Plus One Geography Question Paper Sept 2021 Malayalam Medium

Reviewing Kerala Syllabus Plus One Geography Previous Year Question Papers and Answers Sept 2021 Malayalam Medium helps in understanding answer patterns.

Kerala Plus One Geography Previous Year Question Paper Sept 2021 Malayalam Medium

Time: 2 1/2 hrs
Maximum: 80 Scores

1 മുതൽ 6 വരെയുള്ള എല്ലാ ചോദ്യത്തിനും ഉത്തരമെഴുതുക. (സ്കോർ വിതം (6 × 1 = 6)

Question 1.
‘പി തരംഗത്തിന്റെ നിഴൽ മേഖല
‘പി തരംഗത്തിന്റെ നിഴൽ മേഖല
a) 105° ക്ക് മേത്ത
b) 105°-145° M30 നും ഇടയിൽ
c) 140° 86° ക്ക് മേത്ത
d) 110° – 130° നും ഇടയിൽ
Answer:
b) 105°-145° M30 നും ഇടയിൽ

Question 2.
ഭൂമിയും, ചന്ദ്രനും, സൂര്യനും നേർരേഖയിൽ വരുമ്പോൾ രൂപ പെടുന്ന വേലി
a) സപ്തമിവേലി
b) വേല ഇറക്കം
c) വാവുവേലി
d) മിശ്രിതവേലി
Answer:
c) വാവുവേലി

Plus One Geography Question Paper Sept 2021 Malayalam Medium

Question 3.
ലോകത്തിലെ ഏറ്റവും വിസ്ഫോടകമായ അഗ്നിപർവ്വതങ്ങൾ
a) ഷീൽഡ് അഗ്നി പർവ്വതങ്ങൾ
b) കോമ്പോസിറ്റ്
c) കാർഡാ
d) പ്രളയ ബസാൾട്ട്
Answer:
c) കാർഡാ

Question 4.
സമുദ്ര ജലത്തിന്റെ ക്രമാനുഗതമായ ഉയർച്ചയും താഴ്ചയും അറി യപ്പെടുന്നത്
a) വേലി
b) തിരമാല
c) ഡ്രിഫ്റ്റ്
d) പ്രവാഹം
Answer:
a) വേലി

Question 5.
നിഫെ പാളി എന്ന പേരിലറിയപ്പെടുന്നത്
a) ഭൂവൽക്കം
b) മാന്റിൽ
c) ആസ്തനോസ്ഫിയർ
d) അകക്കാമ്പ്
Answer:
d) അകക്കാമ്പ്

Question 6.
ഒരു ശീതജല പ്രവാഹം
a) കുറോഷിം
b) ഗൾഫ് സ്ട്രീം
c) ലാബ്രഡോർ
d) അഗുൽഹാസ്
Answer:
c) ലാബ്രഡോർ

7 മുതൽ 16 വരെ ഏതെങ്കിലും അഞ്ച് ചോദങ്ങൾക്ക് ഉത്തര ഴുതുക. 2 സ്കോർ വീതം. (5 × 2 = 10)

Question 7.
ഭൗതിക ഭൂമിശാസ്ത്രത്തിന്റെ നാല് ശാഖകൾ കണ്ടെത്തുക.
Answer:

  • ഭൂരൂപ രൂപീകരണ ശാസ്ത്രം (ജിയോമോർഫോളജി)
  • കാലാവസ്ഥാ ഭൗതികം (ക്ലൈമറ്റോളജി
  • ജലശാസ്ത്രം (ഹൈഡ്രോളജി)
  • മണ്ണ് ഭൂമിശാസ്ത്രം (സോയിൽ ജ്യോഗ്രഫി)

Question 8.
സമുദ്രജല ഊഷ്മാവിനെ സ്വാധീനിക്കുന്ന ഘടകങ്ങളെ പട്ടികപ്പെടുത്തുക.
Answer:
അക്ഷാംശം, കർ ജലവിതരണക്രമം, നിരന്തരവാതങ്ങൾ, സമു ദ്രജലപ്രവാഹങ്ങൾ

Question 9.
വൻകരവിസ്ഥാപനത്തിന് കാരണമായി ആൽഫ്രഡ് വെർ നിർദ്ദേശിച്ച രണ്ട് ബലങ്ങളുടെ പേരെഴുതുക.
Answer:
ധ്രുവോന്മുഖ ചലനബലം, വേലി ബലം

Question 10.
ഭൂമിയിലെ കാലാവസ്ഥയെ സ്വാധീനിക്കുന്ന പ്രധാന വാതകമാണ് കാർബൺ ഡയേഡ്, ഈ പ്രസ്താവനയെക്കുറിച്ചെഴുതുക.
Answer:
സൗരവികിരണത്തെ ഭൂമിയിലേക്ക് കടത്തിവിടുകയും ഭൗമവികി രണത്തെ ആഗിരണം ചെയ്യുകയും ചെയ്യുന്ന ഹരിതഗൃഹ വാത കമാണ് കാർബൺ ഡയോക്സൈഡ്,

Plus One Geography Question Paper Sept 2021 Malayalam Medium

Question 11.
തുഷാരം, ഹിമം ഇവ തമ്മിൽ വേർതിരിക്കുക.
Answer:
ഖരവസ്തുക്കളുടെ തണുത്ത പ്രതലങ്ങളിൽ നേർത്ത ജലകണി കകളായി പറ്റിപ്പിടിച്ചു കാണുന്ന ഘനീകരണ രൂപമാണ് തുഷാ രം. രാത്രി താപനില സെൽഷ്യസിൽ താഴെയാകുന്ന പ്ര ശത്തെ ജലകണികകൾക്ക് നേർത്ത ഹിമകണികകളുടെ രൂപ ത്തിൽ ഉണ്ടാകുന്ന ഘനീകരണ രൂപമാണ് ഹിമം.

Question 12.
ഏതെങ്കിലും രണ്ട് ചെറുഫലകങ്ങളുടെ പേരെഴുതുക.
Answer:
കോക്കസ്, നാസ്ക, ഫിലിപൈൻ, അറേബ്യൻ, കരിബ്യൻ

Question 13.
താപ വിപര്യയം എന്നത് കൊണ്ട് അർത്ഥമാക്കുന്നതെന്ത്?
Answer:
സാധാരണ ട്രോപോസ്ഫിയറിൽ ഉയരത്തിനനുസരിച്ച് താപനില കുറഞ്ഞുവരികയാണ് ചെയ്യുന്നത്. എന്നാൽ തെളിഞ്ഞ ആകാശ മുള്ള അവസരങ്ങളിൽ ഭൗമവികിരണം കൂടുതലായതിനാൽ ഭൗമോപരിതലം വേഗം തണുക്കുകയും ഉയരം കൂടുന്നതിനനു സരിച്ച് താപനില ഉയർന്നു വരികയും ചെയ്യുന്നു. ഈ പ്രതിഭാസ മാണ് താപത്തിന്റെ ക്രമവിപര്യയം.

Question 14.
മണ്ണ് രൂപീകരണത്തെ നിയന്ത്രിക്കുന്ന അടിസ്ഥാനഘടകങ്ങളെ പട്ടികപ്പെടുത്തുക.
Answer:
മാതൃശിലാവസ്തുക്കൾ, ഭൂപ്രകൃതി, കാലാവസ്ഥ, ജൈവ പ്രവർത്തനങ്ങൾ സമയം കാലം

Question 15.
അന്തരീക്ഷത്തിലെ ജലകണികകളുടെ പ്രാധാന്യം വ്യക്തമാക്കുക.
Answer:
നീരാവിയും ഹരിതഗ്രഹവാതകങ്ങളെപോലെ ഭൗമവികിരണത്തെ ആഗിരണം ചെയ്ത് ഭൗമോപരിതല താപം നിയന്ത്രിക്കുന്നു.

Question 16.
ടെറസ്ട്രിയൽ ഗ്രഹങ്ങളും ജോവിയൻ ഗ്രഹങ്ങളും തമ്മിലുള്ള രണ്ട് വ്യത്യാസങ്ങൾ നിർദ്ദേശിക്കുക.
Answer:
അന്തർഗ്രഹങ്ങൾ സൂര്യനും ക്ഷുദ്രഗ്രഹങ്ങൾക്കും ഇടയിൽ സ്ഥിതിചെയ്യുന്നു. ശിലകളും ലോഹങ്ങളും കൊണ്ട് നിർമ്മിതം. സാന്ദ്രത കൂടുതലാണ്. സൗരവാതം അന്തരീക്ഷവാതകങ്ങളെ തൂത്തെറിയുന്നു. ചെറിയ ഗ്രഹങ്ങലാണ്.

ബാഹ്യഗ്രഹങ്ങൾ ക്ഷുദ്രഗ്രഹങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള മേഖലക്ക് പുറത്തായി നിലകൊള്ളുന്നു. വാതകനിർമ്മിതമായ ഭീമൻ ഗ്രഹ ങ്ങൾ, സൗരവാത സ്വാധീനം കുറവ്, ഭൗമഗ്രഹങ്ങളെക്കാൾ വലിപ്പം കൂടുതൽ. കൂടുതൽ കനമുള്ള അന്തരീക്ഷം,

17 മുതൽ 26 വരെ ഏതെങ്കിലും നാല് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. 3 സ്കോർ വീതം. (4 × 3 = 12)

Question 17.
ഇന്ത്യയിലെ മരുഭൂമിയെക്കുറിച്ച് ഒരു ലഘുകുറിപ്പ് തയ്യാറാക്കുക.
Answer:

  • അരാവലി പർവ്വതത്തിന് വടക്ക്പടിഞ്ഞാറ് സ്ഥിതിചെയ്യുന്നു.
  • വാർഷിക മഴ 150 മില്ലിമീറ്ററിൽ കുറവ്
  • ഒരു സ്ഥലി എന്ന് അറിയപ്പെടുന്നു. വളരെ ഉയർന്ന പകൽതാപം

Question 18.
പ്രാദേശിക സമീപനത്തിന്റെ അടിസ്ഥാനത്തിൽ ഭുമിശാസ്ത്ര ശാഖ കളെ പട്ടികപ്പെടുത്തുക.
Answer:

  • പ്രാദേശികപഠനം
  • പ്രാദേശിക ആസൂത്രണം
  • പ്രാദേശിക വികസനം
  • പ്രാദേശിക വിശകലനം

Question 19.
ഭൂമിയുടെ ഉള്ളറയെക്കുറിച്ചുള്ള പരോക്ഷ വിവര സ്രോതസ്സുകൾ ഏതെല്ലാം?
Answer:

  • ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഉള്ളിലേക്ക് പോകു ന്തോറും താപം, മർദ്ദം, സാന്ദ്രത എന്നിവ ക്രമേണ കൂടിവരു
    ഉൽക്കകളുടെ ഘടനയിൽ നിന്നും ഭൂമിക്ക് സമാനമായ ഘട നയാണ് എന്ന നിഗമനത്തിലെത്തുന്നു.
  • ഓരോ പ്രദേശത്തും അനുഭവപ്പെടുന്ന ഗുരുത്വാകർഷണവും പ്രതീക്ഷിത ഗുരുത്വാകർഷണവും പ്രതീക്ഷിത ഗുരുത്വാ കർഷണവും വ്യത്യാസപ്പെട്ടിരിക്കുന്നത് ഭൂമിയുടെ ഉള്ളറ യിലെ വസ്തുക്കളെ സംബന്ധിച്ച സൂചന നൽകുന്നു.
  • ഭൂമിയുടെ കാന്തികത്വത്തിലുള്ള വ്യതിയാനം കാന്തിക വസ്തുക്കളുടെ വിന്യാസം സംബന്ധിച്ച് സൂചന തരുന്നു.
  • ഭൂകമ്പതരംഗങ്ങളുടെ ഗതിവിഗതികൾ ഉള്ളറയെപ്പറ്റി ഏറ്റവും വ്യക്തമായ നിഗമനത്തിന് സഹായിക്കുന്നു.

Question 20.
അപക്ഷയ പ്രവർത്തനങ്ങളുടെ പ്രാധാന്യങ്ങളെന്തെല്ലാം?
Answer:

  • അപക്ഷയത്തിലൂടെ ശിലകൾ പൊടിഞ്ഞ് മണ്ണിന്റെ രൂപീകര ണത്തിന് വഴിയൊരുക്കുന്നു.
  • അപക്ഷയം ഭൂദ്രവനീക്കത്തിനും, ഖാദനത്തിനും ഭൂരൂപങ്ങൾ തേയ്മാനത്തിലൂടെ താഴ്ത്തപ്പെടുന്നതിനും സഹായിക്കുന്നു.
  • ഇരുമ്പ്, മാംഗനീസ്, അലുമിനിയം, ചെമ്പ് തുടങ്ങിയ അയി രുകൾ ചിലയിടങ്ങളിൽ കേന്ദ്രീകരിക്കുന്നത് അപക്ഷയം തുടർന്നുള്ള സമ്പുഷ്ടീകരണത്തിലൂടെയാണ്.

Question 21.
ഇന്ത്യയുടെ കിഴക്ക് പടിഞ്ഞാറ് തീരപ്രദേശങ്ങളെ തമ്മിൽ വ്യത്യാ സപ്പെടുത്തുക.
Answer:
കിഴക്കൻ തീരസമതലം

  • ഉയർത്തപ്പെട്ട തീരത്തിന് ഉദാഹരണം
  • വീതി കൂടുതൽ
  • ഡൽറ്റകൾ രൂപപ്പെടുന്നു
  • താഴ്ത്തപ്പെട്ട തിരത്തിന് മായ ആഴം കുറവ്

പടിഞ്ഞാറൻ തീരസമതലം

  • തുറമുഖങ്ങൾക്ക് ആവശ്വ ഉദാഹരണം
  • വർഷം മുഴുവൻ
  • ഡൽറ്റകൾ രൂപപ്പെടുന്നില്ല
  • തുറമുഖങ്ങൾ രൂപീകരി ക്കാൻ അനുകൂലമായ സ്വാഭാവിക സാഹചര്യമുണ്ട്

Plus One Geography Question Paper Sept 2021 Malayalam Medium

Question 22.
ഹിമാലയൻ നദികളെയും ഉപദ്വീപപിയ നദികളെയും തമ്മിൽ വേർതിരിച്ചെഴുതുക.
Answer:
ഹിമാലയൻ നദികൾ

  • ഹിമാലയ പർവ്വതത്തിൽ നിന്ന് ഉത്ഭവിക്കുന്ന
  • ചരിവിന് അനുസൃതമായി ഒഴുകി വൃക്ഷശിഖരമാക കൈവരിക്കുന്നു
  • നീളമേറിയ നദികൾ
  • വളരെ വലിയ നീർത്തടം
  • യുവതഘട്ടത്തിലെ നദികൾ

ഉപദ്വീപിയ നദികൾ

  • ഉപദ്വീപീയ പീഠഭൂമിയിൽ നിന്ന് ഉത്ഭവിക്കുന്നു
  • വേനലിൽ വറ്റിപോകുന്ന നദികൾ
  • മുടപ്പെട്ട നീരൊഴുക്കും പുനരുജീവനവും വഴി നദി കൾ, കേന്ദ്രാഗമന മാതൃക യോ, ചതുരമാതൃകയോ തീർക്കുന്നു
  • താരതമ്യേന നീളം കുറവ്
  • താരച്ചേന ചെറിയ നീർത്തടം
  • വാർധക്യഘട്ട നദികൾ

Question 23.
ആവാസവ്യവസ്ഥ പ്രധാനമായും രണ്ട് തരത്തിലുണ്ട്. ഇതിനെക്കു റിച്ചെഴുതുക.
Answer:
കര ആവാസവ്യവസ്ഥ
കുര ആവാസവ്യവസ്ഥയെ വിവിധ ബയോമുകളായി ജീവസമു ഹം) തരംതിരിക്കാം.

ജല ആവാസവ്യവസ്ഥയെ
സമുദ്ര ആവാസവ്യവസ്ഥയെന്നും ശുദ്ധജല ആവാസവ്യവസ്ഥയെന്നും തിരിക്കാം.

Question 24.
വിരൂപണചലനങ്ങളെക്കുറിച്ച് വിവരിക്കുക.
Answer:
ഭൗമോപരിതല ഭാഗങ്ങളെ ചലിപ്പിക്കുകയോ, ഉയർത്തുകയോ നിർമ്മിക്കുകയോ ചെയ്യാൻ പ്രാപ്തമായ ചലനങ്ങളെ വിരൂപണ ചലനങ്ങൾ എന്ന് വിളിക്കുന്നു. ഇതിൽ ഉൾപ്പെടുന്നതാണ്.

  • പർവ്വതരൂപീകരണ പ്രക്രിയകൾ
  • ഭൂഭാഗങ്ങളെ ഉയർത്തുകയോ താഴ്ത്തുകയോ ചെയ്യുന്ന ലംബചലനങ്ങൾ
  • ഭൂകമ്പങ്ങൾ
  • ഫലക ചലനങ്ങൾ

Question 25.
ഇന്ത്യയിലെ പ്രധാന രണ്ട് ദ്വീപസമൂഹങ്ങളുടെ സവിശേഷതക ളെക്കുറിച്ച് എഴുതുക.
Answer:
ലക്ഷദ്വീപ്

  • കേരളതീരത്തുനിന്ന് 280 മുതൽ 480 കിലോമീറ്റർ വരെ മാറി അറബിക്കടലിൽ സ്ഥിതിചെയ്യുന്നു.
  • ആകെ 36 ദ്വീപുകളുണ്ട്. 11 എണ്ണം ജനവാസമുള്ളവ
  • 110 ചാനൽ ഈ ദ്വീപുകളെ അമിനി ദ്വീപുകൾ കണ്ണൂർ ദ്വീപു കൾ എന്നിങ്ങനെ തിരിക്കുന്നു.
  • ഈ ദ്വീപുകൾ പവിഴ ദ്വീപുകളാണ്.

ആന്റമാൻ നിക്കോബാർ

  • 572 ദ്വീപുകൾ ഉൾപ്പെടുന്ന ദ്വീപസമൂഹം ബംഗാൾ ഉൾക്ക ടലിൽ
  • 10° ചാനൽ ഈ ദ്വീപുകളെ ആന്റമാൻ എന്നും നിക്കോബാർ എന്നും രണ്ട് വിഭാഗങ്ങളായി തിരിക്കുന്നു.
  • ഈ ദ്വീപുകൾ സമുദ്രാന്തർ പർവ്വതങ്ങളുടെ ഉയർന്ന ഭാഗങ്ങ ളാണ്.
  • നിക്കോബാറിലെ ബാരൻദ്വീപ് ഒരു സജീവ അഗ്നിപർവ്വതമാണ്.

Question 26.
കടൽത്തറ വ്യാപനം എന്ന ആശയത്തെക്കുറിച്ച് വിശദീകരിക്കുക.
Answer:
സമുദ്രാന്തർ പർവ്വതനിരകളും ശീർഷഭാഗത്ത് തുടർച്ചയായുണ്ടാ കുന്ന അഗ്നിപർവ്വത പ്രവർത്തനം വഴി സമുദ്രഭൂവല്ക്കം പൊട്ടി മാറുന്നതിനും അതിലൂടെ തുടർച്ചയായി ലാവാ പ്രവാഹത്തിനും കാരണമാകുന്നു. ഇരുവശത്തുമുള്ള സമുദ്രഭൂവല്കത്തെ തള്ളി മാറ്റിക്കൊണ്ട് ഒഴുകിപരക്കുന്ന ലാവ പുതിയ കടൽത്തറ സൃഷ്ടി ക്കുന്നു. ഇതിനെ സമുദ്രതട വ്യാപനം എന്ന് വിളിക്കുന്നു.

27 മുതൽ 36 വരെ ഏതെങ്കിലും അഞ്ച് ചോദ്യങ്ങൾക്ക് ഉത്തരമെ ഴുതുക. 4 സ്കോർ വീതം. (5 × 4 = 20)

Question 27.
ആവർത്തനതയെ അടിസ്ഥാനമാക്കിയുള്ള വേലികളെക്കുറിച്ച് വിശദീകരിക്കുക.
Answer:
ആവർത്തനതയെ അടിസ്ഥാനമാക്കി വേലികളെ 3 ആയി തിരി
i) അർദ്ധദൈനികവേലി: ഓരോ ദിവസവും ഒരേ ഉയരത്തിൽ രണ്ട് വേലിയേറ്റങ്ങളും രണ്ട് വേലിയിറക്കങ്ങളും ഉണ്ടാകു
ii) ദൈനിക വേലികൾ: ഒരു ദിവസത്തിൽ ഒരു വേലിയേറ്റവും ഒരു വേലിയിറക്കവും മാത്രം.
iii) മിശ്രവേലി ഉയരത്തിൽ മാറ്റമുണ്ടാകുന്ന വേലികളാണ് മിശ്ര വേലികൾ

Question 28.
വൻകരവിസ്ഥാപന സിദ്ധാന്തത്തെ അനുകൂലിക്കുന്ന ഏതെ ങ്കിലും രണ്ട് തെളിവുകളെക്കുറിച്ച് ചർച്ച ചെയ്യുക.
Answer:
1. ഈർച്ചവാൾ ചേർച്ച: അറ്റ്ലാന്റിക് സമുദ്രത്തിന്റെ ഇരുവശ ങ്ങളിലായി സ്ഥിതിചെയ്യുന്ന ആഫ്രിക്ക, തെക്കേ അമേരിക്ക, വൻകരകളുടെ രൂപ ചേർച്ച

2. സമുദ്രങ്ങൾക്ക് ഇരുപുറവുമുള്ള കരകളിലെ സമാനമായ ശിലകൾ, പ്രത്യേകിച്ച് തെക്കേഅമേരിക്കയുടെയും ആഫ്രിക്ക യുടെയും തീരങ്ങളിലെ സമുദ്രനിക്ഷേപങ്ങളിൽ സമാനത

3. ദക്ഷിണാർദ്ധഗോളത്തിൽ ഇന്ത്യൻ ഉപദ്വീപ് ഉൾപ്പെടെ മറ്റ് ആറ് വ്യത്യസ്ത ഭൂഭാഗങ്ങളിലായി കാണുന്ന ഹിമയുഗ അവസാദ നിക്ഷേപങ്ങൾ അഥവാ ടിലൈറ്റുകൾ,

4. ആഫ്രിക്കയിലെ ഘാന തീരത്തെ നദിയുടെ സ്വർണ്ണ നിക്ഷേപ ങ്ങളും ബ്രസീൽ തീരത്ത് സ്ഥിതി ചെയ്യുന്ന സ്വർണ്ണം വഹി ക്കുന്ന ശിലകളും.

5. വിവിധ വൻകരകളിലായി വിന്യസിച്ചുകാണപ്പെടുന്ന സമാന മായ സസ്യ ജന്തു ഫോസിലുകൾ

Question 29.
ഭൂകമ്പം സൃഷ്ടിക്കുന്ന നാല് ദുരന്തഫലങ്ങൾ പട്ടികപ്പെടുത്തുക.
Answer:
1. മണ്ണിടിച്ചിൽ മഞ്ഞിടിച്ചിൽ
2. സുനാമികൾ
3. നിർമ്മിതികൾ തകർന്നടിയൽ
4. ഉരുൾപൊട്ടൽ
5. തി
6. നദിഗതിമാറ്റവും ഡാമുകൾ സൃഷ്ടിക്കുന്ന പ്രളയവും

Question 30.
ഉഷ്ണമേഖല ചക്രവാതങ്ങൾ രൂപം കൊള്ളുന്നതിന് ആവശ്യമായ പ്രധാന സാഹചര്യങ്ങൾ എന്തെല്ലാം?
Answer:

  • 27 ഡിഗ്രിയിൽ ഉയർന്ന താപനിലയുള്ള വിശാല സമുദ്രതലം
  • കോറിയോലിസ് ബല സ്വാധീനം
  • ലംബദിശയിലുള്ള കാറ്റുകളുടെ വേഗ വ്യതിയാനം
  • ന്യൂനമർദ്ദ പ്രദേശങ്ങൾ
  • സമുദ്രതല വ്യവസ്ഥയ്ക്ക് മുകളിലായി സംഭവിക്കുന്ന വായു വിയോജനം

Question 31.
ഉത്തരേന്ത്യൻ സമതലത്തെക്കുറിച്ച് ഒരു ലഘു കുറിപ്പ് തയ്യാറാ ക്കുക.
Answer:
സിന്ധ്യ, ഗംഗ, ബ്രഹ്മപുത്ര നദികൾ വഹിച്ചെത്തിക്കുന്ന എക്കൽ മണ്ണ് നിക്ഷേപിച്ച് ഉത്തരമഹാസമതലം രൂപം കൊണ്ടു. കിഴക്ക് പ ടിഞ്ഞാറ് വ്യാസം 3200 കി.മി. ശരാശരി വീതി 150 മുതൽ 300 കി.മീ. വരെ. നാല് മേഖലകളായി തിരിക്കാം. a) ദാദർ, b) ടാ
ദാദർ: സിവാലിക് നിരയുടെ അടിവാരത്തായി ശിലകളും ഉരു ളൻ കല്ലുകളും നിക്ഷേപിച്ചു കാണുന്ന വീതികുറഞ്ഞ ഭാഗം.

ടറായ്: ഭാഭർ മേഖലയിൽ നിക്ഷേപങ്ങൾക്ക് അടിയിലൂടെ ഒഴു കുന്ന നദികൾ പുനർജീവിക്കുന്ന മേഖല, വെള്ളക്കെട്ടും ചതു പുകളും നിറഞ്ഞ ഈ മേഖലയിൽ നൈസർഗ്ഗിക സസ്യങ്ങളും വന്യജീവികളും സവിശേഷതയാണ്.
ഖാദർ: ഉപരിതലത്തിൽ കാണുന്ന പുതിയ എക്കൽ നിക്ഷേപം. ഭംഗർ: അടിത്തട്ടിൽ കാണുന്ന പഴയ എക്കൽ നിക്ഷേപം

Plus One Geography Question Paper Sept 2021 Malayalam Medium

Question 32.
സമുദ്രജല പ്രവാഹങ്ങളുടെ സവിശേഷതകൾ എഴുതുക.
Answer:
സമുദ്രജലപ്രവാഹവേഗത സമുദ്രോപരിതലത്തിൽ കൂടുതലാണ്. (5 Knot വരെ വേഗം). ആഴങ്ങളിലേക്ക് പോകുമ്പോൾ ജലപ്ര വാഹവേഗം കുറഞ്ഞ് വരികയും 0.5 Knot വരെ താഴുകയും ചെയ്യുന്നു. പ്രവാഹവേഗം തന്നെയാണ് പ്രവാഹശക്തി അതിനാൽ സമുദ്രോപരിതലത്തിൽ പ്രവാഹം ശക്തവും അടിത്തട്ടിൽ ദർബ ലവുമായിരിക്കും.

Question 33.
വന്യജീവി സംരക്ഷണത്തിനുള്ള ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുക.
Answer:

  • 1973 ൽ പ്രോജക്ട് ടൈഗർ നടപ്പിൽ വന്നു.
  • 1992 ൽ പ്രോജക്ട് എലിഫന്റ് കാട്ടാനകളുടെ എണ്ണത്തിൽ കുറവുവരുന്ന സംസ്ഥാനങ്ങൾക്ക് സഹായകമായി.
  • ചീങ്കണ്ണി പ്രജനന പദ്ധതി, ഹിമാലയൻ കേഴമാൻ തുടങ്ങിയ പദ്ധതികളും നടപ്പിലായി.
  • ഇന്ത്യാ ഗവൺമെന്റ് യുനെസ്കോയുമായി സഹകരിച്ച് സസ്യ ജന്തുജാലങ്ങളുടെ സംരക്ഷണത്തിനായി പ്രത്യേക കാൽ പുകൾ നടത്തി.

Question 34.
അഗ്നിപർവ്വതത്തിന്റെ ഭാഗമായുണ്ടാകുന്ന ആന്തരായ ഭൂ പങ്ങളെക്കുറിച്ച് ലഘുവായി വിശദീകരിക്കുക.
Answer:

  • ബാത്തോലിക്ക് – ഏറ്റവും വലിയ ആന്തരിക ആയിസിൽ
  • ലാക്കോലിത്ത് – കംപോസിറ്റ് അഗ്നിപർവ്വതങ്ങൾക്ക് സമാ നമായി മകുട ആകൃതി
  • ലാപോലിത്ത് – നമധ്വാകൃതി അഥവാ സോസർ ആകൃതി
  • ഫാക്കോലിത്ത് – തരംഗാകൃതിയിലുള്ള ആന്തരശിലാരൂപം
  • മ്പിൽ – പരന്ന തിശ്ചീന ആകൃതി
  • ഡൈക്ക് – ലംബദിയിൽ ഭിത്തിപോലെ രൂപ കൊള്ളുന്നു
  • ഫിറ്റ് – സില്ലുകളിൽ തീരെ കനം കുറഞ്ഞവ

Question 35.
ഫലകചലനത്തെ നിർവ്വചിക്കുക.
Answer:
വൻകരകളും സമുദ്രങ്ങളും ഉൾക്കൊള്ളുന്ന ഭൂവല്ക്കവും മാന്റി ലിന്റെ ഉപരിഭാഗവും ചേർന്ന ദൃഢമായ ശിലാമണ്ഡല ഭാഗങ്ങളാണ് ശിലാമണ്ഡല ഫലങ്ങൾ, ഇത് അർദ്ധ ദ്രവാവസ്ഥയിൽ നിലകൊ ള്ളുന്ന അസ്തനോസ്ഫിയറിന് മുകളിലൂടെ തെന്നി നീങ്ങുന്നു. ഇതിനെ ഫലകചലനം എന്ന് വിളിക്കുന്നു.

Question 36.
സമുദ്രജലപ്രവാഹത്തെ സ്വാധീനിക്കുന്ന പ്രാഥമിക ബലങ്ങളെ കണ്ടെത്തുക.
Answer:
i) സോരോർജ്ജത്താലുള്ള ചൂടുപിടിക്കൽ
ii) ഗുരുത്വാകർഷണം
iii) കാറ്റ്
iv) കോറിയോലിസ് ബലം

37 മുതൽ 39 വരെ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴു തുക,. 6 സ്കോർ വീതം. (1 × 6 = 6)

Question 37.
ഭൂമിയുടെ ഉള്ളറയിലെ മൂന്ന് വ്യത്യസ്ത പാളികളെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക.
Answer:
ഭൂവൽക്കം: ഭൂമിയുടെ ഏറ്റവും പുറമെയുള്ള ഖരഭാഗമാണിത്. ഇതിൽ വൻകരഭാഗവും കടൽത്തറ ഭാഗവും ഉൾപ്പെടുന്നു. വൻകരഭാഗത്ത് കനം താരതമ്യേന കൂടുതലാണ്. ശരാശരി 5 കിലോമീറ്റർ മുതൽ 30 കിലോമീറ്റർ വരെയാണെങ്കിലും പർവ്വത ഭാഗങ്ങളിൽ 70 കിലോമീറ്ററിൽ വരെ ആകാറുണ്ട്. ഭൂവൽക്ക നിർമ്മിതിയിൽ പ്രധാനമായും ബസാൾട്ട് ശിലകളാണ്. ശരാശരി
സാന്ദ്രത 2.7 ഗ്രാം/ക്യുബിക് സെന്റീമീറ്ററാണ്.

മാന്റിൽ ഭൂവൽക്കത്തിന് താഴെയായി സ്ഥിതി ചെയ്യുന്നു. 2900 കിലോമീറ്റർ വരെയാണ് വ്യാപ്തി. മാന്റലിന്റെ മേൽഭാഗത്തെ ദ്രവ ശിലാഭാഗമാണ് അസ്തനോസ്ഫിയർ. ഇത് 400 കിലോമീറ്റർ വരെ ഉള്ളിലേക്ക് വ്യാപിച്ചിരിക്കുന്നു. അഗ്നിപർവ്വതങ്ങൾക്ക് ലാവ സ്രോതസ് അസ്തനോസ്ഫിയറാണ്. സാന്ദ്രത 3,4 g/cm3 ഭൂവ വും മാന്റിലിന്റെ മേൽഭാഗവും ചേർത്ത് ശിലാമണ്ഡലം എന്ന് വിളിക്കുന്നു.

കാമ്പ് 2900 കിലോമീറ്റർ മുതൽ ഭൗമകേന്ദ്രം വരെയാണ് കാമ്പ് പുറകാമ്പ്, അകക്കാമ്പ് എന്നിങ്ങനെ രണ്ടായി തിരിക്കാം. പുറ ക്കാമ്പ് ദ്രവാവസ്ഥയിലും അകക്കാമ്പ് ഖരാവസ്ഥയിലുമാണ്. ഭൗമകേന്ദ്രത്തിലെത്തുമ്പോൾ അതായത് 6300 കിലോമീറ്റർ താഴ്ച യിൽ സാന്ദ്രത 13 g/cm ആണ്. ഭാരം കൂടിയ ഇരുമ്പ്, നിക്കൽ എന്നീ ലോഹങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്നതിൽ കാമ്പിനെ ‘നിഫെ’ (NIFE) എന്ന് വിളിക്കുന്നു.

Question 38.
ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള ഭൂപ്രകൃതി വിഭാഗത്തെ അതിന്റെ ഉപവിഭാഗത്തോട് കുചി വിശദമാക്കുക.
Answer:
വടക്കും വടക്ക്കിഴക്കുമുള്ള പർവ്വതങ്ങൾ
ഇതിൽ ഹിമാലയവും വടക്ക് കിഴക്കൻ കുന്നുകളും ഉൾപ്പെടു ന്നു. ഹിമാലയത്തിലെ പ്രധാന സമാന്തര നിരകളാണ് ഗേയ്റ്റർ ഹിമാലയം, സിവാലിക് എന്നിവ ശരാശരി നീളം 2500 കിലോമീ റ്ററും വീതി 160 മുതൽ 400 കിലോമീറ്റർ വരെയുമാണ്. ഹിമാലയം ഇന്ത്യയ്ക്ക് സ്വാഭാവിക അതിർത്തിയാകുക മാത്രമല്ല ഇത് കാലാവസ്ഥ, നീരൊഴുക്ക്, സംസ്കാരം എന്നിവയ്ക്കെല്ലാം വിഭാജകമാണ്.
ഭൂപ്രകൃതിക്കനുസരിച്ച് ഹിമാലയത്തെ 5 ഭാഗങ്ങളായി തിരിക്കാം.

  • കാശ്മീർ വടക്ക് പടിഞ്ഞാറൻ ഹിമാലയം
  • ഹിമാചൽ ഉത്തരാഞ്ചൽ ഹിമാലയം
  • ഡാർജിലിംഗ്/സിക്കിം ഹിമാലയം
  • അരുണാചൽ ഹിമാലയം
  • കിഴക്കൻ മലനിരകൾ

Question 39.
അന്തരീക്ഷത്തിലെ വിവിധ പാളികളുടെ സവിശേഷതകളെ കുറി ചെഴുതുക.
Answer:
താപവ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ അന്തരീക്ഷത്തെ താഴെ പറയുന്ന പാളികളായി തരം തിരിക്കാം.
a) സ്ട്രാറ്റോസ്ഫിയർ (Troposphere)
b) സ്ട്രാറ്റോസ്ഫിയർ (Stratosphere)
c) മിസോസ്ഫിയർ (Misosphere)
d) തെർമോസ്ഫിയർ (Thermosphere)
e) എക്സോസ്ഫിയർ (Exosphere)

a) ട്രോപോസ്ഫിയർ
ഏറ്റവും താഴത്തെ പാളി
ശരാശരി ഉയരം 8-18 കി.മീ വരെ

  • എല്ലാ കാലാവസ്ഥ പ്രതിഭാസങ്ങളും ഉദാ: മഴ, മഞ്ഞ്, കാറ്റ് മുതലായവ. രൂപം കൊള്ളുന്ന പാളി
  • ക്രമമായ താപനഷ്ടനിരക്ക് (Normal Lapse rate)
  • എല്ലാ ജൈവപ്രവർത്തനങ്ങളും നടക്കുന്ന പാളി
  • ട്രോപോസ്ഫിയറിന്റെ പരിധി അവസാനിക്കുന്ന മേഖല .
  • ട്രോപ്പോപ്പാസ്. താപനില – 80°C (ഭൂമധ്യരേഖാ പ്രദേശം) 45°C (ധ്രുവപ്രദേശം

b) സ്ട്രാറ്റോസ്ഫിയർ

  • രണ്ടാമത്തെ പാളി
  • ഏകദേശം 50km വരെ വ്യാപിച്ചു കിടക്കുന്ന പാളി
  • ഓസോൺ വാതകം – പ്രാധാന്യം
  • ഓസോണോസ്ഫിയർ
  • സ്ട്രാറ്റോപ്പാസ്

(c) മിസോസ്ഫിയർ

  • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ സ്ഥിതി ചെയ്യുന്ന പാളി
  • 80 km വരെ വ്യാപിച്ചു കിടക്കുന്നു
  • താപനില -100°C (80km)
  • മിസോപ്പാസ്

d) തെർമോസ്ഫിയർ (രണ്ട് ഭാഗങ്ങൾ) അയോണസ്ഫിയർ

  • 80km – 400km വരെ വ്യാപിച്ചു കിടക്കുന്നു
  • വൈദ്യുത ചാർജുള്ള അയോൺ കാണികകളുടെ സാന്നിദ്ധ്യം
  • റേഡിയോ പ്രക്ഷേപണം

e) എക്സോസ്ഫിയർ

  • ഏറ്റവും മുകളിൽ സ്ഥിതിചെയ്യുന്ന പാളി
  • ഈ പാളിയെക്കുറിച്ചുള്ള അറിവുകൾ പരിമിതം
  • ശൂന്യാകാശവുമായി ക്രമേണ ലയിച്ചു ചേരുന്നു

Plus One Geography Question Paper Sept 2021 Malayalam Medium

Question 40.
Plus One Geography Question Paper Sept 2021 Malayalam Medium Img 1
ചുവടെ നൽകിയിട്ടുള്ള വിവരങ്ങൾ തിരിച്ചറിഞ്ഞ് ഇന്ത്യയുടെ രൂപരേഖയിൽ അടയാളപ്പെടുത്തുക.
3) അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം
b) ഇന്ത്യയേയും ശ്രീലങ്കയേയും വേർതിരിക്കുന്ന കടലിടുക്ക്
c) ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം
d) ഇന്ത്യയുടെ കിഴക്കേ അറ്റത്തുള്ള സംസ്ഥാനം
e) തമിഴ്നാടിന്റെ തലസ്ഥാനം
f) ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി
Answer:
Plus One Geography Question Paper Sept 2021 Malayalam Medium Img 2
a) ലക്ഷദ്വീപ്
b) പാക് കടലിടുക്ക്
c) രാജസ്ഥാൻ
d) അരുണാചൽ പ്രദേശ്
f) ആനമുടി

Leave a Comment