Ranji’s Magic Bat Summary in Malayalam English Class 7

Students often refer to Kerala Syllabus 7th Standard English Textbook Activities Answers Pdf and Ranji’s Magic Bat Summary in Malayalam English Medium before discussing the text in class.

Class 7 English Ranji’s Magic Bat Summary

Ranji’s Magic Bat Summary in English

Have you participated in a school cricket match or a similar sports event? Can you share a memorable moment or experience?

The score was at 53 for 4 wickets. To win 60 more runs were needed. Ranji was at the crease. He was the last batsman in the batting order. The rest were bowlers. The bowlers were not expected to score many runs. Therefore, the fate of the team was in Ranji’s hands. His team had much faith in him as he had scored a lot of runs in many of its matches.

Ranji took his guard. The bowler was a tall person. He came down on his long run-up and hurled the ball at Ranji’s stumps. Ranji was going to move forward and play the ball back to the bowler. But at the last moment he changed his mind. He was intending to push the ball through the fielders on the off side. The ball swung in the air and sharply hit Ranji on his pads. LBW!

Ranji walked back disappointedly to the pavilion. The other batsmen could not score much and the team lost the match.

On his way back home, Ranji passed Mr. Kumar’s sports shop. The shop was next to the clock tower. He often went to that shop. Mr. Kumar had been a state player once and had scored a century against Tanzania. Now he was too old for first class cricket. But he encouraged young prayers. He thought Ranji would be a good cricketer, like the famous players of India. Ranji loved to look at Mr. Kumar’s goods: cricket bats, balls, badminton rackets, hockey sticks and so on. But today he did not want to go in.

Kumar asked Ranji why he looked as if he was in a hurry. He also said Ranji looked sad. Mr. Kumar spoke to him cheerfully as usual.

Ranji’s Magic Bat Summary in Malayalam English Class 7 1

Ranji said he did not score a single run that day. He then explained what happened during the match. When Ranji finished his story, Mr. Kumar invited him into an inner room of the shop. Ranji went with Mr. Kumar. The inner room was badly lit. It was filled with all kinds of old and second hand sporting goods – torn football bladders, broken bats, rackets without strings, broken darts, and torn badminton nets.

Mr. Kumar looked carefully at a number of old cricket bats. He picked up one and said that it was the luckiest of his old bats. It was with that bat he made a century. “It may be an old bat, but it hasn’t lost any of its magic,” saying like that he held it out to Ranji. He said he would lend that bat to Ranji for the rest of the cricket season. Ranji took it and looked at it with respect and joy.

The magic bat changed Ranji’s luck. The next Saturday, he scored 58 runs and led his school to victory. On his way home, Ranji stopped at Kumar’s shop to give him the good news. He told him that his school team had won and he scored 58, which was the highest score so far. He said it was a really lucky bat. Mr. Kumar gave him a warm handshake and told him he would make bigger scores.

But then something unexpected happened. After one of the next matches, Ranji had to take one of his teammates, Bhim, to the hospital. Bhim was injured. In his worry about Bhim, Ranji left his bat in the bus. He remembered it only after he reached him. He did not remember in which bus he had travelled. The magic bat was lost.

Next day he went to Mr. Kumar’s shop looking sad. He told Mr. Kumar that he had lost the bat. He left it in the bus. The day after tomorrow there would be a play against a Delhi school. Ranji thought without the magic bat he would be out for a duck. Then his team will lose the chance to be school champions.

Mr. Kumar looked a bit anxious at first. He then said that Ranji could still make all the runs he wants to. Ranji said he did not have the magic bat with him. Mr. Kumar then told him any bat would do. Mr. Kumar explained that in a game it is the batsman and not the bat that is important. He said that the bat he gave him was no different from any other bat he had used. It is true he had made a lot fruns with it, but he had also made runs with other bats. He did not depend on a special bat to make runs. A bat has magic only when the batsman has magic. What Ranji needed was confidence. By believing in the bat he got his confidence back.

Ranji did not understand what confidence meant. Mr. Kumar then told him that confidence is knowing you are good. He added that Ranji can be good without a particular bat. He had been good; he is good and will be good the day after tomorrow. If he has confidence he will make runs.

On Saturday, Ranji walked to the wicket with a bat borrowed from Bhim. The school team had lost its first wicket just for 2 runs. Ranji went in as the 3rd batsman. The Delhi school’s bowler was sending down really fast balls. Ranji faced him confidently.

The first ball was very fast, but it wasn’t on the good length. Ranji stepped back and hit it hard. The ball flew over the heads of the fielders and landed with a crash in a crate full of cold-drink bottles. A six. Everyone stood up and cheered. It was only the beginning of Ranji’s wonderful innings. The match ended in a daw, but Ranji’s 75 was the talk of the school. On his way home, he bought a dozen luddoos – six for his neighbour Koki and six for Mr. Kumar.

Ranji’s Magic Bat Summary in Malayalam English Class 7

Ranji’s Magic Bat Summary in Malayalam

നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ സ്കൂളിലെ ക്രിക്കറ്റ് മാച്ചിലോ മറ്റ് ഏതെ ങ്കിലും കായിക മത്സരങ്ങളിലോ പങ്കെടുത്തിട്ടുണ്ടോ? ഏതെങ്കിലും ഓർമ്മിക്കാൻ പറ്റുന്ന നിമിഷങ്ങളോ, അനുഭവങ്ങളോ നിങ്ങൾക്ക് പങ്കുവെക്കാമോ?

നാല് വിക്കറ്റിന് 53 എന്ന നിലയിലായിരുന്നു സ്കോർ ജയിക്കാൻ. ഇനി 60 റൺസ് കൂടി വേണം. ക്രീസിൽ രഞ്ചിയായിരുന്നു ബാറ്റിംഗ്. നിരയിലെ അവസാനത്തെ ബാറ്റ്സ്മാൻ ആണവൻ. ബാക്കിയെല്ലാവരും ബൗളേഴ്സ് ആണ്. ബൗളേഴ്സ് അധികം റൺ നേടുമെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് ടീമിന്റെ വിധി രഞ്ചിയുടെ കൈകളിലാണ്. അവന്റെ ടീമിന് അവനെ നല്ല വിശ്വാസമാണ്. മുൻപുള്ള കളികളിൽ അവൻ ഒരുപാട് റൺസ് നേടിയിട്ടുണ്ട്.

രഞ്ചി ബാറ്റ് ചെയ്യാൻ റെഡിയായി. ബൗളർ ഒരു നല്ല പൊക്കക്കാരനായിരുന്നു. നല്ല ഒരു ഓട്ടത്തിന് ശേഷം ബൗളർ രഞ്ചിയുടെ സ്റ്റംപുകളിലേക്ക് പന്ത് എറിഞ്ഞു. അല്പം മുമ്പോട്ടു നീങ്ങി ബൗളറിനു നേരെ ബോൾ തിരിച്ചടിക്കാനായിരുന്നു രഞ്ചി പ്ലാൻ ചെയ്തിരുന്നത്. പക്ഷേ, അവസാന നിമിഷം അവൻ തീരു മാനം മാറ്റി. ബോൾ ഓക്സൈഡിലേക്ക് തട്ടിയിടാമെന്ന് അവൻ കരുതി. ബോൾ അന്തരീക്ഷത്തിൽ ഒന്ന് കറങ്ങിയിട്ട് രഞ്ചിയുടെ പാഡ്സിൽ ശക്തിയായി തട്ടി. LBW!

വളരെ നിരാശയോടെ രഞ്ചി പവിലിനിയിലേക്ക് മടങ്ങി. മറ്റുള്ള ബാറ്റ്സ്മാൻമാർക്ക് കാര്യമായി റണ്ണൊന്നും നേടാൻ കഴിഞ്ഞില്ല. രഞ്ചിയുടെ ടീം തോറ്റു, രഞ്ചി വീട്ടിലേക്ക് പോകുന്നത് മിസ്റ്റർ കുമാറിന്റെ കടയുടെ മുൻപിൽ കൂടിയാണ്. ആ കട ക്ലോക്ക് ടവ റിന്റെ തൊട്ടടുത്തായിരുന്നു. രഞ്ചി പലപ്പോഴും ആ കടയിൽ പോകുമായിരുന്നു. മിസ്റ്റർ കുമാർ ഒരു സ്റ്റേറ്റ് പ്ലേയർ ആയിരുന്നു. ഒരിക്കൽ അദ്ദേഹം ടൻസാനിയ്ക്ക് എതിരായി കളിച്ചപ്പോൾ ഒരു സെഞ്ച്വറി നേടിയി രുന്നു. അയാൾക്കിപ്പോൾ പ്രായം കൂടിയതുകൊണ്ട് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കാൻ പറ്റില്ല. പക്ഷേ, അദ്ദേഹം ചെറുപ്പക്കാരായ കളിക്കാരെ പ്രോത്സാഹിപ്പിച്ചിരുന്നു. രഞ്ചി ഒരു നല്ല ക്രിക്കറ്ററാണെന് കുമാ റിന് അറിയാമായിരുന്നു, മറ്റുള്ള പേരുകേട്ട ഇന്ത്യൻ കളിക്കാരെ പോലെ. കുമാറിന്റെ കടയിലെ സാധന ങ്ങൾ കാണാൻ രഞ്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ക്രിക്കറ്റ് ബാറ്റുകളും ബോളുകളും ബാഡ്മിന്റൻ റാക്ക റ്റുകളും ഹോക്കിസ്റ്റിക്കുകളുമൊക്കെ അവിടെ ധാരാളമുണ്ടായിരുന്നു. പക്ഷേ ഇന്ന് കടയിൽ കയറണ മെന്ന് അവന് തോന്നിയില്ല.

കുമാർ രഞ്ചിയോട് ചോദിച്ചു, എങ്ങോട്ടാണ് ഇത് കൃതിയിൽ പോകുന്നത് എന്നും എന്തുകൊണ്ടാണ് രഞ്ചിയുടെ മുഖം വാടിയിരിക്കുന്നത് എന്നും. വളരെ സന്തോഷത്തോടെയാണ് കുമാർ അവനോട് സംസാ രിച്ചത്.

Ranji’s Magic Bat Summary in Malayalam English Class 7 2

രഞ്ചി പറഞ്ഞു അന്ന് അവന് ഒരു റൺ പോലും ലഭിച്ചില്ല എന്ന്. കളിക്കുന്ന സമയത്ത് എന്താണ് സംഭവി ച്ചത് എന്ന് അവൻ വിശദീകരിച്ചു. രഞ്ചി പറഞ്ഞുനിർത്തിയപ്പോൾ കുമാർ അവനെ തന്റെ കടയുടെ ഉള്ളി ലുളള ഒരു മുറിയിലേക്ക് ക്ഷണിച്ചു. അവർ രണ്ടുപേരും ആ മുറിയിലേക്ക് പോയി. അകത്തെ ആ മുറി യിൽ വെളിച്ചക്കുറവുണ്ടായിരുന്നു. ആ മുറി നിറയെ പഴയ സ്പോർട്ടിംഗ് സാമഗ്രികളായിരുന്നു. കീറിയ ഫുട്ബോൾ ബ്ലോഡേഴ്സ്, ഒടിഞ്ഞ ബാറ്റുകൾ, സ്ട്രിങ്ങുകളില്ലാത്ത ബാറ്റുകൾ, ഒടിഞ്ഞ ഡാർട്ടുകൾ, കീറിയ ബാഡ്മിന്റൻ നെറ്റുകൾ മുതലായവ.

കുമാർ പഴയ കുറെ ക്രിക്കറ്റ് ബാറ്റുകളെ ശ്രദ്ധാപൂർവ്വം നോക്കി. അതിൽ ഒരെണ്ണം എടുത്തുകൊണ്ട് അയാൾ പറഞ്ഞു. അവന്റെ പഴയ ബാറ്റുകളിൽ ഏറ്റവും ഭാഗ്യമുളള ബാറ്റ് അതായിരുന്നു എന്ന്. ആ ബാറ്റ് കൊണ്ടാണ് അവൻ സെഞ്ച്വറി അടിച്ചത്. അതൊരു പഴയ ബാറ്റായിരിക്കാം, പക്ഷേ അതിന്റെ മാജിക്ക് ഇപ്പോഴും പോയിട്ടില്ല എന്ന് പറഞ്ഞു കൊണ്ട് അയാൾ അത് രഞ്ചിക്ക് നേരെ നീട്ടി. ആ ക്രിക്കറ്റ് സീസൺ തീരുംവരെ ആ ബാറ്റ് രഞ്ചിക്ക് കൊടുക്കാമെന്ന് അയാൾ പറഞ്ഞു. രഞ്ചി അത് വാങ്ങിച്ച്, അതിനെ ബഹു മാനത്തോടും സന്തോഷത്തോടും കൂടെ നോക്കി.

ആ മാജിക്ക് ബാറ്റ് രഞ്ചിയുടെ ഭാഗ്യം മാറ്റി മറിച്ചു. അടുത്ത ശനിയാഴ്ച കളിച്ച കളിയിൽ അവൻ 58- റൺസ് നേടി. അവന്റെ സ്കൂളിനെ വിജയത്തിലേക്ക് നയിച്ചു. വീട്ടിലേക്ക് പോകും വഴി രഞ്ചി കുമാറിന്റെ കടയിൽ കയറി, കുമാറിനെ സന്തോഷവാർത്ത അറിയിച്ചു. തന്റെ സ്കൂൾ ജയിച്ചു എന്നും താൻ 58- റൺസ് നേടിയെന്നും. അതായിരുന്നു അവന്റെ ഇതുവരെയുള്ള ഏറ്റവും വലിയ സ്കോറെന്നും അവൻ പറഞ്ഞു. ശരിക്കും ഭാഗ്യമുള്ള ഒരു ബാറ്റാണ് അത് എന്നും അവൻ കൂട്ടിച്ചേർത്തു. മിസ്റ്റർ കുമാർ അവന് സ്നേഹപൂർവ്വം കൈകൊടുത്തിട്ട് അവനോട് പറഞ്ഞു, ഇനിയും കൂടുതൽ റണ്ണുകൾ അവൻ നേടുമെന്ന്.

പക്ഷേ, നിർഭാഗ്യവശാൽ അവിചാരിതമായി ചിലത് സംഭ വിച്ചു. മറ്റൊരു ദിവസം കളിച്ചപ്പോൾ രഞ്ചിക്ക് തന്റെ ടീംമേയ്റ്റ് ആയ ഭീമിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകേണ്ടി വന്നു. ഭീമിന് പരിക്കു പറ്റിയിരുന്നു. ഭീമിനെ പറ്റിയുള്ള ആശ ങ്കയിൽ രഞ്ചി അവന്റെ ലക്കി ബാറ്റ് ബസ്സിൽ വച്ച് മറന്നു. വീട്ടിൽ ചെന്നശേഷമാണ് ബാറ്റ് മറന്ന കാര്യം അവൻ ഓർത്ത ത് ബസ്സിലാണ് താൻ യാത്ര ചെയ്തതെന്നും അവന് ഓർമ്മയില്ല. ആ ലക്കി ബാറ്റ് അങ്ങനെ നഷ്ടപ്പെട്ടു.

പിറ്റെ ദിവസം വലിയ ദുഃഖിതനായിട്ടാണ് അവൻ കുമാറിന്റെ കടയിൽ ചെന്നത്. ബാറ്റ് നഷ്ടപ്പെട്ട വിവരം അവൻ കുമാറിനോട് പറഞ്ഞു. ബസിൽ വച്ച് മറന്നുപോയി. മറ്റന്നാൾ ഒരു ഡൽഹി സ്കൂളിന് എതിരായി ഒരു മത്സരമുണ്ട്. മാജിക്ക് ബാറ്റ് തന്റെ കയ്യിൽ ഇല്ലാത്തതിനാൽ താൻ റണ്ണൊന്നും എടുക്കാതെത്തന്നെ പുറത്താക്കപ്പെടും എന്ന് രഞ്ചി ഭയപ്പെട്ടു. അത് സംഭവിച്ചാൽ സ്കൂൾ ചാംപ്യൻസ് ആകാനുള്ള അവന്റെ ടീമിന്റെ അവസരം നഷ്ടപ്പെടും.

ഇത് കേട്ടപ്പോൾ കുമാരന് ആദ്യം അല്പം ആശങ്ക തോന്നി. പക്ഷേ പിന്നീടയാൾ രഞ്ചിയോട് പറഞ്ഞു. അവന് വേണ്ടത് റൺ ഇനിയും നേടാൻ പറ്റുമെന്ന്. അപ്പോൾ രഞ്ചി പറഞ്ഞു അവന്റെ കയ്യിൽ ആ മാജിക്ക് ബാറ്റ് ഇല്ലല്ലോയെന്ന്. മറുപടിയായി കുമാർ പറഞ്ഞു. റൺസ് സ്കോർ ചെയ്യാൻ ഏതെങ്കിലുമൊരു ബാറ്റ് മതിയെന്ന്. ഒരു കളിയിൽ ബാറ്റ്സ്മാനാണ് പ്രധാനം, അല്ലാതെ ബാറ്റല്ല. അയാൾ പറഞ്ഞു. രഞ്ചിക്ക് കൊടുത്ത ആ ബാറ്റ് അയാൾ ഉപയോഗിച്ചിരുന്ന മറ്റ് ബാറ്റുകളെപോലെ തന്നെയാണെന്ന്. ആ ബാറ്റ് കൊണ്ട് അയാൾ ഒരുപാട് റൺസ് നേടി എന്നത് സത്യമാണ്. പക്ഷേ മറ്റേ ബാറ്റുകൾ കൊണ്ടും അയാൾ ധാരാളം റൺസ് നേടിയിട്ടുണ്ട്. ഒരു പ്രത്യേക ബാറ്റിനെ ആശ്രയിച്ചല്ല അയാൾ റൺസ് നേടിക്കൊണ്ടിരുന്ന ത്. ഒരു ബാറ്റിന് മാജിക്ക് ഉണ്ടാകുന്നത് ബാറ്റ്സ്മാന് മാജിക്ക് ഉളളപ്പോഴാണ്. രഞ്ചിക്ക് ആവശ്യം ആത്മ വിശ്വാസമാണ്. ആ ബാറ്റിൽ വിശ്വസിച്ചതുകൊണ്ടാണ് അവന് ആത്മവിശ്വാസം തിരിച്ചു കിട്ടിയത്.

കോൺഫിഡൻസ് എന്നാൽ എന്താണെന്ന് രഞ്ചിക്കു മനസ്സിലായില്ല. അപ്പോൾ കുമാർ പറഞ്ഞു. കോൺഫി ഡൻസ് എന്നാൽ നിങ്ങൾ കഴിവുള്ളയാളാണ് എന്ന തിരിച്ചറിവാണെന്ന്. രഞ്ചിക്ക് ഒരു പ്രത്യേക ബാറ്റില്ലെങ്കിലും തിളങ്ങാൻ കഴിയും. അവൻ നല്ല കളിക്കാരനായിരുന്നു, ആണ്, മറ്റന്നാൾ ആയിരിക്കു കയും ചെയ്യും. ആത്മവിശ്വാസമുണ്ടെങ്കിൽ അവൻ റൺസ് അടിച്ചു കൂട്ടും.

ശനിയാഴ്ച രഞ്ചി ബാറ്റ് ചെയ്യാൻ പോയത് ഭീമിന്റെ ബാറ്റ് കടം വാങ്ങിച്ചുകൊണ്ടാണ്. സ്കൂൾ ടീമിന് രണ്ട് റൺസ് മാത്രമുള്ളപ്പോൾ ആദ്യത്തെ വിക്കറ്റ് നഷ്ടമായി. മൂന്നാമത്തെ ബാറ്റ്സ്മാനായിട്ടാണ് രഞ്ചി ഇറ ങ്ങിയത്. ഡെൽഹി സ്കൂളിലെ ബൗളർ നല്ല വേഗത്തിലാണ് പന്ത് എറിഞ്ഞു കൊണ്ടിരുന്നത്. പക്ഷേ രഞ്ചി അവനെ ആത്മവിശ്വാസത്തോടെ നേരിടാൻ തയ്യാറായിരുന്നു.

Ranji’s Magic Bat Summary in Malayalam English Class 7 3

ബൗളർ എറിഞ്ഞ ആദ്യ പന്ത് അതിവേഗത്തിലുള്ളതായിരുന്നു. പക്ഷേ അതിന്റെ ലെൻഗ്ത് അത്ര ശരിയാ യിരുന്നില്ല. രഞ്ചി ഒരു കാൽ പുറകോട്ടുവച്ച് ആ പന്തിനെ ആഞ്ഞടിച്ചു. ഫീൽഡേഴ്സിന്റെ തലക്കു മുക ളിൽ കൂടി പറന്ന് ആ പന്ത് വലിയ ഒച്ചയോടുകൂടി കോൾഡ് ഡ്രിങ്ക് കുപ്പികൾ ഇരുന്ന ഒരു പെട്ടിയിലേക്ക് പതിച്ചു. 6 റൺസ് ! എല്ലാവരും എഴുന്നേറ്റു നിന്നു കയ്യടിച്ചു. രഞ്ചിയുടെ വലിയ ഒരു ഇന്നിംഗ്സിന്റെ തുടക്കം മാത്രമായിരുന്നു അത്. മത്സരം ഡായിലാണ് അവസാനിച്ചതെങ്കിലും രഞ്ചി നേടിയ 75-റൺസ് ആയിരുന്നു അന്നത്തെ സ്കൂളിലെ പ്രധാന ചർച്ചാവിഷയം, വീട്ടിലേക്ക് പോകും വഴി അവൻ, ഒരു ഡസൻ ലഡു വാങ്ങിച്ചു – 6 എണ്ണം അവന്റെ അയൽപക്കകാരനായ കോക്കിക്കും 6 എണ്ണം കുമാറിനും.

Ranji’s Magic Bat Summary in Malayalam English Class 7

Ranji’s Magic Bat About the Author

Ruskin Bond (b. 1934) is a famous Indian English writer. He has published a number of novels and collections of short stories mainly for children. He was awarded the Padma Shri and Padma Bhushan for his contributions to literature.

റസ്കിൻ ബോണ്ട് പ്രസിദ്ധനായ ഒരു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തുകാ രനാണ്. അദ്ദേഹം ധാരാളം നോവലുകളും ചെറുകഥ സമാഹാരങ്ങളും | പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന് പത്മശ്രീയും പത്മഭൂഷണും ലഭി ച്ചിട്ടുണ്ട്. സാഹിത്യത്തിലേക്കുള്ള സംഭാവനകൾക്കായിരുന്നു ഈ പുര

Ranji’s Magic Bat Word Meanings

  • fate – destiny, വിധി
  • hurled – threw, എറിഞ്ഞു
  • lunge – a sudden forward thrust of the body, മുന്നോട്ട് ആയുക
  • intending – planning, ആസൂത്രണം
  • swung – flew, പറന്നു
  • strike – hit, തട്ടുക
  • dejected – disappointed, നിരാശപ്പെട്ടു
  • pavilion – a place at a cricket ground used for changing & taking refreshments, almo മാറുന്നതിനും ലഘുഭക്ഷണം കഴിക്കുന്നതിനും ഗ്രൗണ്ടിൽ ഉണ്ടാക്കുന്ന സ്ഥലം
  • favourite – most liked , ഏറ്റവും ഇഷ്ടപ്പെട്ട
  • haunts – places often visited, കൂടെക്കൂടെ പോകുന്ന സ്ഥലം
  • stare – look intently for a long, തുറിച്ചു നോക്കുക
  • mournful – sad, സങ്കടപ്പെടുന്ന
  • scored a duck – batsman’s dismissal with a score of zero , ഒന്നും സ്കോർ ചെയ്യാതെ പുറത്താക്കുക
  • stacked – collected, ശേഖരിച്ചു, അട്ടിയിട്ടുവക്കുക
  • ceiling – the upper interior surface of a room, മുകൾത്തട്ട്
  • darts – small pointed missiles that can be thrown, കുരമ്പുകൾ
  • tattered – torn, കീറിയ
  • lend – give as a loan, കടംകൊടുക്കുക
  • gazed – looked, നോക്കി
  • awe – respect, ബഹുമാനവും സ്നേഹവും
  • delight – joy, സന്തോഷ
  • rival – enemy, opposite, എതിരാളി
  • anxiety – Worry, ആശക
  • anxious – worried, ആശങ്കപ്പെടുക
  • depended – relied, ആശ്രയിച്ചു
  • confidence – faith, വിശ്വാസം
  • soared – flew, പറന്നു
  • landed – touched the ground, ഗ്രൗണ്ടിൽ വീണു
  • crash – big noise , വലിയ ശബ്ദത്തോടെ പൊട്ടുക
  • crate – box, container, പെട്ടി

Leave a Comment