Reviewing Kerala Syllabus Plus One Computer Application Previous Year Question Papers and Answers Pdf June 2022 helps in understanding answer patterns.
Kerala Plus One Computer Application Previous Year Question Paper June 2022
Time: 2 Hours
Total Score: 60 Marks
Answer any 5 questions from 1 to 7. Each carries 1 score. (5 × 1 = 5)
Question 1.
Processed data is known as ……………….
Answer:
data
Question 2.
Write the full form of DBMS.
Answer:
Data Base Management System
Question 3.
Runtime error occurs in ………………….. stage of programming.
(Execution, Coding, Translation, Documentation)
Answer:
Execution
Question 4.
Ternary operator in C++ is …………………
Answer:
?:
Question 5.
If no match is found, the …………………….. block in switch statement is executed.
(case, else, default, break)
Answer:
default
Question 6.
Expand the term FTP.
Answer:
File Transfer Protocol
Question 7.
The protocol for internet communication is …………………….
Answer:
TCP/IP
Part – II
Answer any 9 questions from 8 to 19. Each carries 2 scores. (9 × 2 = 18)
Question 8.
Write MSD and LSD in the number (5876)10.
Answer:
MSD(Most Significant Digit) is 5
LSD(Least Significant Digit) is 6
Question 9.
List any two input and output devices each.
Answer:
Input Devices – Keyboard, Mouse, OMR, OCR, MICR, Mic, Scanner, Light Pen, BCR, etc(any 2)
Output Devices – Monitor, Printer, Speaker, Plotter(any 2)
Question 10.
Mention any two functions of Operating System.
Answer:
Major functions are memory management, Process management, File management and device management.
Question 11.
Which are the types of documentation in programming?
Answer:
പ്രോഗ്രാമിങ്ങിന്റെ വിവിധ ഘട്ടങ്ങളിലെ അവസാന ഘട്ടമാണ് ഡോക്യുമെന്റേഷൻ. തുടർത്തനം ആവശ്യം വേണ്ട ഘട്ടമാണിത്. ഭാവിയിൽ പ്രോഗ്രാമിൽ എന്തെങ്കിലും മാറ്റങ്ങൾ ആവശ്യമുള്ള പ്പോൾ ഇത് വളരെ ഉപകാരപ്രദമായിരിക്കും. ഡോക്യുമെന്റേഷൻ രണ്ട് തരത്തിലുണ്ട് ഇന്റേണലും, എക്സ്റ്റേണലും.
Question 12.
Arrange the following fundamental data types in ascending order of memory size:
char, int, void, double
Answer:
Data type | Memory Size |
void | 0 Bytes |
char | 1 Bytes |
int | 4 Bytes |
double | 8 Bytes |
Question 13.
Give the output of the following:
int a, b=5;
a=b++;
cout<<a<<‘\t'<<b;
Answer:
a=b++;
ഇവിടെ post increment ആദ്യം variable b യുടെ വില ഉപ യോഗിക്കും.
ആയതിനാൽ a = 5 ആകും.
തുടർന്ന് വാരിയബിൾ b യുടെ വില 1 കൂടും.
അതായത് b = 5 +1 = 6 ആകും.
ആയതിനാൽ ഔട്ട്പുട്ട് 5 6 എന്നതായിരിക്കും.
Question 14.
What is cascading of I/O operators? Give one example.
Answer:
ഒരു single statement-ൽ ഒന്നിൽ കൂടുതൽ input or output ഓപ്പറേറ്റർ ഉപയോഗിക്കുന്നുണ്ടെങ്കിൽ ആയതിനെ കാ ഡിങ്ങ് I/O ഓപ്പറേറ്റർ എന്ന് പറയുന്നു.
Eg. cin>>x>>y>>z;
cout<<x<<y<<z;
Question 15.
Define Nested If.
Answer:
Nested if – ഒരു if സ്റ്റേറ്റ്മെന്റിനകത്ത് വേറൊരു if സ്റ്റേറ്റ്മെന്റ് എഴുതുന്നതിനെ Nested if എന്ന് പറയുന്നു.
Question 16.
List the names of any two services on Internet.
Answer:
Services on internet www, search engine, Email, Social medias
Question 17.
Define the following terms:
(a) Cookies
(b) Firewall
Answer:
a) Cookies : നമ്മൾ ഒരു വെബ്സൈറ്റ് സന്ദർശിക്കുമ്പോൾ അവരുടെ ചില ചെറിയ പ്രോഗ്രാമുകൾ നമ്മുടെ കമ്പ്യൂട്ട റിൽ സ്റ്റോർ ആകുകയും, നമ്മുടെ കമ്പ്യൂട്ടറിലെ ചില ഇൻഫർമേഷനുകൾ അവർക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പ്രോഗ്രാമുകളെ കുക്കീസ് എന്ന് പറയുന്നു.
b) Firewall : ഒരു നെറ്റ്വർക്കിലെ കമ്പ്യൂട്ടറുകളെ മറ്റു നെറ്റു വർക്കുകളിൽ നിന്നും വരുന്ന സന്ദേശങ്ങൾ പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പുകൊടുക്കുവാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്.
Question 18.
Write any two e-learning tools.
Answer:
e learning tools – e books reader, e text, Online chat, e content and educational TV channels
Question 19.
What is EPs? Give one example.
Answer:
EPS : ഒരു online സംവിധാനത്തിൽ Buyer ഉം Seller ഉം തമ്മിൽ പണസംബന്ധമായ കൈമാറ്റം ചെയ്യുന്നതിനുള്ള സംവിധാനം.
Part – III
Answer any 9 questions from 20 to 32. Each carries 3 scores. (9 × 3 = 27)
Question 20.
Name 3 methods for representing an integer number in computer memory.
Answer:
Representation of integers
കമ്പ്യൂട്ടറിൽ integers സൂക്ഷിക്കുന്നതിന് 3 വഴികളുണ്ട്. അവ താഴെ കൊടുത്തിരിക്കുന്നതാണ്.
1) Sign Magnitude Representation (SMR) – സാധാര ണയായി ഒരു നമ്പറിന് രണ്ട് ഭാഗങ്ങളുണ്ട്. ചിഹ്നവും അതിന്റെ മൂല്യവും. ഉദാഹരണത്തിന് +5ൽ + എന്നത് അതിന്റെ ചിഹ്നവും 5 എന്നത് അതിന്റെ മൂല്യവുമാണ്. SMRൽ Most significant bit ഉപയോഗിച്ച് ചിഹ്നം രേഖ പ്പെടുത്താം. MSB പൂജ്യമാണെങ്കിൽ ചിഹ്നം പോസിറ്റീവും, MSB ഒന്നാണെങ്കിൽ ചിഹ്നം നെഗറ്റീവും ആണ്.
ഉദാഹരണത്തിന് ഒരു കമ്പ്യൂട്ടറിന്റെ word size ഒരു byte ആണെങ്കിൽ (8 bits)
+5 സൂക്ഷിക്കുന്നതിങ്ങനെയാണ്
0 | 0 | 0 | 0 | 0 | 1 | 0 | 1 |
-5 സൂക്ഷിക്കുന്നതിങ്ങനെയാണ്.
1 | 0 | 0 | 0 | 0 | 1 | 0 | 1 |
ഇവിടെ MSB ചിഹ്നത്തിനുവേണ്ടിയും ബാക്കിയുള്ള 7 bitsകൾ നമ്പർ രേഖപ്പെടുത്തുന്നതിനും ഉപയോഗിക്കുന്നു. ആയതിനാൽ 27 = 128 നമ്പറുകൾ നമുക്ക് സൂക്ഷിക്കാം. നെഗറ്റീവ് നമ്പറുകളും പോസിറ്റീവ് നമ്പറുകളും ഉള്ളതിനാൽ നമുക്ക് മൊത്തം 128 + 128 = 256 നമ്പറുകൾ സൂക്ഷിക്കാം. 0 മുതൽ +127 വരെയും 0 മുതൽ -127 വരെയും ആണ് നമ്പ റുകൾ. പൂജ്യം രണ്ട് സ്ഥലത്ത് ഉള്ളതിനാൽ 256 1 = 255 നമ്പ റുകൾ സൂക്ഷിക്കാം.
2) 1’s Complement Representation : ഒരു നമ്പറിന്റെ 1’s complement എടുക്കുന്നതിന് എല്ലാ കളേയും ആക്കുകയും എല്ലാ നേയും 1 ആക്കുകയും ചെയ്താൽ മതി. 1’s complement ഉപയോഗിച്ച് നെഗറ്റീവ് നമ്പറുകൾ സൂക്ഷിക്കാം. പോസിറ്റീവ് നമ്പറിന് 1’s complement ഇല്ല. ഉദാഹരണം: 21 ന്റെ 1’s complement കാണുന്നതിന് ആദ്യം +21 കണ്ടുപിടിക്കുക.
+21 → 00010101
1’s complement എടുക്കുന്നതിന് എല്ലാ കളും 1 ആക്കുക. എല്ലാ കളും 0 ആക്കുക.
3) 2’s Complement Representation : ഒരു നമ്പറിന്റെ 2’s complement എടുക്കുന്നതിന് ആദ്യം 1’s complement കാണുക. അതിനുശേഷം അതിന്റെ കൂടെ 1 കൂട്ടു ക. പോസിറ്റീവ് നമ്പറിന് 2’s complement ഇല്ല, നെത റ്റീവ് നമ്പറുകളെ രേഖപ്പെടുത്താനാണ് ഇത് ഉപയോഗിക്കു ന്നത്
21 ന്റെ 2’s complement കാണുന്നതിന് ആദ്യം അതിന്റെ 1’s complement കാണുക. അതിനുശേഷം 1 കൂട്ടുക. +21= 0 0010101
21 ൻ്റെ 1’s complement = 111 01 010
ഇതിന്റെ കൂടെ 1 കൂട്ടുക.
21 ൻ്റെ 2’s complement 11101011
Question 21.
Draw a figure showing the functional units of a computer system.
Answer:
Functional units of computer
കമ്പ്യൂട്ടർ ഒരു സിംഗിൾ യൂണിറ്റല്ല. അത് ഒന്നിലധികം യൂണിറ്റു കൾ കൂടിച്ചേർന്നതാണ്. കമ്പ്യൂട്ടറിന്റെ വിവിധ യൂണിറ്റുകൾ താഴെ പറയുന്നവയാണ്.
1) Input Unit : കമ്പ്യൂട്ടറിലേക്ക് ആവശ്യമായിട്ടുള്ള ഡാറ്റ (ആൽഫാ ന്യൂമറിക്, ഇമേജ്, ഓഡിയോ, വീഡിയോ മുതലാ യവ) കൊടുക്കുന്നതിന് ഉപയോഗിക്കുന്ന ഉപകരണങ്ങളാണ് ഇൻപുട്ട് യൂണിറ്റ്. ഇൻപുട്ട് കൊടുക്കുന്നതിന് ആവശ്വമുള്ള ഉപകരണങ്ങൾ കീബോർഡ്, മൗസ്, സ്കാനർ, മൈക്ക്, ക്വാമറ മുതലായവയാണ്.
2) Central Processing Unit (CPU) : കമ്പ്യൂട്ടറിന്റെ തല ച്ചോറാണ് സെൻട്രൽ പ്രോസസിംഗ് യൂണിറ്റ്, സിപിയുവിന്റെ മൂന്ന് ഘടകങ്ങൾ താഴെ കൊടുക്കുന്നു.
- Arithmetic Logic Unit (ALU) – പേര് സൂചിപ്പിക്കു ന്നതുപോലെതന്നെ കണക്കുകൂട്ടലുകളും മറ്റും ചെയ്യു ന്നതിന് ഇത് ഉപയോഗിക്കുന്നു.
- Control Unit (CU) – കമ്പ്യൂട്ടറിലെ എല്ലാ ധർമ്മങ്ങളും നിയന്ത്രിക്കുന്നത് ഇതാണ്.
- Registers – താൽക്കാലികമായി കിട്ടുന്ന ഉത്തരങ്ങളും മറ്റും ശേഖരിച്ചുവെയ്ക്കുന്നതിന് ഇത് ഉപയോഗിക്കുന്നു.
3) Storage Unit (Memory Unit) : ഒരു കമ്പ്യൂട്ടറിന് വളരെ വലിയ സ്റ്റോറേജ് കപ്പാസിറ്റിയുണ്ട്. പ്രോസസിംഗ് ആരംഭിക്കു ന്നതിനു മുൻപ് ഡാറ്റയും, ഇൻസ്ട്രക്ഷനും സൂക്ഷിച്ചുവെ യ്ക്കുന്നു. രണ്ടാമതായി പ്രോസസിങ്ങിന് ഇടയ്ക്കുള്ള ഉത്തര ങ്ങളും അവസാനത്തെ ഇൻഫോർമേഷനും സൂക്ഷിച്ചുവെ യ്ക്കുന്നു.
Question 22.
Categorise the software given below into Operating System, Application Software and Utility Program:
Linux, Tally, WinZip, MS-Word, Windows, Open Office Calc
Answer:
Operating System | Application S/W | Utility Program |
Linux | Tally | Winzip |
Windows | MS- Word | |
Open Office Calc |
Question 23.
Draw any three flowchart symbols.
Answer:
1) Terminal (Oval)
2) Input/Output (parallelogram)
3) Processing (Rectangle)
Question 24.
What is meant by token? Name any two tokens in C++.
Answer:
ഒരു പ്രോഗ്രാമിന്റെ ചെറിയ ചെറിയ ഭാഗങ്ങളെ ടോക്കണുകൾ എന്നുപറയുന്നു. അവ താഴെ കൊടുക്കുന്നു.
Keywords, Identifiers, Literals, Punctuators and Operators.
Question 25.
Which are logical operators in C++?
Answer:
Logical operators – AND (&&), OR (||), NOT (!) എന്നി വയാണ് ലോജിക്കൽ ഓപ്പറേറ്റേഴ്സ്.
ഉദാ : x = 1 ഉം y = 0 ഉം ആണെങ്കിൽ
x && x | x && y | y && x | Y && y |
1 | 0 | 0 | 0 |
രണ്ട് വാരിയബിളുകളും ശരിയാണെങ്കിൽ മാത്രം ഉത്തരം ശരി യായിരിക്കും. അല്ലെങ്കിൽ തെറ്റായിരിക്കും.
ഉദാ : x = 1 ഉം y = 0 ഉം ആണെങ്കിൽ
x || x | x || y | y || x | Y || y |
1 | 1 | 1 | 0 |
ഏതെങ്കിലും ഒരു വാരിയബിൾ ശരിയാണെങ്കിൽ ഉത്തരം ശരി യായിരിക്കും. അല്ലെങ്കിൽ തെറ്റായിരിക്കും.
ഉദാ : x = 1 ഉം y = 0 ഉം ആണെങ്കിൽ
!x | !y |
0 | 1 |
Question 26.
Write 3 different methods to increment the value of variable x by 1.
Answer:
- x=x+1;
- x++;
- ++x;
- x+=1;
Question 27.
Identify errors, if any, in the following:
#include<iostream> using namespace; int main() { int a,b,c; cin<>b; c=a%b; cout<<c; }
Answer:
Error 1. namespace ഡിക്ലറേഷനിൽ std എന്നത് missing ആണ്.
Error 2. Main എന്നത് തെറ്റാണ്. Error 3. ഇൻപുട്ട് ഓപ്പറേറ്റർ (>>) തെറ്റാണ്.
Error 4. return 0; എന്നത് missing ആണ്. ശരിയായ പ്രോഗ്രാം താഴെ കൊടുക്കുന്നു.
#include<iostream> using namespace std; int main() { int a,b,c; cin>>a>>b; c=a%b; cout<<c; return 0; }
Question 28.
Which are the three loops in C++?
Answer:
C++ ലെ 3 ലൂപ്പ് സ്റ്റേറ്റ്മെന്റുകൾ for, while, do-while എന്നി വയാണ്.
Question 29.
Classify the following network based on the area covered:
(a) Your home computer connected to a printer.
(b) Cable TV network in a city.
(c) Computer network at your school lab.
Answer:
a) PAN
b) MAN
c) LAN
Question 30.
(a) Write the names of any two data terminal equipments.
(b) Write the uses of them.
Answer:
Data terminal equipments : കമ്പ്യൂട്ടറുകൾ തമ്മിൽ ഡാറ്റ അയക്കുന്നത് നിയന്ത്രിക്കുന്ന ഉപകരണങ്ങൾ.
- Modem – കമ്പ്യൂട്ടറിനെ ഇന്റർനെറ്റ് ആയി ബന്ധിപ്പിക്കു ന്നതിനുള്ള ഉപകരണമാണിത്. ഇത് ഡിജിറ്റൽ സിഗ്നലിനെ അനലോഗ് സിഗ്നൽ ആക്കി (modulation എന്നാണിതിനെ പറയുന്നത് മാറ്റുകയും തിരിച്ച് അനലോഗ് സിഗ്നലിനെ ഡിജിറ്റൽ സിഗ്നൽ ആക്കുകയും (De modulation) ചെയ്യുന്നു.
- Multiplexer – ഇത് വ്യത്യസ്ത ചാനലുകളിൽ നിന്നും input എടുത്ത് ഒരു സിഗ്നൽ ആക്കി മാറ്റുന്നു.
Question 31.
Write any three examples of various types of social media on internet.
Answer:
a) Social media : വിവിധ തരത്തിലുള്ള സോഷ്യൽ മീഡി യകൾ താഴെ കൊടുക്കുന്നു.
- Internet forums : സാമൂഹിക, രാഷ്ട്രീയ, വിദ്യാഭ്യാസ എന്നീ തരത്തിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യുവാനും ആശയങ്ങൾ കൈമാറാനും ഇന്റർനെറ്റിൽ ലഭ്യമായിട്ടുള്ള ഒരു സംവിധാനമാണ് ഇന്റർനെറ്റ് ഫോറംസ്.
- Social blogs : ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് ചർച്ച കൾ നടത്തുവാനും ആശയങ്ങൾ കൈമാറുവാനും ഇൻർനെറ്റിലുള്ള സംവിധാനമാണിത്. ഉദാ : Blogger.com
- Microblogs : ചെറിയ സന്ദേശങ്ങൾ, മൾട്ടിമീഡിയ ഫയ ലുകൾ എന്നിവ ഇന്റർനെറ്റിൽ കൂടി കൈമാറ്റം ചെയ്യു വാൻ ഉപയോഗിക്കുന്നു. Eg. www.twitter.com
- Wikis : ഇതിൽ കൂടി വിവിധ വിഷയങ്ങളെക്കുറിച്ചുള്ള നമ്മുടേതായ ചില ചിന്തകൾ പ്രസിദ്ധീകരിക്കാൻ സാധിക്കും.. Eg. www.wikipedia.org
- Social networks : നമ്മുടേതായ ചിന്തകൾ പോസ്റ്റ് ചെയ്യുവാനും മറ്റുള്ളവരുടെ പോസ്റ്റുകൾ കാണുവാനും സാധിക്കുന്ന ചില വെബ്സൈറ്റുകളാണ് ഇത്.
Eg. www.facebook.com - Content communities : ഇത്തരത്തിലുള്ള വെബ്സൈറ്റുകൾ ഉപയോഗിച്ച് മൾട്ടിമീഡിയ ഫയലു കൾ പങ്കിടാൻ സാധിക്കും. Eg. www.youtube.com
Question 32.
Write names of any three ICT enabled services.
Answer:
ICT enabled services:
1. Business Process Outsourcing(BPO) : കമ്പനി കളിലെ ചെലവു ചുരുക്കി ലാഭം വർദ്ധിപ്പിക്കുവാൻ മിക്ക കമ്പനികളും വൈദഗ്ധ്യം ആവശ്യമില്ലാത്ത ജോലികൾ പുറ മേയുള്ള താൽക്കാലിക ജോലിക്കാർക്ക് നൽകുന്നു. ഇത്ത രത്തിൽ ജോലികൾ നൽകുന്നതിനെ പുറംജോലി കരാർ അഥവാ ഔട്ട്സോഴ്സിങ്ങ് എന്ന് പറയുന്നു.
2. Knowledge Process Outsourcing (KPO): ഇത് ബിപിഒ പോലെ തന്നെയാണ്. എന്നാൽ ഇവിടെ ആയാസ മുള്ള ജോലികൾക്കു പകരം വിവര സാങ്കേതികയുമായി ബന്ധപ്പെട്ടുള്ള ജോലികളാണ് പുറംകരാർ കൊടുക്കു ന്നത്.
3. Call centre : പൊതുജനങ്ങളുടെ ബില്ലുകൾ അടച്ചുകൊ ടുക്കുക, സാധനങ്ങൾ വാങ്ങിച്ചു നൽകുക, സംശയ നിവാ രണം ചെയ്യുക തുടങ്ങിയ ജോലികൾ ചെയ്തുകൊടുക്കുന്ന തേർഡ് പാർട്ടി കമ്പനികളാണ് കോൾ സെന്ററുകൾ.
Part – IV
Answer any 2 questions from 33 to 36. Each carries 5 scores. (2 × 5 = 10)
Question 33.
What is e-waste? Mention 4 methods for e-waste disposal.
Answer:
ഇ – വേസ്റ്റ് (electronic waste) : ശരിയായി പ്രവർത്തി ക്കാത്ത അല്ലെങ്കിൽ കേടായ ഇലക്ട്രോണിക് ഉൽപ്പന്നങ്ങളായ കമ്പ്യൂട്ടറുകൾ, മൊബൈൽ ഫോണുകൾ, ടിവികൾ, സിഎഫ് എൽ മുതലായവയെ ഇ- വേസ്റ്റ് എന്ന് പറയുന്നു.
ഇ- വേസ്റ്റ് സംസ്ക്കരിക്കുന്നതിനുള്ള മാർഗ്ഗങ്ങൾ
a) റീയൂസ് – ഇ – വേസ്റ്റുകളിൽ ഉപയോഗിക്കുവാൻ സാധിക്കു ന്നത് വീണ്ടും ഉപയോഗിക്കുക.
b) ഇൻസിനറേഷൻ : ഒരു ചിമ്മിണിയിൽ തീവ്രതയുള്ള ചൂട് ഉപ യോഗിച്ച് കത്തിച്ച് കളയുക.
c) റീസൈക്ലിങ്ങ് : ഇ – വേസ്റ്റ് ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുക.
d) നിലം നികത്തുക വലിയ കുഴികളെടുത്ത് ഇ – വേസ്റ്റ് അതിൽ കുഴിച്ച് മൂടുക അതിനുശേഷം മണ്ണിട്ട് നികത്തുക.
Question 34.
(a) Define the following terms:
(i) Algorithm
(ii) Translation
(iii) Debugging
(b) Write two advantages of using flow chart.
Answer:
a) i Algorithm -: ഒരു പ്രോബ്ലം പരിഹരിക്കുന്നതി നുള്ള സ്റ്റെപ്പുകളെയാണ് അൽഗോരിതം എന്ന് പറ യുന്നത്.
ii) Translation -: സോഴ്സ് കോഡിനെ ഒബ്ജക്റ്റ് കോഡ് ആക്കി മാറ്റുന്ന തിനുള്ള പ്രക്രിയയെ Translation എന്ന് പറയുന്നു.
iii) Debugging -: പ്രോഗ്രാമിലെ തെറ്റുകൾ തിരുത്തു ന്നതിനുള്ള പ്രക്രിയയെ ഡിബഗ്ഗിങ്ങ് എന്ന് പറയുന്നു.
b)
- Advantages are
- Better communication
- Effective analysis
- Effective synthesis
- Efficient coding
Question 35.
(a) Write example for an exit controlled loop in C++.
(b) Write the four parts of a loop.
Answer:
a) do while loop
b) The elements of a loop are given below,
- Variable Initialisation
- Test expression(Checking)
- Variable Updation
- loop body
Question 36.
(a) What is the difference between router and gate way?
(b) Write any three advantages of computer networks.
Answer:
a) Router -: ഒരേ തരത്തിലുള്ള ഒരേ പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതുമായ network കളെ connect ചെയ്യാൻ router എന്ന ഉപകരണം ഉപയോഗിക്കുന്നു.
Gateway -: വ്യത്യസ്ത തരത്തിലുള്ളതും വ്യത്യസ്ത പ്രോട്ടോക്കോളുകൾ ഉപയോഗിക്കുന്നതുമായ network കളെ connect ചെയ്യാൻ Gateway ഉപയോഗിക്കുന്നു.
b) Networkന്റെ നേട്ടങ്ങൾ താഴെ കൊടുക്കുന്നു.
- Resource sharing : ഒരു network ൽ ബന്ധിപ്പി ച്ചിട്ടുള്ള കമ്പ്യൂട്ടറുകൾ തമ്മിൽ softwareഉം hard-ware ഉം share ചെയ്യാൻ സാധിക്കും.
- Reliability : ഒരു കമ്പ്യൂട്ടർ കേടായാൽ network ലെ മറ്റു കമ്പ്യൂട്ടർ ഉപയോഗിച്ച് ഒരു തടസ്സവും കൂടാതെ ജോലിചെയ്യാൻ സാധിക്കും. Banking ഉം, air traffic control, തുടങ്ങിയ application ഇത് വളരെ പ്രധാനപ്പെട്ടതാണ്.
- Price Vs. Performance : ഒരു സാധാരണ PC യേക്കാൾ 10 മടങ്ങ് സ്പീഡ് ഉണ്ട്. ഒരു main frame computerന് പക്ഷേ അതിന്റെ വില PC യേക്കാൾ 1000 മടങ്ങ് കൂടുതലാണ്. ആയതിനാൽ main frameന് പകരം 10 PC കൊണ്ട് വളരെ കുറഞ്ഞ cost കൊണ്ട് same work ചെയ്യാൻ സാധിക്കും.
- Communication medium : Network ഉപയോ ഗിച്ച് വളരെ ചീപ്പ് ആയി നമുക്ക് communication സാധിക്കും.
- Scalable : മൊത്തം network ൻ്റെ performance കൂട്ടുന്നതിന് കമ്പ്യൂട്ടറുകൾ network ലേക്ക് കൂട്ടി ചേർത്താൽ മതി.