Plus Two History Question Paper March 2021 Malayalam Medium

Reviewing Kerala Syllabus Plus Two History Previous Year Question Papers and Answers March 2021 Malayalam Medium helps in understanding answer patterns.

Kerala Plus Two History Previous Year Question Paper March 2021 Malayalam Medium

Time: 2 1⁄4, Hours
Total Score: 80

Answer the following questions from 1 to 42 upto a maximum score of 80. (5 × 1 = 5)

Question 1.
Match column ‘A’ with appropriates from column ‘B’:

A B
Zarathustra Tirthankara
Kong zi Iron
Plato Lumbini
Buddha China
Mahavira Greece

Answer:
സരതുഷ്ട്ര – ഇറാൻ
കോങ്സി – ചൈന
പ്ലാറ്റൊ – ഗ്രീസ്
ബുദ്ധൻ – ലുംബിനി
മഹാവീരൻ – തീർത്ഥങ്കരൻ

Question 2.
Find the relation between the two parts of item (a) and fill in the blanks of item (b) accordingly. (5 × 1 = 5)
i) a) Traces of Canal : Shortughai
b) Remains of water reservior : ………….

ii) a) Banawali : Haryana
b) Kalibangan : …………

iii) a) Shortughai : Lapis Lazuli
b) Khetri : …………

iv) a) Magan : Oman
b) Dilmum : ……….

v) a) Terracotta models of plough : Iran
b) KongZi : ………….
Answer:
(i) ധോളവീര
(ii) രാജസ്ഥാൻ
(iii) െചമ്പ്
(iv) ബഹറിൻ
(v) മോഹൻജൊദാരൊ

Plus Two History Question Paper March 2021 Malayalam Medium

Question 3.
Choose the correct answer from the alternatives given below: (5 × 1 = 5)
i) Te earliest capital of Magadha
a) Taxila
b) Rajagriha
c) Ujjayini
d) Tosali

ii) Megasthanes was an ambassador from:
a) Greece
b) China
c) Iran
d) France

iii) The title ‘devaputra’ was adopted by:
a) The Mauryas
b) The Guptas
c) The Kushanas
d) The Shakas

iv) ‘Prayaga Prashasti’ was composed by
a) Kautilya
b) Megasthenes
c) Asoka
d) Harishena

v) The first coins bearing the names and images of rulers were issued by:
a) Yaudheyas
b) Indo – Greeks
c) Kushanas
d) Guptas
Answer:
(i) രാജഗൃഹം
(ii) ഗ്രസ്
(iii) കുശാനൻമാർ
(iv) ഹരിസേനൻ
(iv) ഇന്തോ ഗ്രീക്കുകാർ

Question 4.
Arrange the following in chronological order: (5 × 1 = 5)
Vaikom Satyagraha
Kundara Proclamation
• Pazhassi Revolt
• Paliyam Satyagraha
• Kurichiya Revolt
Answer:
പഴശ്ശി വിപ്ലവം (1793 – 1805)
കുണ്ടറ വിളംബരം (1809)
കുറിച്യകലാപം (1812)
വൈക്കം സത്യഗ്രഹം (1924 – 25)
പാലിയം സത്യഗ്രഹം (1947 – 48)

Question 5.
Mark the following places on the outline map of ancient India provided: (5 × 1 = 5)
a) Delhi
b) Meerut
c) Kanpur
d) Jhansi
e) Lucknow
Answer:
(a) ഡൽഹി
(b) മീററ്റ്
(c) കാൻപൂർ
(d) ഝാൻസി
(e) ലഖ്നൗ

Questions from 6 to 19 carry 2 scores each. (14 × 2 = 28)

Question 6.
Write any two features of harappan Script.
Answer:
ചെറിയ ലിഖിതങ്ങൾ
ചിഹ്നങ്ങൾ
375 മുതൽ 400 വരെ ചിഹ്നങ്ങൾ
മുദ്രകളിലായിരുന്നു കൂടുതലും കാണപ്പെട്ടത്.
വലത്ത് നിന്നും ഇടത്തോട്ട് എഴുതി.
ഉടമയുടെ പേര് കൊത്തി വെച്ചിരുന്നു.

Question 7.
how can we find out the social differences in Harappa
Answer:
ശവസംസ്കാരം
നിത്യോപയോഗ വസ്തുക്കളും, ആഡംബര വസ്തുക്കളും

Plus Two History Question Paper March 2021 Malayalam Medium

Question 8.
Mention any two places associated with the life of Buddha
Answer:
ലുംബിനി, സാരനാഥ്, ബോധ്യ, കുശിനഗരം

Question 9.
Write a short note on Mahayana Buddhism.
Answer:
നിർവ്വാണം (നിബ്ബാന) നേടുന്നതിന് പ്രാധാന്യം
ബുദ്ധനെ മനുഷ്യനായി കണക്കാക്കി.
രക്ഷകൻ എന്ന ആശയം
ബോധി സത്തൻ എന്ന ആശയം
വിഗ്രഹാരാധന

Question 10.
Define ‘Khud-Kashta’ and ‘Pahi – Kashta’.
Answer:
ഖുദ്ഷ – ഗ്രാമങ്ങളിലെ താമസക്കാരായ കർഷകർ
പാഹിക്ക – മറ്റ് ഗ്രാമങ്ങളിൽ നിന്ന് വന്ന് കൃഷി ചെയ്യുന്ന കർഷകർ

Question 11.
What is the meaning of the term ‘Jins-i Kamil”? Give an example.
Answer:
ജിൻസി കാമിൽ – പരിപൂർണവിള
ഉദാ: പരുത്തി, കരിമ്പ്

Question 12.
Name the authors of Akbar nama and Badshah Nama.
Answer:
അക്ബർനാമ – അബുൾ ഫസൽ
ബാദ്ഷനാം – അബ്ദുൽ ഹമീദ് ലഹോരി

Question 13.
Who were Jotedars? Elucidate.
Answer:
സമ്പന്ന കർഷകർ
ആയിരക്കണക്കിന് ഏക്കർ കൃഷി ഭൂമിയുടെ ഉടമകളായിരുന്നു.
പ്രാദേശിക വ്യാപാരവും, പണം പലിശയ്ക്ക് വായ്പ നൽകു ന്നതും നിയന്ത്രിച്ചു

Question 14.
Why did the zamindars of Bengal default on revenue payments?
Answer:
ബ്രിട്ടീഷുകാരുടെ ഉയർന്ന നികുതി ആവശ്യം
കാർഷികോൽപ്പന്നങ്ങളുടെ വിലക്കുറവ്
വിളവിനെ അടിസ്ഥാനമാക്കാതെയുള്ള നികുതി
ശാശ്വത ഭൂനികുതി വ്യവസ്ഥ സെമീന്ദാർമാരുടെ നികുതി പിരിക്കാനുള്ള അധികാരത്തെ പരിമിതപ്പെടുത്തി.

Question 15.
Mane any two leaders of the Revolt of 1857.
Answer:
ബഹദുർഷ, നാനാസാഹിബ്, കൻവർസിംഗ്, ബിർജിസ് ഖാദിർ ഷാമാൾ, റാണി ലക്ഷ്മിഭായി, ഗോനു

Question 16.
Prepare a short note on the two early campaigns of Mahatma Gandhi in Gujarat.
Answer:
ഖേദസത്വഗ്രഹം
അഹമ്മദാബാദ് മിൽ തൊഴിലാളി പണിമുടക്ക്

Question 17.
Mention the names of two epics of the post Sangham Period.
Answer:
ചിലപ്പതികാരം – മണിമേഖല

Question 18.
What do you mean by ‘Kaccam’? Give an example.
Answer:
ഊരുകൾ അഥവാ ഗ്രാമങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ പിൻതു ടർന്നിരുന്ന പെരുമാറ്റച്ചട്ടങ്ങളായിരുന്നു കച്ചം. പെരുമാൾ ഭരണ കാലത്താണ് ഇത് നിലനിന്നിരുന്നത്. മൂഴിക്കുളം കച്ചം ആയിരുന്നു ഇതിൽ പ്രധാനപ്പെട്ടത്.

Question 19.
Name any two social reformers of Kerala.
Answer:
ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, വൈകുണ്ഠ സ്വാമികൾ, വക്കം അബ്ദുൾ ഖാദർ മൗലവി, വ്ഗഭടാനന്ദൻ, മാർ കുര്യാക്കോസ് ഏലിയാസ് ചാവറ, വി.ടി.ഭട്ടതിരിപ്പാട്,

Questions from 20 to 25 carry 3 scores each. (6 × 3 = 18)

Question 20.
How did the archaeologists identify the centres of craft production in Harappa?
Answer:
അസംസ്കൃത വസ്തുക്കൾ
പൂർത്തിയാകാത്തതും ഉപയോഗശൂന്യമായതുമായ വസ്തു
അവശിഷ്ടങ്ങൾ എന്നിവയെ കണ്ടെത്തുന്നു.

Question 21.
Write any three limitations of inscriptional evidences,
Answer:
അക്ഷരങ്ങൾ മങ്ങിയ രീതിയിൽ കൊത്തിവെയ്ക്കുന്നു.
ലിഖിതങ്ങൾ നശിക്കുകയോ അക്ഷരങ്ങൾ ഇളകിപ്പോവു
ലിഖിതങ്ങളിലെ വാക്കുകളുടെ കൃത്യമായ അർത്ഥം വെളി വാക്കപ്പെടുന്നില്ലായിരിക്കാം.
എല്ലാ ലിഖിതങ്ങളും കണ്ടെടുക്കപ്പെട്ടിട്ടില്ല.
കാലത്തിന്റെ കുത്തൊഴുക്കിൽ നശിച്ച് പോയിരിക്കാം.
പ്രസക്തിയുള്ള വിഷയങ്ങൾ രേഖപ്പെടുത്തണമെന്നില്ല.
തയ്യാറാക്കിയ വ്യക്തിയുടെ കാഴ്ചപ്പാട് പ്രതിഫലിക്കും.

Plus Two History Question Paper March 2021 Malayalam Medium

Question 22.
Briefly explain the structure of a stupa.
Answer:
അണ്ഡം, ഹർമികം, യഷ്ടി, അത്രി, മകുടം, വേലി

Question 23.
Explain Ziyarat and Qawwali.
Answer:
സിയാറത്ത് സൂഫി സന്യാസിമാരുടെ ശവകുടീരത്തിലേ ക്കുള്ള തീർത്ഥാടനം
ഖവാലി – പ്രത്യേക പരിശീലനം നേടിയ സംഗീതജ്ഞരുടെ (ഖവാലുകൾ) സംഗീത – നൃത്ത പ്രകടനം

Question 24.
Write a short note on the images related to the Revolt of 1857.
Answer:
റിലീഫ് ഓഫ് ലഖ്നൗ, ഇൻമെമ്മോറിയം, കാരുണ്യാവാനായ കാനിം ഗ്, ജസ്റ്റിസ്

Question 25.
Prepare a short note on the Temple Entry Proclamation in Travancore.
Answer:
1936 നവംബർ 12ന് തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ശ്രീ ചിത്ര തിരുനാൾ ബാലരാമവർമയാണ് ക്ഷേത്രപ്രവേശന വിളം ബരം പുറപ്പെടുവിച്ചത്. ഇതിൻപ്രകാരം തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളും ജാതിവ്യത്യാസം കൂടാതെ എല്ലാ ഹിന്ദു ക്കൾക്കുമായി തുറന്നു നൽകി. ‘ആധുനിക കാലത്തെ അത്ഭുതം’ എന്ന് ഗാന്ധിജി ഇതിനെ വിശേഷിപ്പിച്ചു.

Questions from 26 to 33 carry 4 scores each. (8 × 4 = 32)

Question 26.
Point out any for causes of the decline of Harappan Civilization.
Answer:
കാലാവസ്ഥ മാറ്റം, വനനശീകരണം, അമിതമായ വെള്ളപ്പൊക്കം, നദികൾ വഴി മാറി ഒഴുകിയതോ വരണ്ടുണങ്ങിയതോ, ഭൂമിയുടെ അമിതമായ ഉപയോഗം.

Question 27.
Examine the main ideas of Jainism.
Answer:
എല്ലാ വസ്തുക്കൾക്കും ജീവനുണ്ട്.
അഹിംസ
സ്വയംപീഡനം
കർമം
സന്യാസജീവിതം

Question 28.
Explain the views of Ibn Battuta on medieval Indian Cities.
Answer:
വിഭവങ്ങൾ, ശേഷികൾ, താത്പര്യം എന്നിവയുള്ളവർക്ക് ആകർഷണീയമായ നിരവധി അവസരങ്ങൾ ഉള്ളവയായി രുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ നഗരങ്ങൾ.
നഗരങ്ങൾ ജനസാന്ദ്രവും സമ്പന്നവുമായിരുന്നു.
ജനനിബിഡമായ തെരുവുകളും വർണ്ണശബളമായ കമ്പോ ളങ്ങളും
ഡൽഹി വിശാല നഗരമായിരുന്നു.
ദൗലത്താബാദും വലിയ നഗരമായിരുന്നു.

Question 29.
How did Francois Bernier compare the East and the West?
Answer:
ബർണിയറുടെ എല്ലാ വിലയിരുത്തലുകളും കൃത്യ മായിരുന്നില്ല.
ബർണിയർ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം നട
ഇന്ത്യയിൽ അദ്ദേഹം കണ്ട കാര്യങ്ങളെ യൂറോപ്പിലേതുമായി താരതമ്യം ചെയ്തു.
അദ്ദേഹം തന്റെ രചനകൾ ഫ്രാൻസിലെ രാജാവായ ലൂയി XIV ന് സമർപ്പിച്ചു.
യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിൽ മോശ പ്പെട്ട സാഹചര്യങ്ങളാണുള്ളത് എന്ന അർത്ഥത്തിലാണ് ബർണിയർ വിവരണം തയ്യാറാക്കിയത്.

Question 30.
Briefly explain about the Mahanavami dibba.
Answer:
രാജകീയ കേന്ദ്രത്തിൽ സ്ഥിതി ചെയ്യുന്നു.
വിശാലമായ പ്ലാറ്റ്ഫോം
11000 ചതുരശ്ര അടി അടിസ്ഥാനം
40 അടി ഉയരം
പ്ലാറ്റ്ഫോമിന് ചുറ്റാകെ കൊത്തുപണികൾ
മഹാനവമി ആഘോഷത്തിൽ വിജയനഗര രാജാക്കന്മാർ
തങ്ങളുടെ അധികാരവും, ശക്തിയും പ്രൗഡിയും പ്രകടി പ്പിച്ചു.

Plus Two History Question Paper March 2021 Malayalam Medium

Question 31.
Examine the features of Mughal provincial administration.
Answer:
പ്രവിശ്യകൾ സുബ എന്നറിയപ്പെട്ടു.
പ്രവിശ്വ ഗവർണർമാർ സുബേദാർ എന്നറിയപ്പെട്ടു.
ദിവാൻ, ബക്ഷി, സദർ എന്നിവർ മന്ത്രിമാരെ സഹായിച്ചു.
സുബകളെ സർക്കാരുകളായി തിരിച്ചു.
ഉപജില്ലകൾ പർഗാന എന്നറിയപ്പെട്ടു.
ചൗധരി എന്ന ഉദ്യോഗസ്ഥൻ നികുതിപിരിവിന് നേതൃത്വം നൽകി.
ഖാനുംഗോ നികുതി രേഖകൾ സൂക്ഷിച്ചു.
ഓരോ വകുപ്പിലും നിരവധി ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.

Question 32.
Evaluate the background of Jallianwala Bagh massacre.
Answer:
1919 – ൽ ഇന്ത്യാക്കാരെ വിചാരണ കൂടാതെ തടങ്കലിൽ വയ്ക്കാൻ അധികാരം നൽകുന്ന റൗലറ്റ് നിയമം നിലവിൽ വന്നു.
ഇതിനെതിരായി രാജ്യത്തുടനീളം പ്രതിഷേധ സമരങ്ങൾ ഉണ്ടായി.
പഞ്ചാബിൽ റൗലറ്റ് വിരുദ്ധ സമരത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് നേതാക്കളെ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു. ഇതിൽ പ്രതിഷേധിക്കാനായി 1919 ഏപ്രിലിൽ അമൃതസറിൽ യോഗം ചേർന്നു.
ഇതിന്റെ നേർക്ക് വെടിവെയ്ക്കാൻ ബ്രിട്ടീഷ് ബ്രിഗേഡിയർ ആജ്ഞാപിച്ചു.
നിരവധി പേർ മരണമടഞ്ഞ ഈ സംഭവം ജാലിയൻവാലാ ബാഗ് ദുരന്തം എന്നറിയപ്പെടുന്നു.

Question 33.
List out the main rcommendations of the Cabinet Mission.
Answer:
ഒരു ത്രിതല കോൺഫെഡറേഷൻ സ്ഥാപിക്കണം.
ഇന്ത്യ ഏകീകൃതമായി തുടരണം.
വിദേശകാര്യം, പ്രതിരോധം, വാർത്താവിനിമയം എന്നീ വകു പ്പുകൾ കേന്ദ്രസർക്കാർ നിയന്ത്രിക്കണം.
പ്രാദേശിക അസംബ്ലികളെ മൂന്നായി തിരിക്കണം.

Questions from 34 to 38 carry 5 scores each. (5 × 5 = 25)

Question 34.
What are the elements to be considered by the historians while analysing texts like Mahabharata? Explain.
Answer:
ഭാഷയും, ഉള്ളടക്കവും – സംസ്കൃതത്തിലാണ് പൊതുവെ മഹാഭാരതം രചിച്ചിട്ടുള്ളത്. ഉള്ളടക്കത്തെ വിവരണാത്മകം എന്നും പ്രബോധനപരം എന്നും രണ്ടായി തിരിക്കാം.

രചയിതാവും, കാലവും – സുതൻമാരാണ് യഥാർത്ഥ കഥ രചിച്ചത്. ഇവ വാമൊഴിയായി പ്രചരിച്ചു. 200 BCE യ്ക്കും 200 CE യ്ക്കും ഇടയിലാണ് രചിച്ചത്. പിന്നീട് മനുസ്മൃതി കൂട്ടിച്ചേർക്കപ്പെട്ടു. 100000 ശ്ലോകങ്ങൾ ഉണ്ട്.
തെളിവുകളെ താരതമ്യം ചെയ്ത് പഠിക്കൽ.

Question 35.
List out the four Varnas mentioned in the Dharmasutras and Dharmashastras. Explain their ‘ideal occupations’.
Answer:
ബ്രാഹ്മണർ – വേദപഠനം, – യാഗങ്ങൾ
ക്ഷത്രിയർ – യുദ്ധം, ഭരണം
വൈശ്യൻമാർ – കൃഷി, കാലിവളർത്തൽ, കച്ചവടം
ശൂദ്രന്മാർ – ഉയർന്ന വർണങ്ങളെ സേവിക്കൽ

Question 36.
Briefly explain the Virashaiva tradition in Karnataka.
Answer:
ബസവണ്ണ – ലിംഗായത്തുകൾ
ശിവലിംഗത്തെ ആരാധിച്ചു.
മരിച്ചവരെ ദഹിപ്പിച്ചിരുന്നില്ല.
ജാതി, അയിത്തം എന്നിവയെ എതിർത്തു.
പുനർജന്മം എന്ന ആശയത്തെ ചോദ്യം ചെയ്തു.
ധർമ്മശാസ്ത്രത്തെ എതിർത്തു.
വചനസാഹിത്യം

Question 37.
Analyse the features of the fortifications in Vijayanagara.
Answer:
ഏഴുനിര കോട്ടകൾ ഉണ്ടായിരുന്നു.
അവ നഗരത്തേയും കൃഷിഭൂമിയേയും വനത്തേയും ചുറ്റി യിരുന്നു.
പാറകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്.
നിർമ്മാണത്തിന് സിമന്റ് ഉപയോഗിച്ചിരുന്നില്ല.
കല്ലുകൾ ആപ്പിന്റെ ആകൃതിയിലായിരുന്നു.
കോട്ടമതിലുകൾക്കിടയിൽ കൃഷിഭൂമികൾ, പൂന്തോട്ടങ്ങൾ, ഭവനങ്ങൾ എന്നിവയുണ്ടായിരുന്നു.

Question 38.
Examine the temple architecture of Vijayanagara with special mention to Virupaksha and vitthala temples.
Answer:
വിജയനഗരത്തിന്റെ രക്ഷകർത്ത്യമൂർത്തിയാണ് വിരൂപാക്ഷ നൂറ്റാണ്ടുകളിലൂടെയാണ് ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. ആദ്യ ദേവാലയം ഒൻപത് – പത്ത് നൂറ്റാണ്ടുകളിലാണ് നിർമ്മിക്കപ്പെട്ടത്. പ്രധാന ദേവാലയവുമായി ബന്ധപ്പെട്ട ഹാൾ നിർമ്മിച്ചത് കൃഷ്ണ ദേവരായരാണ് കൊത്തുപണിയോടു കൂടിയ തൂണുകൾ കൊണ്ട് ഇവ അലങ്കരിക്കപ്പെട്ടിരുന്നു.
വിഷ്ണുവിന്റെ പ്രതിരൂപമായിരുന്നു വിത്തല. ഇതിൽ നിരവധി ഹാളുകളും രഥത്തിന്റെ രൂപത്തിലുള്ള ദേവാലയവും പണി കഴി പ്പിച്ചു.

ഗോപുരങ്ങളും മണ്ഡപങ്ങളും വിജയനഗര ക്ഷേത്രങ്ങളുടെ പ്രധാന സവിശേഷതയായിരുനനു. രാജകീയകേന്ദ്രത്തിലെ പ്രധാന ക്ഷേത്രമായിരുന്നു ഹസാരരാമക്ഷേത്രം.

Questions from 39 to 42 carry 8 scores each. (4 × 8 = 32)

Question 39.
Explain the town planning system existed in Mohenjodaro.
Hints:
Citadel
Lower Town
Drainage System
Domestic architecture
Answer:
മോഹൻജൊദാരോയെ കോട്ടനഗരം എന്നും കീഴ്പട്ടണം എന്നും രണ്ടായി തരംതിരിച്ചിരുന്നു. കോട്ട നഗരം ഉയരത്തിലായിരുന്നു. കളിമൺ കട്ടകൾ കൊണ്ടുള്ള പ്ലാറ്റ്ഫോമിൽ കെട്ടിടങ്ങൾ നിർമ്മി ച്ചു. കീഴ്പട്ടണത്തിലും നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിരുന്നു. ചുട്ട കട്ടകളും വെയിലത്ത് ഉണക്കിയ കട്ടകളും നിർമാണത്തിന് ഉപയോഗിച്ചു. കട്ടകളുടെ പൊക്കം, നീളം, വീതി എന്നിവ ഒരേ വലിപ്പത്തിലായിരുന്നു.

ആസൂത്രണം ചെയ്ത അഴുക്കുചാൽ സമ്പ്രദായവും, ഹരപ്പൻ നഗരങ്ങളുടെ സവിശേഷതയായിരുന്നു. റോഡുകളും, തെരുവു കളും ഗ്രിഡ് രീതിയിൽ നിർമ്മിച്ചു. കീഴ്പട്ടണത്തിലാണ് താമസി ക്കാനുള്ള വീടുകൾ നിർമ്മിച്ചിരുന്നത്. വീടുകളിൽ നടുമുറ്റം ഉണ്ടായിരുന്നു. സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകിയാണ് വീടു കൾ നിർമ്മിച്ചിരുന്നത്. എല്ലാ വീടുകളിലും ശുചിമുറികൾ ഉണ്ടാ യിരുന്നു. നിരവധി വീടുകളിൽ കിണറുകൾ ഉണ്ടായിരുന്നു. പ്രത്യേക പൊതു ആവശ്യങ്ങൾക്കുള്ള കെട്ടിടങ്ങളാണ് കോട്ടയിൽ ഉണ്ടായിരുന്നത്. ഒരു ധാന്യപ്പുര ഇവിടെ നിലനിന്നിരുന്നതിന് തെളി വുകൾ ലഭിച്ചിട്ടുണ്ട്. നാലുവശത്തും ഇടനാഴികളുള്ള നടുമുറ്റത്ത് ദീർഘചതുരാകൃതിയിലാണ് വലിയകുളം സ്ഥിതി ചെയ്തിരുന്ന ത്. മൂന്നുവശത്തും മുറികളും ഒരു വശത്ത് ഒരു വലിയ കിണറും സ്ഥിതി ചെയ്തിരുന്നു. പ്രത്യേകമായ ആചാരപരമായ സ്നാന ത്തിനായിരിക്കണം’ വലിയ കുളം ഉപയോഗിച്ചിരുന്നത്.

കോട്ടയും കീഴ്പട്ടണവും മതിൽ കെട്ടി തിരിച്ചിരുന്നു. തൊഴിലാ ളികളുടെ മാറ്റം ഇവിടെ നല്ല രീതിയിൽ നടന്നിരുന്നു. ഒരു ജനാ ധിവാസ കേന്ദ്രത്തെ ആദ്യം തിരഞ്ഞെടുത്ത് ആസൂത്രണം നട ത്തുകയും അതിന് ശേഷം നടപ്പിലാക്കുകയുമാണ് ചെയ്തിരു ന്നത്. കെട്ടിട നിർമ്മാണത്തിനുള്ള ഇഷ്ടികക്ക് പൊക്കത്തിന്റെ നാലിരട്ടി നീളവും രണ്ടിരട്ടി വീതിയുമുണ്ടായിരുന്നു. എല്ലാ ഹര പ്പൻ സംസ്കാരകേന്ദ്രങ്ങളിലും ഉപയോഗിച്ച ഇഷ്ടികകൾക്ക് ഈ ഒരേ വലിപ്പമാണ് ഉണ്ടായിരുന്നത്.

അഴുക്ക് ചാലോടുകൂടിയ തെരുവ് ആദ്യം നിർമിച്ച ശേഷമാണ് കെട്ടിടങ്ങൾ പിന്നീട് നിർമ്മിച്ചിരുന്നത്. ഗാർഹിക ഉപയോഗം കഴി ഞ്ഞുള്ള ജലം തെരുവിലെ അഴുക്ക് ചാലിലേക്ക് ഒഴുക്കി വിട്ടു. ഉഷ്ണകാലാവസ്ഥയിൽ പാചകം, നെയ്ത്ത് തുടങ്ങിയ പണികൾ നടുമുറ്റത്താണ് നടന്നിരുന്നത്. ചില വീടുകളിൽ രണ്ടാംനിലയി ലേക്കോ മേൽപ്പുരയിലേക്കോ ഉളള കോണിപ്പടികൾ കാണാവുന്ന താണ്. ഹരപ്പയിലെ ഏറ്റവും പ്രശസ്തമായ കേന്ദ്രം മോഹൻജൊ ദാരോ ആയിരുന്നു.

Plus Two History Question Paper March 2021 Malayalam Medium

Question 40.
Analyse the main features of Mauryan administrative system.

Areas to be considered:
Sources
Five major political centres
• Military administration
• Asoka’s Dhamma
Answer:
ചന്ദ്രഗുപ്ത മൗര്യനാണ് ഇന്ത്യയിലെ ആദ്യത്തെ സാമ്രാജ്യമായ മൗര്യ സാമ്രാജ്യം സ്ഥാപിച്ചത്. മൗര്യ സാമ്രാജ്യത്തെക്കുറിച്ച് വിവരം തരുന്ന പ്രധാന സ്രോതസ്സുകൾ ചുവടെ പറയുന്നു.
കൗടില്ല്യൻ രചിച്ച അർത്ഥശാസ്ത്രം
മെഗസ്തനീസിന്റെ കൃതി
ബുദ്ധ, ജൈന, പുരാണ, സംസ്കൃതസാഹിത്യം
അശോകന്റെ ലിഖിതങ്ങൾ

സാമ്രാജ്യത്തിൽ 5 രാഷ്ട്രീയ കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. അവ തലസ്ഥാനമായ പാടലീപുത്രവും പ്രവിശ്വാ കേന്ദ്രങ്ങളായ തക്ഷ ശില, ഉജ്ജയിനി, കൊസാലി, സുവർണഗിരി എന്നിവയുമായിരു ന്നു. സാമ്രാജ്യം വളരെ വിശാലമായതിനാൽ അതിനുള്ളിൽ നിര വധി വൈജാത്യങ്ങൾ ഉണ്ടായിരുന്നു.

പ്രവിശ്വാ കേന്ദ്രങ്ങളിലും തലസ്ഥാനത്തിന് ചുറ്റാകെയും ഭരണ ത്തിന്റെ നിയന്ത്രണം ശക്തമായിരുന്നു. പ്രവിശ്യാ കേന്ദ്രങ്ങളെ ശ്രദ്ധാപൂർവമാണ് തിരഞ്ഞെടുത്തിരുന്നത്. തക്ഷശില, ഉജ്ജയിനി എന്നിവ വിദൂരവാണിജ്യ പാതയിലായിരുന്നു. സുവർണഗിരി കർണാടകത്തിലെ പ്രധാന സ്വർണഖനികളുടെ സമീപത്തായി രുന്നു.

കരവഴിയും, ജലം വഴിയുമുള്ള ഗതാഗതം നിലനിന്നിരുന്നു. സൈനിക പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ഒരു കമ്മിറ്റിയും 6 ഉപകമ്മിറ്റികളും ഉണ്ടായിരുന്നതായി മെഗസ്തനീസ് പരാമർ ശിക്കുന്നു.

ധമ്മശാസനം പ്രചരിപ്പിച്ചുകൊണ്ടാണ് അശോകൻ സാമ്രാജ്യത്തെ ഏകോപിപ്പിക്കാൻ ശ്രമിച്ചത്. ധമ്മ ആശയങ്ങൾ പ്രചരിപ്പിക്കാൻ അദ്ദേഹം ധർമ്മ മഹാമാത്ത എന്ന പ്രത്യേക ഉദ്യോഗസ്ഥരെ നിയ മിച്ചു. ധമ്മ ആശയങ്ങൾ അദ്ദേഹം ലിഖിതങ്ങളിൽ കൊത്തി വച്ചു. മുതിർന്നവരെ ബഹുമാനിക്കുക, ബ്രാഹ്മണരോടും ലൗകികജീ വിതം ഉപേക്ഷിച്ചവരോടും ഉദാരത കാണിക്കുക, ജോലിക്കാ രേയും അടിമകളേയും കരുണയോടെ പരിഗണിക്കുക, മറ്റുള്ള വരുടെ മതങ്ങളെ ബഹുമാനിക്കുക എന്നിവയായിരുന്നു ധമ്മ ശാസനങ്ങൾ.

Question 41.
Evaluate the accounts of Al-Biruni regarding medieval India.
Hints:
Early life
The Kitab-ul-Hind
The barriers faced by Al-Biruni
• Description of the caste system
Answer:
973-ൽ ഖ്വാരിസമിലാണ് അൽബിനി ജനിച്ചത്. നിരവധി ഭാഷ കളിൽ അദ്ദേഹം പാണ്ഡിത്യം നേടി. സുൽത്താൻ മഹ് മൂദ് ഖ്വാരിസം ആക്രമിച്ചപ്പോൾ അദ്ദേഹം ഗസ്നിയിലെത്തി, ഗസ്നി യിൽ വച്ച് അദ്ദേഹത്തിന് ഇന്ത്യയോട് അതിയായ താൽപര്യമുണ്ടാ യി. എട്ടാം നൂറ്റാണ്ട് മുതൽക്ക് തന്നെ സംസ്കൃതഗ്രന്ഥങ്ങൾ അറ ബിയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. ബ്രാഹ്മണ പണ്ഡി തന്മാരുമായുള്ള ബന്ധത്തിലൂടെ അദ്ദേഹം സംസ്കൃതം പഠിക്കു കയും തത്ത്വചിന്താ ഗ്രന്ഥ ങ്ങ ളിലും മത ഗ്രന്ഥ ങ്ങ ളിലും പാണ്ഡിത്യം നേടുകയും ചെയ്തു. തുടർന്ന് പഞ്ചാബിലും

വടക്കേ ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. അൽബിറൂനി തന്റെ കിതാബ് – ഉൽ- ഹിന്ദ് എന്ന ഗ്രന്ഥം അറബി ഭാഷയിലാണ് രചിച്ചത്. ലളിതവും എന്നാൽ ബൃഹത്തുമായ ഈ ഗ്രന്ഥത്തിന് 80 അധ്യായങ്ങളുണ്ട്. മതം, തത്ത്വചിന്ത, ഉത്സവങ്ങൾ, ജ്യോതിശാസ്ത്രം, ആചാരങ്ങൾ, സാമൂഹികജീവിതം, അളവു തുക്കങ്ങൾ, നിയമം തുടങ്ങി വിവിധ വിഷയങ്ങൾ ഇതിൽ പ്രതി പാദിക്കുന്നു.

ഓരോ അധ്യായത്തിലും അൽബിറൂനി ഒരു സവിശേഷ രീതി പിൻതുടരുന്നുണ്ട്. ഓരോ അധ്യായവും ഓരോ ചോദ്യത്തോടെ ആരംഭിച്ചത് തുടർന്ന് സംസ്കൃതപാരമ്പര്യങ്ങളെ അടിസ്ഥാനമാ ക്കിയുള്ള വിവരണം നൽകിയ ശേഷം മറ്റ് സംസ്കാരങ്ങളുമാ യുള്ള താരതമ്യത്തോടെ അവസാനിക്കുന്നു. ജ്യാമിതീയ ഘടന യിലുള്ള ഈ ഘടന അതിന്റെ സൂക്ഷ്മത, പ്രവചനാത്മകത, ഗണി തശാസ്ത്രപരമായ ക്രമീകരണം എന്നിവ കൊണ്ട് ശ്രദ്ധേയമാണ്. സംസ്കൃതം, പാലി, പ്രാകൃത് എന്നീ ഭാഷകളിൽ നിന്നുള്ള വിവർത്തനഗ്രന്ഥങ്ങളെക്കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരു ന്നു. ജ്യോതിശാസ്ത്രം മുതൽ വൈദ്യശാസ്ത്രംവരെയുള്ള ഗ്രന്ഥ ങ്ങൾ അക്കൂട്ടത്തിലുണ്ടായിരുന്നു. എന്നാൽ അവയെ വിമർശ നാത്മകമായാണ് അദ്ദേഹം നോക്കിക്കണ്ടത്. ഭാഷയും ഇന്ത്യയിൽ നിലനിന്ന മതവിശ്വാസങ്ങളും ആചാരങ്ങളും അൽബിറൂനി ഇന്ത്യ യിൽ നേരിട്ട തടസ്സങ്ങളായിരുന്നു.

മറ്റ് സമകാലിക സമൂഹങ്ങളിൽ നോക്കിക്കൊണ്ടാണ് അൽബിറൂനി ഇന്ത്യയിലെ ജാതിവ്യവസ്ഥയെ വിശദമാക്കിയത്. പ്രാചീന പേർഷ യിൽ നാല് സാമൂഹിക വിഭാഗങ്ങൾ നിലനിന്നിരുന്നു. സാമൂഹിക വിഭജനങ്ങൾ ഇന്ത്യയിൽ മാത്രമായിരുന്നില്ല ഉണ്ടായിരുന്നത് എന്നാണ് അൽബിറൂനി പറഞ്ഞത്. എന്നാൽ ഇസ്ലാമിനുള്ളിൽ സമ ത്വമുണ്ടായിരുന്നു എന്ന് പറഞ്ഞ അദ്ദേഹം അയിത്തത്ത എതിർത്തു. ബ്രാഹ്മണരുടെ കാഴ്ചപ്പാടിലുള്ള സംസ്കൃതഗ്രന്ഥ ങ്ങളാണ് അദ്ദേഹം വായിച്ചിരുന്നത്. അവ ജാതിവ്യവസ്ഥയെക്കുറി ച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ സ്വാധീനിച്ചു.

Question 42.
Analyse the major struggles of Mahatma Gandhi for India’s freedom.
Hints:
• Non-Cooperation Movement
Salt Satyagraha
• Quit India
Answer:
ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റിയത് മഹാത്മാഗാന്ധിയായിരുന്നു. അദ്ദേഹം ഇന്ത്യൻ നാഷ ണൽ കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ ആദ്യം നടത്തിയ ബഹു ജനസമരം നിസ്സഹകരണ സമരമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാ നത്തെയും ഗാന്ധിജി ഇതിനോട് ബന്ധിപ്പിച്ചു. സമരത്തിന്റെ ഭാഗ മായി വിദ്യാർത്ഥികൾ സ്കൂളുകളും കോളേജുകളും ബഹിഷ്ക രിച്ചു. വക്കീലൻമാർ കോടതികൾ ബഹിഷ്ക്കരിച്ചു. തൊഴിലാളി കൾ സമരങ്ങൾ നടത്തി. ഗ്രാമങ്ങളിലും നഗരങ്ങളിലും സമരം വ്യാപിച്ചു. ആന്ധ്രയിൽ ഗോത്രജനത വനനിയമം ലംഘിച്ചു.

അവ ധിലെ കർഷകർ നികുതിയടച്ചില്ല. കർഷകരും, തൊഴിലാളികളും മറ്റ് ജനവിഭാഗങ്ങളും കൊളോണിയൽ ഭരണവുമായി നിസ്സഹക രണം പ്രഖ്യാപിച്ചു. ഇത് നിഷേധം, പരിത്വാഗം, ആത്മനിയന്ത്രണം എന്നിവയിലൂന്നിയ സമരമായിരുന്നു. ഈ സമരത്തിന്റെ ഫലമായി 1857-ലെ വിപ്ലവത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് ഭരണത്തിന്റെ അടിസ്ഥാനം പിടിച്ച് കുലുക്കപ്പെട്ടു. എന്നാൽ 1922-ൽ ഉത്തർപ്ര ദേശിലെ ചൗരിചൗര എന്ന സ്ഥലത്ത് വെച്ച് ഒരു കൂട്ടം കർഷകർ പോലീസ് സ്റ്റേഷൻ ആക്രമിച്ചു. ഇതിൽ നിരവധി കോൺസ്റ്റ ബിൾമാർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ അക്രമപ്രവൃത്തി നിസ്സഹ കരണ സമരം നിർത്തി വെയ്ക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചു.

ഈ സമരകാലത്ത് നിരവധി ഇന്ത്യാക്കാർ ജയിലിലടയ്ക്കപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന രണ്ടാമത്തെ ബഹുജനസ മരമായിരുന്നു ഉപ്പ് സത്യാഗ്രഹം. ഉപ്പ് നിർമ്മാണത്തിൽ ബ്രിട്ടി ഷ്കാർക്കുണ്ടായിരുന്ന കുത്തക അവസാനിപ്പിക്കാനായി ഉഷ്
നിയമം ലംഘിച്ചുകൊണ്ട് ബ്രിട്ടീഷുകാരുടെ നിയമങ്ങൾ ലംഘി ക്കുക എന്നതായിരുന്നു ഈ സമരത്തിലൂടെ ലക്ഷ്യമിട്ടത്. ഉപ്പ് വാരി സമരം നടത്തിയത് ഗാന്ധിജിയുടെ തന്ത്രപരമായ വിവേക ത്തിനുള്ള ഏറ്റവും നല്ല ഉദാഹരണമായിരുന്നു.

1930 മാർച്ച് 12 ന് സബർമതി ആശ്രമത്തിൽ നിന്നും ഗുജറാ ത്തിലെ ദണ്ഡി കടപ്പുറത്തേക്ക് മാർച്ച് നടത്തി. തുടർന്ന 3 ആഴ്ച കൾക്ക് ശേഷം കടപ്പുറത്തെത്തി കടലിൽ നിന്നും ഉപ്പ് വാരി ബ്രിട്ടീഷ് നിയമത്തെ വെല്ലുവിളിച്ചു. ഇതേ സമയം ഇതുപോലുള്ള മാർച്ചുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടന്നു.

ഉപ്പ് സത്യാഗ്രഹത്തിലൂടെ ഗാന്ധിജി ലോകശ്രദ്ധയെ ആകർഷി ച്ചു. വൻതോതിൽ സ്ത്രീകൾ പങ്കെടുത്ത ഇന്ത്യയിലെ ആദ്യത്തെ ബഹുജനസമരമായിരുന്നു ഇത്. മാത്രമല്ല, ബ്രിട്ടീഷ് ഭരണം ഇന്ത്യ യിൽ ഇനി അധികകാലം നിലനിൽക്കില്ല എന്ന ധാരണ ഇതോടെ ബ്രിട്ടന് ലഭിച്ചു. 1931- ൽ വൈസ്രോയി ആയിരുന്ന ഇർവിനുമായി ഗാന്ധിജി ഗാന്ധി-ഇർവിൻ ഉടമ്പടിയിൽ ഒപ്പിട്ട് രണ്ടാം വട്ടമേശസ മ്മേളത്തിൽ പങ്കെടുക്കാമെന്ന് ഉറപ്പ് നൽകുകയും നിയമലംഘന സമരം നിർത്തി വയ്ക്കുകയും ചെയ്തു. തത്ഫലമായി ജയിൽപു ള്ളികൾ മോചിപ്പിക്കപ്പെടുകയും ഇന്ത്യൻ സമുദ്രതീരങ്ങളിൽ ഉപ് നിർമ്മാണം അനുവദിക്കപ്പെടുകയും ചെയ്തു.

1942- ൽ ക്വിറ്റ് ഇന്ത്യാ സമരം ആരംഭിച്ചു. രാജ്യത്തുടനീളം അക സമരങ്ങൾ നടന്നു. കോൺഗ്രസിലെ സോഷ്യലിസ്റ്റ് പ്രവർത്തകർ ഒളിവിൽ പ്രവർത്തനം നടത്തി. പലയിടത്തും സ്വതന്ത്രഭരണകൂ ടങ്ങൾ സ്ഥാപിക്കപ്പെട്ടു. ആയിരക്കണക്കിന് സാധാരണക്കാർ പങ്കെടുത്ത ഒരു ബഹുജനപ്രസ്ഥാനമായിരുന്നു.

Leave a Comment