जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 2 Chapter 1 जगमग तारा Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.

Jagmag Thara Hindi Poem Class 6 Question Answer Notes Summary

SCERT Class 6 Hindi Unit 2 Chapter 1 Question Answer Kerala Syllabus जगमग तारा

Jagmag Thara Hindi Poem Question Answer

प्रश्न 1.
हमारे देश की खूबियाँ क्या-क्या हैं?
നമ്മുടെ രാജ്യത്തിന്റെ ഗുണമേന്മകൾ എന്തെല്ലാമാണ്?
उत्तर :
अनेक भाषा, त्योहार, नदियाँ, हरे-भरे जंगल, वेश- भूषाएँ आदि सब हमारे देश की खूबियाँ हैं।

ഒരുപാട് ഭാഷകൾ, ഉത്സവങ്ങൾ, നദികൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ, വേഷധാരണങ്ങൾ തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്തിന്റെ ഗുണമേന്മകൾ ആണ്.

प्रश्न 2.
‘चमके जैसे जगमग तारा’ से क्या मतलब है?
മിന്നിത്തിളങ്ങുന്ന നക്ഷത്രം പോലെ ശോഭിക്കുന്നു ഇതിന്റെ അർത്ഥമെന്താണ്?
उत्तर :
भारत जगमग तारा है । दुनिया के देशों के बीच जगमगाता तारे के समान भारत चमकता है। विज्ञान, कृषि, साहित्य, खेल-कूद आदि क्षेत्रों में भारत दुनिया के देशों की तुलना में आगे हैं। इसलिए भारत को जगमगाता तारा कहा है।

ഭാരതം തിളങ്ങുന്ന ഒരു നക്ഷത്രമാണ്. ലോകത്തിലെ വിവിധ രാജ്യങ്ങളുടെ ഇടയിൽ ഭാരതം ഒരു നക്ഷത്രം പോലെ തിളങ്ങി നിൽക്കുന്നു. അതായത് ഭാരതത്തിന് വലിയ സ്ഥാനമാണ് ഉള്ളത്, ശാസ്ത്രത്തിലും കൃഷിയിലും സാഹിത്യത്തിലും, കായികരംഗത്തിലും തുടങ്ങി എല്ലാ മേഖലകളിലും ലോകരാജ്യങ്ങളുമായി താരതമ്യപ്പെടുത്തു മ്പോൾ ഭാരതം ഏറെ മുന്നിലാണ്. അതു കൊണ്ടാണ് ഭാരതത്തെ തിളങ്ങുന്ന നക്ഷത്രമായി പറയുന്നത്.

प्रश्न 3.
इस कविता का आशय लिखें।
ഈ കവിതയുടെ ആശയം എഴുതുക.
उत्तर :
“जगमग तारा’ कविता भारत की खूबियों पर लिखी गई है। इस कविता के ज़रिए कवि ने भारत को जगमगाता तारा कहा है। सदा सत्य और अहिंसा की रक्षा करने वाले हमारे भारत को कई बलिदानों ने मिलकर संवारा है। भारतवासी अपने देश को जान से ज्यादा प्यार करते हैं। इसके प्राकृतिक सौंदर्य पर भी कवि ने प्रकाश डाला है। भारत के दक्षिण में सागर फैला पडा है। कवि इसकी तुलना भारत के पसारे पाँवों से करते हैं। यह हमेशा विश्व को सत्य की जय का संदेश देता आया है। अपनी इन खूबियों से भारत पूरे विश्व में तारे के समान जगमग रहा है।

ഭാരതത്തിന്റെ സവിശേഷതകളെക്കുറിച്ച് എഴുതിയ കവിതയാണ് ജഗ് താര’. ഈ കവിത വഴി കവി ഭാരതത്തെ തിളങ്ങുന്ന നക്ഷത്രമായി പറയുന്നു. സത്വവും, അഹിംസയും എപ്പോഴും കാത്ത് സൂക്ഷിക്കുന്ന നമ്മുടെ രാജ്യത്തെ അനേകം ജിവത്യാഗങ്ങൾ കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. ഭാരതത്തിലെ ഓരോ ആളുകളും തന്റെ രാജ്യത്തിന സ്വന്തം ജീവനേക്കാളേ സ്നേഹിക്കുന്നു. കവി ഭാരതത്തിന്റെ പ്രകൃതി സൗന്ദര്യത്തെപ്പറ്റിയും കവിതയിൽ വർണ്ണിച്ചിരിക്കുന്നു. ഭാരതത്തിന്റെ ദക്ഷിണഭാഗം സമുദ്രത്താൽ ചുറ്റപ്പെട്ടതാണ്. കവി ഭാരതത്തിന്റെ നീട്ടിയ കാലുകളുമായി ഇതിനെ താരതമ്യപ്പെടുത്തിയിരിക്കുന്നു. നമ്മുടെ രാജ്യം ലോകത്തിന് മുഴുവൻ സത്യം ജയിക്കട്ടെ എന്ന സന്ദേശമാണ് നൽകുന്നത്. തന്റെ ഈ സവിശേഷതകൾ കാരണമാണ് ഭാരതം ലോകരാജ്യങ്ങൾക്കിടയിൽ ഒരു തിളങ്ങുന്ന നക്ഷത്രമായി നിൽക്കുന്നത്.

जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

प्रश्न 4.
भारत किन-किन क्षेत्रों में जगमग रहा है?
जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 1
लिखें विज्ञान के अलावा और किन-किन क्षेत्रों में भारत जगमग रहा है?
ഭാരതം ഏതെല്ലാം മേഖലകളിലാണ് തിളങ്ങി നിൽക്കുന്നത്. ശാസ്ത്രം കൂടാതെ വേറെ ഏതൊക്കെ മേഖലകളിൽ ഭാരതം തിളങ്ങി നിൽക്കുന്നു.
उत्तर :
जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 2

जगमग तारा Hindi Poem अन्य परीक्षा केंद्रित प्रश्नोत्तर

प्रश्न 1.
चित्र में बच्चे किस रूप में खडे हैं ?
ചിത്രത്തിൽ കുട്ടികൾ ഏത് രൂപത്തിലാണ് നിൽക്കുന്നത്?
उत्तर :
बच्चे देश के रूप में खडे हैं

കുട്ടികൾ രാജ്യത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്.

प्रश्न 2.
यह चित्र किसकी सूचना देता है ?
ഈ ചിത്രം എന്തിനെയാണ് സൂചിപ്പിക്കുന്നത്?
उत्तर :
यह चित्र ‘अनेकता में एकता’ की सूचना देता है।

ഈ ചിത്രം നാനാത്വത്തിൽ ഏകത്വം എന്ന സൂചനയാണ് നൽകുന്നത്.

प्रश्न 3.
यह कविता कैसी कविता है ?
ഈ കവിത എങ്ങനെയുള്ള കവിതയാണ്?
उत्तर :
यह कविता एक बालकविता है ।

ഈ കവിത ഒരു കുട്ടിക്കവിത ആണ്.

प्रश्न 4.
भारत किसक़ा रखवारा है ?
ഭാരതം എന്തിന്റെ സംരക്ഷകനാണ്?
उत्तर :
भारत सत्य और अहिंसा का रखवारा है।

ഭാരതം സത്വത്തിന്റെയും അഹിംസയുടെയും സംരക്ഷകനാണ്.

प्रश्न 5.
भारत को किसे संवारा?
ഭാരതത്തെ ആരാണ് അലങ്കരിക്കുന്നത്?
उत्तर :
भारत को बलिदानों ने संवारा।

ഭാരതത്തെ രക്തസാക്ഷികളാണ് അലങ്കരിക്കുന്നത്.

प्रश्न 6.
हमें अपनी जान से प्यारा क्या है ?
നമുക്ക് നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ടത് എന്താണ്?
उत्तर :
हमें अपनी जान से प्यारा भारत है।

നമുക്ക് നമ്മുടെ ജീവനേക്കാൾ പ്രിയപ്പെട്ടത് ഭാരതമാണ്

जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

प्रश्न 7.
हमारे भारत का संदेश क्या है ?
നമ്മുടെ ഭാരതത്തിന്റെ സന്ദേശമെന്താണ്?
उत्तर :
हमारे भारत का संदेश सत्य की जय है ।

നമ്മുടെ ഭാരതത്തിന്റെ സന്ദേശം സത്യം ജയിക്കട്ടെ എന്നാണ്

प्रश्न 8.
पाठभाग से तुकांत शब्त चुनकर लिखिए ।
പാഠഭാഗത്ത് നിന്ന് തുകാന്ത് വാക്കുകൾ തിരഞ്ഞെടുത്ത്
उत्तर :
हमारा – तारा
हमारा रखवारा
प्यारा पसारा
हमारा – रखवारा

जगमग तारा Hindi Poem Summary in Hindi

Jagmag Thara Hindi Poem Summary in Hindi

जगमग ………
भारत मेरी मातृभूमि है और मैं इसे बहुत प्यार करता हूँ। भारत के लोग स्वभाव से बहुत ही ईमानदार और भरोसेमंद होते हैं । विभिन्न संस्कृति और परंपरा के लोग बिना किसी परेशानी के एक साथ रहते हैं। मेरे देश की मातृ-भाषा हिन्दी है हांलाकि बिना किस बंधन के अलग – अलग धर्मों के लोगों के द्वारा यहाँ कई भाषाएँ बोली जाती हैं।
मेरा भारत महान हैं, मुझे अपने भारतीय होने पर गर्व है। जहाँ अलग – अलग धर्म, जाति, भाषा, रंग, रूप के लोग बहुत प्रेम से साथ रहते है। जहाँ मंदिर में पूजा पाठ होती घंटी और शंख की मीठी ध्वनि आपको पवित्रता एहसास दिलाएगी, मस्जिदों में आजन, चर्च में गौड की प्रेयर ये सब मेरे भारत पूरे विश्व के देशों से अलग बनाता है।
भारत विभिन्न संस्कृति, नस्ल, भाषा और धर्म का देश है। ये ” विविधता में एकता” की भूमि है जहाँ अलग-अलग जीवन-शैली और तरीकों के लोग एकसाथ रहते हैं। वो अलग आस्था, धर्म और विश्वास से संबंध रखते हैं। इन भिन्नताओं के बावजूद भी वो भाईचारे और मानवता के संबंध के साथ रहते हैं । भारत विविधता में एकता का देश है और यह न केवल अपने लोगों, भाषाओं, धर्मों, रीति-रिवाज़ों और व्यवसायों के बारे में सच है बल्कि यह अपनी भौगोलिक विशेषताओं के बारे में भी सच है । भारतीय प्रायद्वीप में सभी प्रकार की राहत सुविधाएँ हैं जो भारत को एक उल्लेखनीय देश बनाती हैं।

भारत विविधताओं का देश है क्योंकि यहाँ के लोग विभिन्न भाषाएँ बोलते हैं। विभिन्न प्रकार का खाना खाते हैं, अलग – अलग त्योहार मनाते हैं और भिन्न भिन्न धर्मों का पालन करते हैं तथा अलग अलग – पहनावा पहनते हैं। ये विभिन्नताएँ विविधता के पहलू हैं। भारत विविधताओं का देश है।

Jagmag Thara Hindi Poem Summary in Malayalam

जगमग तारा Hindi Poem Summary in Malayalam

ഇന്ത്യ എന്റെ മാതൃരാജ്യമാണ്. ഞാൻ അതിനെ വളരെയധികം സ്നേഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ സ്വഭാവത്താൽ വളരെ സത്യസന്ധരും വിശ്വാസയോഗ്യരുമാണ്. വ്യത്യസ്ത സംസ്കാരവും പാരമ്പര്യവുമുള്ള ആളുകൾ ഒരു പ്രശ്നവുമില്ലാതെ ഒരുമിച്ചു ജീവിക്കുന്നു. ഹിന്ദി എന്റെ രാജ്യത്തിന്റെ മാതൃഭാഷയാണ്. എന്നിരുന്നാലും വിവിധ മതങ്ങളിൽ നിന്നുള്ള ആളുകൾ യാതൊരു നിയന്ത്രണവുമില്ലാതെ ഇവിടെ സംസാരിക്കുന്നു.

എന്റെ ഇന്ത്യ മഹത്തരമാണ്. ഒരു ഇന്ത്യക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. വിവിധ മതങ്ങളിലും ജാതികളിലും ഭാഷകളിലും നിറങ്ങളിലും രൂപങ്ങളിലും ഉള്ളവർ വളരെ സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്നിടം. ക്ഷേത്രത്തിൽ പൂജിക്കുമ്പോൾ മണിനാദത്തിന്റെയും ശംഖ് മുഴക്കുന്നതിന്റെയും മധുരമായ ശബ്ദം. പള്ളികളിലെ ആസാൻ, പള്ളിയിലെ ഈശ്വര പ്രാർത്ഥന, ഇതെല്ലാം എന്റെ ഇന്ത്യയെ ലോകരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.

ഇന്ത്യ വ്യത്യസ്തമായ സംസ്കാരത്തിന്റെയും വംശത്തിന്റെയും ഭാഷയുടെയും മതത്തിന്റെയും രാജ്യമാണ്. വ്യത്യസ്തമായ ജീവിതരീതികളും വഴികളും ഉള്ളവർ ഒരുമിച്ചു ജീവിക്കുന്ന ‘നാനാത്വത്തിൽ ഏകത്വത്തിന്റെ നാടാണിത്. ‘ അവർ വ്യത്യസ്ത വിശ്വാസത്തിലും മതത്തിലും പെട്ടവരാണ്. ഈ വ്യത്യാസങ്ങൾക്കിടയിലും അവർ സാഹോദര്യത്തിന്റെയും മനുഷ്യത്വത്തിന്റെയും ബന്ധത്തിൽ ജീവിക്കുന്നു.

ഇന്ത്യ നാനാത്വത്തിൽ ഏകത്വമുള്ള രാജ്യമാണ്. ഇത് അതിന്റെ ആളുകൾ, ഭാഷകൾ, മതങ്ങൾ, ആചാരങ്ങൾ, തൊഴിലുകൾ എന്നിവയിൽ മാത്രമല്ല. അതിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതകളിലും ശരിയാണ്. ഇന്ത്യയെ ശ്രദ്ധേയമായ രാജ്യമാക്കി മാറ്റുന്ന എല്ലാ തരത്തിലുള്ള ദുരിതാശ്വാസ സവിശേഷതകളും ഇന്ത്യൻ ഉപദ്വീപിലുണ്ട്.

ഇവിടെയുള്ള ആളുകൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുന്നതിനാൽ ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. അവർ പലതരം ഭക്ഷണം കഴിക്കുന്നു. വ്യത്യസ്ത ഉത്സവങ്ങൾ ആഘോഷിക്കുന്നു. വ്യത്യസ്ത മതങ്ങൾ പിന്തുടരുന്നു. വ്യത്യസ്ത വസ്ത്രങ്ങൾ ധരിക്കുന്നു. ഈ വൈവിധ്യത്തിന്റെ വശങ്ങളാണ്. ഇന്ത്യ വ്യത്യാസങ്ങൾ വൈവിധ്യങ്ങളുടെ രാജ്യമാണ്.

देश हमारा, देश हमारा
चमके जैसे जगमग तारा।
देश हमारा,
देश हमारा
सत्य अहिंसा का रखवारा ।
देश हमारा, देश हमारा
बलिदानों ने उसे संवारा।

നമ്മുടെ രാജ്യം മിന്നിതിളങ്ങുന്ന നക്ഷത്രം പോലെ ശോഭിക്കുകയാണ്. നമ്മുടെ രാജ്യം സത്വത്തിന്റെയും അഹിംസയുടെയും സംരക്ഷകനാണ്. അനേകം രക്തസാക്ഷികൾ കൊണ്ട് അലങ്കരിക്കപ്പെട്ട രാജ്യമാണ് നമ്മുടെ രാജ്യം.

देश हमारा, देश हमारा
हमें है अपनी जान से प्यारा ।
देश हमारा, देश हमारा
सागर ने जिसका पाँव पसारा ।
देश हमारा,
देश हमारा
सत्य की जय संदेश हमारा।
देश हमारा,
देश हमारा
हमें है अपनी जान से प्यारा

നമ്മുടെ രാജ്യം നമുക്ക് സ്വന്തം ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടതാണ്. നമ്മുടെ രാജ്യം സമുദ്രത്തിലേക്ക് കാൽ നീട്ടി വച്ചിരിക്കുന്നു. അർത്ഥം ഇതാണ്, ഭാരതത്തിന്റെ മൂന്നു ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ടതാണ്. നമ്മുടെ രാജ്യത്തിന്റെ സന്ദേശം സത്വം ജയിക്കട്ടെ എന്നാണ്. നമുക്ക് നമ്മുടെ രാജ്യം ജീവനേക്കാൾ ഏറെ പ്രിയപ്പെട്ടതാണ്.

जगमग तारा (बालकविता) (തിളങ്ങുന്ന നക്ഷത്രം)
जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi 3
हिंद देश के निवासी
सभी जन एक है,
रंग रूप वेश भाषा
चाहे अनेक है।

ഭാരതത്തിൽ താമസിക്കുന്ന എല്ലാവരും ഒന്നാണ്.
നിറവും, രൂപവും, വേഷവും, ഭാഷയുമെല്ലാം
വ്യത്യസ്തമാണെങ്കിലും ഭാരതീയർ എല്ലാവരും ഒന്നാണ്.

प्रश्न 1.
चित्र में बच्चे हाथ जोड़कर भारत के रूप में खड़े हैं।
उत्तर :
गाँधीजी और स्वतंत्रता संग्राम सेनानियाँ दण्डी यात्रा के लिए सबरमति आश्रम से निकले। यह भी इस चित्र में देखने को मिलता है। यह चित्र यह संदेश देता है कि भारत के निवासी रंग, रूप, भाषा आदि सभी कार्यों में अलग है, लेकिन भारत के सभी जन एक है, अर्थात अनेकता में एकता।

ചിത്രത്തിൽ കുട്ടികൾ കൈകൾ ചേർത്തു പിടിച്ച് ഭാരതത്തിന്റെ രൂപത്തിലാണ് നിൽക്കുന്നത്. ഗാന്ധിജിയും സ്വാതന്ത്ര്യ സമരസേനാനികളും സബർമതി ആശ്രമത്തിൽ നിന്നും പുറപ്പെട്ട ചിത്രവും ഇതിൽ കാണാൻ സാധിക്കുന്നു. ഈ ചിത്രം നൽകുന്ന സന്ദേശം ഇതാണ്. ഭാരതത്തിലെ ജനങ്ങളുടെ നിറവും, രൂപവും, വസ്ത്രധാരണവും, ഭാഷയും എല്ലാം വ്യത്യസ്തം ആണെങ്കിലും ഭാരതത്തിലെ ജനങ്ങൾ ഒന്നാണ്. അർത്ഥമാക്കുന്നത് ഇതാണ് – നാനാത്വത്തിൽ ഏകത്വം.

जगमग तारा Hindi Poem Class 6 Question Answer Notes Summary in Malayalam & Hindi

जगमग तारा Hindi Poem कवि परिचय प्रदीप

कवि प्रदीप हिन्दी साहित्य के कवि एवं गीतकार थे। उनका जन्म मध्यप्रदेश राज्य के उज्जैन जिले में ६ फरवरी १९१५ को हुआ था । उनका असली नाम रामचंद्र नारायणजी द्विवेदी था। उनका जन्म एक मध्यवर्गीय परिवार में हुआ था। बचपन से ही उन्हें कविताएँ लिखने का शौक था । कवि प्रदीप ने अपनी कविताओं के ज़रिए देशवासियों के दिलों में देशभक्ति जगाने का काम शुरु किया। वे गीतकार गायक और कवि होने के साथ – साथ एक स्वतंत्रता सेनानी भी थे। उन्होंने फिल्म ‘अंजान’ ‘किस्मत’ ‘झूला’ आदि के लिए गीत लिखे । कवि प्रदीप को उनके द्वारा लिखे गए गीत ‘ए मेरे वतन के लोगों’ के लिए जाना जाता हैं। यह गीत उन्होंने १९६२ भारत चीन युद्ध में शहीत हुए जवानों की श्रद्धांजलि में लिखा था । ‘ए मेरे वतन के लोगों एक देश भक्ति से भरा हिन्दी भाषा में लिखा हुआ गीत है। यह गीत भारतरत्न लता संगेशकर द्वारा तत्कालीन प्रधानमंत्री पं. जवाहरलाल नेहरु की उपस्थिति में नई दिल्ली में गणतंत्र दिवस के अवसर पर रामलीला मैदान में गया गया था। कहा जाता है कि इस गीत को सुनने बाद जवाहरलाल नेहरु की आँखों से आँसू निकल आये थे। ‘राष्ट्रकवि’ कवि प्रदीप ने अपने जीवन में लगभग १७०० गीत लिखें। उनका निधन ११ सितंबर १९९८ को ८३ वर्ष की उम्र में कैसर की बीमारी से लडते हुए हुआ ।

കവി പ്രദീപ് ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധനായ കവിയും ഗാനരചയിതാവുമായിരുന്നു. അദ്ദേഹത്തിന്റെ ജനനം മധ്യപ്രദേശ് സംസ്ഥാനത്തിലെ ഉജ്ജൻ ജില്ലയിൽ 1915 ഫെബ്രുവരി 6-ാം തീയതി ആയിരുന്നു. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് രാമചന്ദ്ര നാരായൺജി ദ്വിവേദി എന്നായിരുന്നു. അദ്ദേഹത്തിന്റെ ജന്മം ഒരു ഇടത്തരം കുടുംബത്തിലായിരുന്നു. കുട്ടിക്കാലം മുതൽക്കു തന്നെ അദ്ദേഹത്തിന് കവിതകൾ എഴുതാൻ ഇഷ്ടമായിരുന്നു. കവി പ്രദീപ് തന്റെ കവിതകൾ വഴി ദേശത്തിലെ ജനങ്ങളുടെ മനസ്സിൽ ദേശഭക്തി ഉണർത്താനുള്ള പ്രയത്നം തുടങ്ങി. അദ്ദേഹം ഗാനരചയിതാവും, ഗായകനും, കവിയും മാത്രമല്ല ഒരു സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു. അദ്ദേഹം ‘അഞ്ചാൻ’, കിസ്മത്ത്, ഝലാ തുടങ്ങിയ സിനിമകൾക്കു വേണ്ടി ഗാനങ്ങൾ രചിച്ചു. അദ്ദേഹം എഴുതിയ ‘ഏ മേരേ തൻ കേ ലോഗോ എന്ന ഗാനത്തിലൂടെയാണ്. അദ്ദേഹത്തെ അറിയപ്പെട്ടത്.

ഈ ഗാനം 1962 ലെ ഭാരത – ചൈന യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച ജവാൻമാർക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതിയതാണ്. ഈ ഗാനം ഭാരതരത്നം ലതാ മങ്കേഷ്കറിനാൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിന്റെ അദ്ധ്യക്ഷതയിൽ ദില്ലിയിലെ രാംലീല മൈതാനത്തിൽ റിപ്പബ്ലിക് ദിവസം ആലപിച്ചതാണ്. ഈ ഗാനം കേട്ടതിനുശേഷം ജവാഹർലാൽ നെഹ്റുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകിയിരുന്നു എന്നു പറയപ്പെടുന്നുണ്ട്. രാഷ്ട്രകവിയായ കവി പ്രദീപ് അദ്ദേഹത്തിന്റെ ജീവിതകാലത്തിൽ ഏകദേശം 1700 ഗീതങ്ങൾ എഴുതി. അദ്ദേഹത്തിന്റെ മരണം 1998 സെപ്റ്റംബർ 11-ാം തീയതി കാൻസറിനോട് പൊരുതി കൊണ്ടായിരുന്നു.

जगमग तारा शब्दार्थ

  • देश – രാജ്യം country
  • निवासी – താമസക്കാരൻ resident
  • रंग – നിറം colour
  • वेश – വേഷം dress
  • चमकना – തിളങ്ങുന്ന shining
  • तारा – നക്ഷത്രം star
  • जगमग – തിളങ്ങുന്ന shining
  • रखवारा – സംരക്ഷകൻ caretaker
  • बलिदान – ജീവത്യാഗം sacrifice
  • संवारा – അലങ്കരിക്കുക decorated
  • पाँव – കാലി leg
  • पसारा – നീട്ടിവയ്ക്കുക sretch out
  • सत्य – സത്വം truth

Leave a Comment