Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English A Shield of Courage Summary in Malayalam & English Medium before discussing the text in class.
Class 9 English A Shield of Courage Summary
A Shield of Courage Summary in English
(Bethany Hamilton’s autobiography reveals the resilient spirit of a 13-year old girl. She is an inspiration to all. Here is another real life story that exemplifies indomitable human spirit.
1. The Ashoka Chakra is India’s highest peacetime gallantly award. In a deeply moving ceremony on the Republic Day in 1987, Neerja Bhanot was posthumously conferred this Award. Neerja was the brave flight attendant who had sacrificed her life to save passengers on a hijacked plane. The ceremony was attended by dignitaries, family members and friends of Neerja. The Ashoka Chakra was presented by Giani Zail Singh, the then President of India. It was received by Neerja’s mother Rama Bhanot. Harish Bhanot, the father of Neerja and the brothers of Neerja were present on the occasion.
2. Neerja was born on 7 September 1963 in Chandigarh. Her family was veiy loving and supportive. She started her career as a mbdel. She was elegant, dedicated, confident and graceful. So she joined the airline industry. She joined Pan Am as a flight attendant. She soon became known for her dedication and professionalism.
3. On 5 September 1986, Pan Am flight 73, a Boeing 747, bearing the registration N656PA, was hijacked at Karachi International Airport, Pakistan. The flight had started from Mumbai. It was going to New York City with scheduled stops in Karachi and Frankfurt. Neerja was on duty when it was hijacked.
4. The hijackers entered the aircraft posing as airport security personnel. After the passengers and crew boarded the plane in Karachi, the hijackers took control of the plane. The incident lasted around 17 hours. The passengers and the crew were held hostage. The passengers belonged to different countries, including America. The hijackers demanded the release of certain prisoners and threatened to kill passengers if their demands were not met.
5. Neeija played a crucial role in ensuring the safety of the passengers. She managed to hide the passports of American passengers, to prevent the hijackers from identifying them. This helped saving lives as the hijackers were specially targeting Americans. As hours passed, tension increased. The situation became more and more dangerous. Neerja’s quick thinking helped in guiding the passengers to escape through emergency exists, taking advantage of the confusion.
5. After a 17-hour standoff, Neerja opened the emergency door and the evacuation chute. Although she could easily come out first, she helped passengers to jump out. The hijackers opened fire and Neerja was shot while shielding three children from bullets. Immediately, the Pakistani SSG (Special Service Group) rushed to the plane, overpowering the hijackers and securing the release of the hostages.
6. Neerja’s heroism saved the lives of innocent children and many others in the flight. Her heroism is a testament to her selfless bravery. The hijacking of Pan Am Flight 73 still remains a big event in aviation history. Neerja’s heroism and sacrifice will be remembered for ever by the world. Her story has led to changes in the aviation security procedures worldwide.
7. The United States Congress Special Courage Award was posthumously conferred on Neerja. The Flight Security Foundation, and international organization for aviation security, also honoured her posthumously with the Heroism Award. Pakistan honoured her with “Tamgha-e-Pakistan” (1987) award.
To commemorate her courage, Neerja’s family set up the Neerja Bhanot Pan Am Trust. The Trust recognises Indian women who fight social injustice and airlines crew who display courage in moments of crisis.
The 2016 Bollywood film “Neerja” is a biopic on her life and sacrifice. It was directed by Ram Madhvani. It was a huge hit winning the National Award for Best Feature Film in Hindi and special mention for the actor Sonam Kapoor, who acted as Neerja.
A Shield of Courage Summary in Malayalam
(ബഥനി ഹാമിൽട്ടന്റെ ആത്മകഥ 13-ാം വയസ്സുള്ള ഒരു പെൺകുട്ടിയുടെ ധൈര്യവും ആത്മവിശ്വാസവും തിരിച്ചുവരവിനുള്ള ശേഷിയും കാണിക്കുന്നു. അവൾ എല്ലാവർക്കും ഒരു പ്രചോദനമാണ്. ഇനി നമ്മൾ വായിക്കാൻ പോകുന്നത് അപാര ധൈര്യശാലിയായ ഒരു പെൺകുട്ടിയുടെ ആത്മസമർപ്പണത്തിന്റെയും ബലി യുടേയും കഥയാണ്) .
സമാധാനം നിലനിൽക്കുന്ന കാലത്ത് ധൈര്യത്തിന് ഇൻഡ്യയിൽ കൊടുക്കുന്ന ഏറ്റവും വലിയ പുരസ്കാരമാണ് അശോകചക്രം. 1987-ലെ റിപ്പബ്ലിക്ക് ആഷോഷവേളയിൽ, മരണാനന്തര ബഹുമ തിയായി ഈ പുരസ്കാരം നീർജ ഭാനോട്ടിന് നൽകുകയുണ്ടായി. തട്ടിയെടുത്ത ഒരു വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനായി തന്റെ ജീവൻ ബലികൊടുത്ത ധൈര്യശാലിയായ ഒരു എയർഹോസ്റ്റസ് ആയിരുന്നു നീർ. ആ പുരസ്കാരദാന ചടങ്ങിൽ ഇന്ത്യയിലെ പല മഹാന്മാരും നീർജയുടെ കുടും ബാംഗങ്ങളും കൂട്ടുകാരും സന്നിഹിതരായിരുന്നു. അന്നത്തെ ഇന്ത്യൻ പ്രസിഡന്റായിരുന്ന ഗ്യാനി സെയിൽസിംഗ് ആണ് അശോകചക്ര സമ്മാനിച്ചത്. നീരജയുടെ അമ്മ രമാ ഭാനോട്ട് ആണ് അത് സ്വീകരിച്ചത്. നീർജയുടെ പിതാവായ ഹരീഷ് ഭാനോട്ടും അവളുടെ സഹോദരന്മാരും ആ ചടങ്ങിലു ണ്ടായിരുന്നു.
നീർജ ജനിച്ചത് 7 സെപ്റ്റംബർ 1963-ൽ ചണ്ഡിഗഡിൽ ആണ്. വളരെ സ്നേഹമുള്ള ഒരു കുടും ബമായിരുന്നു അവളുടേത്. ഒരു മോഡൽ ആയാണ് അവൾ അവളുടെ കരിയർ തുടങ്ങിയത്. നല്ല സ്റ്റൈലീഷ് ആയ, അർപ്പണ മനോഭാവമുള്ള ധൈര്യശാലിയായ ഒരു സുന്ദരിക്കുട്ടിയായിരുന്നു നീരജ. അവൾ വേഗം തന്നെ എയർലൈൻ ഇന്റസ്ട്രിയിൽ ചേർന്നു. പാൻ ആം എന്ന കമ്പനിയിൽ ഒരു എയർഹോസ്റ്റസ് ആയി അവൾ നിയമിക്കപ്പെട്ടു. സമർപ്പണ മനോഭാവവും ജോലിയിലുള്ള ആത്മാർത്ഥ തയും വളരെ പെട്ടെന്ന് തന്നെ അവളെ മറ്റുള്ളവരുടെ പ്രശംസക്ക് അർഹയാക്കി.
സെപ്റ്റംബർ 5, 1986-ൽ പാൻ ആം ഫ്ളൈറ്റ് -73, ഒരു ബോയിംഗ് 747, റെജിസ്ട്രേഷൻ N656 PA കറാച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് ഹൈജാക്ക് ചെയ്യപ്പെട്ടു. മുംബെയിൽ നിന്നാണ് ആ ഫ്ളൈറ്റ് തുടങ്ങിയത്. ന്യൂയോർക്കിലേക്ക് പോകേണ്ട ആ വിമാനത്തിന് കറാച്ചിയിലും ഫ്രാങ്ക്ഫർട്ടിലും സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്ന സമയത്ത് നീർജ ഡ്യൂട്ടിയിൽ ആയിരു ന്നു.
സെക്യൂരിറ്റി ജീവനക്കാർ ആണെന്ന് അഭിനയിച്ചാണ് ഹൈജാക്കേഴ്സ് വിമാനത്തിൽ കയറിപ്പറ്റിയത്. യാത്രക്കാരും വിമാനത്തിലെ ജോലിക്കാരും വിമാനത്തിൽ കയറിക്കഴിഞ്ഞപ്പോൾ ഹൈജാക്കേഴ്സ് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഈ സംഭവം 17-മണിക്കൂർ നീണ്ടുനിന്നു. യാത്രാക്കാരേയും വിമാനത്തിലെ ജോലിക്കാരേയും ഹൈജാക്കേഴ്സ് ഹോസ്റ്റേജ് ആക്കി. യാത്രക്കാരിൽ ചിലർ അമേരി ക്കൻസ് ആയിരുന്നു. ഹൈജാക്കേഴ്സ് ആവശ്യപ്പെട്ടത് അമേരിക്ക തടവിലാക്കിയ കുറച്ച് ടെററിസ്റ്റു കളെ മോചിപ്പിക്കണം എന്നാണ്. അതിന് അവർ തയ്യാറല്ലെങ്കിൽ യാത്രക്കാരെയൊക്കെ കൊന്നുകള യുമെന്ന് ഹൈജാക്കേഴ്സ് ഭീഷണിപ്പെടുത്തി.
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ നീർജ ഒരു വലിയ പങ്ക് വഹിച്ചു. യാത്രക്കാരിൽ അമേരിക്ക ക്കാർ ആരാണെന്ന് ഹൈജാക്കേഴ്സിന് മനസ്സിലാകാതിരിക്കാൻ അവരുടെ പാസ്സ്പോർട്ടുകൾ നീർജ ഒളിച്ചു വച്ചു. ഹൈജാക്കേഴ്സിന്റെ മുഖ്യലക്ഷ്യം അമേരിക്കൻ പൗരന്മാരായിരുന്നു. സമയം കഴിയും തോറും ടെൻഷൻ കൂടികൂടി വന്നു. വലിയ അപകടത്തിലേക്ക് കാര്യങ്ങൾ നീങ്ങുകയായിരുന്നു. അവി ടെയുണ്ടായിരുന്ന ആശയക്കുഴപ്പം മുതലെടുത്തു കൊണ്ട് നീർജ യാത്രക്കാർ രക്ഷപ്പെടാനായി എമർജൻസി എക്സിറ്റുകൾ തുറന്നുകൊടുക്കാൻ പ്ലാനിട്ടു.
17-മണിക്കൂർ നേരത്തെ ഇത്തരത്തിലുള്ള അപകടസമയത്ത് നീർജ എമർജൻസി ഡോറുകളും താഴേ ക്കിറങ്ങാനുള്ള ഷൂട്ടുകളും തുറന്നു കൊടുത്തു. അവൾക്ക് ആദ്യമേത്തന്നെ പുറത്തേക്ക് ചാടി തന്റെ ജീവൻ രക്ഷിക്കാമായിരുന്നെങ്കിലും അവൾ യാത്രക്കാരെ പുറത്തേക്ക് ചാടാൻ സഹായിക്കുകയാണ് ചെയ്തത്. ക്ഷുഭിതരായ ഹൈജാക്കേഴ്സ് വെടിയുതിർത്തു. മൂന്ന് കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കുന്ന തിനിടയിൽ നീർജക്ക് വെടിയേറ്റു. വേഗം തന്നെ പാക്കിസ്ഥാനി SSG (സെപ്ഷ്യൽ സർവീസ് ഗ്രൂപ്പ്) പ്ലെയിനിലേക്ക് ഇരച്ചു കയറി, ഹൈജാക്കേഴ്സിനെ കീഴ്പ്പെടുത്തുകയും യാത്രക്കാരേയും വിമാന ജോലിക്കാരേയും സ്വതന്ത്രരാക്കുകയും ചെയ്തു.
നീരജയുടെ ഈ ബലി നിഷ്ക്കളങ്കരായ കുട്ടികളേയും മറ്റു പലരേയും മരണത്തിൽ നിന്നും രക്ഷിച്ചു. അവളുടെ ധൈര്യത്തിന്റെ നേർസാക്ഷ്യമായിരുന്നു അവളുടെ മരണം. പാൻ ആം 73-ന്റെ റാഞ്ചൽ ഏവിയേഷൻ ചരിത്രത്തിലെ ഒരു വലിയ സംഭവമായി ഇന്നും നിലകൊള്ളുന്നു. നീർജയുടെ ഹീറോ യിസവും ആത്മബലിയും ലോകം ഒരിക്കലും മറക്കില്ല. ഈ സംഭവം ഏവിയേഷൻ സെക്യൂരിറ്റി നട പടികളിൽ മാറ്റം വരുത്താൻ കാരണമായി.
നീർജക്ക് മരണാനന്തര ബഹുമതിയായി “ദി യുണൈറ്റഡ് സ്റ്റേറ്റ്സ് സെപ്ഷ്യൽ കറേജ് അവാർഡ് കൊടുത്തു. ഏവിയേഷൻ സുരക്ഷക്കു വേണ്ടിയുള്ള ഇന്റർനാഷണൽ സംഘടനയായ “ദ് ഫൈറ്റ് സെക്യൂരിറ്റി ഫൗണ്ടേഷനും മരണാനന്തര ബഹുമതിയായി “ഹീറോയിസം അവാർഡ് ‘ അവൾക്ക് സമ്മാനിച്ചു. 1987-ൽ “തം ഖ-എ-പാക്കിസ്ഥാൻ” എന്ന പുരസ്കാരം കൊടുത്ത് പാക്കിസ്ഥാനും അവളെ ആദരിച്ചു.
നീർജയുടെ ഓർമ്മക്കായി അവളുടെ കുടുംബം നീർജ ഭാനോട്ട് പാൻ ആം ട്രസ്റ്റ് സ്ഥാപിച്ചു. ഈ ട്രസ്റ്റ് സാമൂഹ്യ അനീതികൾക്കെതിരെ പോരാടുന്ന ഇന്ത്യൻ സ്ത്രീകളേയും പ്രതിസന്ധികളിൽ ധൈര്യം കാണിക്കുന്ന എയർലൈൻ ജോലിക്കാരേയും സമ്മാനങ്ങൾ കൊടുത്ത് ആദരിക്കുന്നു. 2016-ൽ അവളുടെ ജീവിതവും ആത്മബലിയും പ്രകീർത്തിച്ചുകൊണ്ട് നീർജ എന്ന ബോളിവുഡ് സിനിമ നിർമ്മിക്കപ്പെട്ടു. രാം മാണി ആണ് അതിന്റെ ഡയറക്റ്റർ. ആ സിനിമ ഒരു വലിയ വിജ യമായിരുന്നു. അതിന് ഇന്ത്യയിലെ ബെസ്റ്റ് ഫീച്ചർ ഫിലിനുള്ള നാഷണൽ അവാർഡ് ലഭിച്ചു. അതിൽ നീർജയായി അഭിനയിച്ച സോനം കപൂറിന് സ്പെഷ്യൽ മെൻഷ്യൻ ലഭിച്ചു.
Class 9 English A Shield of Courage by Bethany Hamilton About the Author
Neerja was born on 7 September 1963 in Chandigarh. Her family was veiy loving and supportive. She started her career as a mbdel. She was elegant, dedicated, confident and graceful. So she joined the airline industry. She joined Pan Am as a flight attendant. She soon became known for her dedication and professionalism. On 5 September 1986, Pan Am flight 73, a Boeing 747, bearing the registration N656PA, was hijacked at Karachi International Airport, Pakistan. The flight had started from Mumbai. It was going to New York City with scheduled stops in Karachi and Frankfurt. Neerja was on duty when it was hijacked.
നീർജ ജനിച്ചത് 7 സെപ്റ്റംബർ 1963-ൽ ചണ്ഡിഗഡിൽ ആണ്. വളരെ സ്നേഹമുള്ള ഒരു കുടും ബമായിരുന്നു അവളുടേത്. ഒരു മോഡൽ ആയാണ് അവൾ അവളുടെ കരിയർ തുടങ്ങിയത്. നല്ല സ്റ്റൈലീഷ് ആയ, അർപ്പണ മനോഭാവമുള്ള ധൈര്യശാലിയായ ഒരു സുന്ദരിക്കുട്ടിയായിരുന്നു നീരജ. അവൾ വേഗം തന്നെ എയർലൈൻ ഇന്റസ്ട്രിയിൽ ചേർന്നു. പാൻ ആം എന്ന കമ്പനിയിൽ ഒരു എയർഹോസ്റ്റസ് ആയി അവൾ നിയമിക്കപ്പെട്ടു. സമർപ്പണ മനോഭാവവും ജോലിയിലുള്ള ആത്മാർത്ഥ തയും വളരെ പെട്ടെന്ന് തന്നെ അവളെ മറ്റുള്ളവരുടെ പ്രശംസക്ക് അർഹയാക്കി. സെപ്റ്റംബർ 5, 1986-ൽ പാൻ ആം ഫ്ളൈറ്റ് -73, ഒരു ബോയിംഗ് 747, റെജിസ്ട്രേഷൻ N656 PA കറാച്ചി ഇന്റർനാഷണൽ എയർപോർട്ടിൽ വച്ച് ഹൈജാക്ക് ചെയ്യപ്പെട്ടു. മുംബെയിൽ നിന്നാണ് ആ ഫ്ളൈറ്റ് തുടങ്ങിയത്. ന്യൂയോർക്കിലേക്ക് പോകേണ്ട ആ വിമാനത്തിന് കറാച്ചിയിലും ഫ്രാങ്ക്ഫർട്ടിലും സ്റ്റോപ്പുകൾ ഉണ്ടായിരുന്നു. വിമാനം ഹൈജാക്ക് ചെയ്യുന്ന സമയത്ത് നീർജ ഡ്യൂട്ടിയിൽ ആയിരു ന്നു.
Class 9 English A Shield of Courage Vocabulary
- posthumously – after the death of the originator, മരണാനന്തര
- conferred – given, സമ്മാനിച്ചു
- gallantry – courageous behaviour,
- flight attendant – ധൈര്യത്തോടെയുള്ള പെരുമാറ്റം
- hijacked – air hostess, stewardess, എയർ ഹോസ്റ്റസ്
- fitting – unlawful taking of things while in flight,തട്ടിക്കൊണ്ടു പോകുക റാഞ്ചുക.
- tribute – suitable, അനുയോജ്യമായ
- legacy – an act, statement, or gift showing gratitude, respect, or admiration , പ്രതിഫലം
- elegance – what a person leaves behind, പൈതൃകം, പാരമ്പര്യം
- dedication – stylish in appearance or manner, നല്ല സ്റ്റൈൽ
- poise – commitment, സമർപ്പണം
- pursue – grace, സൗന്ദര്യം
- reputation – follow, പിൻതുടരുക, അനുധാവനം ചെയ്യുക
- en route – fame, സൽപ്പേര്
- posing – on the way , പേകുംവഴി
- personnel – pretending, acting, അഭിനയിക്കുന്ന, നടിക്കുന്ന
- crew – workers, ജോലിക്കാർ
- boarded – workers in the plane, വിമാനത്തിലെ ജോലിക്കാർ
- hostage – entered, കയറി
- various – a person held as security for the fulfilment of a condition, ബന്ദിയാക്കുക; കാര്യസാധ്യത്തിനായി ആളെ പിടിച്ചുവക്കുക.
- release – different, വിവിധ, പലതരം
- crucial – freedom, മോചനം
- escalated – important, (womoys
- agitated – increased, വളർന്നു
- chaos – upset, angry, അസ്വസ്ഥമാക്കുക
- assisted – lawlessness, കുഴപ്പം, സംഘർഷം
- valiantly – helped , സഹായിച്ചു
- shielding – courageously, ധൈര്യപൂർവ്വം
- testament – protecting , രക്ഷിക്കുക
- significant – proof, തെളിവ്, സാക്ഷ്യം
- aviation – important, പ്രധാനപ്പെട്ട
- inspired – flying , പറക്കൽ
- Tamgha-e- Pakistan encouraged, (പ്രചോദനമായി)
- commemorate – Medal of Pakistan , പാകിസ്ഥാനിലെ ഒരു പുരസ്കാരം
- biopic – remember, ഓർമ്മക്കായി ചെയ്യുന്ന കാര്യം