സാധ്യതയുണ്ടോ?
c) താഴെ തന്നിരിക്കുന്ന ആശയ ചിത്രീകരണം പൂർത്തിയാക്കുക.
Answer:
a) i) കാന്തം ഉപയോഗിച്ച് വേർതിരിക്കൽ
ii) തെളിയൂറ്റൽ
iii) ബാഷ്പീകരണം
b) അതെ, മലിനീകരണത്തിന് സാധ്യത ഉണ്ട്. ശുദ്ധീ കരിക്കപ്പെടാത്ത മലിനജലം കിണറിലെ ജലത്തി ലേക്കും ഭൂഗർഭ ജലത്തിലേക്കോ നേരിട്ട് പ്രവേ ശിക്കുന്നതിലൂടെ രോഗകാരികളും, ദോഷാകര വുമായ വസ്തുക്കൾ കിണറിലെ ജലത്തിൽ കല രുന്നു.
പ്രവർത്തനം – 10
കാത്സ്യം ഫോസ്ഫേറ്റാണ് അസ്ഥികളുടെ കാഠി ന്യത്തിനു കാരണം.
a) ചില ഭക്ഷണങ്ങളിൽ കാത്സ്യം ധാരാളം അടങ്ങി യിട്ടുണ്ട്. ഏതൊക്കെയാണ് അവ
b) പ്രായമായവരിൽ എല്ലുകളുടെ ബലക്കുറവ് സാധാ രണയാണ് കാരണം എഴുതുക?
c) അസ്ഥിഭംഗമുണ്ടായാൽ ചെയ്യേണ്ട പ്രാഥമിക ശുശ്രൂഷകൾ ഏതൊക്കെയാണ്?
d) ആശയ ചിത്രീകരണം പൂർത്തിയാക്കുക.
Answer:
a) പച്ചക്കറികളായ കുമ്പളങ്ങ, പടവലങ്ങ, പഴങ്ങ ളായ പേരയ്ക്ക, ചാമ്പയ്ക്ക, പാൽ, മുട്ട, ചെറിയ മത്സ്യങ്ങൾ
b) പ്രായമായവരിൽ ശരീരത്തിനുവേണ്ട കാത്സ്യം അസ്ഥികളിൽ നിന്നും ആഗിരണം ചെയ്യാറുണ്ട്. ഇത് അസ്ഥികളുടെ ബലക്ഷയത്തിനു കാരണ മാവുന്നു.
c)
- വൃത്തിയുള്ള തുണിയിൽ പൊതിയ ഐസ്കട്ട കൊണ്ടോ ഐസ്പാക്ക് കൊണ്ടോ പരിക്കുപറ്റിയ ഭാഗത്തെ തണുപ്പിക്കുക.
- ശരിയായ രീതിയിൽ രോഗിയെ ഇരിക്കാൻ സഹായിക്കുക.
- വിശ്രമിക്കാൻ പ്രോത്സാഹിപ്പിക്കുക.
- ഒടിഞ്ഞ ഭാഗങ്ങൾ അനക്കാതെ വയ്ക്കുക.