Plus One Geography Question Paper March 2020 Malayalam Medium

Reviewing Kerala Syllabus Plus One Geography Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.

Kerala Plus One Geography Previous Year Question Paper March 2020 Malayalam Medium

Time: 2 hrs
Maximum: 60 Scores

SECTION-A

1 മുതൽ 6 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്തരമെഴുതുക. 1 സ്കോർ വീതം. (5 × 1 = 5)

Question 1.
ടെക്ടോണിക് ഫലകങ്ങൾ പരസ്പരം അകന്നു മാറുന്ന സ്ഥാനങ്ങൾ
a) വ്യാ
5) നിമജ്ജന മേഖലകൾ
c) സമുദ്രാന്തർ പർവ്വതനിരകൾ
d) സമുദ്ര ഗർത്തങ്ങൾ
Answer:
b) നിമജ്ജന മേഖലകൾ

Question 2.
പ്രകാശത്തെ ഉള്ളിലൂടെ കടത്തിവിടാനുള്ള ഒരു ധാതുവിന്റെ പ്രവണത
a) ധൂളീവർണം
c) സുതാര്യത
b) കാഠിന്യം
d) വിദളനം
Answer:
c) സുതര

Plus One Geography Question Paper March 2020 Malayalam Medium

Question 3.
ജലം ബാഷ്പമാകാൻ തുടങ്ങുന്ന താപനില
a) ഘനീകരണ ലീനതാപം
b) ബാഷ്പീകരണ ലീനതാപം
c) കേവല ആർദ്രത
d) ആപേക്ഷിക ആർദ്രത
Answer:
b) ബാഷ്പീകരണ ലീനതാപം

Question 4.
ഇന്ത്യയെ ശ്രീലങ്കയിൽ നിന്നും വേർതിരിക്കുന്ന കടലിടുക്ക്.
a) മലാക്ക കടലിടുക്ക്
b) സുണ്ട് കടലിടുക്ക്
c) ജിബ്രാൾട്ടർ കടലിടുക്ക്
d) പാക് കടലിടുക്ക്
Answer:
d) പാക് കടലിടുക്ക്

Question 5.
ഭൂകമ്പങ്ങളിൽ ഏറ്റവും സാധാരണമായത്
a) അഗ്നിപരർവതജന്യ ഭൂകമ്പങ്ങൾ
b) ടെക്ടോണിക് ഭൂകമ്പങ്ങൾ
c) കൊളാപ്സ് ഭൂകമ്പങ്ങൾ
d) വിസ്ഫോടക ഭൂകമ്പങ്ങൾ
Answer:
b) ടെക്ടോണിക് ഭൂകമ്പങ്ങൾ

Question 6.
സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ നേർരേഖയിൽ വരുമ്പോൾ രൂപം
കൊള്ളുന്ന വേലികൾ
a) വാവുവേലി
b) സപ്തമിവേലി
d) ദൈനികവേലി
Answer:
a) വാവുവേലി

SECTION – B

7 മുതൽ 14 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 6 എണ്ണത്തിന് ഉത്തരമെഴുതുക. 2 സ്കോർ വീതം. (6 × 2 = 12)

Question 7.
പ്രഭവകേന്ദ്രവും അധികേന്ദ്രവും തമ്മിലുള്ള വ്യത്യാസമെഴുതുക.
Answer:
1) ഫോക്കസ് (Focus – ഭൂകമ്പനാഴി) : ഭൂമിയുടെ ഉള്ളിൽ ഭൂകമ്പം ആരംഭിക്കുന്ന സ്ഥലത്തിന് ഫോക്കസ് എന്നുപറ യുന്നു.
2) എപ്പിസെന്റർ (Epicentre – അധികേന്ദ്രം) ഫോക്കസിനു നേരെ മുകളിലുള്ള ഭൗമോപരിതലത്തിൽ ഭൂകമ്പം ആരംഭി ക്കുന്ന സ്ഥലമാണ് എപ്പിസെന്റർ
Plus One Geography Question Paper March 2020 Malayalam Medium Img 1

Question 8.
എന്താണ് ക്രമമായ താപനഷ്ട നിരക്ക് ? അന്തരീക്ഷത്തിന്റെ ഏതു പാളിയിലാണ് ഇത് നിലനിൽക്കുന്നത് ?
Answer:
ഉയരം കൂടുന്നതിനനുസരിച്ച് താപ നഷ്ടമുണ്ടാകുന്ന അവസ്ഥ.
1 ഡിഗ്രി/ 165 മീറ്റർ എന്ന നിരക്കിൽ
ട്രോപ്പോസ്പിയർ

Question 9.
ചുവടെ നൽകിയിട്ടുള്ള ചിത്രത്തിൽ സൂചിപ്പിച്ചിട്ടുള്ള മഴയിനം ഏതെന്നു തിരിച്ചറിഞ്ഞ് അതിന്റെ രൂപീകരണത്തെക്കുറിച്ച് എഴു തുക
Plus One Geography Question Paper March 2020 Malayalam Medium Img 2
Answer:
പർവ്വതവൃഷ്ടി
Plus One Geography Question Paper March 2020 Malayalam Medium Img 3
1) സമുദ്രത്തിൽ നിന്നും വരുന്ന നീരാവി പൂരിതവായു കാറ്റിന് എതിരെ നിൽക്കുന്ന പർവ്വതത്തിൽ തട്ടി ഉയർന്നു പൊങ്ങു കയും, അവ ഘനീഭവിച്ച് കാറ്റിനഭിമുഖമായ പർവ്വത ചരിവിൽ മഴയായി പെയ്തിറങ്ങുകയും ചെയ്യുന്നു. ഈ മഴയാണ് പർവ്വ വൃഷ്ടി അഥവാ ശൈലിഷ്ടി.

2) കാറ്റ് പർവ്വതത്തിന്റെ മറ്റേ ചരിവിൽ കാറ്റിനഭിമുഖല്ലാത്ത എത്തുമ്പോൾ താഴേക്ക് നീങ്ങുകയും, ഊഷ്മാവും മർദ്ദവും വർദ്ധിച്ച് ബാഷ്പീകരണം നടക്കുകയും ചെയ്യുന്നു. കാറ്റിന് അഭിമുഖമല്ലാത്ത പർവ്വതത്തിന്റെ ചെരിവിൽ (leeward slope) കാര്യമായി മഴ ലഭിക്കാത്ത പർവതഭാഗത്തെ മഴ നിഴൽ പ്രദേശം (Rainbow region) എന്നുപറയുന്നു. പർവ്വതസ ഷ്ടിയുടെ മറ്റൊരു പേരാണ് Relief rain.

Question 10.
ദൃഢീകരണത്തെക്കുറിച്ച് ഒരു കുറിപ്പെഴുതുക.
Answer:
അവസാദങൾ കാറ്റ്, തിരമാലകൾ, ജലം, ഗ്ലേസിയർ എന്നിവയു ടെയെല്ലാം പ്രവർത്തനഫലമായി സംവഹിക്കപ്പെടുന്ന പ്രക്രിയ.

Question 11.
സ്ട്രാറ്റോസ്ഫിയറിനു തൊട്ടുമുകളിലുള്ള അന്തരീക്ഷ പാളിയെ ക്കുറിച്ച് ഒരു ലഘു കുറിപ്പ് തയാറാക്കുക.
Answer:
സോസ്ഫിയർ (Mesosphere)

  • സമുദ്രനിരപ്പിൽ നിന്നും 50 കി.മീ – 80 കി.മീ. ഇടയിൽ സ്ട്രാറ്റോസ്ഫിയറിനു മുകളിലായി സ്ഥിതിചെയ്യുന്നു.
  • ഉയരം കൂടുന്തോറും താപം കുറയുന്നു.
  • മിസോസ്ഫിയറിനെ തെർമോസ്ഫിയറിൽ നിന്നും വേർതിരി ക്കുന്നത് മീസോയാസ് ആണ്.
  • അന്തരീക്ഷത്തിലെ താപനില ഏറ്റവുമധികം കുറയുന്നത് മിസോപ്പാസിലാണ്.
  • ഭൗമാന്തരീക്ഷത്തിലേക്കു പ്രവേശിക്കുന്ന ഉൽക്കകൾ കത്തി യെരിയുന്നത് ഇവിടെ വച്ചാണ്.

Plus One Geography Question Paper March 2020 Malayalam Medium

Question 12.
ഒരു മേഖലയിലെ പ്രതിഭാസങ്ങളെ സമഗ്രമായി പഠിക്കുന്ന ഭൂമി ശാസ്ത്ര സമീപനമേത് ? ഈ സമീപനപ്രകാരം ഭൂമിശ്സ്ത്രത്തിലെ ഏതെങ്കിലും രണ്ട് ശാഖകളുടെ പേരെഴുതുക
Answer:
സാമ്പ്രദായിക ഭൂമിശാസ്ത്ര സമീപനം (Systematic approach) : 16. മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് .
സാമ്പ്രദായിക ഭൂമിശാസ്ത്രപഠനത്തിന് തുടക്കം കുറിച്ചത് ജർമ്മൻ ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വൺ ഹംബോൾട്ട് ആണ്. ഒരു പ്രകൃതി പ്രതിഭാസത്തെ ആഗോളതലത്തിൽ സമഗ്രമായി പഠി ക്കുന്നു.
Plus One Geography Question Paper March 2020 Malayalam Medium Img 4

Question 13.
കേരളത്തിലെ ഉരുൾപൊട്ടലുകളെ ലഘൂകരിക്കുന്നതിനായുള്ള നടപടികൾ നിർദ്ദേശിക്കുക.
Answer:

  • ടെറസ് ഫാമിങ്ങ്
  • ബണ്ട് നിർമ്മാണം
  • വനവൽക്കരണം
  • പരിസ്ഥിതി ലോല പ്രദേശങ്ങളിലെ നിർമ്മാണം തടയൽ

Question 14.
ഭക്ഷ്യശൃംഖല എന്ന ആശയത്തെക്കുറിച്ച് പരാമർശിക്കുക.
Answer:
ഭക്ഷ്യശൃംഖല (Food chain)
ആഹരിക്കുകയും ആഹരിക്കപ്പെടുകയും ചെയ്യുന്നതോടൊപ്പം ഊർജ്ജം ഒരു തലത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നു. ഈ പ്രക്രിയയെ ഭക്ഷ ശൃംഖല എന്നു വിളിക്കുന്നു.

SECTION-C

5 മുതൽ 21 വരെ ചോദ്യങ്ങളിൽ ഏതെങ്കിലും 5 എണ്ണത്തിന് ഉത്ത രമെഴുതുക. 3 സ്കോർ വീതം. (5 × 3 = 15)

Question 15.
ഇന്ത്യയിലെ ഏറ്റവും വ്യാപകമായ നൈസർഗിക സസ്യജാലമേ തെന്ന് തിരിച്ചറിഞ്ഞ് അതിന്റെ സവിശേഷതകൾ വിശദമാക്കുക.
Answer:
ഉഷ്ണമേഖലാ ഇലപൊഴിയും വനങ്ങൾ :
ഇന്ത്യയിൽ വ്യാപകമായി കാണാൻ സാധിക്കുന്ന സസ്യജാലമാണ് ഇത്. ഇത് മൺസൂൺ വനങ്ങൾ എന്ന പേരിലും അറിയപ്പെടു ന്നു. 70 cm മുതൽ 200 cm വരെ മഴ ലഭിക്കുന്ന പ്രദേശങ്ങളി ലാണ് ഈ സസ്യജാലങ്ങൾ കാണാൻ സാധിക്കുന്നത്. ജല ലഭ്യ തന്റെ അടിസ്ഥാനമാക്കി ഈ വനങ്ങളെ വീണ്ടും രണ്ടായി തിരികാം.
a) ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ (Moist Deciduous Forests)
b) വരണ്ട ഇലപൊഴിയും വനങ്ങൾ (Dry Deciduous Forest)

a) ഈർപ്പമുള്ള ഇലപൊഴിയും വനങ്ങൾ : 100 cm നും 200 cm നും ഇടയിൽ മഴ പെയ്യുന്ന പ്രദേശങ്ങളിലാണ് ഇലപൊ ഴിയും ഈർപ്പ് വനങ്ങൾ കാണാൻ സാധിക്കുന്നത്. പശ്ചിമ ഘട്ടം, ഹിമാലയം എന്നിവയുടെ അടിവാരങ്ങളിലും ഒറീസ്സ യിലുമാണ് ഇവ പ്രധാനമായും കാണുന്നത്. തോക്ക്, സാൽ, ശിഷം, ഹുറ, നെല്ലി, കുസുമം, ചന്ദനം മുതലായവ ഇതിന് ഉദാഹരണങ്ങളാണ്.

b) വരണ്ട ഇലപൊഴിയും വനങ്ങൾ (Dry Deciduous Forests) : 70 cm മുതൽ 100 cm വരെ മഴ കിട്ടുന്ന പ്രദേശങ്ങളിൽ കാണപ്പെടുന്നു. ഉപദ്വീപിയൻ പ്രദേശം, ഉത്തർപ്രദേശ്, . ബീഹാർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. തേക്ക്, Tendu
പാല, അമൽടാസ്, ബെൽ, കെയർ, Axlewood എന്നിവയാണ് ഇവയ്ക്ക് ഉദാഹരണം.

Question 16.
മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്ന ഏതെങ്കിലും രണ്ടു ഘടകങ്ങളെക്കുറിച്ച് ലഘുകുറിപ്പ് തയാറാക്കുക
Answer:
1) മൂലപദാർത്ഥം,മാതശില (Parent material)
2) ഭൂപ്രകൃതി (Relief)
3) കാലാവസ്ഥ (Climate)
4) ജൈവിക പ്രവർത്തനങ്ങൾ (Biological activity)
5) സമയം (Time)

മാതൃശില :- മാതൃശിലയുടെ സ്വഭാവവും അപക്ഷയത്തിന്റെ തോതും മണ്ണിന്റെ രൂപീകരണത്തെ സ്വാധീനിക്കുന്നു. അപ ക്ഷയം സംഭവിച്ച ശിലാവശിഷ്ടങ്ങളുടേയും നിക്ഷിപ്തവസ്തു ക്കളുടേയും ഘടനയേയും ഉറപ്പിനേയും, അവയിൽ അടങ്ങിയി രിക്കുന്ന ധാതുമിശ്രിതങ്ങളേയും രാസസംയോഗത്തെയും ആശ യിച്ചാണ് മണ്ണും രൂപംകൊള്ളുന്നത്.

ജൈവിക പ്രവർത്തനങ്ങൾ –

  • മൂലപദാർത്ഥങ്ങളിലുള്ള സൂക്ഷ്മജീവികൾ മണ്ണിൽ കുടു തൽ ജൈവാംശവും, നൈട്രജൻ, ഈർപ്പം തുടങ്ങിയവയുടെ വർദ്ധനവ് ഉണ്ടാക്കുവാൻ സഹായിക്കുന്നു.
  • ഉഷ്ണമേഖല, ആർദ്രകാലാവസ്ഥയിലും (hunind tropical), ഭൂമദ്ധ്യരേഖ കാലാവസ്ഥയിലും (Equatorial climates) സൂക്ഷ്മജീവികളുടെ പ്രവർത്തനം വളരെ തീവ്രവും തു കാലാവസ്ഥയിൽ (അതിശൈത്വം) സൂക്ഷ്മജീവികളുടെ പ്രവർത്തനം കുറവുമാണ്.

Question 17.
ഭൂവൽക്കത്തിനു താഴെയുള്ള ഭാഗങ്ങൾ ചൂണ്ടിക്കാട്ടി അവയുടെ ഏതെങ്കിലും രണ്ട് സവിശേഷതകൾ എഴുതുക.
Answer:
മാന്റിൽ 8 കാമ്പ്

  • ഭൂവൽക്കത്തിന് താഴെയുള്ള കനംകൂടിയ മണ്ഡലം
  • ഭൂമിയുടെ പുറന്തോടും മാന്റിലിന്റെ പെരിഭാഗവും ചേർന്ന മേഖല ലിയോസ്ഫിയർ ശിലാമണ്ഡലം എന്നറിയപ്പെടുന്നു. (0-100km thick)
  • മാന്റിലിന്റെ ഉപരിഭാഗത്തിന് ആസ് നോ സ് ഫിയർ (sthanosphere) എന്നു വിളിക്കുന്നു.
  • സാഅത3.4g/cm2.
  • മാന്റിലിന്റെ അതിർവരമ്പാണ് ഗുട്ടൻ ബർഗ് വില്ക്കുന്നത്.
  • പുറന്തോടിന്റെ അതിർവരമ്പായ മോഹോസ് വിച്ഛന്നത മുതൽ 2900 km ആഴത്തിൽ വ്യാപിച്ചിരിക്കുന്നു.

ഷാസ്

  • മാന്റിലിനു തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്നു.
  • അകക്കാമ്പിന്റെ ബാഹകവചം ദ്രാവകാവസ്ഥയിലും ആമിക കവചം ഖരാവസ്ഥയിലും കാണപ്പെടുന്നു.
  • ഇരുമ്പും നിക്കലും കൊണ്ട് നിർമ്മിതമായ അകക്കാമ്പിനെ Nife layer എന്നു വിളിക്കുന്നു.
  • 2900 കി.മീ. 6300 കി.മീറ്ററിലധികം ആഴത്തിൽ കാണപ്പെടുന്നു.
  • കേന്ദ്രഭാഗത്ത് സാന്ദ്രത 13gm/cm3 ആണ്.

Question 18.
വൻകര വിസ്ഥാപന സിദ്ധാന്തത്തിന്റെ ഏതെങ്കിലും രണ്ട് അനു കൂല തെളിവുകൾ കണ്ടെത്തി അവയുടെ വിശദീകരണക്കുറിപ്പ് തയാറാക്കുക.
Answer:
വൻകരവിസ്ഥാപന സിദ്ധാന്തം (Continental drift theory)- 1912 ൽ ജർമ്മൻ കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞനായ ആൽഫ്രഡ് വെർ (Alfred Wagener) ആണ് വൻകരവിസ്ഥാ പന സിദ്ധാന്തം എന്ന ആശയം അവതരിപ്പിച്ചത്.
സമുദ്രങ്ങളുടേയും വൻകരകളുടേയും വിതരണമാണ് ഇതിലെ പ്രതിപാദ്യവിഷയം
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ; സാന്ദ്രത കൂടിയതും കടൽത്തറയെ ഉൾക്കൊള്ളുന്നതുമായ സിമ (Sima) മണ്ഡ ലത്തിന്റെ ഉപരിതലത്തിലൂടെ സാന്ദ്രത കുറഞ്ഞതും വൻക രകളെ ഉൾക്കൊള്ളുന്നതുമായ സിയാൽ (sial) മണ്ഡലം സാവധാനം തെന്നിമാറിക്കൊണ്ടിരിക്കുന്നുവെന്നാണ്.

വെറുടെ സിദ്ധാന്തമനുസരിച്ച്, ഇന്നത്തെ ഭൂഖണ്ഡങ്ങ ളെല്ലാം ഒരുകാലത്ത് ‘പാൻജിയ’ (Pangea മുഴുവൻ ഭൂമി) എന്ന ബൃഹത് ഭൂഖണ്ഡത്തിന്റെ ഭാഗങ്ങളായിരുന്നുവെന്നും അതിനെ ചുറ്റി പന്തലാസ് (Panthalasa – മുഴുവൻ വെള്ള വും) എന്ന ഒരു വലിയ സമുദ്രവും സ്ഥിതിചെയ്തിരുന്നു. എന്നാണ്.

ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, പാൻജിയ പിളർന്ന് ലൗറേഷ്യ, ഗോണ്ട്വാനാലാന്റ് എന്നീ രണ്ടു വലിയ വൻകരകളായി അകന്നുമാറാനാരംഭിച്ചു.

ഈ വൻകരകളിൽ വടക്കുള്ള ലൗറേഷ് വീണ്ടും പിളർന്ന് വടക്കെ അമേരിക്ക, യുറേഷ്യ യൂറോപ്പ്, ഏഷ്യ) എന്നിവ രൂപം കൊണ്ടു.
തെക്കുഭാഗത്തുള്ള വൻകരയായ ഗോണ്ട്വാനാ ലാൻഡ് പൊട്ടി പിളർന്ന് ഇന്നത്തെ തെക്കേ അമേരിക്ക, ആഫ്രിക്ക, ഇന്ത്യൻ ഉപദ്വീപ്, ഓസ്ട്രേലിയ, അന്റാർട്ടിക്ക എന്നീ ഭൂഖണ്ഡങ്ങൾ രൂപം കൊണ്ടു.

വൻകരവിസ്ഥാപന സിദ്ധാന്തത്തെ പിൻതാങ്ങുന്ന തെളിവുക ളാണ്.

1) പരസ്പരചേർച്ചയുള്ള ഭൂഖണ്ഡങ്ങൾ (The matching of continents/Jig – saw – fit) – ആഫ്രിക്കയുടെ പടിഞ്ഞാ റൻ തീരത്തേയും തെക്കേ അമേരിക്കയുടെ കിഴക്കൻ തീര ത്തേയും അതിർത്തികൾ നന്നായി യോജിക്കുന്നു. ഇതി നർത്ഥം അവ ഒരുകാലത്ത് ഒന്നായിരുന്നുവെന്നാണ്.

2) സമകാലിക ശിലകൾ (Rocks of same age across the ocean):- ബസിൽ തീരത്തേയും തെക്കേ അമേരിക്കൻ തീരത്തെയും ശിലകൾക്കും സമുദ്രനിക്ഷേപങ്ങൾക്കും ഒരേ കാലപ്പഴക്കമാണുള്ളത്.

Question 19.
എന്താണ് സൗരകളങ്കങ്ങൾ ? അവ ഭൂമിയിലെ കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കുന്നു ?
Answer:

  • സൂര്യകളങ്കം
  • സൂര്യകളങ്കം കൂടുന്നത് ഈർപ്പവും മഴയുമുള്ള കാലാ വസ്ഥാ മാറ്റത്തിന് കാരണമാകും.
  • സൂര്യകളങ്കം കുറയുന്നത് ചൂട് കൂടിയ കാലാവസ്ഥയ്ക്ക് കാരണമാകും.

Plus One Geography Question Paper March 2020 Malayalam Medium

Question 20.
ഭുമിയുടെ അന്തരീക്ഷ പരിണാമത്തിലെ മൂന്ന് ഘട്ടങ്ങൾ പട്ടിക പ്പെടുത്തുക.
Answer:

  • പ്രാകൃത അന്തരീക്ഷത്തിന്റെ നഷ്ടം
  • ഫോട്ടോസിന്തസിസ്
  • ഡിഗേസിംഗ്

Question 21.
‘കറുത്തമണ്ണിന് തനതായ പല സവിശേഷതകളുമുണ്ട് ‘- സാധു കരിക്കുക. സൂചനകൾ : കനം, പ്രത്യേകതകൾ
Answer:
കറുത്തമണ്ണ് : ഡെക്കാൻ പീഠഭൂമിയുടെ ഭൂരിഭാഗവും പ്രദേശ ങ്ങളും മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നി വിടങ്ങളിൽ ഇത്തരം മണ്ണ് വ്യാപകമായി കാണപ്പെടുന്നു. വെള്ളം നനയുമ്പോൾ വികസിക്കുന്ന ഈ മണ്ണ്, വെള്ളം വറ്റു മ്പോൾ ചുരുങ്ങുകയും വിണ്ടുകീറുകയും ചെയ്യുന്നു. ദീർഘാ കാലം ഈർപ്പം നിലനിർത്താനുള്ള ശേഷി കറുത്തമണ്ണിന് ഉണ്ട്. വേനൽക്കാലത്ത് മഴയെ മാത്രം ആശ്രയിച്ച് നടത്തുന്ന വിളകൾക്ക് കറുത്തമണ്ണ് ഉത്തമമാണ്. ഫോസ്ഫറസിന്റെയും, നൈട്രജന്റെയും അളവ് വളരെ കുറവാണ്.

SECTION – D

22 മുതൽ 27 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 4 എണ്ണ ത്തിന് ഉത്തരമെഴുതുക. 4 സ്കോർ വീതം (4 × 4 = 16)

Question 22.
ലഘുകുറിപ്പുകൾ എഴുതുക :
a) ആഴ്ന്നിറങ്ങിയ മിയാൻഡർ
b) എക്കൽ വിശറി
Answer:

  • ആഴ്ന്നിറങ്ങിയ മിയാൻഡർ
  • എക്കൽ വിശറി

Question 23.
സമുദ്ര ലവണത്വത്തെ സ്വാധീനിക്കുന്ന വിവിധ ഘടകങ്ങൾ പട്ടി കപ്പെടുത്തുക
Answer:
ലവണത്വം (Salinity) : സമുദ്രജലത്തിൽ അലിഞ്ഞുചേർന്നിട്ടുള്ള ഉപ്പിന്റെ അളവിനെയാണ് ലവണത്വം എന്നു പറയുന്നത്. ധ്രുവ പ്രദേശത്തേക്ക് പോകുന്തോറും ലവണത്വം കുറഞ്ഞുവരുന്നു. ലവണത്വം കൂടുതൽ ഉഷ്ണമേഖലാ പ്രദേശത്ത് (Tropics) ആണ്. തുല്യ ലവണത്വം അനുഭവപ്പെടുന്ന പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന രേഖയാണ് Isohaline എന്നു പറയു

ലവണത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
1) സമുദ്രത്തിന്റെ ഉപരിതലത്തിലുള്ള ലവണത്വം, ബാഷ്പീകര ണത്തെയും വർഷപാതത്തെയും ആശ്രയിച്ചിരിക്കുന്നു.
2 നദികളിൽ നിന്നും ശുദ്ധജലം സമുദ്രങ്ങളിലേക്ക് ഒഴുകിയെ ത്തുമ്പോൾ, സമുദ്രത്തിന്റെ ലവണത്വത്തിന് വ്യതിയാനം സംഭ വിക്കുന്നു.
3) കാറ്റ് വീശുമ്പോൾ സമുദ്രജലം സമീപ പ്രദേശങ്ങളിലേക്ക് കടക്കുന്നതും അതിന്റെ ലവണത്വത്തെ സ്വാധീനിക്കുന്നുണ്ട്. 4) സമുദ്രജല പ്രവാഹങ്ങളും സമുദ്രജലത്തിന്റെ ലവണത്വത്തെ സ്വാധീനിക്കുന്ന ഘടകമാണ്.

Question 24.
ഊഷ്മാവിന്റെ അടിസ്ഥാനത്തിൽ സമുദ്ര ജലപ്രവാഹങ്ങളെ തരം തിരിച്ച് അവയോരോന്നും വിശദീകരിക്കുക.
Answer:
പസഫിക് സമുദ്രം
ഉഷ്ണജലപ്രവാഹങ്ങൾ (Warm Currents)
കുറോഷിയോ (Kuroshio)
അലാസ്ക (Alaska) (Humbolt/Peru)

ശീതജലപ്രവാഹങ്ങൾ (Cold Currents)
കാലിഫോർണിയ (California)
ഹംബോൾട്ട്/പെ ഒയാഷിയോ (Oyashio)

അറ്റ്ലാന്റിക് സമുദ്രം ഉഷ്ണജലപ്രവാഹങ്ങൾ (Warm Currents)
ഗർഫ് സ്ട്രീം (Guf stream ബ്രസീലിയൻ കറന്റ് (Brazilian Current)

ശീതജലപ്രവാഹങ്ങൾ (Cold Currents)
കാനിസ് (Canaries)
ഫാക്ലാന്റ് കറന്റ് (Falkland Current)
ബെൻഗുല കറന്റ് (Bengula Current)
ലബ്രഡോർ കറന്റ് (Labrador Current)

ഇന്ത്യൻ മഹാസമുദ്രം ഉഷ്ണജലപ്രവാഹങ്ങൾ (Warm Currents)
അഗുൽഗാസ് കറന്റ്

ശീതജലപ്രവാഹങ്ങൾ (Cold Currents)
വെസ്റ്റ് ആസ്ട്രേലിയൻ (West Australian Current)

Question 25.
ഭൗമ വികിരണത്തെക്കുറിച്ച് പരാമർശിക്കുക. അന്തരീക്ഷത്തിലെ ഏതെങ്കിലും രണ്ട് താപ കൈമാറ്റ പ്രക്രിയകളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
1. താപസനയനം (conduction)
– ഭുമിയുടെ ഉപരിതലവായു ചൂടാകുന്ന പ്രക്രിയയാണിത്.
വ്യത്യസ്ത താപനിലയിലുള്ള രണ്ട് വസ്തുക്കൾ പര സ്പരം സമ്പർക്കത്തിലായിരിക്കുമ്പോഴാണ് താപസം നയനം നടക്കുന്നത്
Plus One Geography Question Paper March 2020 Malayalam Medium Img 5
2. താപസംവഹനം (Convection)
Plus One Geography Question Paper March 2020 Malayalam Medium Img 6
ഭൂമിയുമായി സമ്പർക്കത്തിലുള്ള വായു ചൂടുപിടിച്ച് വികസിച്ച് സാന്ദ്രത കുറയുന്നതിന്റെ ഫലമായി മുകളി ലേക്ക് ഒരു പ്രവാഹം പോലെ ഉയരുകയും അന്തരീക്ഷ ത്തിൽ ചൂട് വ്യാപിക്കുകയും ചെയ്യുന്നു. ഇങ്ങനെ ഉപരി തലതാപം ചാക്രിക പ്രക്രിയയിലൂടെ മുകളിലേക്കു വ്യാപി ക്കുന്ന പ്രക്രിയയാണ് താപസംവഹനം.

ട്രോപ്പോസ്ഫിയറിൽ മാത്രമാണ് ഈ പ്രക്രിയ നടക്കുന്നത്.

3. അഭിവഹനം (Advection)
തിരശ്ചീനതലത്തിലുള്ള വായുപ്രവാഹത്തിലൂടെ (കാറ്റിലൂടെ നട ക്കുന്ന താപപ്രസരണമാണ് അഭിവഹനം.
Plus One Geography Question Paper March 2020 Malayalam Medium Img 7

4. ഭന്മതാപവിഴിരണം (Terrestrial Radiation)
സൂര്യനിൽ നിന്നുള്ള വികിരണത്തെ (solar radiation) ഭൂമിയുടെ ഉപരിതലവും അന്തരീക്ഷവും ആഗിരണം ചെയ്യുകയും, ക്രമേണ ദീർഘതരംഗരൂപത്തിൽ താപം ഭൗമോപരിതലത്തിൽ നിന്നും അന്ത രീക്ഷത്തിലേക്കു മടങ്ങിപ്പോകുകയും ചെയ്യുന്നു. ഇങ്ങനെ അന്ത രീക്ഷം ചൂടുപിടിക്കുന്ന പ്രക്രിയയാണ് ഭൗമതാപവികിരണം,
Plus One Geography Question Paper March 2020 Malayalam Medium Img 8

Question 26.
സിന്ധുനദിയുടെ നീരൊഴുക്ക് വ്യൂഹത്തെക്കുറിച്ച് ഒരു കുറിപ്പ് തയാറാക്കുക.
സൂചനകൾ : ഉത്ഭവം ദൈർഘ്യം പോഷകനദികൾ
Answer:
ഉത്ഭവം – ബൊക്കാർച്ച / തിബറ്റ്, കൈലാസ്/ മാൻസരോവർ ദൈർഘം – 2880 ടി.കി
പോഷകനദികൾ –

  • ഝലം
  • ചെനാബ്
  • രാവി
  • ബിയാസ്
  • സത്ലജ്

Question 27.
ഉത്തര പർവത മേഖലയ്ക്കും ഉപദ്വീപീയ പീഠഭൂമിയ്ക്കുമിടയിൽ സ്ഥിതിചെയ്യുന്ന ഭൂപ്രകൃതി വിഭാഗമേതെന്ന് തിരിച്ചറിയുക. അതിന്റെ സവിശേഷതകൾ വിവരിക്കുക.
Answer:

  • സിന്ധു – ഗംഗാ സമതലം
  • സുപ്രധാന ജലസ്രോതസ്
  • നെല്ല്, ഗോതമ്പ് തുടങ്ങിയ കൃഷിയുടെ സമൃദ്ധമായ ഭൂമി.

SECTION – E

28 മുതൽ 29 വരെയുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും 1 ന് ഉത്തര ചെഴുതുക. (1 × 6 = 6)

Question 28.
അന്തരീക്ഷത്തിന്റെ പൊതു ചംക്രമണ വ്യവസ്ഥ വിവരിക്കുക
സൂചനകൾ : മർദ്ദമേഖലകൾ
ആഗോളവാതങ്ങൾ
Answer:
അന്തരീക്ഷ മർദ്ദം (Atmospheric Pressure)
ഭൂമിയുടെ ഉപരിതലം മുതൽ അന്തരീക്ഷത്തിന്റെ ഏറ്റവും മുകൾഭാഗം വരെ ലംബമായ ഒരു പംക്തി വായുവിന്റെ ഭാര മാണ് അത്. ഈ മർദ്ദത്തിന് അന്തരീക്ഷമർദ്ദം എന്നുപറയുന്നു.

ആഗോളമർദ്ദമേഖലകൾ (Global Pressure bets))
1. ഭൂമധ്യരേഖാ നിമ്ന മർദ്ദമേഖല (Equitorial low pressure belt)
2. ഉപോഷ്ണ മേഖലാ ഉച്ചമർദ്ദമേഖല (Subtropical high pres sure belt)
3. ഉപധ്രുവീയനി മർദ്ദമേഖല (Sub polar low pressure belt)
4. ധ്രുവീയ ഉന്നതമർദ്ദമേഖല (Polar High Pressure belt)

കാറ്റിന്റെ ഗതിയേയും വേഗതയേയും സ്വാധീനിക്കുന്ന ഘടകങ്ങൾ
(a) മർദ്ദവ്യത്യാസം മൂലമുണ്ടാകുന്ന ബലം (Pressure grad ent force)
(b) ഘർഷണ ബലം (Frictional Force)
(c) (826mmie (Coriolis force)
(d) ഗുരുത്വാകർഷണബലം (Gravitational Force)

Geostrophic wind
Pressure gradient ബലേത്ത coriolis forceലനം ചെയ്യുന്നു. അതിന്റെ ഫലമായി കാറ്റ് ഐസോബാറുകൾക്ക് സമാന്തരമായി വീശുന്നു. ഈ കാറ്റിനെ geostrophic wind എന്നുവിളിക്കുന്നു.

ITCZ (Inter Tropical Convergence Zone)
ഉത്തരാർദ്ധ ഗോളത്തിൽ നിന്ന് വരുന്ന വാണിജ്യവാതവും Trade wind) ദക്ഷിണാർദ്ധഗോളത്തിൽ വരുന്ന വാണിജ്യവാ തവും ഭൂമദ്ധ്യരേഖാ പ്രദേശത്ത് വെച്ച് സന്ധിക്കുന്നു. ഈ മേഖ ലയെ ITCZ എന്നുവിളിക്കുന്നു.

പ്രാദേശിക വാതങ്ങൾ (Local wind)

  1. കടൽകാറ്റ് (Sea breeze)
  2. കരക്കാറ്റ് (Land breeze)
  3. പർവ്വത കാറ്റ് (Mountain breeze
  4. താഴ്വര കാറ്റ് (Valley breeze)

വായുസഞ്ചാരങ്ങൾ (Air masses)
വിശാലമായ സമുദ്രത്തിന്റെയും തുറസായ പ്രദേശങ്ങളുടേയും മറ്റും മുകളിൽ ചൂട്, ആർദ്രത മുതലായ കാര്യങ്ങളിൽ വ്യത്യസ്ത മായ തനതു സ്വഭാവ സവിശേഷതകളോടെ രൂപപ്പെട്ടുവരുന്ന വായുവിന് വായുസഞ്ചയം (Air masses) എന്നു പറയുന്നു.

വാതമുഖങ്ങൾ (Fronts)
വ്യത്യസ്തമായ സ്വഭാവ സവിശേഷതകളുള്ള രണ്ടു വായുസഞ്ച യങ്ങൾ തമ്മിൽ സന്ധിക്കുമ്പോൾ അവയ്ക്കു മധ്യേ രൂപം കൊള്ളുന്ന അതിർത്തി മേഖലയെ വാതമുഖങ്ങൾ (Fronts) എന്നുപറയുന്നത്.

വിവിധതരം വാതമുഖങ്ങൾ

  1. ശിവാതമുഖം (Cold front)
  2. ഉഷ്ണവാതമുഖം (Warm front
  3. നിശ്ചലവാതമുഖം (Stationary front)
  4. തടസ്സപ്പെട്ട വാതമുഖം (Occluded front)

ഉഷ്ണമേഖലാതീത ചുഴലിക്കാറ്റുകൾ (Extra Tropical cyclones)
ഉഷ്ണമേഖലയ്ക്ക് പുറത്ത്, മധ്യ ഉന്ന അക്ഷാംശങ്ങളിൽ രൂപംകൊ ള്ളുന്ന ചുഴലിക്കാറ്റുകളാണ് Extra tropical cyclones. ധ്രുവ ത്തോടു ചേർന്നുള്ള വാതമുഖങ്ങളിലാണ് Extra tropical cy clones രൂപംകൊള്ളുന്നത്.

ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ (Tropical Cyclones)
ഉഷ്ണമേഖല പ്രദേശങ്ങളിലെ സമുദ്രങ്ങൾക്ക് മുകളിൽ രൂപം കൊള്ളുന്ന വളരെ ശക്തമായ കൊടുങ്കാറ്റുകളാണ് ഇവ. ഇന്ത്യയിൽ cyclones എന്നാണ് ഈ ചുഴലിക്കൊടുങ്കാറ്റുകൾ അറിയപ്പെടുന്നത്.

മിന്നലും പേമാരിയും (Thunder storms)
ഇടിമുഴക്കത്തോടും, മിന്നലോടും പേമാരിയോടും കൂടി വരുന്ന ശക്തമായ പ്രാദേശിക കൊടുങ്കാറ്റുകളാണ് Thunderstorms.

ടോർണാഡോ (Tornado)
ആനയുടെ തുമ്പിക്കൈ പോലെ താഴെക്കിറങ്ങി വരുന്ന ചുഴലി കൊടുങ്കാറ്റിനെ ടൊർണാഡോ എന്നുവിളിക്കുന്നു. മധ്യ ക്ഷാംശ മേഖലയിൽ ആണ് ഇത് അനുഭവപ്പെടുന്നത്.

Water sprouts
കടലിന് മുകളിൽ ഉണ്ടാകുന്ന ടൊർണാഡോകളെ Water sprouts എന്നുവിളിക്കുന്നു.

Plus One Geography Question Paper March 2020 Malayalam Medium

Question 29.
ഇന്ത്യയുടെ കാലാവസ്ഥയെ നിർണയിക്കുന്ന സ്ഥാനവും പ കൃതിയും സംബന്ധിച്ച വിവിധ ഘടകങ്ങൾ വിശദീകരിക്കുക.
Answer:
ഇന്ത്യയുടെ കാലാവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിക്കാം.
അക്ഷാംശ സ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘട കങ്ങൾ
2) അന്തരീക്ഷമർദ്ദവും കാറ്റുകളുമായി ബന്ധപ്പെട്ട ഘടകങ്ങൾ

1) അക്ഷാംശസ്ഥാനവും ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട ഘടകങ്ങൾ

a) അകഷാംശം (Latitude) :

  • 2. ഉത്തരായനരേഖ (Tropic of cancer – 232) ഇന്ത്യയുടെ മധ്യഭാഗത്തുകൂടെ കിഴക്കു പടിഞ്ഞാറായി കടന്നുപോകു
  • ഇന്ത്യയുടെ വടക്കുഭാഗം ഉപോഷ്ണമേഖലയിലും, മിതോ ഷ്ണമേഖലയിലും, തെക്കുഭാഗം ഉഷ്ണമേഖലയിലുമായി സ്ഥിതിചെയ്യുന്നു.
  • ഉഷ്ണമേഖല (തെക്കുഭാഗം) ഭൂമധ്യരേഖയ്ക്കു അടുത്ത് കിട ക്കുന്നതിനാൽ വർഷം മുഴുവനും ഉയർന്ന ഊഷ്മാവ് അനു ഭവപ്പെടുന്നു. ഇന്ത്യയുടെ വടക്കുഭാഗം ഭൂമധ്യരേഖയിൽ നിന്നും വളരെ അകലെ സ്ഥിതിചെയ്യുന്നതിനാൽ അതു ഷവും അതിശൈത്വവുമനുഭവപ്പെടുന്നു.

b) ഹിമാലയപർവ്വതം (Himalayan Mountains) : ഉത്തരവു വത്തിൽ നിന്നും വീശുന്ന അതിശീതക്കാറ്റിനെ ഇന്ത്യയിലേക്ക് കടത്തിവിടാതെ അതിശൈത്വത്തിൽ നിന്നും ഹിമാലയപർവ്വതം നമ്മെ സംരക്ഷിക്കുന്നു. അതുപോലെതന്നെ ഈർപ്പപൂരിത മായ മൺസൂൺ കാറ്റിനെ തടഞ്ഞുനിർത്തി ഇന്ത്യൻ ഉപഭൂ ഖണ്ഡത്തിനുള്ളിൽ മഴ പെയ്യിക്കുന്നതിനും ഇത് സഹായി
ക്കുന്നു.

c) കരയുടേയും ജലത്തിന്റെയും വിതരണം (Distribution of Land & Water) : കരയെ അപേക്ഷിച്ച് കടൽ സാവധാനം ചൂടുപിടിക്കുകയും തണുക്കുകയും ചെയ്യുന്നു. കരയും കടലും ചൂടുപിടിക്കുന്നതിലും തണുക്കുന്നതിലുമുള്ള ഈ വ്യത്യാസംമൂലം വ്യത്യസ്ത അന്തരീക്ഷമർദ്ദമേഖലകൾ, വിവിധ കാലങ്ങളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും സമീപ പ്രദേശങ്ങ ളിലും രൂപംകൊള്ളുന്നു. അന്തരീക്ഷമർദ്ദത്തിനനുസരിച്ച് മൺസൂൺ കാറ്റിന്റെ ഗതിയിൽ മാറ്റമുണ്ടാകുന്നു.

d) സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം (Altitude) : ഉയരം കൂടു ന്തോറും ഊഷ്മാവ് കുറയുന്നു. അതുകൊണ്ടാണ് പർവ്വത ങ്ങൾ സമതലങ്ങളേക്കാൾ തണുപ്പുള്ളവയായിരിക്കുന്നത്.

e) കടയിൽ നിന്നുഇ അയലം (Distance from the sea): കടൽത്തീരവുമായി ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ അമി തമായ ചൂടോ തണുപ്പോ ഇല്ലാത്ത സുഖപ്രദമായ കാലാവ സ്ഥയായിരിക്കും അനുഭവപ്പെടുക. കടൽത്തീരങ്ങളിൽ നിന്ന കലും തോറും തീവ്രമായ ദുസ്സഹമായ കാലാവസ്ഥാ സ്ഥിതിവിശേങ്ങളാണ് അനുഭവപ്പെടുക. ഉത്തരേന്ത്യയെ അപേക്ഷിച്ച് ദക്ഷിണേന്ത്യയിൽ മഴ കൂടുതൽ ലഭിക്കുന്നതി നുള്ള കാരണം കടൽത്തീരത്തു നിന്നുള്ള അകലവത്വാസ മാണ്.

f) ഭൂപ്രകൃതി (Relief) : മലകളുടെയും കുന്നുകളുടെയും സ്ഥാനം അന്തരീക്ഷോഷ്മാവിനേയും, മർദ്ദത്തെയും കാറ്റിന്റെ ഗതിയേയും വേഗതയേയും സ്വാധീനിക്കുന്നു. കാറ്റി നഭിമുഖമായ പശ്ചിമഘട്ട പ്രദേശങ്ങളിലും അസ്സമിലും തെക്കു പടിഞ്ഞാറൻ മൺസൂണിൽ നിന്നും ശക്തമായ മഴ ലഭിക്കു ന്നു. പശ്ചിമഘട്ടത്തിന്റെ കാറ്റിനഭിമുഖമല്ലാത്ത പ്രദേശങ്ങളിൽ മഴ ലഭിക്കാത്തതിനാൽ അവ മഴനിഴൽ പ്രദേശമായി അറി തപ്പെടുന്നു.

2) അന്തരീക്ഷമർദ്ദവും കാറ്റുമായി ബന്ധപ്പെട്ട ഘടകങ്ങൾ :
a) അന്തരീക്ഷമർദ്ദവും കാറ്റുകളും
2 ശൈത്യകാലത്ത്, ഹിമാലയത്തിനു വടക്കുഭാഗത്തുള്ള പ്രദേ ശത്ത് ഒരു ഉയർന്ന അന്തരീക്ഷമർദ്ദ കേന്ദ്രം രൂപപ്പെടുന്നു (high pressure). ഈ അതിമർദ്ദ കേന്ദ്രത്തിൽ നിന്നും ഒരു വരണ്ട ശീതവായു പ്രവാഹം ഇന്ത്യയിലേക്കെത്തുന്നു. ഈ വായു പ്രവാഹങ്ങൾ വാണിജ്യ വാതങ്ങളുമായി സന്ധിക്കുന്നു.
Plus One Geography Question Paper March 2020 Malayalam Medium Img 9
2 വേനൽക്കാലത്ത്, ഏറ്റവും കുറഞ്ഞ അന്തരീക്ഷമർദ്ദമുള്ള ITCZ (Inter Tropical Convergence Zone) പർവ്വതത്തിനു സമാന്തരമായി നീങ്ങുകയും, ദക്ഷിണാർദ്ധ ഗോളത്തിൽ നിന്നും ഭൂമധ്യ രേഖ കട ഒന്ന് ത്തുന്ന വാണിജ്യവാതങ്ങൾ കൊറിയോലിസ് ബലം മൂലം തെക്കു പ ടിഞ്ഞാറൻ ദിശയിൽ വീശുകയും ചെയ്യുന്നു. ഇതാണ് തെക്കു – പടിഞ്ഞാറൻ മൺസൂൺ കാറ്റ്.
Plus One Geography Question Paper March 2020 Malayalam Medium Img 10
b) Jet Stream & Upper Air Criculation : റിനു മുകളിൽ വേഗതയിൽ വിശുന്ന ശക്തിയേറിയ പശ്ചിമ വാതങ്ങളാണ് Jet Stream. ഇവ രണ്ടുവിധം
Sub-tropical westerly jet stream
Tropical easterly jet stream

2 Sub-tropical westerly jet stream on
മാണ് ശൈത്യകാലത്ത്, പശ്ചിമ ഹിമാലയ പ്രദേശങ്ങളിൽ മഞ്ഞുവീഴ്ചയും, പഞ്ചാബിലും രാജസ്ഥാനിലും മഴയും ലഭി ക്കുന്നത്.

2 Tropical easterly jet stream തെക്കുപടിഞ്ഞാറൻ മൺസൂണും ഉഷ്ണമേഖലാ ചുഴലിക്കാ റ്റുകളും ഉണ്ടാകുന്നത്.

c) പശ്ചിമ ചക്രവാത പ്രവാഹങ്ങളും ഉഷ്ണമേഖലാ ചക്രവാള (Western cyclonic disturbance & Tropical cyclones) :

2 പശ്ചിമ ചക്രവാത പ്രവാഹത്തിന്റെ ഉത്ഭവം മെഡിറ്ററേനിയൻ കടലാണ്. പടിഞ്ഞാറുനിന്നും വീശുന്ന Jet Stream ആണ് അതിനെ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ശൈത്യകാലത്ത് അനുഭവപ്പെടുന്ന ഒരു കാലാവസ്ഥാ പ്രതിഭാസമാണിത്.

2 ബംഗാൾ ഉൾക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലുമാണ് ഉഷ്ണമേഖലാ ചുഴലി വാതങ്ങൾ (Tropical cyclones) രൂപം കൊള്ളുന്നത്. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ഒറീസാ തിര പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും വൻ നാശനഷ്ടത്തിനും
ഇവ കാരണമാകുന്നു.

SECTION-F

ചുവടെ നൽകിയിട്ടുള്ള വിവരങ്ങൾ തിരിച്ചറിഞ്ഞ് നൽകിയിട്ടുള്ള ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക. (6 × 1 = 6)

Question 30.
a) കേരളത്തിനു തൊട്ടുവടക്കായി സ്ഥിതി ചെയ്യുന്ന സംസ്ഥാ നത്തിന്റെ തലസ്ഥാനം
b) ലൂണി നദിയുടെ ഉത്ഭവ പ്രദേശം
c) മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ നിന്ന് ഉത്ഭവിച്ച് കിഴ ക്കോട്ടൊഴുകുന്ന നദി
d) ‘മൊളാസിസ്ഫുടം’ എന്നറിയപ്പെടുന്ന പ്രദേശം
e) ഇന്ത്യയിലെ പവിഴദ്വീപ് വിഭാഗം.
f) ദക്ഷിണേന്ത്യയിലെ ആവാസ അതിവൃദ്ധി മേഖല
Plus One Geography Question Paper March 2020 Malayalam Medium Img 11
Answer:

  • ബാംഗ്ലൂർ
  • ആരവല്ലി നിരകൾ
  • ഗോദവരി
  • മിസോറാം
  • ലക്ഷദ്വീപ്
  • പശ്ചിമഘട്ടം

Leave a Comment