When preparing for exams, Kerala State Syllabus Std 10 Maths Textbook Solutions Chapter 13 സ്ഥിതിവിവരക്കണക്ക് Important Extra Questions and Answers Malayalam Medium can save valuable time.
SSLC Maths Chapter 13 Important Questions Malayalam Medium സ്ഥിതിവിവരക്കണക്ക്
Statistics Class 10 Extra Questions Kerala Syllabus Malayalam Medium
Question 1.
താഴെ കൊടുത്തിരിക്കുന്ന സംഖ്യകളുടെ മധ്യമം
21, 6, 14, 9, 5
(a) 9
(c) 5
(b) 8
(d) 11
Answer:
(a) 9
Question 2.
ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ മാധ്യം?
(a) 10
(b) 5
(c) 6
(d) 5.5
Answer:
(d) 5.5
![]()
Question 3.
17 സംഖ്യകൾ സമാന്തര ശ്രേണിയിലാണ്. അവയുടെ മധ്യമം 21 മാധ്യം എത്ര?
(a) 21
(b) 18
(c) 15
(d) 17
Answer:
(a) 21
Question 4.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക.
പ്രസ്താവന 1: 10, 18, 14, 20, 12, 16 എന്ന മാർക്കുകളുടെ മധ്യവും മാധ്യമവും തുല്യമാണ്.
പ്രസ്താവന 2: ഈ സംഖ്യകൾ ക്രമത്തിൽ നിരത്തുമ്പോൾ അവ ഒരു സമാന്തര ശ്രേണിയായി രൂപപ്പെടുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
Question 5.
ചുവടെയുള്ള രണ്ട് പ്രസ്താവനകൾ വായിക്കുക.
പ്രസ്താവന 1: 7, 10, 13, 16, 19 എന്ന സംഖ്യകളുടെ മധ്യവും മാധ്യമവും തുല്യമാണ്.
പ്രസ്താവന 2: ഈ സംഖ്യകൾ 3 എന്ന പൊതു വ്യത്യാസമുള്ള ഒരു സമാന്തര ശ്രേണിയായി രൂപപ്പെടുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ ഉത്തരം തിരഞ്ഞെടുത്തെഴുതുക.
(a) പ്രസ്താവന 1 ശരിയാണ്, പ്രസ്താവന 2 തെറ്റാണ്.
(b) പ്രസ്താവന 1 തെറ്റാണ്, പ്രസ്താവന 2 ശരിയാണ്.
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
(d) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമല്ല പ്രസ്താവന 2.
Answer:
(c) പ്രസ്താവന രണ്ടും ശരിയാണ്, പ്രസ്താവന 1 ന്റെ കാരണമാണ് പ്രസ്താവന 2.
Question 6.
47 കുട്ടികളുടെ മാർക്കുകൾ താഴെ കൊടുത്തി രിക്കുന്നു.

(a) മധ്യമം കാണുന്നതിനുള്ള പട്ടിക തയ്യാറാ ക്കുക.
(b) 24-ാമത്ത മാർക്ക് ഏത് വിഭാഗത്തിലാണ് വരു
(c) മധ്യമം കണക്കാക്കുന്നതിനുള്ള സങ്കല്പം എഴുതുക?
(d) 16-ാമത്തെ കുട്ടിയുടെ സ്കോർ എത്?
(e) മധ്യമം കണക്കാക്കുക.
Answer:
(a) പട്ടിക താഴെ

(b) n = 47 (ഒറ്റസംഖ്യ).
അതുകൊണ്ട് \(\frac{47+1}{2}\) മാർക്ക് (It is 24 mark) നടുവിൽ വരുന്നു.
ഇത് 20-30 വിഭാഗത്തിലാണ്
(c) മധ്യമക്ലാസിലെ കുട്ടികൾക്ക് അവിടെയുള്ള മാർക്ക് തുല്യമായി ഭാഗിച്ചുകൊടുക്കുന്നു ഈ മാർക്കുകൾ സമാന്തരശ്രേണിയിലാണെന്ന് കുരുതാം. ശ്രേണിയുടെ ആദ്യപദം ആ വിഭാഗ ത്തിലെ ആദ്യത്തെ കുട്ടിയുടെ മാർക്കാണ്. പൊതുവ്യത്യാസം ഒരു കുട്ടിയുടെ മാർക്ക് വിതരണത്തിന്റെ ഭാഗവും.
(d) 10 മാർക്ക് 17 കുട്ടികൾക്ക് തുല്യമായി ഭാഗിച്ചാൽ
ഒരു കുട്ടിയുടെ ഭാഗം = \(\frac {10}{17}\) = 0.58 പതിനാറാ
മത്തെ കുട്ടിയുടെ മാർക്ക് = 20 + \(\frac {0.58}{2}\) = 20.29
(e) f = 20.29, d = 0.58, 24 മത്തെ മാർക്ക് ഈ ശ്രേണിയുടെ ഒൻപതാം പദമാണ്.
x9 = f + 8d
= 20.29 + 8 × 0.58
= 20.29 + 4.64
= 24.93
മധ്യമം = 24,93
പൊതുവ്യത്യാസം കാണുന്നതിന് വിഭാഗ വലുപ്പത്തെ എണ്ണം കൊണ്ട് ഹരിച്ചാൽ മതി. പൊതുവ്യത്യാസത്തിന്റെ പകുതി വിഭാഗത്തിന്റെ താഴെത്ത പരിധിയോട് കൂട്ടിയാൽ നടുവിലെ മാർക്ക് കിട്ടും.
![]()
Question 7.
ഒരു കമ്പനിയിലെ തൊഴിലാളികളുടെ ദിവസക്കൂലി താഴെ കൊടുത്തിരിക്കുന്നു.

(a) മധ്യമം കാണുന്നതിനുള്ള പട്ടിക തയ്യാറാ ക്കുക.
(b) 21-ാമത്തെ ദിവസക്കൂലി ഏത് വിഭാഗത്തി ലാണ്?
(c) ദിവസക്കൂലി കാണുന്നതിനുള്ള സങ്കല്പം എഴുതുക.
(d) 14-ാമത്തെ തൊഴിലാളികളുടെ ദിവസക്കൂലി
(e) മധ്യമം കണക്കാക്കുക.
Answer:
(a) പട്ടിക താഴെ

(b) n = 41 ആയാൽ, \(\frac{41+1}{2}\)
ദിവസക്കൂലിയാണ് നടുവിൽ വരുന്നത്.
ഇത് 21 മത്തെയാണ് 600-700 വിഭാഗത്തിൽ പെടുന്നു.
(c) മധ്യമക്ലാസിലെ തൊഴിലാളികൾക്ക് അവിടെ യുള്ള ആകെ കൂലി തുല്യമായി ഭാഗിച്ചു കൊടുക്കുന്നു ഇവ സമാന്തരശ്രേണിയിലാ ണെന്ന് കുരുതാം. ശ്രേണിയുടെ ആദ്യപദം ആ വിഭാഗത്തിലെ ആദ്യത്തെ തൊഴിലാളിയുടെ കൂലിയാണ്.
(d) മധ്യമവിഭാഗത്തിൽ പത്ത് തൊഴിലാളികളുണ്ട്. നൂറ് രൂപ പത്ത് പേർക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം 10 ആണ് 14മത്തെ തൊഴിലാളി യാണ് ആദ്യത്തേത്.
ആദ്യത്തെ കൂലി = 600 + \(\frac {10}{2}\) = 605
(e) ശ്രേണിയിൽ, ƒ = 605, d = 10
x8 = f + 7d
= 605 + 7 × 10
= 605 + 70
= 675
മധ്യമം = 675
Question 8.
ഒരു പ്രദേശത്തെ വീടുകളിലെ വൈദ്യുത ഉപ യോഗത്തിന്റെ അളവാണ് താഴെ കൊടുത്തി രിക്കുന്നത്.

(a) വീടുകളെ ഉപയോഗക്രമത്തിലെഴുതിയാൽ നടുവിലായി വരുന്ന ഉപയോഗം ഏത് വിഭാഗ ത്തിൽപെടുന്നു എന്ന് എഴുതുക.
(b) മധ്യമ വിഭാഗത്തിലെ ഉപഭോഗം സമാന്തര ശ്രേണിയിലായാൽ പതിനേഴാമത്തെ പദം എത്?
(c) നടുവിൽ വരുന്ന ഉപഭോഗത്തിന്റെ അളവുകൾ എത്ര വീതമാണ്?
(d) മധ്യമ ഉപഭോഗം കണക്കാക്കുക എത്?
Answer:
(a) പട്ടിക നോക്കുക.

വീടുകളുടെ എണ്ണം 40.
20 മത്തെയും 21 മത്തെയും വീടുകളാണ് നടുവിൽ വരുന്നത്.
ഇവ 110-120 എന്ന വിഭാഗത്തിൽ പെടുന്നു.
(b) വിഭാഗത്തിൽ പത്ത് വീടുകളും പത്ത് യൂണിറ്റുമുണ്ട്.
10 യൂണിറ്റ് പത്ത് വീടുകൾക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം1,
17 മധ്യമ വീടിന്റെ ഉപയോഗം = 110 + \(\frac {1}{2}\)
= 110 + 0.5
= 110.5
(c) 20 മത്തെയും 21 മത്തെയും വീടുകളാണ് നടു വിൽ വരുന്നത്.
ഇവ ആദ്യപദം 110.5 പൊതു വ്യത്യാസം 1ഉം ആയ സമാന്തര ശ്രേണിയുടെ നാലാമത്തെയും അഞ്ചാമത്തെയും പദ ങ്ങളാണ്.
x4 = 110.5 + 3 × 1 = 113.5
x5 = 114.5
(d) മധ്യമ = \(\frac{113.5+114.5}{2}\) = 114
Question 9.
പരീക്ഷയ്ക്ക് ലഭിച്ചിരിക്കുന്ന മാർക്കുകളെ സംബ ന്ധിക്കുന്ന വിവരങ്ങൾ താഴെ കൊടുത്തിരി ക്കുന്നു.

(a) മധ്യമം കാണുന്നതിനുള്ള പട്ടിക തയ്യാറാക്കുക.
(b) ഏത് വിഭാഗത്തിലാണ് മധ്യമം വരുന്നത്?
(c) സങ്കല്പം അനുസരിച്ച് 13 മത്തെ മാർക്ക്?
(d) നടുവിൽ വരുന്ന മാർക്കുകൾ എത്ര?
(e) മധ്യമം കണക്കാക്കുക.
Answer:
(a) ചിത്രം നോക്കുക

(b) n = 36, ഇരട്ടസംഖ്യ, 18-ാമത്തെയും 19-ാംമ ത്തെയും സംഖ്യകളാണ് നടുവിൽ വരുന്നത്.
ഇവ 20-30. എന്ന വിഭാഗത്തിലാണ്.
(c) 10 മാർക്ക് 10 കുട്ടികൾക്ക് തുല്യമായി ഭാഗിക്കുന്നു. ഒരാളുടെ ഭാഗം 1.
13 മത്തെ കുട്ടിയുടെ മാർക്ക് 20 + \(\frac {1}{2}\) = 20.5
(d) 18-ാമത്തെ കുട്ടിയുടെ മാർക്ക് 8 സമാന്തര ശ്രേണിയുടെ എട്ടാമത്തെ പദമാണ്.
ആദ്യ പദം 20.5. പൊതുവ്യത്യാസം 1.
x6 = f + 5d
= 20.5 + 5 × 1
= 25.5
x7 = 26.5
(e) മധ്യമം = \(\frac{25.5+26.5}{2}\) = 26
![]()
Question 10.
കുട്ടികൾക്ക് കിട്ടിയ മാർക്ക് താഴെ കൊടുത്തി രിക്കുന്നു.

(a) മാർക്കുകൾ ക്രമത്തിലെഴുതിയാൽ എന്താ മത്തെ മാർക്കുകളാണ് നടുവിൽ വരുന്നത്.
(b) 15-ാംമത്തെ കുട്ടിയുടെ മാർക്ക് എത്ര?
(c) മധ്യമ മാർക്ക് എത്ര?
Answer:
(a) പട്ടിക നോക്കുക.

n = 41, ഒറ്റസംഖ്യ, \(\frac{41+1}{2}\) മാർക്കാണ് മധ്യമം.
(b) ഇത് 20-30 എന്ന വിഭാഗത്തിൽ പെടുന്നു. 10 മാർക്കും 10 കുട്ടികളും ഈ വിഭാഗത്തിലുണ്ട്.
10 മാർക്ക് 10 കുട്ടികൾക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം 1.
15-ാമത്തെ സ്കോർ 20.5
(c) വിഭാഗത്തിലെ മാർക്കുകളുടെ സമാന്തരശ്രേണിയിലാണ് ക്രമീകരണം
f = 20.5, d = 1 ശ്രേണിയുടെ ഏഴാം പദം
x7 = f + 6d
= 20.5 + 6 × 1
= 26.5
മധ്യമം = 26.5
Question 11.
ഒരു ക്ലാസിലെ കുട്ടികൾക്ക് കിട്ടിയിരിക്കുന്ന മാർക്ക് താഴെ കൊടുത്തിരിക്കുന്നു

(a) മാർക്കുകൾ ക്രമത്തിലെഴുതിയാൽ നടുവിൽ ഏതൊക്കെ സ്ഥാനങ്ങളിലാണ് മാർക്കുകൾ വരുന്നത്
(b) 12-ാമത്തെ കുട്ടിയുടെ മാർക്ക് എത്?
(c) മധ്യമം കണക്കാക്കുക.
Answer:
(a) പട്ടിക നോക്കുക.

n = 41, ഒറ്റസംഖ്യ, 21 മത്തെ മാർക്ക് നടുവിൽ വരുന്നു.
ഇത് 20-30 എന്ന വിഭാഗത്തിലാണ്.
(b) 12-ാമത്തെ സ്കോർ = 20 + 0.5 = 20,5
(c) f = 20.5, d = 1 ആയ സമാന്തരശ്രേണിയിൽ ഇരുപത്തി ഒന്നാമത്തെ സ്കോർ ആണ് നടുവിൽ വരുന്നത്.
ഇത് ശ്രേണിയുടെ 10-ാം പദമാണ് x10 = f + 9d
= 20.5 + 9 × 1
= 29.5
മധ്യമം = 29.5
Question 12.
ഒരു ക്ലാസ്സിലെ 6 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ മാർക്കുകൾ ചുവടെ കൊടുക്കുന്നു.
26, 21, 32, 38, 45, 48
(a) മാർക്കുകളുടെ മാധ്യം കണക്കാക്കുക.
(b) മധ്യമ മാർക്ക് എത്രയാണ്?
Answer:
(a) മാധ്യം = \(\frac{26+21+32+38+45+48}{6}\)
= \(\frac {210}{6}\)
= 36
(b) ആരോഹണക്രമത്തിൽ എഴുതിയാൽ,
21, 26, 32, 38, 45, 48
32, 38 എന്നിവയുടെ മാധ്യമാണ് മധ്യമം,
മധ്യമം = \(\frac{32+38}{2}\) = 35
Question 13.
ഒരു ക്ലാസ്സിലെ കുട്ടികളെ ഉയരം അനുസരിച്ച് എണ്ണം തിരിച്ച് പട്ടികയാണ് ചുവടെ കൊടുത്തി രിക്കുന്നത്.

(a) കുട്ടികളുടെ ഉയരം അനുസരിച്ച് ക്രമമായി നിർത്തിയാൽ എത്രാമത്തെ കുട്ടിയാണ് മധ്യത്തിൽ വരുന്നത്?
(b) 20-ാമത്തെ കുട്ടിയുടെ ഉയരം എത്രയായി സങ്കല്പിക്കാം?
(c) മധ്യമ ഉയരം കണക്കാക്കുക.
Answer:
(a) ചിത്രം നോക്കുക.

n = 45 (ഒറ്റസംഖ്യ)
23-ാ മത്തെ പദമാണ് നടുവിൽ വരുന്നത്.
(b) 150-160 ആണ് മധ്യമവിഭാഗം. 10 സെ.മീ ഉയരത്തെ 10 തുല്യഭാഗങ്ങലാക്കിയാൽ ഒരു ഭാഗം 1.
150-160 ഭാഗത്തെ ഉയരങ്ങൾ സമാന്തരശ്രേണിയിലാണ്.
ആദ്യപദം = 150 + \(\frac {1}{2}\) = 150.5
(c) f = 150.5, d = 1
4-ാംമത്തെ പദമാണ് ഇരുപത്തി മൂന്നാമത്തെ
ഉയരം x4 = f + 3d
= 150.5 + 3 × 1
= 153.5
മധ്യമം = 153.5
![]()
Question 14.
ഒരു ക്ലാസിലെ 10 കുട്ടികൾക്ക് ഒരു പരീക്ഷയിൽ കിട്ടിയ
സ്കോറുകൾ ചുവടെ കൊടുക്കുന്നു.
11, 32, 33, 35, 39, 41, 45, 47, 48, 49
(a) സ്കോറുകളുടെ മാധ്യം കണക്കാക്കുക.
(b) മധ്യമ സ്കോർ എത്രയാണ്?
Answer:
(a) മാധ്യം = \(\frac{11+32+33+35+39+41+45+47+48+49}{10}\)
= \(\frac {380}{10}\)
= 38
(b) സംഖ്യകൾ ആരോഹണക്രമത്തിലാണ്.
5മത്തെയും മത്തെയും നടുവിൽ വരുന്നു.
മാധ്യം = \(\frac{39+41}{2}\) = 40
Question 15.
ഒരു ക്ലാസിലെ കുട്ടികൾക്ക് ഒരു പരീക്ഷയ്ക്ക കിട്ടിയ സ്കോറുകൾ തരംതിരിച്ച് പട്ടികയാണ് ചുവടെയുള്ളത്.

(a) കുട്ടികളെ സ്കോറുകളുടെ ആരോഹണ ക്രമ ത്തിൽ ക്രമീകരിച്ചാൽ, പതിനാലാമത്തെ കുട്ടി യുടെ സ്കോർ സങ്കൽപ പ്രകാരം എത യാണ്?
(b) മാധ്യമ സ്കോർ കണക്കാക്കുക.
Answer:
(a) സഞ്ചിതാവൃത്തി പട്ടിക താഴെ കൊടുക്കുന്നു.

n = 45, (ഒറ്റസംഖ്യ)
23 മത്തെ സ്കോർ ആണ് നടുവിൽ വരുന്നത് ഈ വിഭാഗത്തിൽ 10 സ്കോറും 10 കുട്ടികളുമുണ്ട്.
10 സ്കോർ 10 പേർക്ക് തുല്യമായി വീതിച്ചാൽ ഒരാളുടെ ഭാഗം 1,
പതിനാലാമത്തെ കുട്ടിയുടെ സ്കോർ = 20 + \(\frac {1}{2}\) = 20.5
(b) മീഡിയൻ വിഭാഗത്തിലെ സ്കോറുകൾ സമാന്തരശ്രേണിയിലാണ് f = 20.5 പൊതുവ്യത്യാസം 1.
പത്താമത്തെ പദമാണ് 23മത്തെ സ്കോർ ആയി കണക്കാക്കുന്നത്.
x10 = f + 9d
= 20.5 + 9 × 1
= 29.5
Question 16.
ഒരു സ്ഥാപനത്തിലെ തൊഴിലാളികളെ ദിവസ കൂലിയുടെ അടിസ്ഥാനത്തിൽ തരം തിരിച്ച പട്ടികയാണ് ചുവടെ കൊടുത്തിരക്കുന്നത്.

(a) തൊഴിലാളികളെ ദിവസക്കൂലിയുടെ അടി സ്ഥാനത്തിൽ ക്രമീകരിച്ചാൽ (ഏറ്റവും കുറവു മുതൽ)
(i) എത്രാമത്തെ തൊഴിലാളിയുടെ കൂലിയാണ് മധ്യമമായി ഏടുക്കേണ്ടത്?
(ii) പതിമൂന്നാമത്തെ തൊഴിലാളിയുടെ ദിവസകൂലി സങ്കൽപ പ്രകാരം എത്രയാണ്?
(b) ദിവസക്കൂലിയുടെ മധ്യമം കണക്കാക്കുക.
Answer:
(a)

(i) n = 35 തൊഴിലാളികളുടെ എണ്ണം ഒറ്റസംഖ്യ യാണ്.
\(\frac{35+1}{2}\)-ാംമത്തെ തൊഴിലാളി യാണ് നടുവിൽ വരുന്നത്.
18-മത്തെ തൊഴിലാളിയുടെ ദിവസക്കൂലി യാണ് മധ്യമം
18-ാമത്തെ തൊഴിലാളിയുടെ കൂലിയാണ് മധ്യമം.
(ii) മധ്യമവിഭാഗം 700-800.
100 രൂപ 10 പേർക്ക് തുല്യമായി ഭാഗിച്ചാൽ ഒരു ഭാഗം 10.
മധ്യമ വിഭാഗത്തിൽ ദിവസകൂലികൾ ക്രമീകരി ച്ചിരിക്കുന്നത് സമാന്തരശ്രേണി യിലാണ്.
സങ്കല്പമനുസരിച്ച് 13-ാം മത്തെ തൊഴിലാളി
യുടെ ദിവസകൂലി 700 + \(\frac {10}{2}\) = 705
(b) f = 705, d = 10 ആയ സമാന്തര ശ്രേണി പരിഗണിക്കുക.
ഈ ശ്രേണിയുടെ ആറാമത്തെ പദമാണ് മധ്യമം.
x6 = f + 5d
= 705 + 5 × 10
= 755
സങ്കല്പം അനുസരിച്ച് x6 എന്നത് 18 മത്തെ തൊഴിലാളിയുടെ കൂലിയാണ്.
ഇത് 755 രൂപ. മധ്യമമായ ദിവസക്കൂലി 755.
![]()
Question 17.
ഒരു പ്രദേശത്തെ വീടുകളെ വൈദ്യുതി ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ തരം തിരിച്ച പട്ടിക ചുവടെ ചേർക്കുന്നു.

(a) ഉപഭോഗത്തിന്റെ അടിസ്ഥാനത്തിൽ ക്രമപ്പെ ടുത്തിയാൽ എത്രാമത്തെ വീടിന്റെ ഉപഭോഗ മാണ് മധ്യമ ഉപഭോഗമായി പരിഗണിക്കുന്നത്?
(b) ഇരുപതാമത്തെ വീടിന്റെ ഉപഭോഗം എത യാണെന്ന് സങ്കല്പിക്കണം?
(c) മധ്യമ ഉപഭോഗം കണ്ടെത്തുക.
Answer:
സഞ്ചിതാവൃത്തി പട്ടിക

(a) ആകെ വീടുകളുടെ എണ്ണം 45 ആയതിനാൽ 23മത്തെ വീടാണ് നടുവിൽ വരുന്നത്.
23 മത്തെ വീടിന്റെ ഉപയോഗമാണ് മധ്യമം
(b) മധ്യമം 160-180 എന്ന വിഭാഗത്തിൽ പെടുന്നു.
20 യൂണിറ്റ് 10 പത്ത് തുല്യഭാഗങ്ങളാക്കിയാൽ
ഒരു ഭാഗം = \(\frac {20}{10}\) = 2
മധ്യമ വിഭാഗത്തിലെ വൈദ്യുതിയുടെ ഉപയോഗം സമാന്തരശ്രേണിയിലാണ്.
20 മത്തെ വീടിന്റെ ഉപയോഗം = 160 + \(\frac {2}{2}\)
= 160 + 1
= 161
(c) ആദ്യപദം f = 161 പൊതുവ്യത്യാസം 2.
23-മത്തെ വീടിന്റെ ഉപയോഗമാണ് മധ്യമം.
അത് x4 = f + 3d
= 161 + 3 × 2
= 167