Reviewing Kerala Syllabus Plus Two Economics Previous Year Question Papers and Answers March 2020 Malayalam Medium helps in understanding answer patterns.
Kerala Plus Two Economics Previous Year Question Paper March 2020 Malayalam Medium
Time: 2 1/2 Hours
Total Score: 80 Marks
Answer any 10 questions from 1 to 12. Each carries 1 score. (10 × 1 = 10)
Question 1.
The famous book “General Theory of Employment, Interest and Money” was written by
a) Adam Smith
b) J.M. Keynes
c) Paul A. Samuelson
d) David Ricardo
Answer:
ജെ. എം. കെയ്ൻസ്
Question 2.
In a Centrally Planned Economy all important economic activities are organised by
a) Government
b) Market
c) Both government and market
d) None of these
Answer:
ഗവൺമെന്റ്
![]()
Question 3.
Which of the following causes rightward shift of the supply curve?
a) Rise in input price
b) Technological progress
c) Imposition of unit tax
d) None of these
Answer:
സാങ്കേതിക വിദ്യയിലുള്ള പുരോഗതി
Question 4.
Total revenue curve under perfect competition is
a) Downward sloping from left to right
b) Upward rising from the point of origin
c) Parallel towards X axis
d) Parallel towards Y axis
Answer:
ഉത്ഭവസ്ഥാനത്ത് നിന്ന് മുകളിലോട്ട് ഉയർന്നുപോകുന്നു.
Question 5.
Financial year in India
a) 1 January to 31 December
b) 1 July to 30 June
c) 1 April to 31 March
d) 1 October to 30 September
Answer:
ഏപ്രിൽ 1 മുതൽ മാർച്ച് 31 വരെ
Question 6.
Which of the following is not a feature of capitalist economy?
a) Private ownership of the means of production
b) Profit motive
c) Planning mechanism
d) Price mechanism
Answer:
ആസൂത്രണ സംവിധാനം
Question 7.
Which of the following represents budget line equation?
a) P1X1 + P2X2 = M
b) P1X1 + P2X2 < M
b) P1X1 + P2X2 > M
d) None of these
Answer:
P1X1 +P2X2 = M
Question 8.
Free entry and exit of firms under perfect competition ensures
a) Super-normal profit
b) Loss
c) Normal profit
d) None of these
Answer:
സാധാരണ ലാഭം
Question 9.
Under monoploy market situation if marginal revenue is positive.
a) eD = 1
b) eD > 1
c) eD < 1
d) eD = 0
Answer:
eD> 1
Question 10.
In the equation C = C + cY, C represents
a) Autonomous Consumption
b) Marginal Propensity to Consume
c) Marginal Propensity to Save
d) Consumption Function
Answer:
സ്വയം പ്രചാരിത ഉപഭോഗം
Question 11.
Which of the following does not include in RevenueReceipt?
a) Tax Revenue
b) Recovery of Loans
c) Grants ¡n aid from foreign countries
d) Dividends on investment made by Government
Answer:
വായ്പക തിരിച്ചു പിടിക്കൽ
Question 12.
Which of the following is not included in the Current Account of Balance of Payments?
a) Trade in goods
b) Trade in services
c) Investments
d) Transfer payments
Answer:
നിക്ഷേപം
Answer any 5 questions from 13 to 18. Each carries 1 score. (5 × 2 = 10)
Question 13.
Complete the schedule given below:
| Labour | 0 | 1 | 2 | 3 | 4 | 5 | 6 |
| Total Product | 0 | 3 | 10 | 18 | 24 | 29 | 33 |
| Marginal Product | – | – | – | – | – | – | – |
| Average Product | – | – | – | – | – | – | – |
Answer:
സിമായ ഉല്പന്നവും ശരാശരി ഉല്പന്നവും
| തൊഴിൽ | 0 | 1 | 2 | 3 | 4 | 5 | 6 |
| മൊത്തവരുമാനം | 0 | 3 | 10 | 18 | 24 | 29 | 33 |
| സമാന്ത ഉല്പന്നം | – | 3 | 7 | 8 | 6 | 5 | 4 |
| ശരാശരി ഉൽപ്പന്നം | – | 3 | 5 | 6 | 6 | 5.8 | 5.6 |
![]()
Question 14.
Classify the following into microeconomics and macroeconomics:
Economic Growth, Individual Demand, General Price Level, profit of Firm.
Answer:
സൂക്ഷമ സാമ്പത്തിക ശാസ്ത്രം
- വ്യക്തിഗത ചോദനം
- ഒരു ഉല്പാക യൂണിറ്റിന്റെ ലാഭം
സ്ഥല സാമ്പത്തിക ശാസ്ത്രം
- സാമ്പത്തിക വളർച്ച
- പൊതു വില നിലവാരം
Question 15.
Distinguish between marginal propensity to consume and marginal propensity to save.
Answer:
സമാന്ത ഉപഭോഗ പ്രവണത വരുമാനത്തിൽ ഉണ്ടാകുന്ന വർദ്ധ നവിന്റെ ഒരു നിശ്ചിത ശതമാനം ഉപഭോഗത്തിനായി ചെലവഴി ക്കുന്നു. ഈ അനുപാതത്തെ എം.പി. സി. എന്നു പറയുന്നു.
MPC = \(\frac{\Delta C}{\Delta Y}\)
സീമാന്ത സമ്പാദ്യ പ്രവണത : സമ്പാദ്വ മാറ്റവും വരുമാന മാറ്റവും തമ്മിലുള്ള അനുപാതത്തെ എം.പി.എസ്. എന്നു വിളിക്കുന്നു.
MPS = \(\frac{\Delta S}{\Delta Y}\)
Question 16.
Define Oligopoly market. List any two ways by which firms in Oligopoly market behave.
Answer:
കുറച്ചുപേർക്കിടയിലെ മത്സരത്തെയാണ് ഒലിഗോപൊളി എന്നു പറയുന്നത്.
അൽഷാധീശത്വ കമ്പോളത്തിലെ ഉൽപ്പാദക യൂണിറ്റുകളുടെ രണ്ടു പെരുമാറ്റ രീതികളാണ്
1) പരസ്പരാശ്രയത്വം
2) വില് നേതൃത്വം
Question 17.
Distinguish between normal profit and super-normal profit.
Answer:
സാധാരണ ലാഭം : കമ്പോളത്തിൽ ഒരു സ്ഥാപനത്തിന്റെ മൊത്ത വരുമാനം അതിന്റെ മൊത്തം ചെലവിന് തുല്യമാകുമ്പോൾ ആ സ്ഥാപനത്തിന്റെ ലാഭത്തെ സാധാരണ ലാഭം എന്നു പറയുന്നു. അമിതലാഭം : ഒരു സ്ഥാപനം സാധാരണ ലാഭത്തിനേക്കാൾ അധി കമായി ലാഭം നേടുകയാണെങ്കിൽ അതിനെ അമിത ലാഭം എന്നു
പറയുന്നു.
Question 18.
Distinguish between, balance of payments and balance of trade.
Answer:
അടവു ശിഷ്ടം (BOPS) : ഒരു രാജ്യം ശിഷ്ടലോകവുമായി നട ത്തിയ മുഴുവൻ സാമ്പത്തിക ഇടപാടുകളും ഉൾക്കൊള്ളുന്ന സമ ഗ്രമായ സാമ്പത്തിക രേഖയാണിത്.
വ്യാപാര ശിഷ്ടം (BOT) : ഒരു രാജ്യം ശിഷ്ടലോകവുമായി നട ത്തിയ ദൃശ്യ കയറ്റുമതിയുടെയും ദൃശ്യ ഇറക്കുമതിയുടെയും വ്യത്യാ സത്തെയാണ് വ്യാപാര നഷ്ടം എന്നു വിളിക്കുന്നത്.
Answer any 6 questions from 19 to 25. Each carries 3 score. (6 × 3 = 18)
Question 19.
Draw the outline of a production possibility frontier and mark the following situations:
i) Fuller utilization of resources
ii) Under utilization of resources
Answer:

ഉല്പാദന സാധ്യത വക്രത്തിലുള്ള ഏതൊരു ബിന്ദുവും (A) സമ്പദ്വ്യവസ്ഥയിലെ വിഭവങ്ങളുടെ കാര്യക്ഷമമായ അഥവാ പൂർണ്ണ വിനിയോഗത്തെ സൂചിപ്പിക്കുന്നു. അതുപോലെ ഉല്പാ ദന സാധ്യത വകത്തിന്റെ ഉള്ളിലുള്ള ഏതൊരു ബിന്ദുവും (B) വിഭവങ്ങളുടെ അപൂർണ്ണ വിനിയോഗത്തെ കാണിക്കുന്നു.
Question 20.
Identify any three features of indifference curve.
Answer:
നിസ്സംഗത വക്രത്തിന്റെ 3 സവിശേഷതകൾ താഴെ കൊടുക്കു ന്നു.
1) ഈ വകം ഒറിജിനുമായി ടാർജന്റ് ആയിരിക്കും.
2) ഇത് ഒരിക്കലും കുട്ടിമുട്ടില്ല.
3) ഉയർന്ന നിസ്സംഗത വക്രങ്ങൾ ഉയർന്ന സംതൃപ്തിയെ സൂചി കിക്കുന്നു.
Question 21.
Explain the three laws of returns to scale.
Answer:
പ്രധാനമായും 3 പ്രത്യായ നിയമങ്ങൾ അവ താഴെ കൊടുക്കുന്നു.
1) തോതനുസരിച്ചുള്ള വർദ്ധമാനമായ പ്രത്യായം IRS എല്ലാ ഇൻപുട്ടുകളും ഒരേ അനുപാതത്തിൽ വർദ്ധിക്കു മ്പോൾ ഇൻപുട്ടിലുണ്ടാകുന്ന മാറ്റം അനുമാനത്തേക്കാൾ കൂടുതലായ മാറ്റം ഔട്ട്പുട്ടിലുണ്ടായാൽ അതിനെ IRS എന്നു പറയുന്നു.
2) തോതനുസരിച്ചുള്ള സ്ഥിര പ്രത്യായം CRS എല്ലാ ഇൻപുട്ടുകളും ഒരേ അനുപാതത്തിൽ വർദ്ധിക്കു മ്പോൾ ഇൻപുട്ടിലുണ്ടാകുന്ന മാറ്റം അനുമാനത്തിനു തുല്യ മായ മാറ്റം ഔട്ട്പുട്ടിലുണ്ടായാൽ അതിനെ CRS എന്നു പറ യുന്നു.
3) തോതനുസരിച്ചുള്ള അപചയ പ്രത്യായം DRS എല്ലാ ഇൻപുട്ടുകളും ഒരേ അനുപാതത്തിൽ വർദ്ധിക്കു മ്പോൾ ഇൻപുട്ടിലുണ്ടാകുന്ന മാറ്റ ശതമാനത്തേക്കാൾ കുറ വായ മാറ്റം ഔട്ട്പുട്ടിലുണ്ടായാൽ അതിനെ എന്നു DRS പാ യുന്നു.

Question 22.
Recently the government of India have decided to restrict the export of onion towards foreign countries. Diagrammatically illustrate the immediate effect of this decision on the equilibrium price and quantity of onion in India.
Answer:

ചിത്രത്തിൽ ox അക്ഷം അളവിനെ സൂചിപ്പിക്കുന്നു. oy അക്ഷം അളവിനെ പ്രതിനിധീകരിക്കുന്നു. ഗവൺമെന്റിന്റെ ഉള്ളി കയ റ്റുമതി നിയന്ത്രണം കാരണം സന്തുലിത വില OP യിൽ നിന്ന് OP1 ആയി കുറയുന്നു. എന്നാൽ സന്തുലിത അളവ്
നിന്ന് OQ1 ആയി വർദ്ധിക്കുന്നു.
![]()
Question 23.
Compare monopoly and monopolistic competition based on the features given below:
| Features | Monopoly | Monopolistic Competition |
| Number of firms | ||
| Entry of firms | ||
| Nature Profit in the long-run |
Answer:
| പ്രത്യേകതകൾ | കുത്തക | കുത്തമത്സരം |
| ഉല്പാദക യൂണിറ്റു കളുടെ എണ്ണം | ഒരു വില്പന ക്കാരൻ | ഒന്നിലധികം |
| ഉല്പാദന യൂണിറ്റു കളുടെ പ്രവേശനം | പ്രവേശനമില്ല | പ്രവേശനം ഉണ്ട് |
| ദീർഘകാലയളവിലെ ലാഭത്തിന്റെ സ്വഭാവം | അസാധാരണ ലാഭം | സാധാരണ ലാഭം |
Question 24.
Distinguish between Public goods and private good Write an example of each.
Answer:
പൊതു ഉപയോഗത്തിനായി ഗവൺമെന്റ് നൽകുന്ന വസ്തുക്ക ളാണ് പൊതുവസ്തുക്കൾ, മത്സരം നേരിടാത്തതും ഒഴിവാക്കാൻ പറ്റാത്തതുമായി വസ്തുക്കളാണിവ. ഉദാ: രാജ്യത്തിന്റെ പ്രതിരോ ധം, റെയിൽവെ
സ്വകാര്യ ഉപയോഗത്തിനായി കമ്പോളത്തിൽനിന്നും വില ടുത്ത് വാങ്ങുന്ന വസ്തുക്കളാണ് സ്വകാര്യ വസ്തുക്കൾ. ഈ വസ്തുക്കൾ മത്സരം നേരിടുന്നതും ഒഴിവാക്കാൻ പറ്റുന്നവയു മാണ്. ഉദാ: കാറ്, മൊബൈൽ ഫോൺ.
Question 25.
Explain the concept of ‘Paradox of Thrift’.
Answer:
സമ്പദ് വ്യവസ്ഥ യിലെ സമ്പാദ്യ പ്രവണത വർദ്ധിച്ചാലും സമ്പദ് വ്യവസ്ഥയിലെ മൊത്തം സമ്പാദ്യത്തിന്റെ അളവ് കൂടണ മെന്നില്ല. അതായത് സമ്പദ്വ്യവസ്ഥയിലെ മൊത്ത സമ്പാദ്യം സ്ഥിര “മായിരിക്കുകയോ കുറയുകയോ ചെയ്യാം. ഈ പ്രവണതയെയാണ് മിതവ്യയത്തിന്റെ വിരോധാഭാസം എന്ന് വിളിക്കുന്നത്.
Answer any 4 questions from 26 to 30. Each carries 4 score. (4 × 4 = 16)
Question 26.
a) Distinguish between concept Nominal GDP and Real GDP.
b) Which one is considered as a better concept for comparing the GDP, among countries?
c) Name the index representing the raito of Nominal GDP to Ral GDP.
Answer:
a) ഒരു രാജ്യത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെട്ട അന്തിമ സാധന സേവനങ്ങളുടെ മൂല്യം തന്നാണ്ടുവിലയുടെ അടിസ്ഥാന ൽ കണക്കുകൂട്ടിയാൽ അതിനെ തന്നാണ്ടു വിലയുടെ അടിസ്ഥാനത്തിലെ GDP എന്ന് പറയുന്നു.
ഒരു രാജ്യത്ത് ഒരു വർഷം ഉല്പാദിപ്പിക്കപ്പെട്ട അന്തിമ സാധന സേവനങ്ങളുടെ പണമൂലും അടിസ്ഥാന വർഷത്തെ വിലക ളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയാൽ അതിനെ സ്ഥിര വിലയുടെ അടിസ്ഥാനത്തിലെ GDP എന്ന് പറയുന്നു.
b) റിയൽ GDP
c) GDP റിഫ്കേറിർ
Question 27.
Explain the determination of equilibrium national output and aggregate demand in a two sector economy with the help of a diagram.
Answer:

ചിത്രത്തിൽ അന്തിമ സാധനങ്ങളുടെ ആസൂത്രിത ഡിമാന്റും ആസൂത്രണ സപ്ലെയും തുല്യമാകുന്നത് വരുമാനം സന്തുലി താവസ്ഥയിൽ എത്തുമ്പോൾ മാത്രമാണ്. അതായത് y വരുമാന ത്തിൽ മാത്രമാണ്.
Question 28.
The diagram showing short-run Average Cost (SAC) Curve is given below:

a) Incorporate Average Variable Cost (AVC) Curve and Short-run Marginal Cost (SMC) Curve in the diagram.
b) Identify the relationship between Short -run Marginal Cost (SMC) and Short-run Average cost (SAC).
Answer:

b) 1) SAC താഴുമ്പോൾ SMC വക്രത്തേക്കാൾ താഴെയായി രിക്കും.
2) SAC വിക്രം ഉയർന്നുകൊണ്ടിരിക്കുമ്പോൾ SMC വകം
SAC വക്രത്തിന് മുകളിലായിരിക്കും.
Question 29.
Market determined price of paddy in Kerala is Rs. 21 per Kilogram. But government intervenes in the market and sets Rs. 26 per Kilogram as its minimum price with a veiw to protect the interests of paddy farmers.
a) By what name this policy of government is known?
b) Analyse the consequences of this policy with the help of a diagram.
Answer:
a) തറവില

Question 30.
Diagrammatically analyse the short-run equilibrium of a monopoly firm by using total revenue curve and total cost curve.
Answer:
കമ്പോളത്തിൽ ഡിമാന്റ് പ്രദാന ശക്തികളുടെ പ്രവർത്തന ഫലമായി നിർണ്ണയിക്കപ്പെട്ട വില വളരെ താഴ്ന്നതാകുമ്പോൾ ഉല്പാദകർക്ക് നഷ്ടമുണ്ടാകുന്നു. ഈ അവസരത്തിൽ ഗവൺമെന്റ് കമ്പോളത്തിൽ ഏർപ്പെടുകയും കമ്പോളത്തിൽ നിശ്ചയിക്കപ്പെട്ട വിലയേക്കാളും ഉയർന്ന വില നിശ്ചയിക്കു ന്നു. ഈ വിലയെ തറവില എന്നറിയപ്പെടുന്നു. തറവില പ്രഖ്യാ പിക്കുമ്പോൾ ഉണ്ടാകുന്ന അധിക സപ്ലൈ സാഹചര്യത്തെ ഗവൺമെന്റ് സംഭരണത്തിലൂടെ മറികടക്കുന്നു.

കുത്തകയിലെ ഒരു ഉല്പാദക യൂണിറ്റ് ലാഭം പരമാവധി ആകുന്ന ബിന്ദുവിലായിരിക്കും ഉല്പാദനം നടത്തുക. ഇത് താഴെ പറയുന്ന നിബന്ധനകൾ പാലിക്കപ്പെടുന്ന പോയിന്റ് ലായിരിക്കും.
1) TR, TC യേക്കാൾ കൂടുതലായിരിക്കുന്നു.
2) TR വകവും TC വകവും തമ്മിലുള്ള ലംബമായ ദുരം പരമാവധിയായിരിക്കണം.
Answer any 2 questions from 31 to 33. Each carries 5 scores (2 × 5 = 10)
Question 31.
a) Define foreign exchange market. Identify any two major participants in foreign exchange market.
b) Distinguish between flexible exchange rate and fixed exchange rate.
c) List any two merits of flexible exchange rate.
Answer:
a) വിദേശ കറൻസികളുടെ ക്രയവിക്രയം നടക്കുന്ന വിപണി യാണ് വിദേശ നാണയ വിപണി. വാണിജ്യ ബാങ്കുകൾ, വിദേശ വിനിമയ ബാങ്കുകൾ എന്നിവരാണ് വിദേശ വിനിമയ കമ്പോ ളത്തിലെ രണ്ട് മുഖ്യ പങ്കാളികൾ
b) അയവുള്ള വിനിമയ നിരക്ക് : ഇതിനെ ഫ്ളോട്ടിങ്ങ് എക്സ്ചേഞ്ച് റേറ്റ് എന്നറിയപ്പെടുന്നു. ഇവിടെ വിനിമയ നിരക്ക് നിർണ്ണയിക്കപ്പെടുന്നത് വിദേശ വിനിമയത്തിലെ പ്രാ നവും ചോദനവുമാണ്. വിനിമയ നിരക്ക് നിർണ്ണയിക്കുന്നതിൽ കേന്ദ്ര ബാങ്കിന് പങ്കില്ല. അതായത് ഇവിടെ ഒഫീഷ്യൽ റിസർവ് അക്കൗണ്ടിൽ ഇടപാടുകൾ ഉണ്ടാകില്ല. സ്ഥിര വിനിമയ നിരക്ക് സ്ഥിര വിനിമയ നിരക്കിൽ വിനിമയ നിരക്ക് നിർണ്ണയിക്കുക കേന്ദ്ര ബാങ്കായിരിക്കും. ഈ സാഹ ചര്യത്തിൽ വിനിമയ നിരക്കിൽ കേന്ദ്ര ബാങ്ക് കമ്പോളത്തിൽ ഇടപെടുകയും നേരത്തെ നിശ്ചയിച്ച വിനിമയ നിരക്കിലേക്ക് കൊണ്ടുവരികയും ചെയ്യും.
c) വിശ്വാസ്യത, സ്വയം സ്ഥിരത എന്നിവ അയവുള്ള വിനിമയ നിരക്കിന്റെ ഗുണങ്ങളാണ്.
![]()
Question 32.
a) Identify any four features of a perfectly competitive market.
b) Diagrammatically explain the profit maximization of a firm in the short- run under perfect competition.
Answer:
a) . ധാരാളം വാങ്ങുന്നവരും വിൽക്കുന്നവരുമുണ്ടാകും.
ഏകജാതീയ ഉല്പന്നങ്ങൾ,
കമ്പോളത്തിൽ പ്രവേശിക്കാനും വിട്ടുപോകാനുമുള്ള സ്വാതന്ത്ര്യം.
കമ്പോളത്തെക്കുറിച്ച് അറിവുണ്ടായിരിക്കും.
b) പരിപൂർണ്ണ കിടമത്സരത്തിൽ ഒരു സ്ഥാപനം പരമാവധി ലാഭം കൈവരിക്കാൻ മൂന്ന് വ്യവസ്ഥിതിയുണ്ട്.
1) വില സീമാന്ത ചെലവിന് തുല്യമായിരിക്കും. ഉല്പന്നം

2) സന്തുലിത ഔട്ട്പുട്ടിൽ MC കുറഞ്ഞുകൊണ്ടിരിക്കരുത്.
3) ഹ്രസ്വകാലയളവിൽ വില എന്നത് AVC യുടെ മിനിമമോ അതിന്റെ മുകളിലോ ആയിരിക്കണം.
Question 33.
a) Identify the formulae for calculating revenue deficit, fiscal deficit and primary deficit.
b) Suggest any two measures for reducing fiscal deficit.
Answer:
റവന്യൂകമ്മി = റവന്യൂ ചെലവ് – റവന്യൂ വരുമാനം
ധനകമ്മി = മൊത്തം ചെലവ് – വായ്പയൊഴികെയുള്ള മൊത്തം വരുമാനം
അഥവാ
മൊത്തം ഫിസിക്കൽ കമ്മി = മൊത്തം ചെലവ് – റവന്യൂ വരു മാനം + ബാധ്യതയുണ്ടാക്കാത്ത മൂലധന വരുമാനം പ്രാഥമികകമ്മി = മൊത്തം ഫിസിക്കൽ കമ്മി – അറ്റ് പലിശ ബധിതകൾ
Answer any 2 questions from 34 to 36. Each carries 8 scores. (2 x 8 = 16)
Question 34.
a) Define price elasticity of demand. Analyse any two factor determining price elasticity of demand for a commodity.
b) Draw three constant elasticity demand curves and mark the value of price elastity of demand on each of them.
c) When the price of a commodity falls from Rs. 6 to Rs. 4 per unit, its quantity demanded rises from 40 units to 50 units. Calculate the price elasticity of demand.
Answer:
a) ഒരു സാധനത്തിന്റെ വിലയിലുണ്ടാകുന്ന മാറ്റം മൂലം അതിന്റെ ഡിമാന്റിലുണ്ടാകുന്ന മാറ്റത്തിന്റെ പ്രതികരണത്തിന്റെ തോതിനെ ഡിമാന്റിന്റെ വില ഇലാസ്തികത എന്ന് പറയുന്നു. ഒരു സാധനത്തിന്റെ വില ഇല്സ്തികതയെ സ്വാധീനിക്കുന്ന രണ്ട് ഘടകങ്ങളാണ്.
1) സാധനത്തിന്റെ പ്രകൃതം
2) ഉപഭോക്താവിന്റെ വരുമാനം
b) മുന്ന് സ്ഥിര ഇലാസ്തിക ചോദന വക്രങ്ങൾ താഴെ കൊടു കുന്നു.
1) പൂർണ്ണ ഇലാസ്തികരഹിത ചോദനം

2) പൂർണ്ണ ഇലാസ്തികത ചോദനം

3) യൂണിറ്റ് ഇലാസ്തികത ചോദനം

c) ഇലാസ്തിക ചോദനം

Question 35.
a) Explain the product method and expenditure method of calculating gross domestic product.(2)
b) Discuss any two limitations of using gross domestic product as an index of welfare of a country.
Answer:
a) ഉല്പന്ന രീതി ചെലവ് രീതി
1. ഉല്പന്നരീതി
ഉല്പന്നരീതിയെ കൂട്ടിചേർത്ത മുല്യരീതിയെന്നും അറിയപ്പെ ടുന്നു. ഉല്പന്നരീതിയനുസരിച്ച് GDP എന്നത് സമ്പദ്വ്യവ സ്ഥയിലെ എല്ലാ ഉല്പാദക യൂണിറ്റുകളും കൂടി കൂട്ടി ചേർത്ത മൊത്തം മൂല്യത്തിന്റെ തുകയാണ്. സമ്പദ്വ്യവസ്ഥയിൽ N ഉല്പാദകയുണിറ്റുകളുണ്ടെങ്കിൽ സമ്പദ്വ്യവസ്ഥയിൽ കൂട്ടിച്ചേർത്ത് മൊത്തം ഉല്പന്നമൂലം കിട്ടാൻ ഇവ ഓരോന്നും കൂട്ടിച്ചേർത്ത മൊത്തം മൂല്യം കുട്ടി യാൽ മതി. ഇത് GDP യ്ക്ക് തുല്യമായിരിക്കും.

2. ചെലവുരീതി
ചെലവു രീതിയിൽ ദേശീയവരുമാനത്തെ അതിന്റെ ഡിമാന്റിന്റെ വശത്തുനിന്ന് നോക്കികാണുന്നു. ഒരു സമ്പ ദ്വ്യവസ്ഥയിലെ അന്തിമചെലവ് എന്നത് അവിടെ ഉല്പാദി പ്പിക്കുന്ന മൊത്തം അന്തിമ സാധനസേവനങ്ങളിന്മേലുള്ള ചെലവാണ്.
സമ്പദ്വ്യവസ്ഥയിലെ ‘i’ എന്ന ഉല്പാദകയുണിറ്റിനെ പരിഗ നിക്കുക അതിന്റെ അന്തിമ ചെലവിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു.
i) സ്ഥാപനങ്ങൾ ഉല്പാദിപ്പിക്കുന്ന സാധനസേവനങ്ങളിൽ മേലുള്ള അന്തിമ ഉപഭോഗ ചെലവ് (c)
ii) i എന്ന ഉല്പാദക യൂണിറ്റ് ഉല്പാദിപ്പിക്കുന്ന മുലധനവ സ്തുക്കൾ വാങ്ങുവാനുള്ള മറ്റ് ഉല്പാദക യൂണിറ്റുക ളുടെ അന്തിമ നിക്ഷേപ ചെലവ് (l)
iii) ഉല്പാദക യുണിറ്റ് ഉല്പാദിപ്പിക്കുന്ന സാധനസേവനങ്ങ ളിന്മേലുള്ള ഗവൺമെന്റിന്റെ ഉപഭോഗ ചെലവ് (Gi)
iv) ഉല്പാദനക യൂണിറ്റ് ഉല്പാദിപ്പിക്കുന്ന സാധനസേവന ങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ അതിൽ നിന്നും ലഭി ക്കുന്ന കയറ്റുമതി വരുമാനം.
GDPMP C + l + G + (X – M)
b) ഒരു രാജ്യത്തിന്റെ ക്ഷേമ സൂചകമായി ജിഡിപി യെ പരിഗ ണിക്കുമ്പോൾ ചില പരിമിതികളുണ്ട്. അവ താഴെ വിശദമാ ക്കുന്നു.
1. ജി.ഡി.പി. യും ബാഹ്യഘടകങ്ങളും
ബാഹ്യഘടകങ്ങളൊന്നും GDP യുടെ അളവിൽ ഉൾപ്പെടു ന്നില്ല. ബാഹ്യഘടകങ്ങൾ ജനങ്ങൾക്ക് ഗുണപരവും ദോഷ പരമായും ലഭിക്കുന്നുണ്ട്. ഉദാഹരണമായി ഒരു പ്രദേശത്ത് റോഡ് ജനങ്ങൾക്ക് ഗുണപരമായ ബാഹ്യഘടകമാണ് എന്നാൽ പുഴ ഫാക്ടറി പ്രവർത്തനം കാരണം മലിനമാകു ന്നുണ്ടെങ്കിൽ ജനക്ഷേമത്തെ കുറക്കുന്നു.
2. GDP യും ധനേതര ഇടപാടുകളും
ഉപജീവനത്തിനായി രാജ്യത്ത് ഉൽപാദിപ്പിക്കുന്നവ GDP യുടെ പരിധിയിൽ വരികയില്ല. അതിനാൽ GDP യുടെ കണക്ക് യഥാർത്ഥത്തിലുള്ള വരുമാനത്തെയോ ക്ഷേമ യോ സൂചിപ്പിക്കുന്നില്ല.
3. GDP യുടെ വിതരണം സമതുലിതമല്ല
GDP യുടെ വർദ്ധനവിന്റെ ഫലമായി രാജ്യത്തിലെ എല്ലാ ജന ങ്ങളുടെയും ക്ഷേമം വർദ്ധിക്കണമെന്നില്ല. അതുകൊണ്ട് ക്ഷേമത്തിന്റെ സൂചകമായി GDP യെ പരിഗണിക്കാനാവില്ല.
Question 36.
People desire to hold money balance mainly for two motives. Explain these two motives.
Answer:
പണം കൈവശം വെയ്ക്കാൻ ജനം ആഗ്രഹിക്കുന്നു. പ്രധാന മായും രണ്ട് പ്രേരകങ്ങളിലൂടെയാണ് പണം കൈവശം വെയ്ക്കു ന്നത്. അവ താഴെ വിശദമാക്കുന്നു.
1) കൈമാറ്റ പ്രേരകും
ഇടപാടുകൾ നടത്താനുള്ള ആഗ്രഹത്തോടുകൂടി പണം കൈവശം സൂക്ഷിക്കുന്നതിനെ കൈമാറ്റ പ്രേരകം എന്ന് പറ യുന്നു. ഒരു നിശ്ചിത സമയത്ത് നിശ്ചിത അളവ് പണം എത തവണ കൈമാറുന്നു എന്നതിനെ പണം കൈമാറ്റത്തിന്റെ വെലോസിറ്റി എന്ന് പറയുന്നു. പണത്തിന്റെ കൈമാറ്റ ഡിമാന്റ് GDP യുമായി പോസിറ്റീവായി ബന്ധപ്പെട്ടിരിക്കുന്നു.
2) ഊഹക്കച്ചവട ചരകം
ബോണ്ടുകളുടെയും സെക്യൂരിറ്റികളുടെയും വാങ്ങുന്നതിൽ നിന്നോ വില്പനയിൽ നിന്നോ ലാഭമുണ്ടാക്കുവാൻ വേണ്ടി വ്യക്തികൾ പണം കൈയ്യിൽ സൂക്ഷിക്കുന്നു. ഇതിനെ ഊഹ കച്ചവട പ്രേരകം എന്ന് വിളിക്കുന്നു. പലിശ നിരക്കും ബോണ്ടുകളുടെ വിലയുമായുള്ള ബന്ധം നെഗറ്റീവാണ്. പണത്തിന്റെ ഊഹക്കച്ചവട പ്രേരകത്തിന്റെ ഗ്രാഫ് താഴെ കൊടുക്കുന്നു.

പണത്തിന്റെ ഊഹക്കച്ചവടത്തിന്റെ ഡിമാന്റ് വക r = rminimum ആകുമ്പോൾ ‘X’ അക്ഷത്തിന് സമാന്തരമായി രിക്കും. ഈ അവസ്ഥയെ ലിക്വിഡിറ്റി ട്രാപ്പ് എന്ന് പറയുന്നു. സമ്പദ്വ്യവസ്ഥയിലെ പണത്തിന്റെ മൊത്തം ഡിമാന്റ് എന്നത് മുൻകരുതൽ പ്രേരകം, കൈമാറ്റ പ്രേരകം, ഊഹക്കച്ചവട പ്രേരകം എന്നിവ ചേർന്നതാണ്. ഇതിൽ ഏറ്റവും പ്രധാന പ്പെട്ട രണ്ട് ഘടകങ്ങളാണ് കൈമാറ്റ പ്രേരകവും ഊഹക്കച്ച വട പ്രേരകവും.