Praying Hands Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Praying Hands Summary in Malayalam English Medium before discussing the text in class.

Class 7 English Praying Hands Summary

Praying Hands Summary in English

Have you ever wondered about the stories behind famous paintings? Here is a story about the classical painting “Praying Hands”.

Back in the 15th century in a small village in Germany lived the Durer family with 18 children. The father of these children was a goldsmith. Just to give this huge family food, the man had to work almost 18 hours a day. He also took up any other paying job he could find in the neighbourhood. Although they were very poor, two of the older children, Albrecht and Albert, had a dream. They wanted to be artists. But they knew their father would never send them to study in the Academy.

After many long discussions, the two boys finally made an agreement. They would toss a coin. The loser would go to work in the nearby mines. His earnings would support his brother to study at the Academy. In 4 years the brother who went to study would complete his course. He would then support the other brother to go to the Academy. If needed, he would even work in the mines.

One Sunday morning after church, they tossed the coin. Albrecht Durer, the younger brother won and went to the Academy. Albert went into the dangerous mines and for the next 4 years supported his brother. Albrecht’s work at the Academy was a sensation. His drawings, woodcuts and oil paintings were far better than those of most of his professors. By the time he graduated, he started earning a good fee for his works.

When he returned to his village, the Durer family held a festive dinner to celebrate his homecoming. It was a long and memorable meal, filled with music and laughter. At the end, Albrecht rose from his honoured position at the head of the table. He drank a toast to his beloved brother for the years of sacrifice. His closing words were, “And now, Albert, blessed brother of mine, now it is your turn. Now you can go to the Academy to fulfil your dream and I will take care of you.

Praying Hands Summary in Malayalam English Class 7 1

All heads now turned to the place where Albert sat. Tears were flowing down his pale face. Shaking his lowered head from side to side he sobbed and repeated, over and over again, “No…..no…..no……no.” Finally he rose from his place and wiped the tears off his cheeks. He looked at the many faces he loved. Then he said softly, “No, brother: I can’t go to the Academy. It’s too late for me. Look! Look what 4 years in the mines have done to my hands! The bones in every finger have been smashed at least once. I can’t even hold a glass to return your toast. I can’t make art on canvas with a pen or a brush.”

More than 500 years have passed. By now, hundreds of Albrecht Durer’s masterful portraits, pen and silver-point sketches, water colours, charcoals, woodcuts and copper impressions hang in every museum in the world. But most people are familiar with only one of his works. One day, he decided to pay homage to his brother Albert for all that he had sacrificed. He drew his brother’s abused hands with palms held together with the thin fingers stretched skyward. He called his powerful drawing simply “Hands”. But the world renamed his tribute of love as “The Praying Hands”. When you see a copy of that next time, take a good look at it.

Praying Hands Summary in Malayalam English Class 7 2

Praying Hands Summary in Malayalam English Class 7

Praying Hands Summary in Malayalam

(പേരുകേട്ട ചിത്രങ്ങളുടെ പുറകിലുള്ള കഥകൾ നിങ്ങൾ കേട്ടിട്ടുണ്ടോ? വലിയ പ്രസിദ്ധമായ “യിംഗ് ഹാന്റ് സ് എന്ന ചിത്രത്തിന്റെ പിറകിലുള്ള കഥ യാണ് താഴെ)
(യിംഗ് ഹാന്റ് സ്)

15-ാം നൂറ്റാണ്ടിൽ ജർമ്മനിയിലുള്ള ഒരു ചെറിയ ഗ്രാമത്തിൽ 18 മക്കളുള്ള പൂർ ഫാമിലി താമസിച്ചിരുന്നു. ഈ കുട്ടികളുടെ പിതാവ് ഒരു ഗോൾഡ് സ്മിത്ത് ആയിരുന്നു. ആ കുടുംബത്തിന് ഭക്ഷണത്തിന് വേണ്ടി അയാൾക്ക് എല്ലാ ദിവസവും ഏകദേശം 18 മണിക്കൂറുകൾ ജോലി ചെയ്യേണ്ടി വന്നു. അതിനും പുറമേ അടു ത്തെങ്ങാനും കാശു കിട്ടുന്ന മറ്റു പണിയുണ്ടെങ്കിൽ അതിനും അയാൾ പോകുമായിരുന്നു. അവർ പാവം പിടിച്ച് കുട്ടികൾ ആയി രുന്നെങ്കിലും അവരിൽ രണ്ട് പേർ ആൽബം, ആൽബർട്ടും – ഒരു സ്വപ്നം കണ്ടിരുന്നു. അവർക്ക് കലാകാരന്മാർ ആകണം. പക്ഷേ അവർക്കറിയാമായിരുന്നു, അവരുടെ പിതാവ് അവരെ ഒരി ക്കലും അക്കാദമിയിലേക്ക് അയ്ക്കുകയില്ല എന്ന്.

വളരെയധികം ഡിസ്കഷനുകൾക്ക് ശേഷം ആ രണ്ട് കുട്ടികളും ഒരു ഒത്തു തീർപ്പുണ്ടാക്കി. ആര് അക്കാദമി യിൽ പോകണം എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ അവർ ഒരു കോയിൻ ടോസ് ചെയ്യും. ടോസ് നഷ്ടപ്പെടുന്നവൻ അടുത്തുള്ള ഖനികളിൽ പോയി ജോലി ചെയ്യും. അവൻ സമ്പാദിക്കുന്ന പണം കൊണ്ട് ടോസ് ജയിക്കുന്ന ആൾ അക്കാദമിയിൽ പഠിക്കും. അക്കാദമയിൽ പോകുന്നയാളുടെ പഠനം 4 കൊല്ലം കൊണ്ട് പൂർത്തിയാകും. അപ്പോൾ അവൻ മറ്റവനെ അക്കാദമിയിൽ ചേർത്ത് പഠിക്കാൻ സഹായിക്കും. വേണ്ടി വന്നാൽ അക്കാദമിയിൽ പഠിച്ചുകഴിഞ്ഞയാൾ ഖനികളിലും ജോലി ചെയ്യും.

ഒരു ഞായറാഴ്ച പള്ളികഴിഞ്ഞ് അവർ നാണയം ടോസ് ചെയ്തു. ആൽബക്റ്റ് ഡൂറർ, ഇളയവൻ ആണ് ജയിച്ചത്. അവർ അക്കാദമിയിൽ പോയി. മൂത്തവനായ ആൽബർട്ട് അപകടം പിടിച്ച ഖനികളിൽ പോയി ജോലിയെടുത്ത്, അവന്റെ സഹോദരനെ സപ്പോർട്ട് ചെയ്തു. ആൾക്റ്റ് അക്കാദമിയിൽ നല്ലതുപോലെ തിളങ്ങി. അവന്റെ വരകളും മരംകൊണ്ടുള്ള ശിൽപ്പങ്ങളും ഓയിൽ പെയ്ന്റിംഗ്സും ഒക്കെ അവിടത്തെ മിക്കവാറും ഫാഫസർമാരുടേതിനേക്കാൾ മെച്ചപ്പെട്ടതായിരുന്നു. ഡിഗ്രി കിട്ടിയപ്പോഴേക്കും അവന്റെ കലാസൃഷ്ടികളിൽ കൂടി നല്ല തുകകൾ അവന് കിട്ടിക്കൊണ്ടിരുന്നു.

Praying Hands Summary in Malayalam English Class 7 3

” അവൻ ഗ്രാമത്തിലേക്ക് മടങ്ങിയപ്പോൾ ഡൂർ കുടുംബം അവന്റെ തിരിച്ചു വരവ് ആഘോഷിക്കാൻ ഒരു വലിയ ഡിന്നർ ഒരുക്കി. കുറെ നേരം നീണ്ടു നിന്ന ആ ആഘോഷം സംഗീതവും ചിരിയും നിറഞ്ഞതാ യിരുന്നു. ആൽബക്റ്റ് ആയിരുന്നു ടേബിളിന്റെ പ്രധാന സ്ഥാനത്തിരുന്നത്. അവൻ ഗ്ലാസ് നിറച്ച് അവന്റെ പ്രിയപ്പെട്ട സഹോദരനുവേണ്ടിയും വർഷങ്ങൾ നീണ്ട ജോലിക്കു വേണ്ടിയും ടോസ്റ്റ് നടത്തി. അവൻ പറ ഞ്ഞു നിർത്തിയത് ഇങ്ങനെയാണ്, “ആൽബർട്ടേ, അനുഗ്രഹീതനായ എന്റെ സഹോദരാ, ഇനി നിന്റെ ഊഴമാണ്. നിനക്ക് ഇനി അക്കാദമിയിൽ പോയി പഠിച്ച് നിന്റെ സ്വപ്നം സാക്ഷൽക്കരിക്കാം. ഞാൻ നിന്നെ അവിടെയുള്ള എല്ലാവരുടേയും ശ്രദ്ധ ഇപ്പോൾ ആൽബർട്ടിലേക്ക് തിരിഞ്ഞു. ആൽബർട്ടിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരധാരയായി ഒഴുകുന്നുണ്ടായിരുന്നു. കുനിഞ്ഞ അവന്റെ തല സൈഡുകളിലേക്ക്

ആട്ടിക്കൊണ്ട് കരയുന്നതിനിടയിൽ അവൻ വീണ്ടും വീണ്ടും പറഞ്ഞു. “No………no…………….no…….no” അവസാനം അവൻ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റ് കവിളുകളിൽ നിന്നും കണ്ണുനീർ തുടച്ചു കളഞ്ഞു. അവൻ സ്നേഹിക്കുന്ന എല്ലാവരുടേയും മുഖത്തേക്ക് അവൻ നോക്കി. പിന്നീട് അവൻ മയത്തിൽ പറ ഞ്ഞു, “ഇല്ല സഹോദരാ എനിക്ക് അക്കാദമിയിൽ പോകാൻ പറ്റില്ല. ഒരുപാട് വൈകിപോയി. നോക്കൂ! 4 കൊല്ലത്തെ ഖനികളിലുള്ള എന്റെ ജോലി എന്റെ കൈകളോട് എന്താണ് ചെയ്തിരിക്കുന്നത് എന്ന്. ഈ കൈകളിലെ ഓരോ വിരലുകളും കുറഞ്ഞത് ഒരു പ്രാവശ്യമെങ്കിലും ഒടിഞ്ഞിട്ടുണ്ട്, നീ ടോസ്റ്റ് ചെയ്ത പ്പോൾ ആ ടോസ്റ്റ് തിരിച്ചു തരാൻ ഗ്ലാസ്സ് പിടിക്കാൻ പോലും ഈ കൈകൾക്ക് പറ്റിയില്ല. ക്യാൻവാസിൽ പേനയോ, ബ്രഷോ പിടിച്ച് കലാസൃഷ്ടികൾ ഉണ്ടാക്കാൻ ഈ കൈകൾക്ക് പറ്റുകയില്ല.

500 വർഷങ്ങൾ കടന്നുപോയി. ഇത് ആൽബക്റ്റ് പൂറിന്റെ വിവിധ തരത്തിലുള്ള കലാസൃഷ്ടികൾ – ചിത്രങ്ങൾ, സ്കെച്ചുകൾ, വാട്ടർ കളറുകൾ, ചാർക്കോളുകൾ, മരത്തിലുള്ള സൃഷ്ടികൾ, ചെമ്പിലുള്ള രൂപ ങ്ങൾ മുതലായവ ലോകമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ കാണാം. പക്ഷേ ലോകരെല്ലാവരും അറിയുന്ന അദ്ദേഹത്തിന്റെ ഒരു കലാസൃഷ്ടിയെ ഉളളു. ഒരു ദിവസം അദ്ദേഹം തനിക്കുവേണ്ടി ഇത്രയും അധികം സഹിച്ച് തന്റെ സഹോദന് ഒരു ട്രിബ്യൂട്ട് കൊടുക്കാൻ തീരുമാനിച്ചു. മെലിഞ്ഞ വിരലുകളുള്ള സഹോദ രന്റെ കൈകൾ കുട്ടിപ്പിടിച്ച് ആകാശത്തിലേക്ക് ഉയർത്തുന്നതായിട്ടാണ് ആ സമ്മാനം അദ്ദേഹം രൂപകൽപ്പന ചെയ്തത്. ആ ചിത്രത്തെ അദ്ദേഹം ഹാന്റ് സ് എന്ന് വിളിച്ചു. പക്ഷേ ലോകം ആ സ്നേഹസമ്മാനത്തിന്റെ പേര് “ദ് പ്രേയിംഗ് ഹാന്റ്സ്” എന്നാക്കി. അടുത്ത തവണ നിങ്ങൾ അതിന്റെ കോപ്പി എവിടേയെങ്കിലും കണ്ടാൽ ശ്രദ്ധിച്ചു നോക്കുക.

Praying Hands Summary in Malayalam English Class 7

Praying Hands Word Meanings

  • tiny – small, ചെറിയ
  • despite – in spite of, അതിനും പുറമേ
  • pursue – take up, follow, ശ്രമം നടത്തുക
  • talent – ability to do something , കഴിവ്
  • pact – agreement, ഉടമ്പടി
  • determine – decide, തീരുമാനിക്കുക
  • sensation – widespread excitement, വലിയ പേരുണ്ടാക്കുക, പ്രസിദ്ധിയാർജിക്കുക
  • considerable – a god deal, നല്ലതുപോലെ
  • festive – celebratory, ആഘോഷപരമായ
  • toast – asking people to raise their glasses and drink together in honour of a person or thing, ഒരാളുടെ ബഹുമാനത്തിനായി വൈൻ നിറച്ച് ഗ്ലാസ്സുകൾ ഉയർത്തി ജനങ്ങൾ ഒരുമിച്ചു കുടിക്കുന്ന പതിവ്.
  • eager – interested to know , അറിയാനുള്ള ആഗ്രഹം
  • streaming – flowing, ഒഴുക്കുക
  • glanced – looked, നോക്കി
  • smashed – broken, പൊട്ടി
  • portraits – pictures, ചിത്രങ്ങൾ
  • impressions – pictures, അടയാളങ്ങൾ
  • familiar with – know well, അടയാളങ്ങൾ
  • homage – tribute , ആദരം അർപ്പിക്കുക
  • painstakingly – carefully and taking time, വളരെ ശ്രദ്ധയോടും സമയമെടുത്തും
  • abused – misused, ദുരുപയോഗപ്പെടുത്തിയ
  • stretched – extended, നീട്ടി

Leave a Comment