Parents often use SCERT Kerala Syllabus 9th Standard English Notes Pdf Unit 5 Chapter 1 Toys to Teens Textual Questions and Answers Activities Notes Pdf to assist their kids with homework.
Class 9 English Toys to Teens Question Answer Notes Kerala Syllabus
Std 9 English Toys to Teens Question Answer
9th Class English Toys to Teens Question Answer – Let’s log in

Read the taglines given below.

Form groups and discuss:
What do these taglines promote?
What is the purpose of these lines?
Who is the target audience?
Do you think these taglines are convincing? Why?
Question 1.
What do these taglines promote?
ഈ മുദ്രാവാക്യങ്ങൾ എന്തിനെയാണ് പ്രോൽസാഹിപ്പിക്കുന്നത്?
Answer:
These taglines promote various smart gadgets and products, people desire to improve their looks, health and chances to succeed in life.
വിവിധ സ്മാർട്ട് ഉപകരണങ്ങളും, ഉൽപ്പന്നങ്ങളുമാണ് അവ പ്രോൽസാഹിപ്പിക്കുന്നത്. ജനങ്ങൾ തങ്ങളുടെ രൂപഭംഗിയും, ആരോഗ്യവും, ജീവിത വിജയത്തിനുള്ള സാധ്യതകളും ഉയർത്താൻ ആഗ്രഹിക്കുന്നു.
Question 2.
What is the purpose of these lines?
ഈ വരികളുടെ ഉദ്ദേശമെന്താണ്?
Answer:
The purpose of these lines is to cash on people’s desire to improve their looks, health and chances to succeed in life.
തങ്ങളുടെ രൂപവും, ആരോഗ്യവും, ജീവിതവിജയത്തിനുള്ള സാധ്യതകളും ഉയർത്താനുള്ള മനു ഷ്യരുടെ ആഗ്രഹത്തെ മുതലാക്കുകയാണ് ഈ വരികൾ ചെയ്യുന്നത്.
Question 3.
Who is the target audience?
ആരാണ് റ്റാർഗെറ്റ് ഓഡിയൻസ്
Answer:
The target is youngsters, people who want to look younger and those who want to improve their language skills.
പ്രധാനമായും കുട്ടികളും, ചെറുപ്പക്കാരുമാണ്. ആൾക്കാർ കൂടുതൽ ചെറുപ്പക്കാരാകാൻ ശ്രമിക്കും. ചിലർ അവരുടെ ഭാഷാ പരിജ്ഞാനം വർദ്ധിപ്പിക്കാൻ ശ്രമിക്കും. അവരെയൊക്കെയാണ് ഈ മുദ്ര വാക്യങ്ങൾ ആകർഷിക്കുന്നത്.
![]()
Question 4.
Do you think these taglines are convincing? Why?
ഈ മുദ്രാവാക്യങ്ങൾ നമ്മളെ സ്വാധീനിക്കാൻ കഴിവുള്ളവയാണോ? എന്തുകൊണ്ട്?
Answer:
They are convincing because they appeal to people’s desires. We find people buying so many things which they don’t really need.
സ്വാധീനിക്കാൻ കഴിവുള്ളവയാണ്. പലതും ആഗ്രഹിക്കുന്നവരാണ് മനുഷ്യർ. പലപ്പോഴും നമ്മൾ കാണുന്നുണ്ട്, പരസ്യങ്ങളുടെ സ്വാധീനം കൊണ്ട് ആവശ്യമില്ലാത്ത പലതും പലരും വാങ്ങുക്കൂട്ടുന്നത്.
Let’s read and reflect
(We live in a world of smart gadgets and aggressive marketing where our decisions are often driven by desires and impulses rather than values and real needs. The article below is on the influence of advertising media which tempt us to become consumers of products we do not really need.)
ഇന്നത്തെ നമ്മുടെ ലോകത്ത് ധാരാളം സ്മാർട്ട് ഉപകരണങ്ങളും അവ വിൽക്കാനുള്ള മാർക്കറ്റ് തന്ത്ര ങ്ങളും സുലഭമായി കാണാൻ സാധിക്കുന്നു. നമ്മുടെ ആഗ്രഹങ്ങളേയും സ്വപ്നങ്ങളേയും ചൂഷണം ചെയ്തുകൊണ്ടാണ് നിർമ്മാതാക്കളും കച്ചവടക്കാരും നമ്മെ ചൂഷണം ചെയ്യുന്നത്. ശരിയായ ആവശ്യങ്ങ ളോ, ഗുണനിലവാരങ്ങളോ നോക്കിയിട്ടല്ല നമ്മൾ പലതും വാങ്ങുന്നത്. നമ്മൾ വായിക്കാൻ പോകുന്ന ലേഖനം പ്രതിപാദിക്കുന്നത് എങ്ങിനെയാണ് പരസ്യങ്ങളിൽ വീണ് നമ്മൾ ആവശ്യമില്ലാത്ത പല സാധ നങ്ങളും വാങ്ങിച്ചു കൂട്ടുന്നത് എന്ന് കാണിക്കാനാണ്.
9th Standard English Toys to Teens Notes – Textual Questions And Answers
a. Why does Grace want a Monster High doll?
എന്തുകൊണ്ടാണ് ഗ്രേയ്സിന് ഒരു മോൺസ്റ്റർ ഹൈഡോൾ വേണ്ടത്?
Answer:
Grace wants a Monster High doll because they are cool and they have monster names like Frankenstein and Clawdeen Wolf.
മോൺസ്റ്റർ ഹൈഡോളുകൾ വളരെ നല്ലതും അവക്ക് ചില പ്രത്യേക പേരുകൾ ഉള്ളതുകൊണ്ടുമാണ് അവൾക്ക് അത് വേണ്ടത്. ഫ്രാങ്കൻസ്റ്റെയ്ൻ, ക്ലോഡീൻ വൂൾഫ്, എന്നൊക്കെയാണവരുടെ പേരു കൾ.
b. How did Grace learn about Monster High dolls?
മോൺസ്റ്റർ ഹൈഡോളുകളെ പറ്റി എങ്ങിനെയാണ് ഗ്രേയ്സ് മനസ്സിലാക്കിയത്?
Answer:
Grace learned, about Monster High dolls because Maddi told her about them. Maddi and she watched some of their videos and even played a computer game.
മാഡി അവളോട് അവയെപറ്റി പറഞ്ഞു, മാഡിയും അവളും ആ ഡോളുകളുടെ ചില വീഡിയോ കൾ കാണുകയും അവർ ഒരു കംപ്യൂട്ടർ ഗെയ് കളിക്കുകയും ചെയ്തു.
c. Why did Grace’s mother finally decide to buy the Monster High Doll?
എന്തുകൊണ്ടാണ് ഗ്രേയ്സിന്റെ അമ്മ ഒരു മോൺസ്റ്റർ ഹൈഡോൾ വാങ്ങാമെന്ന് അവസാനം തീരുമാനിച്ചത്?
Answer:
Grace’s mother finally decided to buy the Monster High Doll because like millions of parents, she caved in to the ‘nag factor’ in the world of advertising:
കോടിക്കണക്കിന് മാതാപിതാക്കളെപോലെ ഗ്രേയ്സിന്റെ അമ്മയും പരസ്യലോകത്ത് കാണുന്ന “നാഗ് ഫാക്റ്ററിനോട് ” കീഴ്പ്പെടുകയായിരുന്നു.
d. Why do marketers focus their attention on young consumers?
കച്ചവടക്കാർ എന്തുകൊണ്ടാണ് ചെറുപ്പക്കാരായ ഉപഭോക്താക്കളെ ലക്ഷ്യമിടുന്നത്?
Answer:
There are three reasons for that. First, children now have a lot of money to spend. Second, children influence the parents in buying things like snacks, cereals, toothpaste, soap and shampoo. Third, the marketers know that the children of today are the adult consumers of tomorrow.
അതിന് പല കാരണങ്ങളുമുണ്ട്.
1. കുട്ടികളുടെ കയ്യിൽ ഇന്ന് ചിലവഴിക്കാൻ ധാരാളം പണമുണ്ട്.
2. സ്നാക്സ്, സീരിയൽസ്, ടൂത്ത് പെയ്സ്റ്റ്, സോപ്പ്, ഷാംപൂ മുതലായവ വാങ്ങുന്നതിൽ കുട്ടി കൾ മാതാപിതാക്കളെ സ്വാധീനിക്കുന്നു.
3. കച്ചവടക്കാർക്കറിയാം ഇന്നത്തെ കുട്ടികളാണ് നാളത്തെ മുതിർന്ന ഉപഭോക്താക്കളെന്ന്.
e. How do children influence their parents’ consumer behaviour?
എങ്ങിനെയാണ് കുട്ടികൾ തങ്ങളുടെ മാതാപിതാക്കളുടെ ഉപഭോഗ സ്വഭാവത്തെ സ്വാധീനിക്കുന്നത്?
Answer:
Children influence their parents’ consumer behaviour by giving their parents directions to daily household purchases like snacks, cereals, toothpaste, soap and shampoo. Teens often give their opinion on the car to buy, new media equipment or where to go for vacation.
ദൈനംദിന വീട്ടാവശ്യങ്ങൾക്കുള്ള സ്നാക്സ്, സീരിയൽസ്, ടൂത്ത് പെയ്സ്റ്റ്, സോപ്പ്, ഷാംപൂ എന്നിവ വാങ്ങുന്നതിൽ മാതാപിതാക്കളെ അവരുടെ കുട്ടികൾ സ്വാധീനിക്കുന്നു. കാർ, പുതിയ മീഡിയ എക്യുപ്മെന്റ്, വെക്കേഷൻ എവിടെ ചിലവഴിക്കണം എന്നീ കാര്യങ്ങളിലൊക്കെ ടീനേജേഴ്സ് മാതാപിതാക്കളോട് അഭിപ്രായം പറയുന്നു.
f. What is the impact of advertising on adolescents?
പരസ്യങ്ങൾ കൗമാരക്കാരിൽ എന്ത് ഫലമാണ് ഉണ്ടാക്കുന്നത്?
Answer:
Adolescents compare their bodies to those of the models they see in the glamorous Advertisements. Looking at ads featuring highly attractive models can affect one’s self esteem and body image.
പരസ്യങ്ങളിൽ കാണുന്ന മോഡലുകളുടെ ശരീരവുമായി കൗമാരക്കാർ തങ്ങളുടെ ശരീരം താരത മ്യപ്പെടുത്തുന്നു. ഇത്തരത്തിലുള്ള താരതമ്യം അവനവനേപറ്റിയും സ്വന്തം ശരീരത്തെപറ്റിയും അവ മതിപ്പ് ഉണ്ടാക്കുന്നു.
g. How do adolescents perceive brand names and the latest trends?
ബ്രാന്റ് പേരുകളേയും ഏറ്റവും പുതിയ ടെന്റുകളേയും കൗമാരക്കാർ എങ്ങിനെയാണ് മനസ്സി ലാക്കുന്നത്?
Answer:
Adolescents become more conscious of brand names and the latest trends in clothing and technology. This desire comes to them because they see them a lot and everybody seems to possess them. Advertising makes them feel that a product will bring them fun and happiness.
അവർ അവയെപ്പറ്റി കൂടുതൽ ബോധവന്മാരാകുന്നു. സാധനങ്ങൾ പലവട്ടം കാണുന്നതിൽ കൂടി തങ്ങൾക്കും അത് വേണമെന്ന ആഗ്രഹം കൗമാരക്കാരിൽ ഉണ്ടാകുന്നു. ആ ഉൽപ്പന്നം തനിക്ക് കൂടുതൽ രസവും സന്തോഷവും തരുമെന്ന് കൗമാരക്കാരൻ പ്രത്യാശിക്കുന്നു.
h. Why do advertisers often use celebrities to endorse their products?
എന്തുകൊണ്ടാണ് പരസ്യക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങളെ പരസ്യപ്പെടുത്താൻ സെലിബ്രിറ്റി കളെ ആശ്രയിക്കുന്നത്?
Answer:
Many people, especially teens, perceive celebrities as more trustworthy, competent, and attractive than non-celebrity endorsers. The featuring of celebrities results in favourable evaluations of a product.
പലരും, പ്രത്യേകിച്ച്, കൗമാരക്കാർ ചിന്തിക്കുന്നത് സെലിബ്രിറ്റികൾ കൂടുതൽ വിശ്വാസയോഗ്യരും കഴിവുളളവരും ആകർഷണീയതയുള്ളവരുമാണെന്നാണ്. പരസ്യങ്ങളിൽ സെലിബ്രിറ്റികളെ അണി നിരത്തുന്നതിൽ കൂടി ആ ഉൽപ്പന്നത്തിന് ഒരു നല്ല പ്രതിഛായ ഉണ്ടാകുന്നു.
i. What according to you are the bidden pitfalls’ that lurk behind the scenes?
കർട്ടന് പുറകിൽ ഒളിച്ചിരിക്കുന്ന ചതിക്കുഴികൾ നിങ്ങളുടെ അഭിപ്രായത്തിൽ എന്തൊക്കെ യാണ്?
Answer:
There are many hidden pitfalls. People acquire more things than they really need. Sometime to buy expensive things they borrow money from financial institutions or individuals that charge high interest rates and they fall into the debt trap. There are instances when people committed suicide because they could not pay back the loans they had taken to buy things that were not essential for them.
അത്തരം ചതിക്കുഴികൾ പലതാണ്. തങ്ങൾക്ക് ആവശ്യമില്ലാത്ത സാധനങ്ങൾ ആൾക്കാർ വാങ്ങി ക്കുന്നു. വിലകൂടിയ സാധനങ്ങൾ വാങ്ങാനായി പലരും വലിയ പലിശക്ക് പണം കടം എടുത്ത് പതിയെ കടക്കെണിയിൽ വീഴുന്നു. തിരിച്ചടക്കാൻ പറ്റാത്തതുകൊണ്ട് ആത്മഹത്യ ചെയ്ത പല രേയും നമുക്കറിയാം.
9th English Toys to Teens Question Answer – Let’s Rewind
Revisit the passage and respond to the following questions. (പാസ്സേജ് വീണ്ടും വായിച്ചിട്ട് താഴെപറയുന്ന ചോദ്യങ്ങൾക്കുത്തരം എഴുതുക.)
Question 1.
Why was her mother surprised when Grace asked for a Monster High doll?
മോൺസ്റ്റർ ഹൈഡോൾ ഗ്രെയ്സ് ആവശ്യപ്പെട്ടപ്പോൾ എന്തുകൊണ്ടാണ് അവളുടെ അമ്മ അതി ശയിച്ചത്?
Answer:
When Grace asked for a Monster High doll her mother was surprised because Grace had never shown any desire for such a doll before. The mother did not even know what a Monster High doll was.
Question 2.
Do you think it necessary for parents to help their children make good consumer choices without relying only on advertisements? Why?
പരസ്യങ്ങളെ ആശ്രയിക്കാതെ തന്നെ നല്ല ഉപഭോക്ത്യ സംസ്കാരം വളർത്തിയെടുക്കാൻ തങ്ങ ളുടെ മക്കളെ മാതാപിതാക്കൾ സഹായിക്കണം എന്നു നിങ്ങൾ കരുതുന്നുണ്ടോ?
Answer:
I think it is necessary for parents to help their children make good consumer choices without relying only on advertisements. It is so because some gadgets and products advertised in the print and electronic media are harmful and dangerous to the children. There are instances where children committed suicide playing some online games or losing money in gambling online.
Question 3.
Advertisements help consumers develop positive values. Do you agree? Why?
പരസ്യങ്ങൾ ഉപഭോക്താക്കളെ നല്ല മൂല്യങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുന്നു. നിങ്ങൾ സമ്മതിക്കണോ? എന്തുകൊണ്ട്?
Answer:
I don’t agree with the statement that advertisements help consumers develop positive values. Advertisements simply tempt consumers to buy things they don’t really need. They exploit the desire of people to look better, to be healthier and to have fun and joy.
Question 4.
State your opinion on the influence of advertisements on children. How can we analyse ads and make smart choices?
പരസ്യങ്ങൾ കുട്ടികളെ എങ്ങിനെ സ്വാധീനിക്കുന്നു എന്ന കാര്യത്തിൽ നിങ്ങളുടെ അഭിപ്രായം പറയുക. നമുക്ക് എങ്ങിനെ പരസ്യങ്ങളെ വിശകലനം ചെയ്ത് നല്ല തീരുമാനങ്ങൾ എടു ക്കാൻ പറ്റും?
Answer:
In my opinion advertisements tempt children to buy things they don’t really need. But since the children see these things repeatedly and many of their peers using them, they feel they too should have them without worrying if they are helpful or not. It is not easy for the ordinary people to analyse the ads and make smart choices. The advertisements speak only of the advantages of having a gadget or toy without telling us how it can be harmful.
Question 5.
How do ads affect your shopping preferences?
നിങ്ങളുടെ ഷോപ്പിംഗ് താൽപ്പര്യങ്ങളെ പരസ്യങ്ങൾ എങ്ങിനെ സ്വാധീനിക്കുന്നു?
Answer:
Ads negatively affect my shopping preferences. Tempted by the celebrity endorsement and the glamorous presentation, I end up buying things that I don’t really need.
Question 6.
What should advertisers and celebrities bear in my mind while promoting products?
ഉൽപ്പന്നങ്ങളെ പ്രൊമോട്ട് ചെയ്യുമ്പോൾ പരസ്യക്കാരും സെലിബ്രിറ്റികളും എന്താണ് ശ്രദ്ധി ക്കേണ്ടത്?
Answer:
While promoting products, advertisers and celebrities should bear in my mind that they encourage people to buy only things which are beneficial and valuable to them and not cashing on the people desire to look better, healthier and have fun and happiness.
![]()
Question 7.
Does cradle-to-grave marketing have long term consequences? Discuss.
ജനനം മുതൽ മരണം വരെയുള്ള മാർക്കറ്റിംഗ് ദീർഘകാല ഫലങ്ങൾ ഉളവാക്കുന്നുണ്ടോ? വിശദീകരിക്കുക.
Answer:
Yes, it does. Cradle-to-grave marketing has long term consequences’: Marketers know that the children of today are the adult consumers tomorrow. Children develop loyalty to brands. This loyalty remains with them all their life.
Question 8.
Advertisements influence us to a great extent. Is it wise to follow them blindly? State your opinion.
പരസ്യങ്ങൾ നമ്മളെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. കണ്ണടച്ച് അവയെ വിശ്വസിക്കുന്നത് ശരിയാണോ? നിങ്ങളുടെ അഭിപ്രായം പറയുക.
Answer:
It is not wise to follow the advertisement blindly. Some dangerous on-line games have led some children to commit suicide. By playing some on-line games people have lost huge amounts of money. At times we too buy things as we are lured into buying them although we don’t really need them. So we have to be careful.
Question 9.
‘Don’t judge a book by its cover’. Is this statement true of advertising? Explain.
“ഒരു പുസ്തകത്തെ വിലയിരുത്തേണ്ടത് അതിന്റെ കവർ കണ്ടിട്ടല്ല”. ഈ പ്രസ്താവന പര സ്യങ്ങളെ സംബന്ധിച്ച് സത്യമാണോ? വിശദീകരിക്കുക.
Answer:
The statement ‘Don’t judge a book by its cover’ is very true of advertising. A worthless book can have an attractive cover. Similarly a product is forced on you by clever advertising. All of us want to look good, be healthy and joyful in life. These desires in us are exploited by the producers of various things and the advertisers. Sometimes certain things we buy because of the advertisements and celebrity endorsements that may prove even harmful to us.
Toys to Teens Activities – Let’s recall and recreate
Activity 1
Analyse the ad jingles given below:
പേജ് 161-ൽ കൊടുത്തിരിക്കുന്ന ജിംഗിൾസ് വിശകലനം ചെയ്യുക. നിങ്ങൾ കുട്ടികൾക്കുള്ള കാർട്ടൂൺസ് മാർക്കറ്റ് ചെയ്യുന്ന ആളാണെന്ന് കരുതുക. നിങ്ങളുടെ വിശകലനത്തെ ആസ്പദ മാക്കി ചില ജിംഗിൾസ് നിങ്ങൾ എഴുതുക.

Imagine you are marketing cartoons for children. On the basis of your analysis of the ad jingles above, create a few of your own.

Answer:
The main features of ad jingles are:
a) Using strong, powerful words of action or very descriptive adjectives.
b) Short and simple
c) Use of rhyme, assonance (repeated vowel sounds), alliteration (repeated consonant sounds), and onomatopoeia (using words that mimic sounds).
d) Emotionally appealing.
a) I have heard of Mickey Mouse
I want him in my house.
I will love him like my spouse.
b) Tom and Jerry They’re always merry.
They don’t have any worry .
And they’re never sorry.
c) Look at Chota Bheem He is sitting on the neem.
He is eating a bun
And is hhving a lot of fun.
Activity 2
Fascinated by ads, one of your friends plans to buy a product from an unfamiliar website. You feel it your responsibility to make your friend aware of the possible dangers of such transactions. Write the likely conversation between you and your friend.
പരസ്യങ്ങളിൽ ആകർഷിക്കപ്പെട്ട്, നിങ്ങളുടെ ഒരു കൂട്ടുകാരൻ പരിചയമില്ലാത്ത ഒരു വെബ്സൈ റ്റിൽ നിന്നും ഒരു ഉൽപ്പന്നം വാങ്ങാൻ പോകുന്ന വിവരം നിങ്ങളോടു പറയുന്നു. അത്തരം കാര്യങ്ങൾ ചെയ്യുന്നതുകൊണ്ട് ഉണ്ടാകാൻ സാധ്യതയുള്ള പ്രശ്നങ്ങളെപ്പറ്റി അവനെ മനസ്സിലാക്കേണ്ടത് നിങ്ങ ളുടെ കടമയാണെന്ന് നിങ്ങൾക്കു തോന്നുന്നു. നിങ്ങളും കൂട്ടുകാരനും തമ്മിൽ നടത്തുന്ന സംഭാ ഷണം എന്തായിരിക്കും?
Answer:
Tom : Mehboob, I have seen a very good product on the website of “Nectar”. The product is called “josh”. It comes in very small bottles. The ad says if you drink a bottle everyday for a month, you will become handsome, strong and healthy. I am going to order it.
Mehboob : Tom, do you know anything about this Nectar Company that sells josh?
Tom : I don’t know. But the ad says the product they sell is excellent.
Sultan Khan, the Bollywood star, has endorsed it.
Mehboob : Stars will endorse anything if they get money. Don’t they endorse ‘ online gaming? Don’t they endorse alcoholic drinks?
Tom : I want to be handsome, strong and healthy. And the cost is not much. Only Rs. 3000/- for a box of 30 bottles.
Mehboob : My dear friend, don’t rush to buy it. Since you do not know anything about the company that makes it and what ingredients they have used in that so-called health drink, you may be risking your health and life by drinking it. So you may end up in losing your money, and even your life.
Tom : You’re right, Mehboob. I never thought of that. Good that I told you about it. Thank you my dear friend for your good advice. I will be more careful in future.
Mehboob : There is no need to thank me. You are my friend and it was my duty to tell you what I felt.
Activity 3
Read the following letter to the editor. Analyse its features, and fill in the bubbles given.
പേജ് 162-ൽ ഒരു ലെറ്റർ റ്റു എഡിറ്റർ കാണാം. അതിന്റെ സവിശേഷതകൾ മനസ്സിലാക്കി, ബബിളുകൾ പൂരിപ്പിക്കുക. അതു കഴിഞ്ഞ്, പരസ്യങ്ങൾ എങ്ങിനെയാണ് കുട്ടികളേയും, കൗമാ രക്കാരേയും ദോഷകരമായി സ്വാധീനിക്കുന്നത് എന്നു കാണിച്ച് ഒരു പ്രധാന ഡെയ്ലിക്ക് ഒരു ലെറ്റർ റ്റു എഡിറ്റർ അയക്കുക.

Now write a letter to the editor of a leading daily about the adverse effects of ads on children and youngsters.
Answer:
Make the bubbles and fill them with these words.
Answer:


Letter To The Editor
26 October 2Q04
The Editor
The Indian Express
Kochi
Sub: Adverse effects of ads on children and youngsters
Sir,
It was with immense shock and sadness I read the news item that came in your prestigious newspaper telling readers how a boy, a student of Class IX, committed suicide as he lost a lot money through online gaming. The boy was tempted to play this game because of the enticing ad he saw online telling him he could make a lot of money by playing it. He believed the ad as one of his cricket heroes endorsed the ad.
Many ads have adverse effect especially on children. They are easily taken in by the exaggerated claims and lies they read in the ads. They end up buying things they do not need and doing things that are very harmful to their lives.
Marketers are paying greater attention to young consumers for 3 reasons. First, children now have much money of their own to spend. They earn their money from household chores and from relatives on holidays. They spend their money on clothes, candy, soft drinks, and music. Second, young people influence their parents’ consumer behaviour from an early age. Children tell their parents what snacks, cereals, toothpaste, soap and shampoo are to be bought. They even give their opinions on the type of car and new media equipment to buy and even where to go for vacation. Third, marketers know that the children of today are the adult consumers tomorrow. Children develop loyalty to brands. Many companies have ‘cradle to grave’ marketing to ensure consumer allegiance.
Marketers have developed sophisticated strategies like the use of sound effects, bright colours, jingles, animated characters and other techniques to attract children. Ads are louder than the main programmes in which they appear. Magazines have glossy full page ads promoting clothes, shoes and beauty products. Websites targeting children feature all kinds of – advertising. The easiest way to attract children is television. For advertising, marketers are now using online sources and personal hand-held devices such as iPads and mobile phones.
The government should ensure that the ads that come out in the media are genuine. Criminals who cheat the children and adults should be punished.
Sincerely,
(Rahul Binoy)
Irinjalakuda
![]()
Activity 4
A. Look at the cartoon.
What does the boy ask?
How does his father respond?
A. പേജ് 163-ലെ കാർട്ടൂൺ വായിച്ച് കോളങ്ങൾ പൂരിപ്പിക്കുക.
Here, the father makes his son aware of cyber etiquiette. What else should we bear in mind when we are in cyber space? A few terms that we use while discussing the cyberworld are given below. Discover their meaning, consulting your teacher or referring to other sources. Write the meaning in the space provided. One has been done for you.


Answer:
| Terms | Meaning of the terms |
| cyber etiquette | Online manners to behave and communicate courteously on the internet |
| cyber ethics | Morality and ethics concerned with behaviour in an online environment. |
| Cybercrime | Illegal activities using computers, networks, or other digital devices to commit or facilitate a crime. |
| cyber safety | The using of the internet and other connected devices in a safe and responsible way. |
B. A few actions related to the cyberworld are given below. Place them in the table that follows.
B. പേജ് 163–164-ൽ ചില കാര്യങ്ങൾ കൊടുത്തിട്ടുണ്ട്. അവയിൽ ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാ ത്തതുമായ കാര്യങ്ങൾ വേറെ വേറെ രണ്ടു തലക്കെട്ടിനടിയിൽ എഴുതുക.
- Avoid the spread of false information or rumours on social media platforms.
- Post insulting comments on social media.
- Check the facts before sharing information.
- Avoid posting inappropriate photos or comments that might hurt others.
- Hack online platforms to cheat others.
- Share passwords.
- Download movies, music, or software from unauthorised sources.
- Violate copyright laws.
- Be cautious in granting permission to mobile apps.
- Capture and share photos without permission.
- Protect personal information and privacy.
- Share personal details with strangers on social media or gaming platforms.
- Send spam messages.

Answer:
| Do’s | Don’ts |
| Avoid the spread of false information or rumours on social media platforms. | Post insulting comments on social media. |
| Check the facts before sharing information. | Hack online platforms to cheat others. |
| Avoid posting inappropriate photos or comments that might hurt others. | Share passwords. |
| Be cautious in granting permission to mobile apps | Download movies music or software from unauthorised sources. |
| Protect personal information and privacy. | Violate copyright law. |
| Capture and share photos without permission. | |
| Share personal details with strangers on social media or gaming platforms. | |
| Send spam messages. |
C. Now, complete the dialogue bubble given below.
C. പേജ് 164-ലെ ഡയലോഗ് പൂരിപ്പിക്കുക.

Answer:

![]()
D. As part of the activities of the IT Club, organise a seminar on the topic ‘Prospects and Pitfalls of the Cyber World’.
D. സൈബർ ലോകത്തിന്റെ സാധ്യതകളും ചതിക്കുഴികളും എന്ന വിഷയത്തിൽ IT ക്ലബിന്റെ പ്രവർത്ത നങ്ങളുടെ ഭാഗമായി ഒരു സെമിനാർ സംഘടിപ്പിക്കുക.
Answer:
For practical work