Plus Two Computer Application Question Paper March 2021 Malayalam Medium

Reviewing Kerala Syllabus Plus Two Computer Application Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.

Kerala Plus Two Computer Application Previous Year Question Paper March 2021 Malayalam Medium

Time: 2 Hours
Total Score: 60 Marks

1 മുതൽ 44 വരെയുള്ള ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. പരമാവധി ലഭിക്കുക 60 സ്കോർ ആയിരിക്കും.

(a) മുതൽ (e) വരെയുള്ള ചോദ്യങ്ങൾക്ക് 1 സ്കോർ വീതം. (5 × 1 = 5)

Question 1.
a) താഴെ നൽകിയിരിക്കുന്നതിൽ നിന്ന് കീവേഡ് ഏതെന്നെഴു തുക :
i) area
ii) total
iii) break
iv) start
Answer:
a) break;

b) ഒരു സ്ട്രിങ്ങിനെ മറ്റൊന്നിലേക്ക് കോപ്പി ചെയ്യുന്നതിനുള്ള ബിൽറ്റ് ഇൻ ഫങ്ഷന്റെ പേരെന്ത്?
Answer:
b) strcpy()

c) DNS ന്റെ വികസിതരൂപമെഴുതുക.
Answer:
c) Domain Name System

d) പ്രൈമറി കീ അല്ലാത്ത കാൻഡിഡേറ്റ് കീയെ ____________ എന്നു വിളിക്കുന്നു.
Answer:
d) Alternate Key

e) SIM എന്നത്
i) Subscriber Identify Module.
ii) Subscriber Identify Mobile.
iii) Subscription Identification Module.
iv) Subscription Identification Mobile.
Answer:
e) Subscriber Identity Module.

2 മുതൽ 21 വരെയുള്ള ചോദ്യങ്ങൾക്ക് 2 സ്കോർ വീതം. (20 × 2 = 40)

Question 2.
ഏതെങ്കിലും നാല് ടോക്കണുകളുടെ പേരെഴുതുക.
Answer:
Keywords, Identifiers, Literals, Punctuators, Operators (KILPO)

Question 3.
for ലൂപ്പിന്റെ സിന്റാക്സ് എഴുതുക.
Answer:

for(initialization; test expression; update statement)
{
Body of loop;
}

Question 4.
C++ ൽ ഐഡന്റിഫയേഴ്സിന് പേര് നൽകുന്നതിനുള്ള ഏതെ ങ്കിലും രണ്ട് നിബന്ധനകൾ എഴുതുക.
Answer:
ഐഡന്റിഫയേഴ്സിന് പേര് നൽകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

  1. Alphabet, under score എന്നിവ വെച്ച് മാത്രമേ തുട ങ്ങുവാൻ പാടുള്ളൂ.
  2. Digits ഉപയോഗിക്കാവുന്നതാണ് പക്ഷെ digits വെച്ച് തുടങ്ങുവാൻ പാടില്ല.
  3. Keywords ഉപയോഗിക്കരുത്.
  4. Special characters, space എന്നിവ ഉപയോഗിക്ക രുത്.

Question 5.
അറേ എന്നാലെന്ത് ? ഒരു അറേ ഡിക്ളയർ ചെയ്യുന്നതിനുള്ള സിന്റാക്സ് എഴുതുക.
Answer:
ഒരേ ഡാറ്റ ടൈപ്പിലുള്ള എലിമെന്റുകളുടെ ഒരു ശേഖരണ ത്തിനെ array എന്ന് പറയുന്നു.
Syntax : data type variable name [size]
ഉദാ : int mark[20]; char name[40];

Plus Two Computer Application Question Paper March 2021 Malayalam Medium

Question 6.
താഴെ നൽകിയിരിക്കുന്ന അ പരിഗണിക്കുക :
int a[5] = {4, 0, 7, 6, 1}
write the output of
ചുവടെയുള്ളതിന്റെ ഔട്ട്പുട്ട് എന്ത്?
i) cout <<<a [2];
ii) cout <<a[4];
Answer:

  1. 7
  2. 1

Question 7.
C++ ബിൽറ്റ് ഇൻ ഫങ്ഷനുകളുടെ പേരെഴുതുക.
i) ഒരു സ്ട്രിങ്ങിന്റെ നീളം കണക്കാക്കാൻ
ii) ഒരു സ്ട്രിങ്ങുകളെ കൂട്ടിച്ചേർക്കുവാൻ
Answer:
i) strlen();
ii) strcat();

Question 8.
pow(), isdigit() എന്നീ ഫങ്ഷനുകൾ പ്രവർത്തിക്കാനാവശ്യമായ ഹെർഫയലുകളുടെ പേരെഴുതുക.
Answer:
cmath and cctype

Question 9.
എന്താണ് കണ്ടയിനർ ടാഗ്? ഒരു ഉദാഹരണമെഴുതുക.
Answer:
ഒരു കണ്ടെയ്നർ ടാഗിന് ഓപ്പണിംഗ് ടാഗും ക്ലോസിംഗ് ടാഗും ഉണ്ടായിരിക്കും. ഉദാ: <html>, </html>, <body>, </html>, etc.

Question 10.
താഴെ നൽകിയിരിക്കുന്നവയെ ടാഗുകളായും ആട്രിബ്യൂട്ടുക ളായും തരം തിരിക്കുക.
a) BR
c) LINK
b) WIDTH
d) IMG
Answer:

Tags Attributes
BR, IMG WIDTH, LINK

Question 11.
<B> ടാഗ്; <U> ടാഗ് ഇവയുടെ ഉദ്ദേശ്യമെഴുതുക.
Answer:
<B> – ഒരു ടെക്സ്റ്റ് ബോൾഡാക്കുന്നതിനുവേണ്ടിയാണ്.
<U> – ഒരു ടെസ്റ്റ് അണ്ടർലൈൻ ചെയ്യുന്നതിനുവേണ്ടിയാണ്.

Question 12.
<FONT > ടാഗിന്റെ ഏതെങ്കിലും രണ്ട് ആട്രിബ്യൂട്ടുകളുടെ പേരെ ഴുതുക.
Answer:
Face, color, size.

Plus Two Computer Application Question Paper March 2021 Malayalam Medium

Question 13.
ഹൈപ്പർലിങ്ക് എന്നാലെന്താണ്? HTML ഡോക്യുമെന്റിൽ ഹൈപ്പർലിങ്ക് നിർമ്മിക്കുന്നതിനാവശ്യമായ ടാഗ് ഏതാണ്?
Answer:
ഹൈപ്പർ ലിങ്ക് ഉപയോഗിച്ച് നമുക്ക് 2 വെബ് പേജുകളോ അല്ലെ ങ്കിൽ ഒരു വെബ് പേജിലെ രണ്ട് വ്യത്യസ്ത ഇടങ്ങളോ കണക്ട് ചെയ്യാവുന്നതാണ്. <a> tag ആണ് ഇതിന് ഉപയോഗിക്കുന്നത്.

Question 14.
<TR> ടാഗിന്റെ ഏതെങ്കിലും രണ്ട് ആട്രിബ്യൂട്ടുകളുടെ പേരെ ഴുതുക.
Answer:
Align, valign, bgcolor.

Question 15.
ഒരു ഓർഡേർഡ് ലിസ്റ്റും അൺഓർഡേർഡ് ലിസ്റ്റും നിർമ്മിക്കു ന്നതിനാവശ്യമായ ടാഗുകളുടെ പേരെഴുതുക.
Answer:
ഓർഡേർഡ് ലിസ്റ്റ് ഉണ്ടാക്കുമ്പോൾ <OL ടാഗും അൺ ഓർഡേർഡ് ലിസ്റ്റിന് <UL> ടാഗും ഉപയോഗിക്കുന്നു.

Question 16.
ജാവാസ്ക്രിപ്റ്റിലെ ഏതെങ്കിലും രണ്ട് ഡാറ്റാടൈപ്പുകളുടെ പേരെഴുതുക.
Answer:
Number, String, Boolean (any 2)

Question 17.
ജാവാസ്ക്രിപ്റ്റിൽ സ്ക്രിപ്റ്റ് ടാഗിന്റെ <SCRIPT> tag പ്രാധാന്യം എന്ത് ? അതിന്റെ പ്രധാന ആട്രിബ്യൂട്ടിന്റെ പേരെഴുതുക.
Answer:
html പ്രോഗ്രാമിൽ സ്ക്രിപ്റ്റ് എഴുതുന്നതിനുവേണ്ടിയാണ് <script> tag ഉപയോഗിക്കുന്നത്.

Question 18.
SQL ലെ CHAR, VARCHAR എന്നു ഡാറ്റാടൈപ്പുകൾ തമ്മി ലുള്ള വ്യത്യാസമെന്ത്?
Answer:
ക്യാരക്ടറുകൾ സ്റ്റോർ ചെയ്യുന്നതിനുവേണ്ടിയാണ് ഇവ രണ്ടും ഉപയോഗിക്കുന്നത്. Char ഉപയോഗിച്ചാൽ fixed length character കളാണ് സ്റ്റോർ ചെയ്യാവുന്നത്. എന്നാൽ varchar ൽ variable length ഉം ആണ്. varchar ഉപയോഗിച്ചാൽ memory waste ആവുകയില്ല.

Question 19.
SQL ലെ ഏതെങ്കിലും രണ്ട് കൺന്റുകളുടെ പേരെഴു തുക.
Answer:
Primary key, auto_increment, not null, unique, default.

Question 20.
ERP ഉപയോഗിക്കുന്നതിലെ ഏതെങ്കിലും രണ്ട് മേന്മകളെഴുതുക.
Answer:
Improved resource utilization, better customer satisfaction.

Plus Two Computer Application Question Paper March 2021 Malayalam Medium

Question 21.
വ്യക്തികൾക്കെതിരെയുള്ള ഏതെങ്കിലുമൊരു സൈബർ കുറ്റ കൃത്യത്തെക്കുറിച്ച് വിവരിക്കുക.
Answer:
Identity theft, harassment, violation of privacy, etc.

22 മുതൽ 41 വരെയുള്ള ചോദ്യങ്ങൾക്ക് 3 സ്കോർ വീതം. (20 × 3 = 60)

Question 22.
രണ്ടു സംഖ്യകളുടെ തുക കാണുന്നതിനുള്ള C++ പ്രോഗ്രാം എഴുതുക.
Answer:

#include<iostream>
Using namespace std;
Maximum Publishers.
int main()
}
}
int n1,n2,sum;
cout<<"Enter two numbers:";
cin>>n1>>n2;
sum=n1+n2;
cout<<"The sum of "<<n1<<" and "<<n2<<" is
"<<sum;
return 0;
}

Question 23.
C++ ലെ gets() ഫങ്ഷന്റെ മേന്മയെന്ത് ? ഇതുപയോഗിക്കാൻ ആവശ്വമായ ഹെഡ്ഡർഫയൽ ഏതാണ്?
Answer:
Space ഉൾപ്പെടെ ഒരു string, input ചെയ്യാൻ gets() ഫംഗ്ഷൻ ഉപയോഗിച്ച് സാധിക്കും. ആവശ്യമുള്ള header file cstdio ആണ്.

Question 24.
Call by value, call by reference എന്നീ രണ്ടു ഫങ്ഷൻ കോൾ രീതികളുടെ വ്യത്യാസമെഴുതുക.
Answer:
Call by value : ഈ മെഡിൽ ഫംങ്ഷൻ വിളിക്കുമ്പോൾ ഒറിജിനൽ വാല്യുവിന്റെ ഒരു കോപ്പിയാണ് ഫംങ്ഷനിലേക്ക് അയ ക്കുന്നത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയാൽ അത് യാതൊരു കാരണവശാലും ഒറിജിനലിനെ ബാധിക്കില്ല.

Call by reference : ഈ മെഡിൽ ഫംങ്ഷൻ വിളിക്കു മ്പോൾ ഒറിജിനൽ വാലുകൾ സ്റ്റോർ ചെയ്തിട്ടുള്ള മെമ്മറിയുടെ അഡ്രസ്സ് (reference) ആണ് ഫംങ്ഷനിലേക്ക് അയക്കുന്നത്. അതായത് ഒറിജിനൽ വാല്യൂ കൾ ആണ് അയക്കുന്നത്. ഫംങ്ഷൻ ഈ വാലുകളിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തി യാൽ അത് ഒറിജിനലിനെ ബാധിക്കും.

Question 25.
സ്റ്റാറ്റിക് വെബ്പേജും ഡെനാമിക് വെബ്പേജും താരതമ്യം ചെയ്യുക.
Answer:

Static web pages Dynamic web pages
1) ഉള്ളടക്കവും, ലേ ഔട്ടും ഫിക്സഡ് ആണ്. 1) ഉള്ളടക്കവും, ലേ ഔട്ടും മാറി കൊണ്ടേയിരിക്കും.
2) ഡാറ്റാബേസ് ഉപയോഗി ക്കുന്നില്ല. 2) ഡാറ്റാബേസ് ഉപയോഗി ക്കുന്നു.
3) ഇത് പ്രവർത്തിപ്പിക്കു ന്നത് ബ്രൗസറിലാണ്. 3) ഇത് സെർവ്വറിൽ പ്രവർ ത്തിപ്പിച്ച് റിസൾട്ട് ബ്രൗസ റിൽ കാണിക്കുന്നു.
4) ഇത് ഡവലപ്പ് ചെയ്യാൻ വളരെ എളുപ്പമാണ്. 4) ഇത് ഡവലപ്പ് ചെയ്യാൻ ബുദ്ധിമുട്ടാണ്.

Question 26.
ക്ലൈന്റ് സൈഡ് സ്ക്രിപ്റ്റും സെർവർ സൈഡ് സ്ക്രിപ്റ്റും തമ്മി ലുള്ള വ്യത്യാസങ്ങളെന്ത്?
Answer:

Client Side Scripting Server Side Scripting
1) ക്ലൈന്റ് ബ്രൗസറിൽ പ്രവർത്തിക്കുന്നു. 1) സെർവ്വറിലേക്ക് കോപ്പി ചെയ്ത് അവിടെയാണ് പ്രവർത്തിക്കുന്നത്. എന്നാൽ റിസൽറ്റ് ബ്രൗസറിലാണ് കാണിക്കുന്നത്.
2) ബ്രൗസർ തലത്തിൽ യൂസർ കൊടുക്കുന്ന ഡാറ്റകൾ ശരിയാണോ അല്ലയോ എന്ന് പരിശോധിക്കുന്നു. 2) സെർവ്വറിലെ ഡാറ്റാ ബേസുമായി ബന്ധിപ്പിക്കു ന്നതിന് ഉപയോഗിക്കുന്നു.
3) ഇത്തരത്തിലുള്ള സ്ക്രിപ്റ്റ് യൂസറിന് . വേണമെങ്കിൽ ബ്ലോക്ക് ചെയ്യാൻ സാധിക്കും. 3) യൂസറിന് ബ്ലോക്ക് ചെയ്യാൻ സാധിക്കില്ല.
4) ഈ സ്ക്രിപ്റ്റ് ചില വേർഷനിലുള്ള ബ്രൗസ റിൽ മാത്രമേ പൂർണ്ണ മായി പ്രവർത്തിക്കു കയുള്ളൂ. 4) ഈ സ്ക്രിപ്റ്റ് ഏതു വേർഷനിലുള്ള ബ്രൗസറിലും പ്രവർത്തിക്കും.

Plus Two Computer Application Question Paper March 2021 Malayalam Medium

Question 27.
<BODY> ടാഗിന്റെ ഏതെങ്കിലും മൂന്ന് ആട്രിബ്യൂട്ടുകളുടെ പേരെ ഴുതുക.
Answer:
bgcolor, background, text, link, alink, vlink, left/right margin

Question 28.
സ്ക്രിപ്റ്റ് എന്നാലെന്താണ്? ഏതെങ്കിലും രണ്ട് സെർവർ സൈഡ് സ്ക്രിപ്റ്റിങ് ലാംഗ്വേജുകളുടെ പേരെഴുതുക.
Answer:
html പ്രോഗ്രാമുകൾക്കിടയിൽ എഴുതുന്ന ചെറിയ പ്രോഗ്രാമു കളാണ് സ്ക്രിപ്റ്റുകൾ. ഉദ: ASP, JSP, PHP,

Question 29.
<OL > ടാഗിന്റെ ആടി ബൂട്ടുകൾ ഏതൊക്കെ? അവയുടെ ഡിഫോൾട്ട് വാലുകൾ എഴുതുക.
Answer:
Type, start എന്നിവയാണ് <OL> tag ന്റെ ആട്രിബ്യൂട്ടുകൾ. അവയുടെ ഡിഫോൾട്ട് വാല്യു 1 ആണ്.

Question 30.
<INPUT> ടാഗിന്റെ ഏതെങ്കിലും മൂന്ന് ആട്രിബ്യൂട്ടുകളുടെ പേരെ ഴുതുക.
Answer:
Attributes of input tag is name, type, value

Question 31.
ഡെഫിനിഷൻ ലിസ്റ്റ് എന്നാലെന്താണ്? ഒരു ഡെഫിനിഷൻ ലിസ്റ്റ് നിർമ്മിക്കുന്നതിനാവശ്വമായ ടാഗുകൾ ഏതെല്ലാം?
Answer:
Definition list ഉപയോഗിച്ച് ചില ടേമുകൾ ഡിഫൻ ചെയ്യാനും അവയുടെ definitions കൊടുക്കാനും സാധിക്കും. <d>, <dt>, <dd> എന്നീ ടാഗുകളാണ് ഇതിനുവേണ്ടി ഉപ യോഗിക്കുന്നത്.

Question 32.
i) താഴെ നൽകിയിരിക്കുന്ന കോഡിൽ z ന്റെ വില നിർണ്ണയി ക്കുക :
var x, y,
x = “20”;
y = 30;
z = x + y;
ii) ജാവാസ്ക്രിപ്റ്റിൽ ‘+’ ഓപ്പറേറ്ററിന്റെ രണ്ടുപയോഗങ്ങൾ എന്തെല്ലാം?
Answer:
i) ഇവിടെ x ഒരു സ്ട്രിംഗ് ആണ്. ആയതിനാൽ x ന്റേയും y യുടേയും വാലുകൾ തമ്മിൽ കൂട്ടി ചേർക്കപ്പെടും. ഉത്തരം 2030.
ii) രണ്ട് operands ഉം integer ആണെങ്കിൽ arithmetic addition ആയിരിക്കും. അല്ലെങ്കിൽ string കൂട്ടിച്ചേർക്ക പ്പെടും.

Question 33.
താഴെ നൽകിയിരിക്കുന്നവ ചെയ്യുന്നതിനാവശ്യമായ ജാവാ സ്ക്രിപ്റ്റ് ഫങ്ഷനുകളുടെ പേരെഴുതുക :
a) ഒരു വില നമ്പറാണോ അല്ലയോ എന്ന് പരിശോധിക്കുന്ന തിന്.
b) തന്നിരിക്കുന്ന സ്ട്രിങ്ങിന്റെ വലിയക്ഷരം രൂപം തിരിച്ചുതരു ന്നതിന്
c) ഒരു പ്രത്യേകസ്ഥാനത്തുള്ള ക്യാരക്റ്റർ തിരിച്ചുതരുന്നതിന്
Answer:
a) isNaN().
b) toUpperCase().
c) charAt()

Plus Two Computer Application Question Paper March 2021 Malayalam Medium

Question 34.
ഷെയേർഡ് വെബ്ഹോസ്റ്റിങ്ങിനെ കുറിച്ച് ഒരു ചെറിയ കുറിപ്പെ ഴുതുക.
Answer:
Shared Hosting : CPU, ഡിസ്ക് സ്പേസ്, മെമ്മറി, മറ്റു അനു ബന്ധ ഉപകരണങ്ങൾ എന്നിവ ഈ ഹോസ്റ്റിങ്ങിൽ പങ്ക് വെയ് ക്കുന്നു. ആയതിനാൽ ഇത്തരത്തിലുള്ള ഹോസ്റ്റിങ്ങിനെ shared hosting എന്നു പറയുന്നു.

ഒരു സെർവറിൽ ഒന്നിലധികം വെബ്സൈറ്റുകൾ സ്റ്റോർ ചെയ്യു ന്നു. ചെറിയ വെബ്സൈറ്റും വളരെ കുറച്ച് വിസിറ്റേഴ്സും മാത്ര മുള്ള സൈറ്റുകൾക്ക് ഇത്തരത്തിലുള്ള ഹോസ്റ്റിങ്ങ് അനുയോജ്യ മാണ്. കൂടുതൽ ബാന്റ് വിഡ്തും, സ്റ്റോറേജ് സ്പേസും ആവശ്യ മുള്ളതും അതോടൊപ്പം കൂടുതൽ വിസിറ്റേഴ്സ് ആവശ്യമുള്ളതു മായ സൈറ്റുകൾക്ക് ഈ സംവിധാനം അനുയോജ്യമല്ല. ഉദാ. ഇത് ഒരു അപ്പാർട്ട്മെന്റിൽ താമസിക്കുന്നതിനോട് സാമ്യമുണ്ട്. അതിലെ താമസക്കാർക്ക് അവിടെയുള്ള സൗകര്യങ്ങളായ കാർ പാർക്കിങ്ങ് ഏരിയ, സ്വിമ്മിങ്ങ് പൂൾ, കളിസ്ഥലം, ജിംനേഷ്യം എന്നിവ പങ്ക് വെച്ച് ഉപയോഗിക്കാനാകും.

Question 35.
i) FTP clinet സോഫ്റ്റ് വെയറിന്റെ പേരെഴുതുക. (2)
ii) ഏതെങ്കിലുമൊരു FTP client സോഫ്റ്റ് വെയറിന്റെ പേരെ ഴുതുക. (1)
Answer:
(i) നമ്മുടെ കമ്പ്യൂട്ടറിൽ നിന്നും ഫയലുകൾ വെബ് സർവ്വറി ലേക്ക് അപ്ലോഡ് ചെയ്യുന്നതിന് FTP Client Software ഉപയോഗിക്കുന്നു.
(ii) Filezilla, Cute FTP, Smart FTP, etc.

Question 36.
DBMS ഉപയോഗിക്കുന്നതിലുള്ള ഏതെങ്കിലും മൂന്ന് മേന്മകൾ വിവരിക്കുക.
Answer:
Advantages of DBMS

  1. Data Redundancy – Redundancy എന്നാൽ ഡ്യൂപ്പി ക്കേറ്റ് എന്നാണ്. നല്ല DBMSൽ ഡ്യൂപ്ലിക്കേറ്റ് data ഉണ്ടാ യിരിക്കില്ല. ഒരു data യുടെ ഒരു copy മാത്രമേ DBMSൽ ഉണ്ടായിരിക്കുകയുള്ളൂ.
  2. Inconsistency can be avoided – Redundancy ഉണ്ടെങ്കിൽ inconsistency ഉണ്ടായിരിക്കും. Redundancy ഇല്ലെങ്കിൽ ഒരു പരിധിവരെ inconsistency ഒഴിവാക്കാം.
  3. Data can be shared-Userm mogl programകൾക്ക് Dataയെ പങ്ക് വെയ്ക്കാം.

Question 37.
DBMS ലെ വ്യത്യസ്ത ഡാറ്റാ അബ്സ്ട്രാക്ഷൻ ലെവലുകളെ കുറിച്ച് വിവരിക്കുക.
Answer:
Database Abstraction ang nililw mei

  1. Physical Level (Lowest Level) – എന്ത് storage മാധ്യമത്തിൽ ആണ് data സൂക്ഷിച്ച് വെയ്ക്കുന്നത് എന്നത് ഒളിപ്പിച്ച് വെയ്ക്കുന്നു.
  2. Logical Level (Next Higher Level) – എന്ത് data യാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത് എന്നത് മറ്റുള്ളവരിൽ നിന്നും ഒളിപ്പിച്ച് വെയ്ക്കുന്നു.
  3. View Level (Highest level) – ഇത് user ആയി ഏറ്റവും അടുത്തുള്ള level ആണ്. വ്യക്തികൾ data view ചെയ്യുന്നതെങ്ങിനെ എന്നത് മറ്റുള്ളവരിൽ നിന്നും ഒളിപ്പി ക്കുന്നു.

Question 38.
SQL ന്റെ മൂന്ന് ഭാഗങ്ങളുടെ പേരെഴുതുക.
Answer:
Components of SQL are DDL, DML and DCL.

Question 39.
SQL ലെ ഏതെങ്കിലും മൂന്ന് DML കമാന്റുകളുടെ ഉപയോഗ മെഴുതുക.
Answer:

  1. Select Table ൽ നിന്നും rows എടുക്കുന്നതിന്. From എന്ന keyword ആണ്. ഇതിന് വേണ്ടി ഉപയോഗിക്കുന്ന ത്. Where എന്ന keyword ഉപയോഗിച്ച് നമുക്ക് condition കൊടുക്കാം.
  2. Insert – പുതിയ record table ലേക്ക് കൂട്ടിച്ചേർക്കുന്ന തിന്. INTO എന്ന keyword ഇതിന്റെ കൂടെ ഉപയോഗി ക്കുന്നു.
  3. Delete – ഒരു table ലെ recordകൾ delete ചെയ്യുന്ന തിന്.

Plus Two Computer Application Question Paper March 2021 Malayalam Medium

Question 40.
ERP യുടെ ഏതെങ്കിലും മൂന്ന് ഫങ്ഷനൽ യൂണിറ്റുകളുടെ പേരെഴുതുക.
Answer:

  1. Financial Module
  2. Manufacturing Module
  3. Production Planning Module

Question 41.
മൊബൈൽ കമ്മ്യൂണിക്കേഷനിൽ രണ്ടാം തലമുറ നെറ്റ്വർക്കു കളുടെ പ്രത്യേകതകളെന്തൊക്കെ?
Answer:
2G ഉപയോഗിച്ച് നമുക്ക് voice ഉം data യും transmit ചെയ്യാൻ സാധിച്ചു. Picture message ഉം mms ഉം 2G മുതലാണ് സാധ്യമായത്. GSM, CDMA എന്നിവ ആരംഭിച്ചതും 2G മുതലാണ്.

42 മുതൽ 44 വരെയുള്ള ചോദ്യങ്ങൾക്ക് 5 സ്കോർ വീതം. (3 × 5 = 15)

Question 42.
ഒരു C++ കോഡ് തന്നിരിക്കുന്നു :
if (n == ‘L’)
cout<<“Turn left”;
else if (n == ‘R’)
else
cout<<“Turn Right”;
cout<<“Go Straight”;
താഴെ നൽകിയിരിക്കുന്നതിന്റെ ഔട്ട്പുട്ടെഴുതുക.
i) in ന്റെ വില ‘R’ ആണെങ്കിൽ (1)
ii) n ന്റെ വില ‘S’ ആണെങ്കിൽ (1)
iii) തന്നിരിക്കുന്ന കോഡ് switch case ഉപയോഗിച്ച് മാറ്റിയെഴു തുക. (3)
Answer:
(i) Turn Right
(ii) Go Straight
(iii) switch(n)

{
Case 'L':cout<<"Turn Left";
break;
Case 'R':cout<<"Turn Right"; break;
default:cout<<"Go Straight";
}

Question 43.
താഴെ നൽകിയിരിക്കുന്ന വെബ്പേജ് നിർമ്മിക്കുന്നതിനാവശ്വമായ HTML പ്രോഗ്രാം എഴുതുക.

Name Roll_No
ABC 1
PQR 3
XYZ 4

Answer:

<html>
<head>
<title>Table creation</title>
</head>
<body bgcolor="cyan">
<table border="1">
<tr>
<th>Name</th>
<th>Roll_No</th
</tr>
<tr>
<td>ABC</td>
<td>1</td>
</tr>
<tr>
<td>PQR</td>
<td>3</td>
</tr>
<tr>
<td>XYZ</td>
<td>4</td>
</tr>
</table>
</body>
</html>
Plus Two Computer Application Question Paper March 2021 Malayalam Medium

Question 44.
i) DBMS ൽ റിലേഷൻ ആൾജിബ് എന്നു പറഞ്ഞാലെ താണ്? (2)
ii) റിലേഷണൽ ആൾജിബ്ര ഓപ്പറേഷനിലെ ഏതെങ്കിലും മൂന്ന് ഓപറേഷനുകളെക്കുറിച്ച് ചുരുക്കി വിവരിക്കുക. (3)
Answer:
i) റിലേഷനൽ ആൾജിബ്രയിൽ ഒരു കൂട്ടം ക്രിയകൾ (operations) ഉണ്ട്. ഇവ ഒന്നോ, രണ്ടോ റിലേഷനുകൾ (ടേബിളുകൾ) എടുത്ത് ചില ക്രിയകൾ ചെയ്ത് പുതിയ ഒരു റിലേഷൻ (ടേബിൾ) ഉത്തരമായി നൽകുന്നു.

ii) a) Select operation : ഒരു കണ്ടീഷനെ base ചെയ്ത് ഒരു ടേബിളിലെ tuples select ചെയ്യാനാണ് select operation ഉപയോഗിക്കുന്നത്.
ഉദാ : σsalary < 1000(EMPLOYEE)
Employeeന്റെ salary 10,000ന് കുറവുള്ളവരുടെ മാത്രം details എടുക്കുന്നതിന് എന്ന ചിഹ്നം ഇവിടെ ഉപയോ ഗിക്കുന്നു.

b) Project operation : ചില കോളങ്ങൾ ഒഴിവാക്കി ചിലത് മാത്രം എടുക്കുന്നതിനുവേണ്ടിയാണ് project operation ഉപയോ ഗിക്കുന്നത്. π എന്ന ചിഹ്നമാണ് ഇതിന് ഉപയോഗിക്കുന്നത്.
ഉദാ : πname salary(EMPLOYEE)
employeesന്റെ പേരും salaryയും മാത്രം ഡിസ്പ്ലേ ചെയ്യു ന്നതിന്

c) Union operation : ഏതെങ്കിലും ഒരു ടേബിളിൽ tuples ഉണ്ടെങ്കിൽ അത് union operationന്റെ ടേബിളിൽ ഉണ്ടായി രിക്കും. ഇതിനെ സൂചിപ്പിക്കാൻ ∪ ആണ് ഉപയോഗിക്കുന്നത്. duplicate tuples ഉണ്ടാവില്ല. രണ്ട് ടേബിളിലും equal number കോളങ്ങളാണ് ഉണ്ടാകേണ്ടത്. കോളങ്ങളുടെ ടൈപ്പും, അവയുടെ ഓർഡറും same ആണെങ്കിൽ മാത്രമേ ഈ ഓഷ റേഷൻ ചെയ്യാൻ ∪ പറ്റുകയുള്ളൂ.
ഉദാ : SCIENCE ∪ COMMERCE

d) Intersection operation: രണ്ട് ടേബിളുകളിലും ഉണ്ടെങ്കിൽ മാത്രമേ intersection operation ന്റെ ടേബിളിലും ഉണ്ടായി രിക്കുകയുള്ളൂ. ഇതിനെ സൂചിപ്പിക്കാൻ ‘∩’ എന്ന ചിഹ്നം ‘ ആണ് ഉപയോഗിക്കുന്നത്. ഈ ഓപ്പറേഷൻ നടത്തുന്നതിന് രണ്ട് table കളിലും equal number കോളങ്ങളാണ് ഉണ്ടാ കേണ്ടത്. കോളങ്ങളുടെ ടൈപ്പും, അവയുടെ ഓർഡറും same ആയിരിക്കണം.
ഉദാ : FOOTBALL ∩ CRICKET

Leave a Comment