A Trip to a Hot Spring Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and A Trip to a Hot Spring Summary in Malayalam English Medium before discussing the text in class.

Class 7 English A Trip to a Hot Spring Summary

A Trip to a Hot Spring Summary in English

Summer vacation came to an end. The day of the trip to the hot spring resort finally came. For the students it was the most important event at Tomoe. The trip was to a seaside school at a place called Toi on the Izu Peninsula in Shizuoka. There was a hot spring right in the sea. There the children could swim and take a hot bath. The trip was for 3 days and 2 nights. The father of one of the students had a vacation home there. All the 50 students of the Tomoe, from class 1 to 6, could stay there. Totto-Chan was not sure if her mother would allow her to go. She asked her mother if she could go. Her mother had already got a letter from the Headmaster about the trip and so Totto-Chan was allowed to go.

When all the students came together to start the trip the Headmaster told them that they would be travelling by train and ship. He did not want anyone to get lost. That was the only instruction he gave. But the children behaved well in the train. Nobody ran up and down the cars. The talk was done quietly by those who sat nearby.

A Trip to a Hot Spring Summary in Malayalam English Class 7 1

The Tomoe students were never told how to behave in public. But their school life had given them the basics of decency and good behaviour. They picked up the litter they found. They never annoyed or disturbed others. The biggest surprise was Totto-Chan. In her old school she had done unimaginable things. She would even talk to the musicians in the street through the window during the class. At Tomoe, from the very first day, she was attentive in class and did her lessons properly. If any of her old teachers saw her now they would not believe that she was Totto-Chan.

At Numazu they got on a ship. It was not a big one. But they were so excited that they inspected every corner of the deck touching everything they saw. Soon the sea became rough. Totto-Chan began to feel like vomiting, as did some others. When the ship rocked, one of the older boys stood in the middle of the ship and ran from one side to the other saying “Oops”. It was so funny that the children laughed although they felt seasick. When they came out of the ship, the Oops boy began to feel like vomiting, but all others had recovered from their seasickness.

The spa at Toi was in a quiet, beautiful village, surrounded by wooded hills. After a short rest, the teachers took the children down for swim in the sea. They all wore swimsuits.

The hot spring in the sea was most unusual. It was not enclosed. There was no line separating the hot spring from the rest of the sea. If you crouched down where the hot spring was, the hot water came up to your neck.

It felt lovely like being in a hot bath. The sea shore so deserted, it was as if the students were in their own private beach. They enjoyed the sea-bathing.

A Trip to a Hot Spring Summary in Malayalam English Class 7 2

When they got back to the house in the evening after staying so long in sea water, their fingers were a mass of wrinkles. Each night tucked into their quilts, they took turns to tell ghost stories. Totto- Chan and the first graders were frightened and they cried. In spite of their tears they would ask, “And then what happened?”

Unlike camping inside the school and the Bravery Test, the 3-day stay at Toi Spa was a real-life experience. There was a forest full of cicadas and a shop where you could buy popsicles. They met a man on the beach who was building a big wooden boat all by himself. It was already boat shaped. The first thing they did in the morning was to run down the beach and see how much more he had done. The man gave Totto-Chan a very long and curly wood shaving.

When they were about go back after the trip, the Headmaster wanted to take a souvenir photograph. The children never had a group photograph and they were happy. The headmaster was ready with the camera. But someone ran to the toilet. Another one had his gym shoes on the wrong feet. When finally all were there, the Headmaster asked if all were ready. One or two were lying on the ground as they were tired of standing for the photograph for so long. Getting them together took a long time. But finally the photograph was taken. With the sea in the background and each one posing according to his/her fancy, the photograph was a treasured possession for each of them. A look at it would bring back all the memories. Totto-Chan never forgot her first happy summer vacation.

A Trip to a Hot Spring Summary in Malayalam English Class 7 3

A Trip to a Hot Spring Summary in Malayalam English Class 7

A Trip to a Hot Spring Summary in Malayalam

വേനലവധിക്കാലം അവസാനിച്ചു. അവസാനം ഹോട്ട് സിംഗ് റിസോർട്ടിലേക്ക് ട്രിപ്പ് പോകാനുള്ള ദിവസം വന്നു. റ്റോമോയിലെ വിദ്യാർത്ഥികൾക്ക് ഇതൊരു പ്രധാന സംഭവമായിരുന്നു. ഷിസുഓക്കയിലെ ഇസു പെനിൻസുലയിലുള്ള റ്റോയി എന്ന സമുദ്രതീരത്തുള്ള ഒരു സ്കൂളിലേക്കാണ് ട്രിപ്പ്. അവിടെ കടലിന്റെ ഉള്ളിൽ തന്നെ ഒരു ഹോട്ട് സിംഗ് ഉണ്ട്. അവിടെ കുട്ടികൾക്ക് നീന്താം, ചൂടുവെള്ളത്തിൽ കുളിക്കാം. 3 പകലും രണ്ടു രാത്രിയും നീണ്ടു നിൽക്കുന്ന ടൂർ ആണത്. അവിടെ ഒരു വിദ്യാർത്ഥിയുടെ അച്ഛന് ഒരു അവധിക്കാല വീടുണ്ട്. റ്റോമോയിൽ നിന്നും 50 കുട്ടികളുണ്ട് ടൂറിൽ. 1 മുതൽ 6-ാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികളാണ്. അവർക്കെല്ലാം ആ അവധിക്കാല വീട്ടിൽ താമസിക്കാം. ടോട്ടോചാനെ അവളുടെ അമ്മ ടൂറിനു വിടുമോ എന്ന കാര്യത്തിൽ അവൾക്ക് സംശയമുണ്ടായിരുന്നു. അവൾ അമ്മയോട് അനുവാദം ചോദിച്ചു. ഭാഗ്യവശാൽ ടോട്ടോ ചാനിന്റെ ഹെഡ്മാസ്റ്റർ അവളുടെ അമ്മക്ക് ടൂറിനെപ്പറ്റിയുള്ള കത്തയച്ചിരുന്നു. അമ്മ അവൾക്ക് അനുവാദം കൊടുത്തു.

A Trip to a Hot Spring Summary in Malayalam English Class 7 4

എല്ലാ കുട്ടികളും ടൂറിന് റെഡിയായി വന്ന പ്പോൾ ഹെഡ്മാസ്റ്റർ പറഞ്ഞു, അവർ ട്രെയി നിലും കപ്പലിലും യാത്ര ചെയ്യുമെന്ന്. വേറെ നിർദ്ദേശങ്ങളൊന്നും അദ്ദേഹം കൊടുത്തില്ല. പക്ഷേ കുട്ടികൾ ട്രെയിനിൽ നന്നായാണ് പെരുമാറിയത്. അവർ അവരുടെ ബോഗി യിൽ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നി ല്ല. തൊട്ടടുത്തിരുന്നവരോട് വളരെ പതുക്കെ യാണ് അവർ സംസാരിച്ചത്.

പൊതുസ്ഥലങ്ങളിൽ എങ്ങനെ പെരുമാറണം എന്നതിനെപ്പറ്റിയൊന്നും റ്റോമോ വിദ്യാർത്ഥികളോടു പറഞ്ഞി രുന്നില്ല. പക്ഷേ സ്കൂൾ ജീവിതം അവർക്കാവശ്യമായ നല്ല സ്വഭാവവും പെരുമാറ്റ രീതികളും നൽകിയിരുന്നു. അവിടേയും ഇവിടേയും ഉപേക്ഷിച്ചിരുന്ന വേയ്സ്റ്റ് അവർ എടുത്ത് ശരിയായ സ്ഥലത്ത് നിക്ഷേപിച്ചു. അവർ ആരെയും ദേഷ്യം പിടിപ്പിക്കുകയോ ശല്യപ്പെടുത്തുകയോ ചെയ്തില്ല. അതിൽ ഏറ്റവും അതിശയിപ്പിച്ചത് ടോട്ടോചാൻ ആയിരുന്നു. അവളുടെ പഴയസ്കൂളിൽ അവൾ മഹാകുസൃതി ആയിരുന്നു. ക്ലാസിലിരിക്കുമ്പോൾ, ടീച്ചർ പഠിപ്പിക്കുമ്പോൾ പോലും, അവൾ ജനലിൽ കൂടി പുറത്ത് വഴിയിൽ നിൽക്കുന്ന പാട്ടുകാരോട് കുശലം പറയുമായിരുന്നു. പക്ഷേ റ്റോമോയിൽ വന്നപ്പോൾ അവൾ നല്ല കുട്ടിയായി. ക്ലാസ്സുകൾ ശരിയായ കേട്ടിരിക്കു കയും പഠിക്കുകയും ചെയ്യുമായിരുന്നു. അവളുടെ ഏതെങ്കിലും പഴയസ്കൂളിലെ ടീച്ചർ അവളെ കണ്ടാൽ പറയും ഇവൾ ടോട്ടോചാൻ അല്ലെന്ന്. അത്രമാത്രം അവൾ മാറി.

നമാസു എന്ന സ്ഥലത്തു വച്ച് അവർ കപ്പലിൽ കയറി. അതൊരു വലിയ കപ്പൽ ആയിരുന്നില്ല. പക്ഷേ കുട്ടി കൾ വളരെ സന്തോഷത്തിലായിരുന്നു. കപ്പലിന്റെ ഡെക്കിലുള്ള എല്ലാം അവർ തൊട്ടു നോക്കി മനസ്സിലാ ക്കാൻ ശ്രമിച്ചു. പെട്ടെന്ന് കടൽ ക്ഷോഭിച്ചു. ടോട്ടോചാന് ഛർദ്ദിക്കാൻ തോന്നി. മറ്റു പലർക്കും അതേ

അനുഭവം ഉണ്ടായി. കപ്പൽ ഉലയുകയായിരുന്നു, ഒരു സൈഡിൽ നിന്നും മറ്റേ സൈഡിലേക്ക്. അപ്പോൾ ഒരു പ്രായം കൂടിയ കുട്ടി കപ്പലിന്റെ നടുക്കുനിന്ന് “ഹോയ് “എന്നും, പറഞ്ഞുകൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടു കയായിരുന്നു. കുട്ടികൾക്ക് ഛർദ്ദിക്കാൻ വന്നെങ്കിലും അവർ അവന്റെ ഈ കളി കണ്ട് ചിരിച്ചു. എല്ലാവരും കപ്പ ലിനു പുറത്തിറങ്ങിയപ്പോൾ മറ്റുള്ളവരുടെ അസ്വസ്ഥത മാറിയെങ്കിലും “ഹോയ് കുട്ടിക്ക് ഛർദ്ദിക്കാൻ വരുന്നു ണ്ടായിരുന്നു റ്റോയിയിലുള്ള സ്പാ ഒരു ശാന്തമായ, സുന്ദരമായ ഗ്രാമത്തിലായിരുന്നു. ആ ഗ്രാമത്തിനുചുറ്റും മരങ്ങൾ നിൽക്കുന്ന കുന്നുകൾ ഉണ്ട്. കുറച്ചു നേരത്തെ വിശ്രമത്തിനു ശേഷം ടീച്ചർ കുട്ടികളെ നീന്താനായി കടലി ലേക്ക് കൊണ്ടുപോയി. അവരെല്ലാവരും സ്വിമ്മിംഗ് സ്യൂട്ടുകൾ ധരിച്ചിരുന്നു.

A Trip to a Hot Spring Summary in Malayalam English Class 7 5

കടലിലുള്ള ഹോട്ട് സിംഗ് ആയിരുന്നു ഏറ്റവും അസാധാരണമായത്. ഹോട്ട് സിംഗിനെ കടലിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വേർതിരിക്കുന്ന ഒന്നും തന്നെയില്ലായിരുന്നു. ഹോട്ട് സിംഗ് ഉള്ള സ്ഥലത്തിനടുത്ത് മുട്ടുകുത്തിയിരുന്നാൽ കഴുത്തിൽ വരെ ചൂടുവെള്ളം വരുമായിരുന്നു.

നല്ല ചൂടുവെള്ളത്തിൽ കുളിക്കുന്നപോലെയായിരുന്നു അവിടെ. തീരത്ത് ആൾക്കാർ ഇല്ലായിരുന്നു. അതു കൊണ്ട് തങ്ങളുടെ ഒരു സ്വകാര്യ ബീച്ചുപോലെയാണ് കുട്ടികൾ അതിനെ കണ്ടത്. അവർക്ക് കടലിലെ ആ കുളി നല്ല സന്തോഷം നൽകി. വൈകുന്നേരം അവർ താമസിക്കുന്ന വീട്ടിലെത്തിയപ്പോൾ അധികം നേരം കട ലിലെ ഉപ്പുവെളളത്തിലായിരുന്നതുകൊണ്ട് വിരലുകളിലെല്ലാം ചുളിവുകൾ ഉണ്ടായിരുന്നു. പുതപ്പിനടിയിൽ കിടന്നുകൊണ്ട് ഓരോ രാത്രിയും അവർ ഭൂത കഥകൾ മാറി മാറി പറഞ്ഞു. ടോട്ടോചാനും ഒന്നാം ക്ലാസ്സിലെ മറ്റു വിദ്യാർത്ഥികളും പേടിച്ചു കരഞ്ഞു. എന്നാലും കണ്ണുനീരിന്റെ ഇടയിൽ അവർ ചോദിക്കും. പിന്നീട് എന്തു പറ്റി എന്ന്.

സ്കൂളിൽ ക്യാംപുകളും ധൈര്യപരീക്ഷണവും ഒക്കെ നടത്തുന്നുണ്ടെങ്കിലും, ഈ ദിവസത്തെ ട്രിപ്പ് ശരിക്കും നല്ല ഒരു ജീവിതാനുഭവമായിരുന്നു. നിറയെ പ്രാണികളുള്ള ഒരു കാടും ഒരു കടയും അവരുടെ താമസസ്ഥല ത്തിനടുത്തുണ്ടായിരുന്നു. കടയിൽ നല്ല രസമുള്ള ഐട്ട് കിട്ടുമായിരുന്നു. കടൽതീരത്ത് ഒറ്റക്കിരുന്ന് ഒരു മരബോട്ട് ഉണ്ടാക്കുന്ന ഒരാളെ അവർ കണ്ടു. ബോട്ടിന്റെ ഷെയ്ക്ക് ആയി രാവിലെ അവർ അതിന്റെ അടു ത്തേക്ക് ഓടുമായിരുന്നു. എത്രമാത്രം പുരോഗതി അതിന് ഉണ്ടായിട്ടുണ്ടെന്നറിയാൻ. ആ മനുഷ്യൻ ടോട്ടോചാ നിന് നീളമുളള ചുരുണ്ട ഒരു മരക്കഷണം കൊടുത്തു(മരം ചിന്തേറിടുമ്പോൾ അത് ചുരുണ്ടു ചുരുണ്ടു വരും).

ടിപ്പു കഴിഞ്ഞ് തിരിച്ചു പോകാറായപ്പോൾ ഹെഡ്മാസ്റ്റർ ഓർമ്മക്കായി ഒരു ഫോട്ടോ ഗ്രാഫ് എടുക്കണം എന്നു പറഞ്ഞു. കുട്ടികൾ ഇതുവരെ ഒരുമിച്ചു നിന്ന് ഒരു ഫോട്ടോ എടുത്തിട്ടില്ല. അതുകൊണ്ട് അവർക്ക് സന്തോഷമായി. കുട്ടികൾ നിരന്നു നിന്നു, ഹെഡ്മാസ്റ്റർ ക്യാമറ റെഡിയാക്കി. അപ്പോഴേക്കും ഒരു കുട്ടിക്ക് ടോറ്റിൽ പോകണം. മറ്റൊരു കുട്ടി ഷൂസ് ഇട്ടിരിക്കുന്നത് ശരിയായ കാലിലല്ല. അതെല്ലാം കഴിഞ്ഞ് കുട്ടി കൾ വന്നു. ഹെഡ്മാസ്റ്റർ ചോദിച്ചു, എല്ലാവരും റെഡിയായോ എന്ന്. ഒന്നോരണ്ടോ കുട്ടികൾ അപ്പോൾ നിലത്തു കിടക്കുകയായിരുന്നു. ഫോട്ടോക്ക് പോസു ചെയ്ത് കൂടുതൽ നേരം നിന്നതിലുള്ള ക്ഷീണം തീർക്കാൻ ആണ് അവർ കിടന്നത്. എല്ലാവരേയും ഒരുമിച്ചു നിർത്താൻ കുറച്ചു സമയമെടുത്തു. അവസാനം ഫോട്ടോ എടുത്തു. കടലിന്റെ പശ്ചാത്തലത്തിൽ ഓരോ കുട്ടിയും അവനിഷ്ടമുള്ള രീതിയിൽ പോസ് ചെയ്ത് എടുത്ത ഫോട്ടോയാണത്. ഓരോരുത്തർക്കും ആ ഫോട്ടോ വലിയ വിലപ്പെട്ട നിധിപോലെ ആയിരുന്നു. അതിൽ ഒന്നു കണ്ണോടിക്കുമ്പോൾ ഓർമ്മകൾ ഓടിയെത്തും. അവളുടെ ആദ്യത്തെ സമ്മർ വെക്കേഷൻ ടോട്ടോച്ചാൻ ഒരി ക്കലും മറന്നില്ല.

A Trip to a Hot Spring Summary in Malayalam English Class 7 6

A Trip to a Hot Spring About the Author

  • Name : Tetsuko Kuryanagi
  • Birth : August 9, 1933
  • Nationality : Japanese
  • Parents : Moritsuna Kuroyanagi and Cho Kuroyanagi
  • Place of birth : Tokyo city, Japan
  • Education : Keio University, Tokyo College of Music
  • Career : Actress & Television personality
    Goodwill Ambassador for the UNICEF
    Lead actress in the radio drama(1954)
    Tombo Yambo Nimbo
  • Major achievements: Entered the Guinness Book of World Records in 2011 for having the highest number of broadcasts by the same host Global Leadership for children Award (UNICEF) Japanese Cultural Broadcasting Award-the highest television honour in Japan
  • Major work : Totto-Chan, The Little Girl at the Window (autobiographical fiction) – a best seller with over 8 million copies sold

A Trip to a Hot Spring Summary in Malayalam English Class 7

A Trip to a Hot Spring Word Meanings

  • hot spring – heated groundwater rushing onto the surface, ചുടുള്ള നീരുറവ
  • resort – a place that is frequented for holidays or recreation, memol mol ചിലവഴിക്കാനുള്ള സ്ഥലം
  • peninsula – a land surrounded by water but connected to the mainland on one side,
  • hesitantly – with doubt, സംശയത്തോടെ
  • made up the mind – decided, നിശ്ചയിച്ചു, തീരുമാനിച്ചു
  • amazingly – surprisingly, അത്ഭുതപ്പെടുത്തുന്ന
  • quietly – silently, ശാന്തതയോടെ
  • actually – really, ശരിക്കും
  • instilled – put into ഇടുക
  • basics – the most important things, അടിസ്ഥാന പാഠങ്ങൾ
  • decency – dignity, വൃത്തിയോടെയുള്ള പെരുമാറ്റം
  • bullied – troubled, tormented, ബലം ഉപയോഗിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുക
  • unruly – indecent , നിയമം പാലിക്കാതെയുള്ള
  • litter – rubbish, waste, ചപ്പുചവറുകൾ,
  • annoyed – made angry, ദേഷ്യം പിടിപ്പിച്ചു,
  • embarked on – got into, entered, boarded, കയറി
  • excited – thrilled, very happy, ആഹ്ലാദം, വളരെ സന്തോഷം
  • poking – putting , ഇടുക, തൊട്ടുനോക്കുക
  • to feel sick – feel like vomiting, nausea, ഛർദ്ദിക്കാൻ തോന്നുക
  • rocked – swayed, അങ്ങോട്ടും ഇങ്ങോട്ടും ആടി, ഉലഞ്ഞു
  • amidship – in the middle of the ship, കപ്പലിന്റെ നടുവിൽ
  • seasick – nausea caused by the motion of a ship at sea,
  • disembarked – came out, പുറത്തുവന്നു
  • spa – a place for bathing in water with natural substances in it, ആരോഗ്യസ്നാന സ്ഥലം
  • wooded – with trees like in a forest, മരങ്ങളുള്ള
  • crouched – sat with knees bent, മുട്ടുകുത്തി ഇരിക്കുക
  • deserted – empty, without people, വിജനമായ
  • revelled – enjoyed, ആഹ്ളാദിച്ചു
  • wrinkles – folds, ചുളിവുകൾ
  • tucked – pushed, തിരുകിവച്ചു, പുതച്ചു
  • quilts – bed covers made of two layers of cloth with a filling of wool or cotton, പുതക്കാനുള്ള കിടക്ക
  • frightened – afraid, പേടിച്ചു, ഭയപ്പെട്ടു
  • cicadas – large insects, വലിയ പ്രാണികൾ
  • popsicle – a piece of flavoured ice or ice cream on a stick, ഒരു കൊച്ചുകോലിൽ മധുരമുള്ള ഐസുകഷണമോ ഐസ്ക്രീമോ പിടിപ്പിച്ചത്
  • posing – taking a particular position in order to be photographed, ഫോട്ടോ എടുക്കാനുള്ള നിൽപ്പ്
  • fancy – imagination, ഭാവന
  • treasured – valuable , വിലപിടിപ്പുള്ള

Leave a Comment