Reading SCERT Class 9 Hindi Solutions and फुटबॉल के दिल का राजा Football Ke Dil Ka Raja Summary in Hindi Malayalam before the exam can save a lot of preparation time.
Football Ke Dil Ka Raja Summary in Malayalam Hindi
फुटबॉल के दिल का राजा Summary in Hindi
Football Ke Dil Ka Raja Summary in Hindi
फुटबॉल पेले को खेल का राजा कहते हैं। 29 दिसंबर 2022 को 82 साल की उम्र में उनकी मृत्यु हुई। वे अंतर्राष्ट्रीय फुटबॉल से 50 साल पहले और क्लब के खेल में 1977 में रिटयर हो गए थे। पेले तीन विश्व कप जीतनेवाले एक मात्र खिलाड़ी है । वे 1962, 1966 आदि सालों में विश्व कप की प्रतियोगिता से बाहर हो गए थे। 1970 में तीसरी विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब केलिए भी खेलने थे । इसलिए उन्हें 1279 गोल के विश्व कप ब्राज़ील ने जीत ली। वे ‘सांतोस’ क्लब के लिए भी खेलते थे । इसलिए उन्हें 1279 गोल के विश्व रिकॉर्ड मिले थे। उनकी अंतर्राष्ट्रीय लोकप्रियता का कारण यह था कि ‘सांतोस’ उन्हें नुमाइशी मैच खेलने केलिए दुनिया भर में घुमाता रहा। उनके पास फुटबॉल खेलने का ऊँचे दर्जे का हुनर था । उन्होंने कड़े अभ्यास से अपने शरीर को मज़बूत बनाए रखा। उनके प्रति प्रतिद्वंद्वियों के मन में बड़े सम्मान और डर थे। उनकी मुस्कान मशहूर थी। पहले के खिलाड़ी होने के नाते उनपर कई फिल्में बनीं। फुटबॉल की लोकप्रियता उनकी ख्याति के साथ संसार भर में फैली । वे अफ्रीकी मूल के होने की बजह से उन्हें सभी कमतर देखा जाता ता । बिना स्कूली शिक्षा के, भयानक गरीबी और भुखमरी से निकलकर उन्होंने फुटबॉल के दिल पर राज किया। वे असल में अमर बनकर आज भी हामारे मन में ज़िन्दा रहते हैं । यह एक प्रेरणादायक लेख है।
Football Ke Dil Ka Raja Summary in Malayalam
फुटबॉल के दिल का राजा Summary in Malayalam
ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്നാണ് വിളിക്കുന്നത്. 2022 ഡിസംബർ 29-ന് 82-ാമത്തെ വയസ്സിൽ അദ്ദേഹം നിര്യാതനായി. അദ്ദേഹം അന്തർദേശീയ ഫുട്ബോളിൽ നിന്ന് 50 വർഷം മുമ്പും ക്ലബിന്റെ കളിയിൽ നിന്ന് 1977-ലും വിരമിച്ചു. പെലെ മൂന്ന് ലോകകപ്പ് നേടിയ ഒരേയൊരു കളിക്കാരനാണ്. അദ്ദേഹം 1962, 1966 എന്നീ വർഷങ്ങളിൽ ലോകകപ്പ് മത്സരങ്ങളിൽ നിന്നും പുറത്തായി. 1970-ൽ മൂന്നാം ലോകകപ്പിൽ ബ്രസീൽ വിജയിച്ചു. അദ്ദേഹം സാന്തോസ് ക്ലബ്ബിനു
വേണ്ടി കളിച്ചിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന് 1279 ഗോളുകൾ നേടിയ ലോകറെക്കോർഡ് ലഭിച്ചു. രാജ്യാന്തര പ്രിയം അദ്ദേഹത്തി നുണ്ടാകാൻ കാരണം, അദ്ദേഹത്തെ സാന്തോസ് ക്ലബ് പ്രദർശന മത്സരത്തിനായി ലോകം മുഴുവനും കൊണ്ടുപോയിരുന്നു. അദ്ദേഹ ത്തിന് ഫുട്ബോൾ കളിക്കാൻ ഉയർന്ന നിലവാരമുള്ള ചാതുര്യം ഉണ്ടായിരുന്നു. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് ശരീ രത്തെ ബലവത്താക്കി. അദ്ദേഹത്തിനോട് എതിരാളികളുടെ മന സ്സിൽ വലിയ ബഹുമാനവും ഭയവും ഉണ്ടായിരുന്നു. അദ്ദേഹ ത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു. ആദ്യത്തെ കളിക്കാര നെന്ന നിലയിൽ അദ്ദേഹത്തെ സംബന്ധിക്കുന്ന ധാരാളം സിനിമ കൾ ഉണ്ടായി. അദ്ദേഹത്തിന്റെ പ്രശസ്തിയോടൊപ്പം ഫുട്ബോൾ പ്രിയം ലോകമെങ്ങും വ്യാപിച്ചു. അദ്ദേഹം ആഫ്രിക്കക്കാരനായതു കൊണ്ട് എല്ലാവരും അദ്ദേഹത്തെ തരംതാഴ്ത്തിക്കൊണ്ടിരുന്നു.
![]()
സ്ക്കൂൾ വിദ്യാഭ്യാസമില്ലാതെ ഭീകരമായ ദാരിദ്ര്യവും പട്ടിണിമരണത്തിൽ നിന്നും ഇറങ്ങി തിരിച്ച് അദ്ദേഹം ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടി. അദ്ദേഹം വാസ്തവത്തിൽ അനശ്വരനായിക്കൊണ്ട് ഇന്നും നമ്മുടെ മന സ്സിൽ വസിക്കുകയാണ്. ഇത് നമുക്ക് പ്രചോദനം നൽകുന്ന ലേഖനമാണ്.

പാഠത്തിന്റെ മലയാള പരിഭാഷ ഫുട്ബോൾ എന്നാൽ ഒരു രാജ്യമോ, അതോ അവിടത്തെ രാജാവോ? പതിനൊന്ന് പേരടങ്ങുന്ന രണ്ട് ടീമു കൾ കളിക്കുന്നു, ആ കളിയിലെ ഒരു കളിക്കാരൻ ഏറ്റവും മഹാൻ എന്ന് എങ്ങനെ കരുതാം. വിജയത്തിലൂ ടെയാണോ? എന്നാൽ ജയപരാജയം അല്ലാ കാര്യങ്ങളിലൂടെ തീരുമാനിക്കപ്പെടുന്നു. ധാരാളം നല്ല ഗോളടിച്ചതുമൂലം മാറ്റം വരണമെന്നില്ല, എന്നാൽ മറ്റുള്ളവരുടെ തെറ്റ് മൂലം ടീമുകൾ ജയിക്കുന്നു.
എന്നിട്ടും ഫുട്ബോളറായ പെലെയെ കളിയുടെ രാജാവെന്ന് വിളിക്കുന്നത് എന്തുകൊണ്ടാകുന്നു? 2022 ഡിസംബർ 29-ന് 82-ാം വയസ്സിൽ അദ്ദേഹം നിര്യാതനായി. ബ്രസീലിൽ അദ്ദേഹത്തിന്റെ ശവമഞ്ചം കൊണ്ടുള്ള യാത്ര 13 കി.മീ. ദൂരം നീണ്ടുപോയി. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അദ്ദേഹം 50 വർഷം മുമ്പ് വിരമിച്ചിരുന്നു, ക്ലബുകളുടെ കളിയിൽ നിന്ന് 1977-ലും.
അദ്ദേഹത്തിന്റെ കാലത്തും അതിനുശേഷവും ധാരാളം സമർത്ഥരായ കളിക്കാരുണ്ടായിരുന്നു. അർജന്റീന യിൽ അർഫ്രഡോ ഡീ സ്റ്റീഫാനോ അതിനുശേഷം മറഡോണയും, ലയണൽ മെസ്സിയും. ഹംഗറിയിലെ ഫെറെഞ്ച് പുഷ്കാസാ, ജർമ്മനിയിലെ ഫാൻസ് ബെക്കൻ ബോവർ, ഹോളണ്ടിലെ യോഹാൻ ലൈഫ്, ബ്രസീലിൽ ആണെങ്കിൽ അപൂർവമായ കളിക്കാരുടെ നിരകളാണുള്ളത്. അഗ്രഗണ്യൻ എന്ന് പറയാൻ ഇവ രിലോരോരുത്തർക്കും ഉറച്ച അവകാശവാദം ഉണ്ട്.
പെലെ മൂന്ന് ലോകകപ്പ് നേടുന്ന ഒരേയൊരു കളിക്കാരനാണ്. 1958-ൽ ബ്രസീലിൽ വച്ച് ആദ്യത്തെ ലോക കപ്പ് വിജയിക്കുന്ന സമയത്ത് ആറ് ഗോളടിച്ച പെലെയ്ക്ക് 17 വയ സ്സായിരുന്നു.ആ മത്സരത്തിൽ ഏറ്റവും നല്ല കളിക്കാരൻ ബ്രസീ ലിലെ മിഡ്ഫീൽഡർ ഡീഡി ആയിരുന്നു. ആ ടീമിലെ മികച്ച കളി ക്കാരൻ ഗെറിച്ചാ ആയിരുന്നു. അദ്ദേഹത്തെ ഫുട്ബോളിന്റെ ഏറ്റവും നല്ല ഡ്രിബ്ലർ എന്ന് വിളിക്കുന്നു.
1962-ൽ ബ്രസിൽ ലോകകപ്പ് രണ്ടാം പ്രാവശ്യം നേടിയപ്പോൾ പെലെ വേറൊരു മാച്ചിൽ തന്നെ മുറിവേറ്റ് പുറത്തായി. ഈ സമയം ഗെറിച്ചാ മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായിരുന്നു. 1966 -ലെ ലോകകപ്പിൽ പെലെയ്ക്കും, ബ്രസീലിനും മത്സരത്തിൽ നിന്ന് പുറത്താകുന്നത് സമ്മർദ്ദം ഉണ്ടായി.
1970-ൽ മൂന്നാം ലോകകപ്പ് നേടിയ ബ്രസീൽ ടീം ഇന്നുവരെയുള്ള ഏറ്റവും നല്ല ഫുട്ബോൾ ടീം എന്നറയി പ്പെടുന്നു. ഇതിൽ പെലെയെ കൂടാതെ ധാരാളം സാരഥികളുണ്ട്. പെലെ വിരമിക്കുമ്പോൾ, 1982-ൽ നന്നായി ഫുട്ബോൾ കളിക്കുന്നതിൽ ബ്രസീൽ ടീമിന്റെ പേരാണ് മുൻനിരയിലായത്.
അദ്ദേഹത്തിന്റെ ലോകറെക്കോർഡായ 1279 ഗോളിനെപ്പറ്റി ആളുകൾ പരിഹസിക്കുകയാണ്, കാരണം അവ യിൽ ഭൂരിഭാഗവും ബ്രസീലിലെ സാന്തോസ്’ ക്ലബ്ബിനുവേണ്ടി കളിച്ചതായിരുന്നു. അന്തർദേശീയ തലത്തിൽ അദ്ദേഹത്തിന് ജനപ്രീതി ലഭിക്കാനുള്ള കാരണം തന്നെ “സാന്തോസ്’ അദ്ദേഹത്തെ ലോകം മുഴുവനും പ്രദർശനമത്സരത്തിനുവേണ്ടി കൊണ്ടുപോകുമായിരുന്നു. ഇതുപോലുള്ള ധാരാളം കാര്യങ്ങളുണ്ട്. പക്ഷേ പെലെയെ വിമർശിക്കുന്ന ആളുകൾ കരുതുന്നത്, അദ്ദേഹത്തെപ്പോലെ പരിപൂർണനായ ഒരു കളിക്കാരൻ വേറെ ആരും ഇല്ലെന്നാണ്. അദ്ദേഹത്തിന് ഫുട്ബോളിന്റെ ഓരോ ചാതുര്യവും അറിയാമായിരുന്നു. ഉയർന്ന നിലവാരമുള്ളതായിരുന്നു. അദ്ദേഹത്തിന്റെ സമയത്ത് സംരക്ഷകന്റെ (കീപർ) കളിക്കാരുടെ ശരീരത്തിൽ നേരിട്ട് ആക്രമിക്കുകയും റെഫറി ഇതെല്ലാം അനുവദിക്കുകയും ചെയ്യുമായിരുന്നു. അഞ്ചടി എട്ടിഞ്ച് ഉയര മുള്ള പെലെയേക്കാൾ കൂടുതൽ മർദ്ദനം വേറൊരു കളിക്കാരനും ഉണ്ടായിരുന്നില്ല. അദ്ദേഹം കരഞ്ഞില്ല, പരി ഭവം പറഞ്ഞില്ല. അദ്ദേഹത്തിന് സ്വയം മറ്റുള്ളവരെ ഫൗളാക്കുന്നതിലും ഉന്നം തെറ്റിയിരുന്നില്ല. അദ്ദേഹം കഠിനമായ വ്യായാമം ചെയ്ത് തന്റെ ശരീരത്തെ ബലമുള്ളതാക്കി, എന്നാൽ ഗൈറിച്ചാ തന്റെ കഴിവ് മദ്യപിച്ച് വഷളാക്കി. വയസ്സിനോടൊപ്പം തന്റെ കണ്ണും, ശരീരവും ദുർബലമായി, അപ്പോൾ അദ്ദേഹം തന്റെ കളി ടീമിന്റെ ആവശ്യമനുസരിച്ച് മാറ്റി. അദ്ദേഹം സ്വയം എത്ര ഗോളാണ് അടിച്ചത്, തന്റെ പ്രതിഭ കൊണ്ട് മറ്റുള്ളവർക്കും ഗോളടിച്ചുകൊടുത്തു. അദ്ദേഹത്തിന്റെ വിചിത്രമായ പ്രതിഭയെ തന്റെ എതിരാളികൾ ഭയന്നിരുന്നു, മാത്രമല്ല അദ്ദേഹത്തോട് വിചിത്രമായ ആദരവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പ്രതിഭ പോലെ അദ്ദേഹത്തിന്റെ പുഞ്ചിരിയും പ്രസിദ്ധമായിരുന്നു.
ടിവി, ഇന്റർനെറ്റ്, സമൂഹമാധ്യമം ഇവയ്ക്കെല്ലാം മുമ്പ് പെലെയുടെ പേര് ലോകം മുഴുവനും അറിഞ്ഞിരുന്നു. പെലെ ആരെന്ന് വീട് തോറും അറിയാമായിരുന്നു. സ്വന്തം ജീവിതത്തെ ആസ്പദമാക്കി ഏറ്റവും കൂടുതൽ സിനിമകൾ ഉണ്ടായിട്ടുള്ള ആദ്യത്തെ കളിക്കാരനായിരുന്നു അദ്ദേഹം. പെലെ എങ്ങനെയാണ് തങ്ങളെ കബ ളിപ്പിച്ചത് എന്ന കാര്യം ഗോൾകീർപ്പർമാർ തങ്ങളെ പരിചയപ്പെടുത്തുമ്പോൾ പറയുമായിരുന്നു.

ഫുട്ബോളിനോടുള്ള പ്രിയം പെലെയുടെ കീർത്തിയോടൊപ്പം ലോകം മുഴുവനും വ്യാപിച്ചു. ആഫ്രിക്കക്കാ രായിട്ടുള്ള കറുത്ത വർഗ്ഗക്കാർ ലോകം മുഴുവനും അപമാനിതരായപ്പോൾ അദ്ദേഹം ഇതെല്ലാം ചെയ്തു. അദ്ദേഹത്തെ എല്ലാവരും തരംതാഴ്ത്തി കണ്ടു. സ്കൂൾ വിദ്യാഭ്യാസം ഇല്ലാതെ, ഭീകരമായ ദാരിദ്ര്യവും പട്ടിണി മരണം മൂലം ഇറങ്ങി തിരിച്ച് ഫുട്ബോളിന്റെ മനസ്സിൽ ഇടംനേടിയ വേറെ ആരും തന്നെയില്ല. ഭാവി യിൽ ആർക്കെങ്കിലും കഴിയുമോ?
ശരിയാണ്, ഫുട്ബോളിന്റെ രാജാവാണ്, എന്നത്തേക്കും ആയിരിക്കും. ഇത് നിരസിക്കാനുള്ള ധൈര്യം കാണിക്കല്ലേ.
സ്വയം പെലെയാണെന്നാണോ കരുതുന്നത്?
फुटबॉल के दिल का राजा लेखक परिचय सोपान जोशी
सोपान जोशी एक पत्रकार, लेखक और संपादक है। उनका जन्म 20 अक्तूबर 1973 को मध्यप्रदेश के इंदोर में हुआ। उनके पिता प्रभाष जोशी और माता उषा है। उन्होंने दिल्ली विश्वविद्यालय में अंग्रेज़ी साहित्य का अध्ययन किया। 1996 में एक अखबार में काम करना शुरू किया। विज्ञान, पर्यावरण, राजनीति, खेल, खेती, टेक्नोलाजी, घूमना-फिरना, सब पर इनके लेख छपते रहे हैं। ‘जल थल मल’, ‘एक था मोहन’ आदि उनकी प्रकाशित रचनाएँ हैं।
സോപാൻ ജോഷി ഒരു പത്രപ്രവർത്തകനും, ലേഖകനും, എഡിറ്ററും Gেm). GাŞ ूÐ0 1970 BS 20 ॐ DJ ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് പ്രഭാഷ് ജോഷിയും അമ്മ ഉഷയുമാ ണ്. അദ്ദേഹം ഡെൽഹി സർവ്വകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യ ത്തിൽ അധ്യയനം നടത്തി. 1996-ൽ ഒരു ദിനപത്രത്തിൽ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. ശാസ്ത്രം, പരിസ്ഥിതി, രാഷ്ട്രീയം, കായി കം, കൃഷി, ടെക്നോളജി, ഉല്ലാസം എന്നിവയെപ്പറ്റി ലേഖനങ്ങൾ അച്ച ടിച്ചുകൊണ്ടിരുന്നു. “ജൽ തൽ മൽ’, ‘ഏക് താ മോഹൻ’ എന്നിവ അദ്ദേ ഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട കൃതികളാണ്.
![]()
फुटबॉल के दिल का राजा शब्दाथ
- खिलाड़ी – കളിക്കാരൻ
- खेलना – കളിക്കുക
- प्रशिक्षक – പരിശീലകൻ, trainer
- महानतम – ഏറ്റവും മഹത്തായ
- माना जा सकता है – കരുതപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു.
- जीतना की वजह से – ജയിക്കുക
- की वजह से – കാരണത്താൽ
- किंतु – എന്നാൽ
- हार – പരാജയം
- जीत – ജയം
- ज़रा – അല്പം
- तय होना – തീരുമാനിക്കുക
- बढ़िया तब्दील होना – മാറുക
- गलती – തെറ്റ്
- साल – വർഷം
- उम्र – വയസ്സ്
- मृत्यु – മരണം
- लंबी – നീളമുള്ള
- पहले – മുമ്പ്
- कमाल – അത്ഭുതം
- ताँता लगा रहना – നിരയുണ്ടാക്കുക
- गज़ब – അപൂർവ്വം
- कहलाना – പറയപ്പെടുക
- मज़बूत – ഉറച്ച, ശക്തിയായ
- दावा – അവകാശം
- पहली – ആദ്യത്തെ
- विश्व कप – ലോകകപ്പ്
- प्रतियोगिता – മത്സരം, competition
- करामाती – പ്രതിഭാശാലി, മികച്ച
- दफ़ा – പ്രാവശ്യം
- चोट खाना – മുറിവേൽക്കുക
- बेहतरीन – നല്ലത്
- प्रहार – പ്രഹരം
- मज़ाक उड़ाना – പരിഹസിക്കുക
- लोग – ആളുകൾ
- अधिकतर – ഭൂരിഭാഗം
- दुनिया भर में – ലോകം മുഴുവൻ
- नुमाइशी मैच – പ്രദർശന മത്സരം
- घुमाना – കറക്കുക
- हुनर – ചാതുര്യം, പ്രതിഭ
- ऊँचा दर्जा – ഉയർന്ന നിലവാരം
- आक्रामक – അക്രമാസക്തമായ
- डिफेंडर – സംരക്ഷകൻ, defender
- सीधे – നേരിട്ട്
- हमला करना – ആക്രമിക്കുക
- मार-पिटाई – മർദ്ദനം
- रोना – കരച്ചിൽ
- रोया – കരഞ്ഞു
- शिकायत – പരാതി
- खुद – സ്വയം
- चूकना – ഉന്നം തെറ്റുക
- कड़े – കഠിനമായ
- अभ्यास – വ്യായാമം
- मज़बूत – ഉറപ്പുള്ള, ബലമുള്ള
- शराब – മദ്യം
- बिगाड़ना – വഷളാക്കുക, നശിപ്പിക്കുക
- कमज़ोर – ക്ഷീണിച്ച, ദുർബലമായ
- ज़रूरत – ആവശ്യം
- हिसाब – കണക്ക്
- बदलना – മാറുക
- करिश्मा – പ്രതിഭ
- अनोखी – വിചിത്രമായ
- डर – ഭയം
- प्रतिद्वन्द्व – എതിരാളി, opponent
- अनूठा – വിചിത്രമായ
- सम्मान – ആദരവ്
- मुस्कान – പുഞ്ചിരി
- मशहूर – പ്രസിദ്ധം
- चकमा देना – കബളിപ്പിക്കുക
- ख्याति – കീർത്തി
- फैलना – വ്യാപിക്കുക
- काला वर्ण – കറുത്ത നിറം
- कमतर आँका जाता – തരംതാഴ്ത്തിക്കാണുക
- गरीबी – ദാരിദ്ര്യം
- भुखमरी – പട്ടിണിമരണം
- दिल – മനസ്സ്
- हमेशा – എപ്പോഴും
- नकारना – നിരസിക്കുക
- हिम्मत – ധൈര്യം
- अपने आप – സ്വയം
- समझना – മനസ്സിലാക്കുക