Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Doors of Daring Summary in Malayalam English Medium before discussing the text in class.
Class 7 English Doors of Daring Summary
Doors of Daring Summary in English
Imagine climbing a steep towering mountain. What thoughts and emotions would go through your mind? Let’s read the poem.
Stanza 1: The mountains cover the valley with walls of granite, steep and high. They invite the fearless people to climb their stairway toward the sky.
Stanza 2: The sea is restless, deep and dividing. It flows and foams from shore to shore. It calls the brave suntanned people to push their boats into the sea, put up the sails and explore things.
Stanza 3: All obstacles at which we stand and complain may look like prisons that try to control us. But actually they are the doors of daring, thrown open before the soul.
Doors of Daring Summary in Malayalam
നിങ്ങൾ എന്നെങ്കിലും ഒരു പർവ്വതത്തിൽ കയറിയിട്ടുണ്ടോ? നല്ല ഉയരമുള്ള, കിഴുക്കാം തൂക്കായ ഒരു പർവ്വതത്തിൽ കയറുന്നതായി സങ്കൽപ്പിക്കുക. എന്തെല്ലാം വികാരവിചാരങ്ങളായിരിക്കും നിങ്ങളുടെ മനസ്സിൽ കൂടി കടന്നുപോകുക? നമുക്ക് ഈ കവിത വായിക്കാം.
1 പർവ്വതങ്ങൾ താഴ്വരയെ ഗ്രാനൈറ്റ് മതിലുകൾ കൊണ്ട് കവർ ചെയ്യുന്നു. ആ മതിലുകൾ നല്ല ഉയരമു ള്ളതും കിഴുക്കാൻ തൂക്കായവയുമാണ്. അവ ധൈര്യശാലികളെ ആകാശത്തിലേക്കുള്ള അവയുടെ പടി കൾ കയറാൻ ക്ഷണിക്കുന്നു.
സമുദ്രം അഗാധവും ശാന്തതയില്ലാത്തതും ഭൂമിയെ യെ വിടിക്കുകയും ചെയ്യുന്ന കരയിൽ നിന്ന് കര യിലേക്ക് നുരഞ്ഞു പതഞ്ഞ് അത് ഒഴുകുന്നു. വെയിൽ കൊണ്ട് ചുവന്നും തടിച്ചും ഇരിക്കുന്ന ത്വക്കുള്ള ധൈര്യശാലികളെ അത് മാടി വിളിക്കുന്നു. തങ്ങളുടെ ബോട്ടുകൾ വെള്ളത്തിൽ ഇറക്കി, പായകൾ ഉയർത്തി ക്കെട്ടി, പുതിയ കാര്യങ്ങൾ കണ്ടുപിടിക്കാനായിട്ടാണ് ക്ഷണനം,
തടസ്സങ്ങൾ നേരിടുമ്പോൾ നമ്മൾ പരാതിപ്പെടും. തടസ്സങ്ങൾ നമ്മളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ജയിലു കളായിട്ടാണ് നമുക്ക് തോന്നുന്നത്. പക്ഷേ ശരിക്കും ചിന്തിച്ചാൽ അവ ജയിലുകളല്ല, മറിച്ച്, നമ്മുടെ ആത്മാവിന്റെ മുന്നിൽ തുറന്നിട്ടിരിക്കുന്ന ധൈര്യത്തിന്റേയും ആത്മവിശ്വാസത്തിന്റേയും വാതിലുകളാണ്.
Doors of Daring About the Author
Henry Van Dyke Jr. (1852-1933) is an American writer and poet. He was born in Germantown, USA. He became famous for a wide range of poetry that explored different aspects of religion and man’s relationship with nature. He was a Professor of English Literature at Princeton University for more than 20 years. His famous works are: “The Other Wise Man” and “The First Christmas Tree”.
ഹെൻറി വാൻ ഡെക്ക് ജൂനിയർ (1852-1933) ഒരു അമേരിക്കൻ എഴു ത്തുകാരനും കവിയുമാണ്. അമേരിക്കയിലെ ജർമ്മൻ ടൗണിലാണ് അദ്ദേഹം ജനിച്ചത്. പലതരത്തിലുള്ള കവിതകൾ എഴുതി അദ്ദേഹം പ്രശസ്തിയാർജ്ജിച്ചു. അദ്ദേഹത്തിന്റെ കവിതകളിൽ മതത്തിന്റെ വിവിധ വശങ്ങളേയും പ്രകൃതിയുമായുള്ള മനു ഷ്യന്റെ ബന്ധങ്ങളെയും അന്വേഷിക്കുന്നു. അദ്ദേഹം 20 വർഷത്തിൽ കൂടുതൽ പ്രിൻസ്റ്റൺ യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ലിറ്ററേച്ചർ പ്രൊഫസറായിരുന്നു. അദ്ദേഹത്തിന്റെ പ്രധാന കൃതികളാണ് “ദി അദർ വൈസ് മാൻ” “ദ് ഫസ്റ്റ് ക്രിസ്മസ് ട്രീ’ എന്നിവ.
Doors of Daring Word Meanings
- enfold – cover, പൊതിയുക
- vale – valley, താഴ്വര
- steep – vey deep, കിഴ്ക്കാംതൂക്കായ, കുത്തനെയുള്ള
- scale – climb, കയറുക
- stairway – step, പടി
- sunburned – having reddened or inflamed skin because too much sun, വെയിലുകൊണ്ട് ചുവന്നതും തടിച്ചതുമായ
- chivalry – polite, honest, and kind behaviour, സത്യസന്ധതയും മര്യാദയും ധൈര്യവും കാണിക്കുന്ന
- set sail – begin the journey by hoisting the sails of a boat , പായ് കപ്പലിന്റെ പായകൾ കെട്ടുക
- explore – discover, കണ്ടുപിടിക്കുക
- bars – obstacles, തടസ്സങ്ങൾ
- fret – complain, പരാതിപറയുക
- daring – courage, challenge, ധൈര്യം, വെല്ലുവിളി
- ajar – open, തുറന്നുകിടക്കുന്ന