Plus Two Computer Application Board Model Paper 2021 Malayalam Medium

Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers Board Model Paper 2021 Malayalam Medium helps in understanding answer patterns.

Plus Two Computer Application Board Model Paper 2021 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 44 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാ വധി ലഭിക്കുക 60 സ്കോർ ആയിരിക്കും.

Question 1.
(a) മുതൽ (e) വരെയുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു വേണ മെങ്കിലും ഉത്തരമെഴുതാം. 1 സ്കോർ വീതം. (1 × 5 = 5)
a. C++ ന്റെ അടിസ്ഥാന നിർമ്മാണ ബ്ലോക്കുകളെ ……………………………… എന്നുപറയുന്നു.
b. C++ ൽ ഒരു സ്ട്രിങ്ങിന്റെ നീളം കാണാനുപയോഗിക്കുന്ന ബിൽട്ട് ഇൻ ഫങ്ഷന്റെ പേരെഴുതുക.
c. CMS ന്റെ വികസിത രൂപം.
d. ഒരു റിലേഷനിലെ നിരകളുടെ എണ്ണത്തെ ……………………………. എന്നുപ റയുന്നു.
e. മൊബൈൽ ഫോൺ ഉപയോഗിച്ച് മൾട്ടി മീഡിയ ഉള്ളടക്കം അയക്കുന്നതിനു പ്രയോഗിക്കുന്ന സാങ്കേതിക വിദ്വ
Answer:
(a) Tokens
(b) strlen()
(c) Content Management System
(d) Degree
(e) MMS

2 മുതൽ 21 വരെയുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു വേണ മെങ്കിലും ഉത്തരമെഴുതാം. 2 സ്കോർ വീതം. (20 × 2 = 40)

Question 2.
C++ ലെ ഏതെങ്കിലും നാല് ഫണ്ടമെന്റൽ ഡാറ്റാ ടൈപ്പുകളുടെ പേരെഴുതുക.
Answer:
void, char,int, float and double

Question 3.
താഴെ കൊടുത്തിരിക്കുന്നവയിൽ സാധുവായ ഐഡന്റിഫയറു കൾ എഴുതുക
(a) abc12
(b) float
(c) number
(d) p.qr
Answer:
a) abc12 – valid
b) float – invalid, ഇത് ഒരു keyword ആണ്.
c) number – valid
d) p.qr – invalid, (dot ഉപയോഗിക്കാൻ പാടില്ല)

Question 4.
ഹെഡർ ഫയൽ എന്നാൽ എന്ത്? ഉദാഹരണം എഴുതുക.
Answer:
C++ ലെ header file കൾ ചില പ്രത്യേക ഫയലുകളാണ്, ഇതിൽ C++ പ്രോഗ്രാമുകൾ എഴുതുന്നതിന് സഹായിക്കുന്ന നിർദ്ദേശ ങ്ങളും ഫംങ്ഷനുകളുമാണ് ഉള്ളത്. ഉദാ: iostream, cmath, cctype, cstdio etc.

Question 5.
അറേസിന്റാക്സ് ഉദാഹരണസഹിതം എഴുതുക.
Answer:
ഒരേ തരത്തിലുള്ള (data type) ഒരു കൂട്ടം എലിമെന്റുകളുടെ (ഉദാ: നമ്പറുകൾ, പേരുകൾ etc.) ശേഖരണത്തിനെയാണ് array എന്ന് പറയുന്നത്. ഉദാ: int mark[50]; or char name[40];

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 6.
താഴെ പറയുന്നവയ്ക്ക് അറേ ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റ് എഴുതുക.
(a) ഒരു കാസിലെ 60 കുട്ടികളുടെ റോൾ നമ്പർ സൂക്ഷിക്കു ന്നതിന്.
(b) 25 കുട്ടികളുടെ ആകെ മാർക്കിന്റെ ശതമാനം സൂക്ഷിക്കു ന്നതിന്.
Answer:
a) int rollNo[60]; or int Rno[60];
b) float percentage[25]; or float percent[25];

Question 7.
C++ ലെ abs(), pow() ഇവ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
ഇവ രണ്ടും മാത്തമാറ്റിക്കൽ ഫംങ്ഷനുകളാണ്.
abs() ഒരു ഇന്റിജറിന്റെ absolute value (ചിഹ്നമില്ലാത്ത വില) കണ്ടുപിടിക്കുന്നതിന്.
pow() തന്നിട്ടുള്ള നമ്പറിന്റെ power കണ്ടുപിടിക്കുന്നതിന്.
ഉദാ: pow(5, 2) → 52 = 25 ലഭിക്കും.

Question 8.
താഴെ പറയുന്നവയ്ക്ക് C++ ൽ ഉപയോഗിക്കുന്ന ഫങ്ഷന്റെ പേരെഴുതുക.
(a) വലിയ അക്ഷരത്തെ ചെറിയ അക്ഷരമാക്കുന്നതിനുവേണ്ടി.
(b) തന്നിരിക്കുന്ന അക്ഷരം സംഖ്യയാണോ അല്ലയോ എന്നു പരി ശോധിക്കുന്നതിനു വേണ്ടി.
Answer:
a) tolower();
b) isdigit();

Question 9.
കണ്ടയിനർ ടാഗും എംപ്റ്റി ടാഗും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
Container tag ന് opening tag ഉം closing tag ഉം ഉണ്ടായി രിക്കും. ഉദാ: <html>, </html> etc എന്നാൽ Empty tag ന് opening tag മാത്രമേ ഉണ്ടാവുകയുള്ളു. Eg. <hr>, <br>,<img> etc.

Question 10.
<U> ടാഗിന്റെയും <I> ടാഗിന്റെയും ഉപയോഗം എഴുതുക.
Answer:
<U> – ഇത് ഉപയോഗിച്ച് ഒരു text നെ underline ചെയ്യാം.
ഉദാ: <U>BVM HSS</U>
<I> ഇത് ഉപയോഗിച്ച് ഒരു text നെ ഇറ്റാലിക്സിൽ എഴുതുവാൻ സാധിക്കും.
ഉദാ: <I>BVM HSS</I>

Question 11.
<SUB> ടാഗും <SUP> ടാഗും തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
<sub>(subscript) – ഒരു നമ്പറിനേയോ, text നെയോ Subscript ആക്കുന്നതിനു വേണ്ടി
ഉദാ: H2O എന്നതിനുള്ള code H<sub>2</sub>O എന്നാണ് എഴുതേണ്ടത്.
<sup – ഇത് superscript ആക്കുന്നതിനു വേണ്ടി
ഉദാ: x3 + y3 എന്നത് കിട്ടുന്നതിന്.
x<sup>3</sup> + y<sup>5</sup>

Question 12.
<BODY> ടാഗിന്റെ ഏതെങ്കിലും രണ്ട് ആട്രിബ്യൂട്ടുകൾ എഴുതുക.
Answer:
background, bgcolor, text, link, alink, vlink, leftmargin and topmargin(any 2)

Question 13.
HTML-ലിലെ <TD> ടാഗിന്റെ Colspan, Rowspan ഇവ തമ്മി ലുള്ള വ്യത്യാസം എഴുതുക.
Answer:
Colspan – ഒരു cell ലെ value എത്ര കോളത്തിലേക്ക് വ്യാപിച്ച് കിടക്കണം എന്ന് തീരുമാനിക്കുന്നതിന്.
Rowspan – ഇവിടെ എത്ര row യിലേക്ക് വ്യാപിച്ച് കിടക്കണം എന്നാണ് തീരുമാനിക്കുന്നത്.

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 14.
<A> ടാഗിന്റെ ഉപയോഗം എന്ത്? <A> ടാഗിന്റെ പ്രധാനപ്പെട്ട ആട്രിബ്യൂട്ടുകൾ എഴുതുക.
Answer:
<A> ഉപയോഗിച്ച് നമ്മുക്ക് hyper link കൾ ഉണ്ടാക്കുവാൻ സാധി ക്കും. ഇതിന്റെ പ്രധാന attribute ആണ് href.

Question 15.
<TR> ടാഗിന്റെ ഏതെങ്കിലും രണ്ട് ആട്രിബ്യൂട്ടുകൾ പട്ടിക ടുത്തുക.
Answer:
Align, valign and bgcolor(any 2)

Question 16.
ജാവാസ്ക്രിപ്റ്റിലെ ഏതെങ്കിലും രണ്ട് ഡാറ്റാ ടൈപ്പുകൾ എഴു തുക.
Answer:
Number, string, Boolean (ഏതെങ്കിലും 2)

Question 17.
ജാവാസ്ക്രിപ്റ്റിലെ <SCRIPT> ന്റെ ഉപയോഗം എഴുതുക. <SCRIPT> ടാഗിലെ language ആട്രിബ്യൂട്ടിന്റെ ഉപയോഗം എഴുതുക.
Answer:
HTML പ്രോഗ്രാമുകൾക്കിടയിൽ സ്ക്രിപ്റ്റ് എഴുതുന്നതിനാണ് <Script>tag ഉപയോഗിക്കുന്നത്. Language എന്ന attribute ഉപയോഗിച്ച് scripting language ഏതാണെന്ന് കൊടുക്കാം.

Question 18.
SQL ലെ രണ്ട് ന്യൂമറിക്കൽ ഡാറ്റാടൈപ്പിനെ പട്ടികപ്പെടുത്തുക.
Answer:
int, dec

Question 19.
SQL ലിലെ PRIMARY KEY, NOT NULL എന്നീ കോളം കൺയിന്റുകൾ തമ്മിലുള്ള വ്യത്യാസം എഴുതുക.
Answer:
Not null : ഇത് ഒരു column തിന് value ഒന്നും കൊടുക്കാതെ ഒഴിച്ചിടാൻ സമ്മതിക്കുകയില്ല.
Primary Key : ഒരു column ത്തിൽ രണ്ട് row ക്ക് ഒരേ വാലു കൊടുക്കുന്നത് തടയുന്നു. ഒരു table ൽ ഒരു primary key മാ ത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു.

Question 20.
ഏതെങ്കിലും രണ്ട് ERPപാക്കേജുകളുടെ പേരെഴുതുക.
Answer:
Oracle, SAP, Microsoft Dynamics, Odoo and Tally ERP (ഏതെങ്കിലും 2)

Question 21.
ഏതെങ്കിലും രണ്ട് മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പേരെ ഴുതുക.
Answer:
Google Android, Apple iOS, Black berry OS and Microsoft Windows. (ഏതെങ്കിലും 2)

Plus Two Computer Application Board Model Paper 2021 Malayalam Medium

22 മുതൽ 41 വരെയുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു വേണ മെങ്കിലും ഉത്തരമെഴുതാം. 3 സ്കോർ വീതം. (20 × 3 = 60)

Question 22.
താഴെ കൊടുത്തിരിക്കുന്ന C++ സ്റ്റേറ്റ്മെന്റുകളിൽ തെറ്റ് ഉണ്ട ങ്കിൽ തിരുത്തി എഴുതുക.
(a) cout<<75;
(b) cout>>”welcome”
(c) cin>>a<<b;
Answer:
a) No error
b) cout<<“Welcome”;
c) cin>>a>>b;

Question 23.
(a) C++-ൽ സ്ട്രിങ്ങ് എന്നാലെന്ത് ?
(b) വൈറ്റ് സ്പേസ് അടക്കമുള്ള സ്ട്രിങ്ങുകളെ സ്വീകരിക്കു ന്നതിനുള്ള ഫങ്ഷന്റെ പേരെഴുതുക.
(c) മുകളിൽ പറഞ്ഞിരിക്കുന്ന ഫങ്ഷനെ ഉൾക്കൊള്ളിക്കാൻ ഉപയോഗിക്കുന്ന ഹെഡർ ഫയലിന്റെ പേരെഴുതുക.
Answer:
a) double quotation മാർക്കിനകത്ത് എഴുതുന്ന ഒന്നിൽ കൂടു തൽ ക്വാരക്റ്ററുകളേയാണ് string എന്ന് പറയുന്നത്.
ഉദാ: “BVM HSS”;

b) cin.get() cin.getline()/gets().

c) Iostream or cstdio

Question 24.
കാൾ ബൈ വാല്യ മെത്തേ ഡും, കാൾബൈ റഫറൻസ് മെത്തേഡും തമ്മിൽ താരതമ്യം ചെയ്യുക.
Answer:
Call by value : ഈ മെഡിൽ ഫംങ്ഷൻ വിളിക്കുമ്പോൾ ഒറിജിനൽ വാല്യുവിന്റെ ഒരു കോപ്പിയാണ് ഫംങ്ഷനിലേക്ക് അയ ക്കുന്നത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അതു് യാതൊരു കാരണവശാലും ഒറിജിനലിനെ ബാധിക്കില്ല.

Call by reference : ഈ മെഡിൽ ഫംങ്ഷൻ വിളിക്കു മ്പോൾ ഒറിജിനൽ വാലുകൾ സ്റ്റോർ ചെയ്തിട്ടുള്ള മെമ്മറിയുടെ അഡ്രസ്സ് (reference) ആണ് ഫംങ്ഷനിലേക്ക് അയക്കുന്നത്. അതായത് ഒറിജിനൽ വാലകൾ ആണ് അയക്കു ന്ന ത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തി യാൽ അത് ഒറിജിനലിനെ ബാധിക്കും.

Question 25.
<MARQUEE> ടാഗിന്റെ ഏതെങ്കിലും മൂന്ന് ആട്രിബ്യൂട്ടുകൾ പട്ടികപ്പെടുത്തുക.
Answer:
Height, width, direction, behavior, scrolldelay, scrollamount, loop, bgcolor, hspace and vspace (ഏതെങ്കിലും 3)

Question 26.
സ്റ്റാറ്റിക് വെബ് പേജും ഡൈനാമിക് വെബ് പേജും തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:

Static web pages Dynamic web pages
1) ഉള്ളടക്കവും, ലേ ഔട്ടും ഫിക്സഡ് ആണ്. 1) ഉള്ളടക്കവും, ലേ ഔട്ടും മാറി കൊണ്ടേയിരിക്കും.
2) ഡാറ്റാബേസ് ഉപയോഗി ക്കുന്നില്ല. 2) ഡാറ്റാബേസ് ഉപയോഗി ക്കുന്നു.
3) ഇത് പ്രവർത്തിപ്പിക്കു ന്നത് ബ്രൗസറിലാണ്. 3) ഇത് സെർവ്വറിൽ പ്രവർ ത്തിപ്പിച്ച് റിസൾട്ട് ബ്രൗസ റിൽ കാണിക്കുന്നു.
4) ഇത് ഡവലപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. 4) ഇത് ഡവലപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്.

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 27.
ഒരു HTML ഡോക്യുമെന്റിന്റെ അടിസ്ഥാന ഘടന എഴുതുക.
Answer:

An HTML document consists of two sections head
and body.
<html>
<head>
<title> Any title </title>
</head>
<body>
Contents are given here.
</body>
</html>

Question 28.
ക്ലൈൻഡ് സൈഡ് സ്ക്രിപ്റ്റിങ്ങും സർവർ സൈഡ് സ്ക്രിപ്റ്റിങ്ങും താരതമ്യം ചെയ്യുക.
Answer:

Client Side Scripting Server Side Scripting
1) ക്ലൈന്റ് ബ്രൗസറിൽ പ്രവർത്തിക്കുന്നു. 1) സെർവ്വറിലേക്ക് കോപ്പി ചെയ്ത് അവിടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ റിസൽറ്റ് ബ്രൗസറിലാണ് കാണിക്കുന്നത്.
2) ബ്രൗസർ തലത്തിൽ യൂസർ കൊടുക്കുന്ന ഡാറ്റകൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കുന്നു. 2) സെർവ്വറിലെ ഡാറ്റാ ബേസുമായി ബന്ധിപ്പിക്കു ന്നതിന് ഉപയോഗിക്കുന്നു.
3) ഇത്തരത്തിലുള്ള സ്ക്രിപ്റ്റ് യൂസറിന് വേണമെങ്കിൽ ബ്ലോക്ക് ചെയ്യാൻ സാധിക്കും. 3) യൂസറിന് ബ്ലോക്ക് ചെയ്യാൻ സാധിക്കില്ല.
4) ഈ സ്ക്രിപ്റ്റ് ചില വേർഷനിലുള്ള ബ്രൗസ റിൽ മാത്രമേ പൂർണ്ണ മായി പ്രവർത്തിക്കു കയുള്ളൂ. 4) ഈ സ്ക്രിപ്റ്റ് ഏതു വേർഷനിലുള്ള ബ്രൗസറിലും പ്രവർത്തിക്കും.

Question 29.
HTML ൽ ഓർഡേർഡ് ലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള ടാഗ് ഏത്? അതിന്റെ രണ്ട് ആട്രിബ്യൂട്ടുകൾ എഴുതുക.
Answer:
<ol>tag ആണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നതത് രണ്ട് attribute കളാണ് type ഉം start ഉം.
ഉദാ: <ol type=”a” start=”5″> _____ </ol>

Question 30.
HTML – ലിലെ <INPUT> ടാഗ് ഉപയോഗിച്ച് താഴെപറയുന്ന കൺട്രോളുകൾ ഉണ്ടാക്കുന്നതിനുള്ള ടാഗ് എഴുതുക.
(a) Text Box
(b) Password
(c) Checkbox
Answer:
a) <input type=”text”>
b) <input type=”password”>
c) <input type=”checkbox”>

Question 31.
HTML – ലിൽ താഴെ പറയുന്ന ലിസ്റ്റ് ഉണ്ടാക്കുന്നതിനുള്ള വേണ്ടി യുള്ള കോഡ് എഴുതുക.
5. APPLE
6. MANGO
7. ORANGE
Answer:

<html>
</ol>
<head><title>List of Fruits</title></head>
<body bgcolor="red">
<ol type="1" start="5">
<li>APPLE</li>
<li>MANGO</li>
<li>ORANGE</li>
</ol>
</body>
</html>

Question 32.
ജാവാസ്ക്രിപ്റ്റിലെ മൂന്ന് ലോജിക്കൽ ഓപ്പറേറ്ററുകൾ ഉദാഹര സഹിതം എഴുതുക.
Answer:
Operators in JavaScript
ഒരു ക്രിയ ചെയ്യുന്നതിനുള്ള ചിഹ്നം ആണ് ഓപ്പറേറ്റർ.

1. Arithmetic operators
ഇത് ഒരു ബൈനറി ഓപ്പറേറ്റാണ്. addition(+), subtraction(), division(/), multiplication(*), modulus(%-ശിഷ്ടം ലഭി ക്കാൻ), increment(++) and decrement(–) എന്നീ ക്രിയ
കൾ ചെയ്യുവാൻ.
Eg, x=10 % y−3 ഉം ആണെങ്കിൽ

x+y x-y x*y x/y x%y
13 7 30 3.333 1

x=10 ആണെങ്കിൽ
document.write(++x); -> 10+1=11 പ്രിന്റ് ചെയ്യുന്നു. x=10 ആണെങ്കിൽ
document.write(x++); -> 10 തന്നെ പ്രിന്റ് ചെയ്യുന്നു. x=10 ആണെങ്കിൽ
document.write(–x); -> 10 – 1 = 9 പ്രിന്റ് ചെയ്യുന്നു. x=10 ആണെങ്കിൽ
document.write(x–);-> 10 തന്നെ പ്രിന്റ് ചെയ്യുന്നു.

2. Assignment operators
a = 10 ഉം b = 3 ഉം ആണെങ്കിൽ a = b. ഈ സ്റ്റേറ്റ്മെന്റ് യുടെയും 5 യുടേയും വിലകൾ ഒന്നാക്കുന്നു. അതായത് 3 ആക്കുന്നു.
ഇതിനെ ഷോർട്ട് ഹാന്റ് എന്നും പറയുന്നു.
X = 10 ഉം Y = 3 ഉം ആണെങ്കിൽ

Arithmetic Assignment Expression Equivalent Arithmetic Expression The value of X becomes
X+=Y X=X+Y 13
X-=Y X=X-Y 7
X*=Y X=X*Y 30
X/=Y X=X/Y 3.333
X%=Y X=X%Y 1

3. Relational(Comparison) operators
രണ്ടു് വിലകൾ തമ്മിൽ താരതമ്യം ചെയ്യുവാൻ ഈ ഓപ്പറേറ്ററുകൾ ഉപയോഗിക്കുന്നു. ഉത്തരം true അല്ലെങ്കിൽ false ആയിരിക്കും.
Eg:
X=10 ഉം Y=3 ഉം ആണെങ്കിൽ

X<Y X<=Y X>Y X>=Y X==Y X!=Y
false false true true false true

Question 33.
ജാവാസ്ക്രിപ്റ്റിലെ താഴെപറയുന്ന ബിൽട്ട് ഇൻ ഫങ്ഷനുക ളുടെ ഉപയോഗത്തെക്കുറിച്ച് എഴുതുക.
(a) charAt()
(b) toUpperCase()
(c) isNaN()
Answer:
a) chart(0) → തന്നിട്ടുള്ള പ്രത്യേക സ്ഥാനത്തെ ക്വാരക്റ്റർ ലഭിക്കുന്നതിന്
ഉദാ: charAt(0)-string ലെ ആദ്യത്തെ ക്യാരക്റ്റർ ലഭ്യമാ ക്കും.
b) തന്നിട്ടുള്ള string നെ upper case ലേക്ക് മാറ്റുന്നതിന് ഇത് ഉപയോഗിക്കുന്നു.
c) തന്നിരിക്കുന്ന value ഒരു നമ്പർ ആണോ അല്ലയോ എന്ന് പരിശോധിക്കാൻ.
തന്നിരിക്കുന്ന value നമ്പർ അല്ലെങ്കിൽ ഇത് true എന്ന value തരും.

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 34.
മൂന്ന് തരത്തിലുള്ള വെബ് ഹോസ്റ്റിങ്ങുകളുടെ പേര് പട്ടികപ്പെ ടുത്തുക.
Answer:
Shared hosting, Dedicated Hosting and Virtual Private Server hosting.

Question 35.
ഫീ ഹോസ്റ്റിങ്ങ് എന്നാൽ എന്ത്?
Answer:
Free hosting
പേര് പോലെ തന്നെ വ്യക്തികൾക്കോ, സ്ഥാപനങ്ങൾ ക്കോ പൈസ മുടക്കാതെ ലഭ്യമാക്കുന്ന സേവനമാണിത്.

പരസ്വത്തിൽ നിന്നും മറ്റും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ഇത്തരത്തിൽ സേവനങ്ങൾ കൊടുക്കുന്നത്. ചില കമ്പനികൾ പരിമിതമായ സൗകര്യങ്ങൾ അതായത് പരിമിതമായ മെമ്മറി കപ്പാ സിറ്റിയാണ് കൊടുക്കുന്നത്. അവർ ഓഡിയോ വിഡിയോ ഫ ലുകൾ അനുവദിക്കുകയില്ല.

പൈസ മുടക്കി ലഭ്യമാക്കുന്ന സേവനം താഴെ കൊടുക്കുന്നു. ഉദാ: www.bvmhsskalparamba.com

സാധാരണ യായി രണ്ട് തരത്തിലുള്ള ഫീ ഹോസ്റ്റിങ്ങ് സർവ്വീസുകളുണ്ട്. അവ താഴെ കൊടുക്കുന്നു.

1) Directory Service എന്ന രീതി ഇതിൽ താഴെ കൊടുക്കുന്ന പ്രകാരം ആദ്യം കമ്പനിയുടെ അഡ്രസ്സ് നമ്മുടെ അഡ്രസ്സ്. ഉദാ: www.facebook.com/bvmhsskalparambu
2) Sub domain എന്ന രീതി
ഇതിൽ ആദ്യം നമ്മുടെ അഡ്രസ്സ് കമ്പനിയുടെ അഡ്രസ്സ് ഉദാ: bvmhsskalparamba,facebook.com
കുറച്ച് കാലം മുൻപു വരെ വെബ്ബ് ഹോസ്റ്റിങ്ങ് സർവ്വീസു കൾ ചെലവേറിയതായിരുന്നു. എന്നാൽ ഇപ്പോൾ ചെലവ് വള രെയേറെ കുറഞ്ഞതിനാൽ ഫ്രീ വെബ്ബ് ഹോസ്റ്റിങ്ങ് സർവ്വീസ് – ആരും ഉപയോഗിക്കുന്നില്ല.

Question 36.
ഡാറ്റാ ബേസിന്റെ എന്തെങ്കിലും മൂന്ന് യൂസറുകളുടെ പേരെഴു തുക.
Answer:
Database Administrator (DBA), Application Programmer, Sophisticated Users and Naïve Users (ഏതെങ്കിലും 3)

Question 37.
DBMS ലെ താഴെ പറയുന്ന പദങ്ങളെ നിർവ്വചിക്കുക.
(a) Entity
(b) Tuple
(c) Attribute
Answer:
a) Entity – വ്യക്തികളേയോ, വസ്തുകളേയോ സൂചിപ്പിക്കു ന്നതിന്. ഉദാ: Employee, student, etc.
b) Tuple : ഒരു പട്ടികയിലെ വരികൾ (relation)
c) Attribute : ഒരു പട്ടികയിലെ നിരകൾ (relation)

Question 38.
SQLലെ മൂന്ന് DDL കമാൻഡുകൾ എഴുതുക.
Answer:
Create, Alter and Drop(To remember use CAD)

Question 39.
SQLലെ SELECT കമാൻഡിന്റെ സിന്റാക്സ് എഴുതുക.
Answer:
Syntax 1: select * from <table name> [where <condition>); ഈ command ഉപയോഗിച്ച് ടേബിളിലെ എല്ലാ കോളങ്ങളും ഡിസ്പ്ലേ ചെയ്യാം.
ഈ കമ്മാന്റ് ഉപയോഗിച്ച് കൊടുത്തിട്ടുള്ള കോളങ്ങൾ മാത്രം – display ചെയ്യാൻ സാധിക്കും.

Question 40.
ERP-യുടെ ഏതെങ്കിലും മൂന്ന് ഫങ്ഷണൽ യൂണിറ്റുകളുടെ പേരെഴുതുക.
Answer:
Financial, Manufacturing, Production planning, HR, Inventory control, Purchasing, Marketing, Sales and Distribution and Quality Management (ഏതെങ്കിലും 3)

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 41.
താഴെ പറയുന്ന മൊബൈൽ കമ്മ്യൂണിക്കേഷൻ സർവ്വീസിനെ ക്കുറിച്ച് ചുരുക്കി വിവരിക്കുക.
(a) SMS
(b) GPS
(c) SmartCard
Answer:
Mobile computing
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിന്റെ പോരായ്മ അവ വലിപ്പമേറിയതും കൂടുതൽ വൈദ്യുതി ആവശ്യമുള്ളതുമാണ്. മാത്രമല്ല അവ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുവാൻ എളുപ്പവുമല്ല. കമ്പ്യൂട്ടിങ്ങ് സാങ്കേതികവിദ്യ വളരെയധികം പുരോഗമിച്ചതുമൂലം വലിപ്പം കുറഞ്ഞ താരതമ്യേന വൈദ്യുതി ഉപയോഗം കുറവായ കൊണ്ടു നടക്കാൻ എളുപ്പവുമുള്ള ഉപകരണങ്ങളായ ലാപ്ടോ പ്, ടാബ്ലറ്റ്സ്, സ്മാർട്ട് ഫോൺ മുതലായവയിൽ കൂടുതൽ കാര്യ ങ്ങൾ ചെയ്യുവാൻ സാധിക്കുന്നു. ഇതു കാരണം ചെലവു കുറഞ്ഞ ഇത്തരത്തിലുള്ള ഉപകരണങ്ങളാണ് ഡെക്സ്ടോപ്പിനു പകരം ഇപ്പോൾ കൂടുതൽ ഉപയോഗിക്കുന്നത്. യാത്ര ചെയ്യുന്ന വേളയിൽ പോലും വ്യക്തികൾക്ക് ഇന്റർനെറ്റിന്റെ ഉപയോഗ ത്താൽ മറ്റുള്ളവരുമായി നിരന്തരം സമ്പർക്കം പുലർത്താൻ സാധിക്കുന്നു.

(a) Short Message Service (SMS) : മൊബൈൽ ഫോണുകൾ തമ്മിൽ 160 അക്ഷരങ്ങൾ വരെയുള്ള സന്ദേ ശങ്ങൾ അയക്കുവാനുള്ള സംവിധാനം. നമ്മൾ അയച്ച സന്ദേശങ്ങൾ ഒരു short message service സെന്ററിൽ എത്തിച്ചേരുന്നു. അവിടെ ശേഖരിച്ചു വെയ്ക്കുകയും തുടർന്ന് മറ്റുള്ളവയിലേക്ക് അയക്കുവാനുമുള്ള സംവിധാ നവുമുണ്ട്. SS7 (Signaling System No.7) എന്ന പ്രോട്ടോകോളാണ് ഇവിടെ ഉപയോഗിക്കുന്നത്. ആദ്യമായി ‘Merry Christmas’ എന്ന സന്ദേശം 03.12.1992ൽ ഒരു പേഴ്സണൽ കമ്പ്യൂട്ടറിൽ നിന്നും മൊബൈൽ ഫോണിലേക്ക് വോഡഫോൺ GSM നെറ്റ്വർക്കിൽ UK യിലാണ് അയ ച്ചത്.

(b) Global Positioning system (GPS) : നാലോ അതി ലധികമോ ഉപഗ്രഹങ്ങൾ ഉപയോഗിച്ച് ഭൂമിയിലെ വസ്തു ക്കളുടെ സ്ഥാനം നിർണ്ണയിക്കാനും ശരിയായ ഗതി നിർണ്ണ യിക്കാനും സഹായിക്കുന്ന സംവിധാനമാണ് GPS. ലോക ത്തിലെ മിലിട്ടറി, വാണിജ്യ മേഖലയിൽ ഇതിന്റെ ഉപയോഗം വളരെയേറെയാണ്. അമേരിക്കൻ ഗവൺമെന്റാണ് ഈ സംവിധാനം നിലനിർത്തുന്നത്. ഒരു GPS റിസീവറിന്റെ സഹായത്താൽ പൈസ മുടക്കാതെ ആർക്കു വേണമെങ്കി ലും ഈ സംവിധാനം ഉപയോഗപ്പെടുത്താവുന്നതാണ്. 24 ഉപഗ്രഹങ്ങളുടെ സഹായത്താലാണ് അമേരിക്ക ഈ സേവനം ലഭ്യമാക്കുന്നത്. വാഹനങ്ങളുടെ ദിശ നിയന്ത്രി ക്കാനും, കപ്പൽ, വിമാനം, എണ്ണ പര്യവേഷണം, മീൻ പിടുത്തം എന്നീ മേഖലകളിൽ ഈ സംവിധാനം ഉപയോഗ പ്പെടുത്തുന്നു. മൊബൈൽ ഫോണിൽ ഇപ്പോൾ ഈ സംവി ധാനം ഒരുക്കിയിട്ടുണ്ട്.

(c) Smart cards : ഒരു പ്ലാസ്റ്റിക് കാർഡിൽ കമ്പ്യൂട്ടർ ചിപ്പ് അല്ലെങ്കിൽ മെമ്മറി എന്നിവ ഉപയോഗിച്ച് വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് വെച്ച് കാര്യങ്ങൾ കൈകാര്യം ചെയ്യു വാൻ സഹായിക്കുന്നു. സ്മാർട്ട് കാർഡ് റീഡർ ഉപയോ ഗിച്ച് ഈ വിവരങ്ങൾ വായിക്കാനും മാറ്റങ്ങൾ വരുത്തു വാനും സഹായിക്കുന്നു. സുരക്ഷിതവും താരതമ്യേന കൊണ്ടുനടക്കുവാൻ എളുപ്പവുമാണ് ഈ സംവിധാനം. ഈ സംവിധാനം GSM മൊബൈൽ ഫോണുകളിൽ സിം എന്ന പേരിൽ ഉപയോഗിക്കുന്നു.

42 മുതൽ 44 വരെയുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിനു വേണ മെങ്കിലും ഉത്തരമെഴുതാം. 5 സ്കോർ വീതം. (× 5 = 15)

Question 42.
C++ ലെ ടോക്കണുകളെക്കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
Token : ഒരു C++ പ്രോഗ്രാമിനെ ചെറിയ ചെറിയ ഭാഗങ്ങളാ ക്കിമാറ്റാം. ഈ ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്ന് പറയു ന്നു. C++ ൽ 5 ടോക്കണുകളാണ് ഉള്ളത്.

1) Keywords : C++ കമ്പൈലറിന് മാത്രം ഉപയോഗിക്കുവാൻ കഴിയുന്ന വാക്കുകളാണ് കീവേർഡ്സ്. ഇതിന് പ്രത്യേക അർത്ഥങ്ങളുണ്ട്. ഇത് വേറൊരു കാര്യത്തിനും ഉപയോഗി ക്കുവാൻ സാധിക്കില്ല.

2) Identifier : യൂസർ കൊടുക്കുന്ന പേരാണ് ഐഡന്റിഫ d. go: variable name, function name, class name, object name മുതലായവ.

3) Literals (Constants) : മാറ്റമില്ലാതെ സ്ഥിരമായി നിൽക്കു ന്നതാണ് ലിറ്ററൽസ് അഥവാ കോൺസ്റ്റന്റ്സ്.

  • Integer literals : ദശാംശ സംഖ്യകളല്ലാത്ത മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള വിലകൾ. ഇവ മൂന്ന് തരത്തിലുണ്ട്.
    ഡെസിമൽ, ഒക്റ്റൽ, ഹെക്സാഡെസിമൽ
    ഡെസിമലിന് ഉദാ: 100,150 മുതലായവ
    ഒക്റ്റലിന് ഉദാ : 0100,0240 മുതലായവ
    ഹെക്സാഡെസിമലിന് ഉദാ : 0 × 100, 0 × 14 മുതലായവ
  • Float literals : മാറ്റമില്ലാതെ സ്ഥിരമായിട്ടുള്ള ദശാംശ സംഖ്യ കളാണ് ഇവ. ഉദാ : 3.14157,79.78 മുതലായവ.
  • Character literal : സിംഗിൾ ക്വട്ടേഷൻ മാർക്കിനകത്ത് കൊടുക്കുന്ന ഒരു ക്യാരക്റ്ററാണിത്. ഇതിന്റെ മൂല്യം മാറ്റമി ല്ലാതെ സ്ഥിരമായി നിൽക്കുന്നു. ഉദാ : ‘m’, ‘f’ മുതലായവ.
  • String literal : ഡബിൾ ക്വട്ടേഷൻ മാർക്കിനകത്ത് കൊടു ക്കുന്ന ഒരു കൂട്ടം ക്വാരക്റ്ററുകളാണിത്. ഇതിന്റെ മൂല്യം മാറ്റ മില്ലാതെ സ്ഥിരമായി നിൽക്കുന്നു. ഒരു നൾ ക്വാരക്ടർ (‘\0’) തനിയെ ഒരു സ്ട്രിങ്ങിന് അവസാനം ചേർക്കപ്പെടും. ഉദാ : “Mary’s”, “India” മുതലായവ.

4) Punctuators : ടോക്കണുകളെ വേർതിരിക്കുവാൻ ഇതു പയോഗിക്കുന്നു. ഉദാ : {},(,)………..

5) Operators : ഒരു ക്രിയ ചെയ്യുവാനുള്ള ചിഹ്നങ്ങളെയാണ് ഓപ്പറേറ്റേഴ്സ് എന്ന് പറയുന്നത്. (Arithmetic, relational, logical മുതലായവ)

Question 43.
<table> ടാഗിന്റെ ഉപയോഗം എന്ത്? <table> ടാഗിന്റെ ഏതെ ങ്കിലും നാല് ടാഗുകളെ കുറിച്ച് ചുരുക്കി വിവരിക്കുക.
Answer:
<table> tag ഉപയോഗിച്ച് table ഉണ്ടാക്കുവാൻ സാധിക്കും.

  1. Border : Table ൻ്റെ border ൻ്റെ കട്ടി തീരുമാനിക്കുന്നതിന്
  2. Border color : ടേബിളിന്റെ border ൻ്റെ കളർ കൊടുക്കുന്നതിന്
  3. Align : Tableൻ്റെ background color ന്
  4. Bgcolor: Tableong background color ന്
  5. Cell spacing: Tableലെ 2 cell കൾക്ക് ഇടയിലുള്ള space കൊടുക്കുന്നതിന്
  6. Cell padding: Celleൻ്റെ borde ഉം contentഉം തമ്മിലുള്ള space കൊടുക്കുന്നതിന്
  7. Cols: Table ൻ്റെ കോളങ്ങളുടെ എണ്ണം കൊടുക്കുന്നതിന്
  8. Width: Table ൻ്റെ width കൊടുക്കുവാൻ
  9. Frame : Table ൻ്റെ border line പല തരത്തിൽ കൊടു ക്കുന്നതിന്

Plus Two Computer Application Board Model Paper 2021 Malayalam Medium

Question 44.
DBMS ന്റെ ഏതെങ്കിലും അഞ്ച് മേന്മകളെക്കുറിച്ച് വിവരിക്കുക.
Answer:
1) Data Redundancy – Redundancy എന്നാൽ ഡ്യൂപ്ലി ക്കേറ്റ് എന്നാണ്. നല്ല DBMSൽ ഡ്യൂപ്ലിക്കേറ്റ് data ഉണ്ടായിരി ക്കില്ല. ഒരു data യുടെ ഒരു copy മാത്രമേ DBMSൽ ഉണ്ടായി രിക്കുകയുള്ളൂ.

2) Inconsistency can be avoided – Redundancy ഉണ്ടെങ്കിൽ inconsistency ഉണ്ടായിരിക്കും. Redundancy ഇല്ലെങ്കിൽ ഒരു പരിധിവരെ inconsistency ഒഴിവാക്കാം.

3) Data can be shared-Userm programകൾക്ക് Data പങ്ക് വെയ്ക്കാം.

4) Standards can be enforced – Data base e ഡാറ്റക്ക് ചില Standard കൾ ഉണ്ടായിരിക്കണം. ഉദാഹരണ ത്തിന് Name എന്ന field ഉണ്ടെങ്കിൽ 40 character കൾ സൂക്ഷിച്ച് വെയ്ക്കാൻ സാധിക്കണം. ANSI, ISO എന്നിവ യാണ് ചില standardകൾ.

5) Security restrictions can be applied Data base ലെ data വളരെ പ്രധാനപ്പെട്ടത് ആയതിനാൽ അത് വളരെ വിലയേറിയതാണ്. ആയതിനാൽ അത് സുരക്ഷിത മായും സ്വകാര്യമായും അറിഞ്ഞോ അറിയാതെ യോ വേറൊരു വ്യക്തി അനധികൃതമായി data baseൽ മാറ്റങ്ങൾ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുന്നതിൽ നിന്നും dataയെ സംരക്ഷിക്കുന്നതിനെയാണ് Data Security എന്ന് പറയുന്നത്.

Leave a Comment