Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions Unit 3 Chapter 2 मुरझाया फूल Hindi Poem Question Answer Notes Summary in Malayalam & Hindi improves language skills.
Murjhaya Phool Hindi Poem Class 6 Question Answer Notes Summary
SCERT Class 6 Hindi Unit 3 Chapter 2 Question Answer Kerala Syllabus मुरझाया फूल
Murjhaya Phool Hindi Poem Question Answer
प्रश्न 1.
‘हृदय दुखाना’ और ‘ठंडी बूँदें टपकाना’ से क्या तात्पर्य है ?
ഹൃദയത്തെ ദു:ഖിപ്പിക്കുക, തണുത്ത വെള്ളത്തുള്ളികൾ തളിക്കുക – ഇതുകൊണ്ട് അർത്ഥമാക്കുന്നതെന്ത്?
उत्तर :
हृदय दुखाना से तात्पर्य है- शोक, कष्ट आदि देकर तमन को दुख देना। ठंडी बूँदें टपकाना से तात्पर्य है – मन को शीतलता प्रदान करना ।
ഹൃദയത്തെ ദു:ഖിപ്പിക്കുക എന്നതിന്റെ അർത്ഥം, ശോകം, കഷ്ടം മുതലായവ കൊടുത്ത് മനസ്സിനെ ദു:ഖിപ്പിക്കുക. തണുത്ത വെള്ളത്തുള്ളികൾ തളിക്കുക എന്നതുകൊണ്ട് അർത്ഥമാക്കുന്നത് . മനസ്സിന് കുളിർമ നല്കുക എന്നതാണ്.
प्रश्न 2.
‘हृदय दुखाना’ और ‘ठंडी बूँदें टपकाना’ जैसे अन्य कौन-कौन से प्रयोग कविता में है ?
ഹൃദയത്തെ ദു:ഖിപ്പിക്കുക, തണുത്ത വെള്ളത്തുള്ളികൾ തളിക്കുക – ഇതുപോലെ വേറെ പ്രയോഗങ്ങൾ കവിതയിലുണ്ടോ? എഴുതാം.
उत्तर :
चोट पहुँचना (മുറിവേൽപ്പിക്കുക) बिखराना (ചിതറിപ്പിക്കുക)
शीतलता ला देना (കുളിർമ നൽകുക)
रुलाना (കരയിപ്പിക്കുക)
प्रश्न 3.
मुरझाया फूल किन-किन के प्रतीक हैं?
വാടിയ പൂവ് എന്തിന്റെയൊക്കെ പ്രതീകങ്ങളാണ്?
उत्तर :
समाज के वृद्ध लोग के, बीमार लोग के और गरीब लोग के।
സമൂഹത്തിലെ വൃദ്ധരായ ആളുകൾ, രോഗികളായവർ പാവപ്പെട്ടവർ
प्रश्न 4.
कविता का आशय लिखें
കവിതയുടെ ആശയം എഴുതാം
उत्तर :
श्रीमती सुभद्राकुमारी चौहान की कविता है ” मुरझाया फूल।” कवयित्री बताती है कि यह फूल तो मुरझाया है। इसलिए उसको दुखाना मत। उसकी पखुडियों को भी बिखराना मत। उन्हें चोट भी नहीं पहूँचाएँ । क्योंकि वह तो अपनी अंतिम घडियों में है । कवयित्रि हमें ठंडी बूँदें टपकाकर उसे शीतलता प्रदान करना चाहती है। इस तरह कवयित्री दीन दुखियों की सहायता करने का संदेश देती है।
ശ്രീമതി സുഭദ്രാകുമാരി ചൗഹാൻ എഴുതിയ കവിതയാണ് ‘മൂർഛായാ ഫൂൽ’. കവയിത്രി പറയുന്നത് ഈ പൂവ് വാടിയതാണെന്നാണ്. അതുകൊണ്ട് അതിനെ കൂടുതൽ വിഷമിപ്പിക്കരുത്. അതിന്റെ ഇതളുകളെ കൂടുതൽ ചിതറിക്കരുത്. അതിനെ കൂടുതൽ മുറിവേൽപിക്കരുത്.
കാരണം അത് അതിന്റെ അവസാന നിമിഷങ്ങളിലാണ്. നമ്മളെല്ലാവരും അതിൽ തണുത്ത വെള്ളത്തുള്ളികൾ തളിച്ച് അതിന് കുളിർമ നൽകണം എന്നാണ് കവയിത്രി ആഗ്രഹിക്കുന്നത്. കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരെ സഹായിക്കണം എന്നുള്ള സന്ദേശമാണ് ഈ രീതിയിൽ കവയിത്രി നമുക്ക് നൽകുന്നത്.
प्रश्न 5.
मुरझाया फूल किन-किन के प्रतीक हैं ?
उत्तर :
मुरझाया फूल Hindi Poem अन्य परीक्षा केंद्रित प्रश्नोत्तर
प्रश्न 1.
‘मुरझाया फूल’ कविता के कवि कौन है ?
മുർഛായാ ഫൂൽ കവിതയുടെ കവി ആരാണ്?
उत्तर :
सुभद्रा कुमारी चौहान ।
സുഭദ്രാ കുമാരി ചൗഹാൻ
प्रश्न 2.
‘मुरझाया फूल’ किस विधा की रचना है ?
മുർഛായാ ഫൂൽ ഏതു തരത്തിലുള്ള രചനയാണ്?
उत्तर :
कविता
प्रश्न 3.
‘मुरझाया फूल’ किस घडियों में है ?
മുർഛായാ ഫൂൽ ഏതു നിമിഷങ്ങളിലാണ്?
उत्तर :
अंतिम घडियों में
(അവസാന നിമിഷങ്ങളിലാണ്)
प्रश्न 4.
संतप्त हृदय को कैसे खुशी भरता है ?
ദു:ഖിച്ചിരിക്കുന്ന ഹൃദയത്തെ എങ്ങനെ സന്തോഷമുള്ള താക്കാം?
उत्तर :
शीतलता प्रदान कर (തണുപ്പ് നൽകുക)
प्रश्न 5.
सही मिलान करो (ശരിയായി പൊരുത്തപ്പെടുത്തുക)
i) मुरझाया | (क) घडियों में |
ii) अंतिम | (ख) ला देना |
iii) शीतलता | (ग) हृदय |
iv) ठंडी बूँदें | (घ) पहुँचाना मत |
v) संतप्त | (ङ) टपका देना |
vi) चोट | (च) फूल |
उत्तर :
i) मुरझाया | (च) फूल |
ii) अंतिम | (क) घडियों में |
iii) शीतलता | (ख) ला देना |
iv) ठंडी बूँदें | (ङ) टपका देना |
v) संतप्त | (ग) हृदय |
vi) चोट | (घ) पहुँचाना मत |
प्रश्न 6.
दिए गए संकेत बिंदुओं के आधार श्रीमती सुभद्रा कुमारी चौहान के बारे में एक संक्षिप्त विवरण दीजिए
തന്നിരിക്കുന്ന പോയിന്റുകളനുസരിച്ച് ശ്രീമതി സുഭദ്രാ കുമാരി ചൗഹാനെപ്പറ്റി ഒരു സംക്ഷിപ്ത വിവരണം തയ്യാറാക്കുക.
हिन्दी के मशहूर कवयित्री
जन्म अगस्त १९०४ को उत्तर प्रदेश के इलाहाबाद
जिले के निहरपुर नामक गाँव में
स्कूल, यह कदंब का पेड, मेरा नया बचपन
आदि रचनाएँ है।
निधन १५ फरवरी १९४८ को
उत्तर :
श्रीमती सुभद्रा कुमारी चौहान हिन्दी के मशहूर कवयित्री थी। उनकी जन्म १६ अगस्त १९०४ को उत्तर प्रदेश के इलाहाबाद जिले के निहरपूर नामक गाँव में हुआ । मुकुल, यह कदंब का पेड, मेरा नया बचपन आदि प्रमुख रचनाएँ हैं। उनका निधन १५ फरवरी १९४८ को हुआ ।
ശ്രീമതി സുഭദ്രാ കുമാരി ചൗഹാൻ ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധയായ കവയിത്രി ആയിരുന്നു. അവരുടെ ജന്മം 16 ആഗസ്റ്റ് 1904 ന് ഉത്തർപ്രദേശിലെ ഇലാഹാബാദ് ജില്ലയിലെ നിഹർപുർ എന്ന ഗ്രാമത്തിലായിരുന്നു. മുകുൽ, യഹ കദംബ കാ പേട്, മേരാ നയാ ബച്ചൻ എന്നിവ പ്രമുഖ രചനകളാണ്. അവരുടെ മരണം 15 ഫെബ്രുവരി 1948 ന് ആയിരുന്നു.
मुरझाया फूल Hindi Poem Summary in Malayalam & Hindi
Murjhaya Phool Hindi Poem Summary in Malayalam & Hindi
यह मुरझाया हुआ फूल है,
इसका हृदय दुखाना मत ।
स्वयं बिखरनेवाली उसकी,
पंखुडियाँ बिखराना मत ।
ഇതൊരു വാടിയ പൂവാണ്
ഇതിന്റെ ഹൃദയത്തെ കൂടുതൽ വേദനിപ്പിക്കരുത്
വാടിക്കൊഴിഞ്ഞ് സ്വയമായി ചിതറിപ്പോകാൻ തുടങ്ങുന്ന
ആ പൂവിന്റെ ഇതളുകൾ ചിതറിക്കരുതേ
गुज़रो अगर पास से इसके,
इसे चोट पहुँचाना मत।
जीवन की अंतिम घडियों में,
देखो इसे रुलाना मत ।
ഇതിനടുത്തുകൂടി കടന്നു പോവുകയാണെങ്കിൽ ഇതിനെ
മുറിവേൽപിക്കരുതേ. ജീവിതത്തിന്റെ അവസാന
നിമിഷങ്ങളിൽ അതിനെ കരയിപ്പിക്കരുതേ.
अगर हो सके तो ठंडी,
बूँदें टपका देना प्यारे।
जल न जाए संतप्त हृदय,
शीतलता ला देना प्यारे ।
കഴിയുമെങ്കിൽ തണുത്ത വെള്ളത്തുള്ളികൾ തളിക്കൂ. ദു:ഖപൂർണ്ണമായ അതിന്റെ ഹൃദയത്തെ കൂടുതൽ
വിഷമിപ്പിക്കരുത്. പകരം അതിന് കുറച്ച് കുളിർമ നൽകൂ, സന്തോഷം കൊടുക്കൂ.
मुरझाया फूल Hindi Poem कवि परिचय सुभद्रा कुमारी चौहान
सुभद्रा कुमारी चौहान हिन्दी साहित्य की प्रसिद्ध कवयित्रि थी। उनका जन्म नागपंचमी के दिन १६ अगस्त १९०४ को इलाहाबाद (उत्तर प्रदेश) के निकट निहालपुर गाँव में एक संपन्न परिवार में हुआ था। बचपन से ही काव्य ग्रंथों से उनको विशेष लगाव था। उनका विद्यार्थी जीवन प्रमाण में बीता । अल्पायु में ही सुभद्रा की पहली कविता प्रकाशित हुई थी। सुभद्रा और महादेवी वर्मा (हिन्दी साहित्यकार) दोनों बचपन की सहेलियाँ थीं । सुभद्राकुमारी का विवाह मध्यप्रदेश निवासी ‘ठाकूर लक्ष्मण सिंह के साथ हुआ। पति के साथ वे भी महात्मा गाँधी के आन्दोलन से जुड़ गई और राष्ट्र प्रेम पर कविताएँ करने लगी। उनका पहला काव्य संग्रह ‘मुकुल’ १९३० में प्रकाशिता हुई हैं। ‘झाँसी की रानी’ इनकी बहुचर्चित रचना है । सुभद्राजी को प्राय: उनके काव्य के लिए ही जाना जाता जाता है लेकिन उन्होंने राष्ट्रीय आंदोलन में भी सक्रिय भागीदारी की और जेल यात्रा के पश्चात उनके तीन कहानी संग्रह (बिखरे मोती, उन्मादिनी, सीधे सादे चित्र) भी प्रकाशित हुए । त्रिधारा, मुकुल, यह कदंब का पेड्, मेरा नया बचपन आदि प्रसिद्ध रचनाएँ हैं । १५ फरवरी १९४८ को एस कार दुर्घटना में उनका निधन हो गया।
സുഭദ്രാകുമാരി ചൗഹാൻ ഹിന്ദി സാഹിത്യത്തിലെ പ്രസിദ്ധയായ കവയിത്രി ആയിരുന്നു. അവരുടെ ജനനം നാഗപഞ്ചമി ദിവസം 1904 ആഗസ്റ്റ് 16 ന് ഇലഹാബാദിനു (ഉത്തർ പ്രദേശ്) സമീപം നിഹാൽപുർ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന കുടുംബത്തിലായിരുന്നു. കുട്ടിക്കാലം മുതൽ കാവ്യഗ്രന്ഥങ്ങളുമായി അവർക്ക് നല്ല ബന്ധമുണ്ടായിരുന്നു. അവരുടെ വിദ്യാർത്ഥി ജീവിതം പ്രയാഗിലായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ സുഭദ്രയുടെ ആദ്യത്തെ കവിത പ്രസിദ്ധീകരിച്ചു. സുഭദ്രയും മഹാദേവി വർമയും (ഹിന്ദി സാഹിത്യകാരി( കുട്ടിക്കാലത്തെ കൂട്ടുകാരികൾ ആയിരുന്നു. സുഭദ്രാകുമാരിയുടെ വിവാഹം മധ്യപ്രദേശ് സ്വദേശിയായ ഠാക്കൂർ ലക്ഷ്മൺ സിംഹുമായി നടത്തപ്പെട്ടു. ഭർത്താവിന്റെ കൂടെ അവരും മഹാത്മാഗാന്ധിയുടെ പ്രക്ഷോഭത്തിൽ പങ്കു ചേരുകയും ദേശസ്നേഹം ഉണർത്തുന്ന കവിതകൾ എഴുതാനും തുടങ്ങി. അവരുടെ ആദ്യത്തെ കവിതാസമാഹാരമായ ‘മുകുൾ 1930 ൽ പ്രസിദ്ധീകരിച്ചു. ഇവരുടെ തിരഞ്ഞെടുക്കപ്പെട്ട കവിതകൾ തിധാരയിൽ പ്രസിദ്ധീകരിച്ചു. ഝാൻസി കി റാണി’ അവരുടെ ചർച്ച ചെയ്യപ്പെട്ട രചനയാണ്. സുഭദ്രാകുമാരി തന്റെ രചനകൾ കൊണ്ട് മാത്രം അറിയപ്പെടേണ്ടതാണ്. എന്നാൽ അവരുടെ സജീവ പങ്കാളിത്തം രാഷ്ട്രീയ പ്രക്ഷോഭത്തിലുമുണ്ടായി. ജയിൽ മോചനത്തിനു ശേഷം അവരുടെ മൂന്ന് കഥാസമാഹാരങ്ങൾ (ബിക്കരേ മോത്തി, ഉൻമാദിനി, സിധേ സാധേ ചിത്) പ്രസിദ്ധീകരിച്ചു. ത്രിധാരാ, മുകുൾ, യഹ് കദംബ് കാ പേട്, മേരാ നയാ ബച്ച്പൻ തുടങ്ങിയവ പ്രസിദ്ധമായ രചനകളാണ്. ഫെബ്രുവരി 15 1948 ന് ഒരു കാറപകടത്തിൽ അവർ അന്തരിച്ചു.