Laughing Song Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Laughing Song Summary in Malayalam English Medium before discussing the text in class.

Class 7 English Laughing Song Summary

Laughing Song Summary in English

Stanza 1:
The green woods laugh with joy. The dimpling stream runs laughing by. The air laughs with our merry wit. The green hill laughs with its noise.

Stanza 2:
The meadows laugh with lively green. The grasshopper laughs in the merry scene. Mary, Susan and Emily with their sweet round mouths sing “Ha, Ha He!”

Stanza 3:
The painted birds laugh in the shade. Our table there is spread with cherries and nuts. Come live and be merry, and join with me to sing the sweet chorus of “Ha, Ha, He!”

Laughing Song Summary in Malayalam English Class 7 1

Laughing Song Summary in Malayalam

സ്റ്റാൻസ 1 – പച്ചക്കാടുകൾ സന്തോഷം കൊണ്ട് ചിരിക്കുന്നു. അലകളുള്ള നദികൾ ചിരിച്ചുകൊണ്ട് ഒഴുകുന്നു. നമ്മുടെ തമാശയിൽ അന്തരീക്ഷം ചിരിക്കുന്നു. പച്ചക്കുന്ന് അതിന്റെ ശബ്ദത്തിൽ ചിരിക്കുന്നു.

സ്റ്റാൻസ 2 – തങ്ങളുടെ പച്ചപ്പു കാണിച്ചുകൊണ്ട് പുൽത്തകിടികൾ ചിരിക്കുന്നു. സന്തോഷമുള്ള സീൻ കണ്ട് വെട്ടുക്കിളികൾ ചിരിക്കുന്നു. മേരിയും, സൂസനും, എമിലിയും തങ്ങളുടെ സുന്ദരമായ വട്ടത്തിലുള്ള വായ കൊണ്ട് “ഹാ, ഹാ, ഹി” എന്നുപാടുന്നു.

സ്റ്റാൻസ് 3 തണലിൽ ഇരുന്നുകൊണ്ട് നല്ല കളറുള്ള പക്ഷികൾ ചിരിക്കുന്നു. അവിടെയുള്ള നമ്മുടെ മേശ നിറയെ ചെറികളും … ഉണ്ട്. വരൂ, സന്തോഷത്തോടെ വരൂ, എന്റെ കൂടെ ചേർന്ന്, “ഹാ, ഹാ, ഹീ” എന്നു പാടു

Laughing Song Summary in Malayalam English Class 7

Laughing Song About the Author

William Blake (1757-1827) was an English poet, painter and engraver of the Romantic Age. His poetry shows a striking balance between innocence and experience. “Songs of Innocence and Experience”, “The Marriage of Heaven and Hell” and “Milton” are his major works.

വില്യം ബെള്ക് (1757–1827) ഒരു ഇംഗ്ലീഷ് കവിയും, ചിത്രകാരനും, കൊത്തു പണികൾ ചെയ്യുന്നയാളും ആണ്. റോമാന്റിക് കാലഘട്ടത്തിലാണ് അദ്ദേഹം എഴുതിയത്. അദ്ദേഹത്തിന്റെ കവിതയിൽ നിഷ്കളങ്കതയും അനുഭവവും തമ്മിലുളള ഒരു സന്തുലനം കാണാൻ പറ്റും. അദ്ദേഹത്തിന്റെ പ്രധാന കൃതി കളാണ് “സോംഗ്സ് ഓഫ് ഇന്നസെൻസ് ആന്റ് എക്സ്ീരിയൻസ്”, “ദ് മാരിയേജ് ഓഫ് ഹെവൻ ആന്റ് ഹെൽ”, “മിൽറ്റൺ” എന്നിവ.

Laughing Song Word Meanings

  • woods – forest, കാട് വനം
  • dimpling – with depressions like dimples, നുണക്കുഴികളുള്ള
  • stream – a small river, അരുവി
  • wit – joke, തമാശ
  • chorus – an organised group of singers, ക്വയർ, പാട്ടുകാരുടെ ഒരു കൂട്ടം

Leave a Comment