Kerala Syllabus Class 10 IT Model Question Paper Set 4 Malayalam Medium

Reviewing solved IT Question Paper Class 10 Kerala Syllabus Set 4 Malayalam Medium helps in understanding answer patterns.

Kerala SSLC IT Model Question Paper Set 4 Malayalam Medium

Multiple Choice Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക, ഓരോന്നിനും ½ സ്കോർ വീതം)

Question 1.
നോഡുകളും കർവുകളും എഡിറ്റ് ചെയ്ത് ഇഷ്ടാനു സൃതരൂപങ്ങൾ സൃഷ്ടിക്കാൻ ഇങ്ക്സ് കേപ്പിൽ ഏത് ടൂൾ ആണ് ഉപയോഗിക്കേണ്ടത്?
a) Rectangle Tool
b) Circle Tool
c) Pencil Tool
d) Bezier Tool
Answer:
d) Bezier Tool

Question 2.
ബസിൽ “ടെക്സ്റ്റ് ഫ്രയിം’ എന്തിനു വേണ്ടിയാണ് ഉപയോഗിക്കുന്നത്?
a) രൂപങ്ങൾ വരയ്ക്കുന്നതിന്.
b) വാക്യങ്ങൾ എഴുതി ഫോർമാറ്റ് ചെയ്യുന്നതിന്.
c) ഇമേജുകൾ ചേർക്കുന്നതിന്.
d) പശ്ചാത്തലത്തിലേക്ക് നിറം ചേർക്കുന്നതിന്.
Answer:
b) വാക്യങ്ങൾ എഴുതി ഫോർമാറ്റ് ചെയ്യുന്നതിന്.

Question 3.
20 മുതൽ 40 വരെയുള്ള ഇരട്ടസംഖ്യകൾ print ചെയ്യുന്നതിനുള്ള പൈത്തൺ നിർദേശം താഴെ തന്നിരിക്കുന്നവയിൽ ഏതാണ്?
a) for i in range(20,42,2): print(i)
b) for i in range(20,2,42): print(i)
c) for i in range(20,42): print(i)
d) for i in range(1,2, 20): print(i)
Answer:
a) for i in range(20,42,2): print(i)

Kerala Syllabus Class 10 IT Model Question Paper Set 4 Malayalam Medium

Question 4.
ഡിജിറ്റൽ സമ്പത്തിനെ സംബന്ധിച്ച് കുട്ടത്തിൽ പ്പെടാത്തത് തിരഞ്ഞെടുക്കുക.
a) സ്കൂൾ കമ്പ്യൂട്ടർ ലാബ്
b) സോഫ്റ്റവെയർ
c) ബാങ്കിൽനിന്നു ലഭിച്ച റിവാർഡ് പോയിന്റ്
d) ഡിജിറ്റൽ ചിത്രം
Answer:
a) സ്കൂൾ കമ്പ്യൂട്ടർ ലാബ്

Question 5.
എക്സ്റ്റേണൽ കാഡിങ് സ്റ്റൈൽ ഷീറ്റ് ഉപയോഗിക്കുമ്പോൾ ഏതു ടാഗ് ഉപയോഗിച്ചാണ് സ്റ്റൈൽഷീറ്റ് HTML പേജിലുൾപ്പെടുത്തേണ്ടത് ?
a) rel
b) type
c) css
d) link
Answer:
d) link

Question 6.
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ഒരു റോബോട്ടിൽ ആകുവേറ്ററായി ഉപയോഗിക്കാൻ കഴിയുന്നത്?
a) IR
b) സെർവോ മോട്ടോർ
c) LED
d) ആർഡിനോ
Answer:
b) സെർവോ മോട്ടോർ

Question 7.
സ്റ്റെല്ലേറിയം സോഫ്റ്റുവെയറിൽ താഴെ നൽകി യിട്ടുള്ള ഏതു സ്ഥലം നിരീക്ഷണസ്ഥലമായി ക്രമീകരിച്ചാലാണ് പാതിരാസൂര്യനെ കാണാൻ സാധിക്കുക?
a) Alice Springs
b) Kuala Lumpur
c) Sydney
d) Talnakh
Answer:
d) Talnakh

Question 8.
OpenToonzലെ Render ഓപ്ഷന്റെ ഉദ്ദേശ്യം എന്താണ്?
a) വസ്തുക്കൾ വരയ്ക്കാൻ
b) ആനിമേഷൻ ഒരു വീഡിയോ ഫയലായി എക്സ്പോർട്ട് ചെയ്യാൻ
c) ലെയറുകൾ ക്രമീകരിക്കാൻ
d) സെല്ലുകൾ ആവർത്തിക്കാൻ
Answer:
b) ആനിമേഷൻ ഒരു വീഡിയോ ഫയലായി എക്സ്പോർട്ട് ചെയ്യാൻ

Question 9.
DBMS ന്റെ പൂർണരൂപം
a) Database Making System
b) Database Management System
c) Data Backup Management Software
d) Digital Base Management Source
Answer:
b) Database Management System

Question 10.
കബ് സോഫ്റ്റ് വെയറിൽ ഒളിഞ്ഞിരിക്കുന്ന സമയപരിമിത കോഡ് …………….. എന്ന് അറിയപ്പെ ട്ടിരുന്നു.
a) Virus
b) Worm
c) Time bomb
d) Patch
Answer:
c) Time bomb

Very short Answer Questions
(നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ രണ്ട് ഉത്തരം തിരഞ്ഞെടുക്കുക. ഓരോന്നിനും 1 കോർ വീതം)

Question 11.
ഒരു റോബോട്ടിനെ നിയന്ത്രിക്കാൻ ആർഡിനോ യുമായി ബന്ധിപ്പിച്ചിരിക്കുന്ന ഘടകങ്ങൾ ഏതാണ്?
a) Servo motor
c) Paintbrush
e) DVD player
b) Sensor
d) Light switch
Answer:
a & b

Kerala Syllabus Class 10 IT Model Question Paper Set 4 Malayalam Medium

Question 12.
ഘടകങ്ങൾക്ക് ചുറ്റുമുള്ള സ്പേസിംഗ് ക്രമീ കരിക്കാൻ സഹായിക്കുന്ന CSS പ്രോപ്പർട്ടികൾ ഏതാണ്?
a) padding
b) margin
c) color
d) spacing
e) float
Answer:
a & b

Question 13.
PWM ________ -ന് ഉപയോഗിക്കുന്നു.
a) ഫയൽ വലുപ്പം കുറയ്ക്കാൻ
b) മോട്ടോർ റൊട്ടേഷൻ നിയന്ത്രിക്കാൻ
c) സെർവോയുടെ ആംഗിൾ സജ്ജമാക്കാൻ
d) ബാറ്ററി വോൾട്ടേജ് മാറ്റുവാൻ
e) ഔട്ട്പുട്ട് പ്രിന്റ് ചെയ്യാൻ
Answer:
b & c

Question 14.
താഴെ പറയുന്നവയിൽ ഏതാണ് ഓപ്പൺ സോഴ്സ് GIS സോഫ്റ്റ്വെയർ
a) QGIS
b) GRASS GIS
c) ArcGIS
d) gvSIG
e) MapInfo Pro
Answer:
a) QGIS, b) GRASS GIS

Question 15.
OpenToonzൽ ഫ്രെയിമുകൾ ആവർത്തിക്കാൻ ഏതൊക്കെ ഓപ്ഷനുകൾ ലഭ്യമാണ്?
a) തിരഞ്ഞെടുത്ത സെല്ലുകൾ ആവർത്തിക്കാൻ ക്ലിക്ക് ചെയ്ത് വലിച്ചിടുക
b) Repeat ബട്ടൺ ഉപയോഗിക്കുക
c) Animate ടൂൾ ഉപയോഗിക്കുക
d) Copy and Paste
e) Transform ടുൾ
Answer:
a, b

Leave a Comment