Practicing with SCERT Kerala Syllabus 6th Standard Hindi Textbook Solutions देशभक्ति गीत Kavita Summary in Malayalam & Hindi improves language skills.
Desh Bhakti Kavita Class 6 Summary
देशभक्ति गीत Kavita Summary in Malayalam & Hindi
Desh Bhakti Kavita Summary in Malayalam &Hindi
देश भक्ति गीत (ദേശദകതിഗാനം)
1962 के भारत – चीन युद्ध के दौरान शहीद हुए सैनिकों की श्रद्धांजलि में कवि प्रदीप ने ‘ए मेरे वतन के लोगों’ नामक देश भक्ति गीत लिखा है ।
1962 ലെ ഭാരത – ചൈന യുദ്ധത്തിൽ രക്തസാക്ഷിത്വം വരിച്ച വീരസൈനികർക്ക് ആദരാഞ്ജലി അർപ്പിച്ചു കൊണ്ട് കവി പ്രദീപ് എഴുതിയ ഒരു ദേശഭക്തിഗാനം ആണ് ‘എ മേരേ വതൻ കേ ലോഗോം’.
लता मंगेशकर द्वारा गाए इस गीत का तत्कालीन प्रधानमंत्री जवाहरलाल नेहरु की उपस्थिति में २६ जनवरी १९६३ को दिल्ली के रामलीला मैदान में सीधा प्रसारण किया गया ।
ലതാ മങ്കേഷ് കറിനാൽ ആലപിക്കപ്പെട്ട ഈ ഗീതം അന്നത്തെ പ്രധാന മന്ത്രി ആയിരുന്ന ജവഹർലാൽ നെഹ് റുവിൻ്റെ അദ്ധ്യക്ഷതയിൽ 26 ജനുവരി 1963 ൽ ഡൽഹിയിലെ രാംലീല മൈതാനത്തിൽ നിന്നാണ് പ്രക്ഷേപണം ചെയ്തത്.
ऐ मेरे वतन के लोगो,
तुम खूब लगा लो नारा ।
ये शुभदिन है, हम सब का
लहरा लो तिरंगा प्यारा ।
पर मत भूलो सीमा पर,
वीरों ने हैं प्राण गवाए,
कुछ याद उन्हें भी कर लो,
जो लौट के घर न आए।
എന്റെ രാജ്യത്തെ ജനങ്ങളെ
നിങ്ങൾ നന്നായി മുദ്രാവാക്യം മുഴക്കു
ഇത് നമ്മുടെ ശുഭദിനമാണ്
ത്രിവർണ്ണ പതാക വീശു
എന്നാൽ നമ്മുടെ അതിർത്തിയിൽ
വീരമൃത്യു വരിച്ച വീരന്മാരായ ജവാന്മാരെ മറക്കരുത്
വീട്ടിൽ തിരികെ എത്താത്ത അവരെയും കൂടി ഈ
സമയത്ത് നിങ്ങൾ ഓർമിക്കു
ऐ मेरे वतन के लोगो,
ज़रा आँख में भर लो पानी,
जो शहीद हुए हैं उनकी.
ज़रा याद करो कुर्बानी ।
जब घायल हुआ हिमालय,
खतरे में पडी आज़ादी
जब तक थी साँस लजे वो,
फिर अपनी लाश बिछा दी ।
संगी पे घर कर माथा,
सो गए अमर बलिदानी ।
എന്റെ രാജ്യത്തെ ജനങ്ങളെ
നിങ്ങൾ കുറച്ച് കണ്ണുനീർ പൊഴിക്കു
നമുക്ക് വേണ്ടി വീരമൃത്യു വരിച്ചവരെയും അവരുടെ
ത്യാഗത്തെപ്പറ്റിയും ചിന്തിക്കൂ.
ഹിമാലയത്തിൽ പരിക്കേറ്റിട്ടും സ്വാതന്ത്ര്യം അപകടത്തിലായപ്പോൾ അവസാന ശ്വാസം വര നമുക്ക് വേണ്ടി പോരാടിയതാണവർ, എന്നിട്ടും അവർ മരണം വരിച്ചു. തോക്കിൻ കുന്തത്തിൻ മേൽ നെറ്റി ചായിച്ച്, നിദ്രയിലാണ്ടവർ, അവരുടെ അനശ്വരമായ ത്യാഗത്തെപ്പറ്റി ഓർക്കൂ.
जब देश में भी दीवाली,
वो खेल रहे थे होली ।
जब हम बैठे थे घरों में,
वो झेल रहे थे गोली ।
थे धन्य जवान वो अपने,
भी धन्य वो उनकी जवानी ।
ദീപാവലിയും ഹോളിയുമൊക്ക നമ്മുടെ വീട്ടിൽ ഇരുന്ന് നമ്മൾ ആഘോഷിക്കുമ്പോൾ നമുക്കായി വെടിയുണ്ടകളെ ചെറുത്ത് പോരാടുകയായിരുന്നു അവർ, അനുഗ്രഹീതരായ ജവാൻമാർ, അവരുടെ യൗവനവും അനുഗ്രഹീതമാണ്.
कोई सिख कोई जाट मराठा
कोई गुरखा कोई मद्रासी,
सरहद पर मरनेवाला,
हर वीर था भारतवासी ।
जो खून गिरा पर्वत पर,
वो खून था हिंदुस्तानी
ചിലർ സിക്കുകാരാണ്, ചിലർ ജാറ്, ചിലർ മറാഠികളാണ്. ചിലർ ഗൂർഖകൾ, ചിലർ മദ്രാസികൾ, വിഭിന്ന സമുദായത്തിലുള്ളവർ, അതിർത്തിയിൽ മരിക്കുന്ന ഓരോ ജവാനും ഇവരെല്ലാം ഭാരതവാസികളാണ്. പർവ്വതങ്ങളിൽ ചൊരിഞ്ഞ രക്തം ഭാരതത്തിന്റേതാണ്.
भी खून से लथपथ काया
फिर भी बंदूक उठाके,
दस दस को एक ने मारा,
फिर गिर गए होरा गँवा के
जब अंत समय आया तो,
कहा गए कि अब मरते हैं
खूब कहना देश के प्यारो
अब हम तो सफर करते हैं।
क्या लोग थे वो दीवाने,
क्या लोग थे वो अभिमानी
जय हिंद, जय हिंद की सेना
പരിക്കേറ്റ് രക്തത്തിൽ കുതിർന്ന ശരീരമാണെങ്കിലും തോക്കെടുത്ത് ഒരാൾ തന്നെ പത്ത് വീതം ആൾക്കാരെ കൊന്നൊടുക്കുന്നു. പിന്നീട് അവർ അന്ത്യശ്വാസമെടുക്കുന്നു. അന്ത്യശ്വാസമെടുക്കുന്ന സമയം വന്നപ്പോൾ അവർ പറഞ്ഞു. ഇനി നമുക്ക് മരിക്കാം. ദേശത്തിലെ പ്രിയപ്പെട്ടവരെ സന്തോഷമായിരിക്കു, ഞങ്ങൾ യാത്രയാകുകയാണ്. ദേശസ്നേഹികളും അഭിമാനികളുമായ വീരജവാൻമാർ, ജയ്ഹിന്ദ്
देशभक्ति गीत शब्दार्ध
- नारा – മുദ്രാവാക്യം slogan
- लहराना – വീശുക fluctuate
- लौटना – മടങ്ങിവരിക return
- ടി – രക്തസാക്ഷി martyr
- कुर्बानी – ത്രാഗം sacrifice
- घायल – പരിക്കേൽക്കുക wound
- लाश – മൃതദേഹം – dead body
- झेलना – ചെറുക്കുക – to bear
- खतरा – അപകടം – disaster
- खून – രക്തം – blood
- गँवाई – ത്വജിച്ചു – testimony
- माथा – നെറ്റി – forehead
- संगीन – ബയോണറ്റ് – bayonet
- प्यारा – പ്രിയപ്പെട്ട – lovely
- धन्य – അനുഗ്രഹീതർ blessed
- जवानी – യൗവനം – youth
- काया – ശരീരം body