Practicing Chemistry Class 10 Kerala Syllabus Question Paper Set 4 Malayalam Medium helps identify strengths and weaknesses in a subject.
Class 10 Chemistry Kerala Syllabus Model Question Paper Set 4 Malayalam Medium
സമയം: 1½ മണിക്കൂർ
സ്കോർ : 40
നിർദ്ദേശങ്ങൾ
- ആദ്യത്തെ 15 മിനിട്ട് സമാശ്വാസ സമയമാണ്. ഈ സമയത്ത് ചോദ്യങ്ങൾ നന്നായി വായിച്ചു മനസ്സി ലാക്കണം.
- നിർദ്ദേശങ്ങൾക്കനുസരിച്ച് ഉത്തരം എഴുതുക.
- ചോദ്യത്തിന്റെ സ്കോർ പരിഗണിച്ച് ഉത്തരമെഴുതുക.
- ചോയ്സ് ഉള്ള ചോദ്യങ്ങൾക്ക് ഏതെങ്കിലും ഒന്നിന് ഉത്തരം എഴുതിയാൽ മതി.
1 മുതൽ 4 വരെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതുക. 1 സ്കോർ വീതം. (4 × 1 = 4)
Question 1.
ബ്യൂട്ടനോളിൽ അടങ്ങിയിരിക്കുന്ന ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
(ഹൈഡ്രോക്സിൽ, ആൽക്കോക്സി, കീറ്റോ, ആൽഡിഹൈഡ്)
Answer:
ഹൈഡ്രോക്സിൽ ഗ്രൂപ്പ്
Question 2.
ചേരുംപടി ചേർക്കുക.
| സമവാക്യം | നിയമം |
| (a) P α 1/V | (i) അവൊഗാഡ്രോ നിയമം |
| (b) V α T | (ii) ചാൾസ് നിയമം |
| (c) V α n | (iii) ബോയിൽ നിയമം |
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| (a) | (b) | (c) | |
| A. | (ii) | (i) | (iii) |
| B. | (i) | (ii) | (iii) |
| C. | (iii) | (i) | (ii) |
| D. | (ii) | (iii) | (i) |
Answer:
D. (a)-(ii), (b) – (iii), (c) – (i)
Question 3.
താഴെ പറയുന്നവയിൽ ഏത് ഉഭയദിശാ പ്രവർത്ത നത്തിലാണ് മർദത്തിലെ മാറ്റം സംതുലനാവ സ്ഥയെ ബാധിക്കാത്തത്?
i. N2(g) + 2H2(g) ⇌ 2NH3(g)
ii. N2(g) + O2(g) ⇌ 2NO(g)
iii. 2NO(g) + O2(g) ⇌ 2NO2(g)
Answer:
ii. N2(g) + O2(g) ⇌ 2NO(g)
Question 4.
പ്രസ്താവന 1: രാസോർജ്ജത്തെ വൈദ്യുതോർജ്ജ മാക്കി മാറ്റുന്ന സംവിധാനങ്ങളാണ് ഗാൽവനിക് സെല്ലുകൾ.
പ്രസ്താവന 2: ഒരു ഗാൽവനിക് സെല്ലിന് പ്രവർത്തിക്കാൻ ഒരു ബാഹ്യ ഊർജസ്രോതസ്സ് ആവശ്യമാണ്.
ഈ പ്രസ്താവനകളെ സംബന്ധിച്ച് ചുവടെ നൽകി യിരിക്കുന്നവയിൽ ശരിയായത് ഏത്?
A. പ്രസ്താവന 1 ഉം 2 ഉം ശരിയാണ്.
B. പ്രസ്താവന 1 ശരിയാണ്, എന്നാൽ 2 ശരിയല്ല.
C. പ്രസ്താവന 1 ശരിയല്ല, എന്നാൽ 2 ശരിയാണ്.
D. പ്രസ്താവന 1 ഉം 2 ഉം ശരിയല്ല.
Answer:
B. പ്രസ്താവന 1 ശരിയാണ്, എന്നാൽ 2 ശരി യല്ല.
5 മുതൽ 11 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 2 സ്കോർ വീതം. (7 x 2 = 14)
Question 5.
തന്നിരിക്കുന്ന സംയുക്തങ്ങളെ ആൽക്കെയ്ൻ, ആൽക്കീൻ, ആൽക്കൈൻ എന്ന് തരംതിരിക്കുക.
C2H4, CH5, CH12, C7H12
Answer:
ആൽക്കെയ്ൻ – C5H12, C3H8
ആൽക്കീൻ – C2H4
ആൽക്കൈൻ – C7H12
![]()
Question 6.
a) തന്നിരിക്കുന്ന പ്രവർത്തനത്തിൽ നിന്ന് ഓക്സീ കരണ പ്രവർത്തനം തെരഞ്ഞെടുക്കുക.
(i) Cu2+ + 2e– → Cu
(ii) Zn → Zn2+ + 2e ̄
Answer:
Zn→ Zn2+ + 2e ̄
b) ഒരു ലോഹത്തിന് ഓക്സീകരണം സംഭവിക്കു മ്പോൾ അതിന്റെ ഓക്സിഡേഷൻ നമ്പറിന് എന്തു സംഭവിക്കുന്നു?
Answer:
കൂടുന്നു
Question 7.
a) സൂക്ഷ്മകണികകളുടെ മാസ് കൃത്യമായി പ്രസ്താവിക്കുന്നതിന് ഉപയോഗിക്കുന്ന രീതി ഏത്?
Answer:
ആപേക്ഷിക മാസ്
b) ഈ രീതി എന്താണെന്ന് വിശദമാക്കുക.
Answer:
ഒരു ആറ്റത്തിന്റെ മാസ് മറ്റൊരു ആറ്റത്തിന്റെ മാസുമായി താരതമ്യം ചെയ്ത് അതിന്റെ എത്ര മടങ്ങാണ് എന്ന് പ്രസ്താവിക്കുന്ന രീതിയാണ് ആപേക്ഷിക മാസ്.
Question 8.
A) a) അമോണിയം ക്ലോറൈഡ് ശക്തമായി ചൂടാക്കുമ്പോൾ ലഭിക്കുന്ന സംയുക്ത ങ്ങൾ ഏവ?
Answer:
അമോണിയയും (NH) ഹൈഡ്രജൻ ക്ലോറൈഡും (HCl)
b) ഈ രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
NH4Cl → NH3 + HCl
OR
B) ഒരു വാച്ച് ഗ്ലാസ്സിലെടുത്ത നീല നിറമുള്ള കോപ്പർ സൾഫേറ്റ് ക്രിസ്റ്റലുകളിലേക്ക് ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുന്നു.
a) നിരീക്ഷണം രേഖപ്പെടുത്തുക.
Answer:
കോപ്പർ സൾഫേറ്റിന്റെ നീലനിറം അപ ത്യക്ഷമാകുന്നു. (കോപ്പർ സൾഫേറ്റ് വെള്ള നിറമാകുന്നു.)
b) സൾഫ്യൂരിക് ആസിഡിന്റെ ഏത് ഗുണ മാണ് ഇവിടെ പ്രകടമാകുന്നത്?
Answer:
നിർജ്ജലീകരണ ഗുണം
Question 9.
നൽകിയിരിക്കുന്ന ഓർഗാനിക് സംയുക്തങ്ങൾ വിശ കലനം ചെയ്ത് ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക.

ഐസോമർ ജോഡി കണ്ടെത്തുക. ഇവ ഏത് തരം ഐസോമർ എന്നെഴുതുക.
Answer:
ii & iii

(പൊസിഷൻ ഐസോമെറിസം)
Question 10.
സാന്ദ്രീകരിച്ച് അയിരിനെ ഓക്സൈഡ് ആക്കുന്ന തിന് രണ്ട് രീതികൾ ഉപയോഗിക്കുന്നു.
a) കാൽസിനേഷൻ
b) റോസ്റ്റിങ്
ഇവ തമ്മിലുള്ള വ്യത്യാസം എന്ത്?
Answer:
a) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ അസാന്നിദ്ധ്യത്തിൽ ചൂടാക്കുന്നു.
b) ഉരുകൽ നിലയേക്കാൾ താഴ്ന്ന താപനിലയിൽ അയിരിനെ വായുവിന്റെ സാന്നിദ്ധ്യത്തിൽ ചൂടാക്കുന്നു.
Question 11.
A) a) ഒരു ഇരുമ്പു വളയിൽ കോപ്പർ പൂശുന്ന വൈദ്യുതവിശ്ലേഷണം പ്രവർത്തനത്തിൽ ഇരുമ്പ് വള ബാറ്ററിയുടെ ഏത് ടെർമിന ലുമായി ബന്ധിക്കുന്നു?
b) ഉരുകിയ സോഡിയം ക്ലോറൈഡിനെ (NaCl) വൈദ്യുത വിശ്ലേഷണം ചെയ്യു മ്പോൾ കാഥോഡിൽ നിക്ഷേപിക്കപ്പെ ടുന്ന ലോഹമേത്?
Answer:
a) കോപ്പർ സൾഫേറ്റ് (CuSO) ലായനിയിൽ
b) ചെമ്പ് (കോപ്പർ)
OR
B) ചിത്രം നിരീക്ഷിക്കുക.
മൂന്ന് ബീക്കറുകളിൽ എടുത്തിരിക്കുന്ന ലവണ ലായനികളിൽ ലോഹദണ്ഡുകൾ മുക്കിവച്ചി രിക്കുന്നു.

a) ഇവയിൽ ഏത് ബീക്കറിലാണ് ആദേശ രാസപ വർത്തനം നടക്കുന്നത്? കാരണം എഴുതുക.
b) ഈ ബീക്കറിൽ നടക്കുന്ന ഓക്സീകരണ പ്രവർത്തനത്തിന്റെ രാസസമവാക്യം എഴുതുക. (സൂചന: ക്രിയാശീല ക്രമം Zn > Cu > Ag)
Answer:
a) ബീക്കർ A യിൽ. ക്രിയാശീലം കൂടിയ Zn, CuSO4, ലായനിയിൽ നിന്ന് കോപ്പറിനെ ആദേശം ചെയ്യുന്നു.
b) Zn → Zn2+ + 2e ̄
![]()
12 മുതൽ 17 വരെ ചോദ്യങ്ങളിൽ രണ്ടെണ്ണത്തിന് ചോയ്സ് ഉണ്ട്. 3 സ്കോർ വീതം. (6 x 3 = 18)
Question 12.
ചുവടെ നൽകിയിട്ടുള്ള ചിത്രം നിരീക്ഷിക്കുക.

a) ഏത് ബീക്കറിലാണ് രാസപ്രവർത്തനം നടക്കു ന്നത്?
Answer:
ബീക്കർ A യിൽ
ക്രിയാശീലം കൂടിയ സിങ്ക് (Zn), CuSO4, ലായ നിയിൽ നിന്നും കോപ്പറിനെ (Cu) ആദേശം ചെയ്യുന്നു.
b) രാസപ്രവർത്തനത്തിന്റെ സമവാക്യം എഴുതുക.
Answer:
Zn + CuSO4 → ZnSO4 + Cu
c) ബീക്കറുകളിൽ നൽകിയിട്ടുളള സാമഗ്രികൾ ഉപയോഗിച്ച് എങ്ങിനെ ഒരു ഗാൽവനിക് സെൽ നിർമ്മിക്കും? ഗാൽവനിക് സെല്ലിന്റെ ചിത്രം വരച്ച് വിശദീകരിക്കുക.
Answer:

Question 13.
A) ആൽക്കഹോളുകളും ഓർഗാനിക് ആസിഡു കളും തമ്മിൽ പ്രവർത്തിപ്പിക്കുമ്പോൾ ജലവും ലവണവും ലഭിക്കും.
a) ഇത്തരം ലവണങ്ങൾക്ക് പറയുന്ന പേരെന്ത്?
b) ഈ ലവണങ്ങളുടെ ഒരു പ്രത്യേകത എഴുതുക.
c) ഇവയുടെ ഒരു ഉപയോഗം എഴുതുക.
Answer:
a) എസ്റ്റർ
b) എസ്റ്ററുകൾക്ക് പഴങ്ങളുടേയും പൂക്കളു ടെയും സുഗന്ധമുണ്ടായിരിക്കും.
c) കൃത്രിമ പഴച്ചാറുകളും സുഗന്ധദ്രവ്യ ങ്ങളും നിർമ്മിക്കാൻ ഉപയോഗിക്കുന്നു.
OR
B) (X) CH + 2O2 →……..+ 2H2O + താപം
(Y) nCF2 = CF2 → [CF2 – CF2]n
a) X എന്ന രാസസമവാക്യം പൂർത്തിയാക്കുക.
b) Y എന്ന പ്രവർത്തനത്തിന്റെ പേര് നൽകുക.
c) ടെഫ്ളോണിന്റെ ഏതെങ്കിലും ഒരു ഉപയോഗം എഴുതുക.
Answer:
a) CH4 +201⁄2 → CO2 +2H2O + താപം
b) പോളിമെറൈസേഷൻ
c) നോൺസ്റ്റിക് പാത്രങ്ങളുടെ ഉൾഭാഗത്ത് പൂശാൻ ഉപയോഗിക്കുന്നു.
Question 14.
സംതുലനാവസ്ഥ യിലുള്ള ഒരു ഉഭയ ദിശാ പ്രവർത്തനം നൽകിയിരിക്കുന്നു.
2NO(g) + O2(g) ⇌ 2NO2(g) + താപം
a) പുരോപ്രവർത്തനത്തിന്റെ സമവാക്യം എഴു
b) താഴെ നൽകിയിരിക്കുന്ന മാറ്റങ്ങൾ പുരോപ വർത്തന വേഗതയെ എങ്ങനെ സ്വാധീനി ക്കുന്നു?
i) കൂടുതൽ (0) ചേർക്കുന്നു.
ii) മർദ്ദം വർധിപ്പിക്കുന്നു.
c) സംതുലനാവസ്ഥയിലുള്ള ഒരു ഉഭയദിശാപ വർത്തനത്തിൽ ഉൽപ്രേരകത്തിന്റെ സ്വാധീന മെന്ത്?
Answer:
a) 2NO(g) + O(g) → 2NO(g) + താപം
b) (i) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
(ii) പുരോപ്രവർത്തന വേഗത വർധിക്കുന്നു.
c) ഉൽപ്രേരകം പുരോപ്രവർത്തനത്തിന്റെയും പശ്ചാത്പ്രവർത്തനത്തിന്റെയും വേഗത ഒരു പോലെ ത്വരിതപ്പെടുത്തുന്നു. അതിനാൽ വ്യൂഹം വേഗത്തിൽ സംതുലനാവസ്ഥ പ്രാപി ക്കുന്നു.
Question 15.
(A) ചുവടെ ചേർത്തിരിക്കുന്നവയുമായി ബന്ധ പ്പെട്ട് അനുയോജ്യമായ ലോഹശുദ്ധീകരണ മാർഗ്ഗ ങ്ങൾ ഏതെന്ന് എഴുതുക.
a) എളുപത്തിൽ ബാഷ്പീകരിക്കുന്ന ലോഹം
b) കുറഞ്ഞ ദ്രവണാങ്കമുള്ള ലോഹം
c) കോപ്പറിന്റെ ശുദ്ധീകരണം
Answer:
a) സ്വേദനം
b) ഉരുക്കി വേർതിരിക്കൽ
c) വൈദ്യുതവിശ്ലേഷണരീതി
OR
(B) A, B, C കോളങ്ങൾ ഉചിതമായ വിധത്തിൽ ചേർത്തെഴുതുക.

Answer:

![]()
Question 16.
ഒരു കോപ്പർ തകിട് AgNO3 (സിൽവർ നൈട്രേറ്റ്) ലായനിയിൽ മുക്കി വച്ചിരിക്കുന്ന ചിത്രം നിരീക്ഷി ക്കുക. (ക്രിയാശീലം Cu>Ag)

a) ഇവിടെ നടക്കുന്നത് ഒരു റിഡോക്സ് പ്രവർത്ത നമാണ്. എന്തുകൊണ്ട്?
Answer:
ഇവിടെ ഓക്സീകരണവും നിരോക്സീകര ണവും ഒരേ സമയത്തു സംഭവിക്കുന്നതിനാൽ റിഡോക്സ് പ്രവർത്തനമാണെന്ന് പറയുന്നു.
b) കോപ്പർ തകിടിന്മേൽ എന്തു മാറ്റം നിരീ ക്ഷിക്കാം?
Answer:
കോപ്പർ തകിടിന്മേൽ സിൽവർ പറ്റിപ്പിടി ക്കുന്നു.
c) ഇവിടെ നടക്കുന്ന ഓക്സീകരണ പ്രവർത്ത നത്തിന്റെ സമവാക്യം എഴുതുക.
Answer:
Cu → Cu22+ + 2e–
Question 17.
a) സൾഫ്യൂരിക് ആസിഡിന്റെ വ്യാവസായിക നിർമ്മാണം ഏത് പേരിൽ അറിയപ്പെടുന്നു?
b) ഈ പ്രവർത്തനത്തിലെ ഉൽപ്രേരകം ഏത്?
c) ഒരു വാച്ച് ഗ്ലാസിൽ അൽപ്പം പഞ്ചസാരയെ ടുത്ത് അതിലെ ഏതാനും തുള്ളി ഗാഢ സൾഫ്യൂരിക് ആസിഡ് ചേർക്കുമ്പോൾ പഞ്ച സാര കരിയായി മാറുന്നത് കാണാം. സൾഫ്യൂ രിക് ആസിഡിന്റെ ഏത് ഗുണമാണ് ഇവിടെ പ്രകടമാകുന്നത്?
Answer:
a) സമ്പർക്ക പ്രക്രിയ
b) വനേഡിയം പെറോക്സൈഡ്
c) നിർജലീകരണ ഗുണം
ചോദ്യം പതിനെട്ടിന് ചോയ്സ് ഉണ്ട്. 4 സ്കോർ, (1 × 4 = 4)
Question 18.
(A) പൂക്കളുടേയും പഴങ്ങളുടേയും സുഗന്ധമുള്ള സംയുക്തങ്ങളുടെ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ഒരു സംയുക്തത്തിന്റെ ഘടനാ വാക്യമാണ് താഴെ കൊടുത്തിരിക്കുന്നത്.
CH3 – CH2 – COO – CH2 – CH3
a) ഇതിലെ ഫങ്ഷണൽ ഗ്രൂപ്പ് ഏതാണ്?
Answer:
-COO – R (എസ്റ്റർ)
b) ഈ പദാർഥത്തിന്റെ നിർമ്മാണത്തിന് ആവശ്യമായ അഭികാരകങ്ങൾ ഏതെല്ലാ മാണ്?
Answer:
CH -CH-COOH – പാപ്പനോയിക് ആസിഡ് & CH-CH,-OH- എഥനോൾ
c) ഇതിന്റെ IUPAC നാമം എഴുതുക.
Answer:
ഈഥൈൽ പാപ്പനോയേറ്റ്
d) പ്രവർത്തനത്തെ സൂചിപ്പിക്കുന്ന രാസസ മവാക്യം എഴുതുക.
Answer:

OR
B) താഴെ നൽകിയിരിക്കുന്ന സംയുക്തങ്ങൾ വിശ കലനം ചെയ്യുക.

Answer:
a) CH3 – COO – CH
b) CH3 -COOH + CH3 – OH → CH3COOCH3 + H2O
c) ഭക്ഷണത്തിന് സ്വാദ് നൽകുന്ന ഏജന്റായി ഉപയോഗിക്കുന്നു.
പെർഫ്യൂമുകൾ നിർമ്മിക്കാൻ ഉപയോഗി ക്കുന്നു.