Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Dreams Realised Summary in Malayalam & English Medium before discussing the text in class.
Class 9 English Dreams Realised Summary
Dreams Realised Summary in English
(This is an account of the tour of England by Gandhiji. He explains his idea of a free India.)
When he visited England, Gandhiji attended many meetings that were organised to honour him. The students of France organized a reception for the “spiritual ambassador of India”. They welcomed him as one bringing light to the exploitation-blinded West. He was a healing balm to the war-weary Europe. In reply, Gandhiji addressed them as friends and fellow students. He said he had visited France in 1890 to see the Paris Exhibition. He learnt something of their traditions and the teachings of Rousseau and Victor Hugo. He was glad to find a welcome from the students.
He explained the message of non-violence. He said that nonviolence was not the weapon of the weak but of the strongest. To a non-violent man strength of the muscle is not necessary.
In one speech, Gandhiji talked about the relation between education and non-violence. Real education is not filling the brain with facts and figures or passing exams by reading many books. It is developing character. Without character non-violence may look useless. In our struggle for freedom we need the sympathy of the whole world.
Scores of letters came to Gandhi daily from all parts of Britain and Europe. His old friends and class mates in England came to meet him and renew their friendship. Even celebrities wanted to meet him. When Charlie Chaplin wanted to meet him, Gandhi did not even know who Chaplin was. But when Gandhi was told that Chaplin came from the people and lived for the people and he had made millions laugh, he agreed to meet him. Chaplin had heard about Gandhi’s spinning wheel. The first question Chaplin asked was why Gandhi was against machinery. Gandhi said that the Indian peasants were unemployed for 6 months. In cloth and food every nation should be self-contained. Indians were self-contained and want to be so again.
Many women organizations wanted an address by Gandhi. He addressed the Women’s India Council in Morley College Hall. There he corrected many wrong notions they had about the women of India. He showed them how the women worked for the freedom struggle. There is no restriction on their entering public life. When the organizations for freedom struggle were banned and the leaders were jailed, it was women who came to the forefront and even went to jails. They came out of the home, took part in the processions, defied the law and bore the lathi blows without showing any resistance. It was not scholarly women like Sarojini Naidu, but hundreds of unlettered women who received the blows to their heads.
In many meetings Gandhi made his ideas about Indian Independence clear. He said he was not there to beg for independence. He was there to testify that the struggle will continue till the last Britisher leaves India. At the Round Table Conference, Gandhi spoke about his dream of independent India. He said he wanted freedom for his country not to exploit any race or any individual.
Gandhi, like other freedom fighters, persuaded the British rulers to give India freedom, which was her birthright. The dream of independence was fulfilled by Gandhi’s methods of non-violence, and non-cooperation.
Dreams Realised Summary in Malayalam
(ഗാന്ധിജിയുടെ ഇംഗ്ലണ്ട് പര്യടനത്തെപ്പറ്റിയുള്ള ഒരു വിവരണമാണിത്. ഗാന്ധി സ്വതന്ത്ര ഇന്ത്യയെ പ്പറ്റിയുള്ള തന്റെ ആശയങ്ങൾ വിശദീകരിക്കുന്നു.)
ഗാന്ധി ഇംഗ്ലണ്ടിൽ സന്ദർശനത്തിനുപോയപ്പോൾ അദ്ദേഹത്തെ ആദരിക്കാൻ പല മീറ്റിംഗുകൾ നട ത്തിയിരുന്നു. ഫ്രാൻസിലെ വിദ്യാർത്ഥികൾ ഇന്ത്യയുടെ സ്പിരിച്വൽ അംബാസഡറിന് വേണ്ടി ഒരു സ്വീക രണം ഒരുക്കി. അവർ അദ്ദേഹത്തെ സ്വാഗതം ചെയ്തത് ചൂഷണത്തിലൂടെ അന്ധരായ പാശ്ചാത്യർക്ക് പ്രകാശം കൊണ്ടു വരുന്ന വ്യക്തിയായിട്ടാണ്. യുദ്ധം കൊണ്ട് മടുത്ത പാശ്ചാത്യർക്ക് സ്വാന്തനം കൊടു ക്കുന്ന ഒരു ലേപനമായും അദ്ദേഹത്തെ അവർ കണ്ടു. തന്റെ മറുപടി പ്രസംഗത്തിൽ ആ വിദ്യാർത്ഥികളെ “കൂട്ടുകാരെ, സഹപാഠികളേ,” എന്നാണ് ഗാന്ധി അഭിസംബോധന ചെയ്തത്. അദ്ദേഹം പറഞ്ഞു. 1890 ൽ പാരീസ് എക്സിബിഷൻ കാണാൻ അദ്ദേഹം പോയിട്ടുണ്ടെന്ന്. അവരുടെ പാരമ്പര്യങ്ങളും റൂസ്സോ, വിക്റ്റർ ഹ്യൂഗോ എന്നീ പ്രഗൽഭരുടെ ആശയങ്ങളും അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. വിദ്യാർത്ഥികൾ അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നതിൽ അദ്ദേഹം സന്തുഷ്ടനാണ്.
നോൺവയലെൻസിനെപറ്റി അദ്ദേഹം ആ കുട്ടികളോട് വിശദീകരിച്ചു. അത് ക്ഷീണിതരുടെ ആയു ധമല്ല, മറിച്ച് ശക്തരുടെ ആയുധമാണെന്ന് അദ്ദേഹം അവരെ മനസ്സിലാക്കി. അക്രമരാഹിത്യം പാലിക്കുന്ന വർക്ക് പേശിബലത്തിന്റെ ആവശ്യമില്ല. കൊല്ലുന്നതും കൊല്ലപ്പെടുന്നതും ഒരു യുദ്ധത്തിൽ ധൈര്യത്തിന്റെ ലക്ഷണമായിരിക്കാം. പക്ഷേ ശത്രുക്കൾ അടിക്കുമ്പോൾ തിരിച്ച് അടിക്കാതിരിക്കുന്നതാണ് ശരിയായ ധൈര്യം.
ഒരു പ്രസംഗത്തിൽ അദ്ദേഹം വിദ്യാഭ്യാസവും അക്രമരാഹിത്യവും തമ്മിലുള്ള ബന്ധം വിശദീകരിച്ചു. ശരിയായ വിദ്യാഭ്യാസം എന്നത് ചില സംഭവങ്ങളേയും അക്കങ്ങളേയും കൊണ്ട് തലച്ചോർ കുത്തിനിറ ക്കുകയോ ധാരാളം പുസ്തകങ്ങൾ വായിച്ച് പരീക്ഷകൾ പാസ്സാകുകയോ അല്ല, മറിച്ച് സ്വഭാവ രൂപീകര ണമാണ് ശരിയായ ചിന്താഗതിയില്ലെങ്കിൽ അക്രമരാഹിത്യം എന്ന ആശയം ഉപയോഗശൂന്യമായി തോന്നാം. സ്വാതന്ത്ര്യത്തിനു വേണ്ടിയിട്ടുള്ള ഞങ്ങളുടെ പരിശ്രമങ്ങളിൽ ലോകമെങ്ങുമുള്ള ജനങ്ങളുടെ സഹാനു ഭൂതി ഞങ്ങൾക്ക് ആവശ്യമുണ്ട്.
ഓരോ ദിവസവും ബ്രിട്ടന്റേയും യൂറോപ്പിന്റേയും പലഭാഗങ്ങളിൽ നിന്നും ഗാന്ധിക്ക് ധാരാളം കത്തു കൾ വന്നുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ഇംഗ്ലണ്ടിലെ പഴയ കൂട്ടുകാരും സഹപാഠികളും അദ്ദേഹത്തെ കാണാൻ എത്തിക്കൊണ്ടിരുന്നു. സമൂഹത്തിലെ പല പ്രസിദ്ധരും അദ്ദേഹത്തെ കാണാൻ എത്തി. ചാർളി ചാപ്ളിൻ അദ്ദേഹത്തെ കാണാൻ വന്നിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ ഗാന്ധി നിഷ്കളങ്കതയോടെ തന്റെ സെക്രട്ടറിയോട് ചോദിച്ചു ആരാണ് ചാർളി ചാപ്ളിൻ എന്ന്. സെക്രട്ടറി പറഞ്ഞു അയാൾ ജനങ്ങളുടെ ആളാണെന്നും ജനങ്ങൾക്കുവേണ്ടി വർത്തിക്കുന്ന ആളാണെന്നും. അദ്ദേഹം ഒരു വലിയ നടനാണ്. അദ്ദേ ഹത്തിന്റെ സിനിമകളിൽ കൂടി അദ്ദേഹം ലക്ഷക്കണക്കിന് ആളുകളെ ചിരിപ്പിച്ചിട്ടുണ്ട് എന്നും കൂടി സെക ട്ടറി ഗാന്ധിയോട് പറഞ്ഞു. അതുകേട്ടയുടനെ ഗാന്ധി പറഞ്ഞു അദ്ദേഹം ചാപ്ളിനെ കാണാൻ റെഡിയാ ണെന്ന്. ചാപ്ളിൻ ഗാന്ധിയുടെ ചർക്കയെ പറ്റി കേട്ടിട്ടുണ്ട്.
ചാപ്ളിൻ ചോദിച്ച ആദ്യത്തെ ചോദ്യം ഗാന്ധി മെഷിനറിക്ക് എതിരാണോ എന്നാണ്. ഗാന്ധി പറഞ്ഞു ഇന്ത്യയിലെ കൃഷിക്കാർ 6 മാസം ജോലിയൊന്നു മില്ലാതെ വെറുതെയിരിക്കുകയാണെന്ന്. ഓരോ രാഷ്ട്രവും ആഹാരത്തിന്റേയും തുണിയുടെയും കാര്യ ത്തിൽ സ്വയം പര്യപ്തത നേടിയിരിക്കണം. പണ്ട് ഇന്ത്യക്ക് സ്വയം പര്യാപ്തതയുണ്ടായിരുന്നു. ഇനിയും അത് തിരിച്ചു പിടിക്കേണ്ടതുണ്ട്.
പേജ് 45 (പാരഗ്രാഫ് 6-8) പല സ്ത്രീ സംഘടനകളും ഗാന്ധി അവരോട് പ്രസംഗിക്കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അദ്ദേഹം മോർലി കോളേജ് ഹാളിൽ വച്ച് വിമിൻസ് ഇന്ത്യ കൗൺസി ലിനെ അഭിസംബോധന ചെയ്തു. ഇന്ത്യൻ സ്ത്രീകളെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും അദ്ദേഹം തിരുത്തിക്കൊടുത്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി സ്ത്രീകൾ എങ്ങിനെ പോരാടി എന്ന് അദ്ദേഹം കാണിച്ചു. സ്ത്രീകൾ പൊതുപ്രവർത്തികളിൽ ഏർപ്പെടുന്നതിന് ഇന്ത്യയിൽ വിലക്കൊന്നുമില്ല. സ്വാത ന്ത്യത്തിനു വേണ്ടിയുള്ള സംഘടനകളെ നിരോധിച്ചപ്പോഴും അവയുടെ നേതാക്കളെ ജയിലിലടച്ച പ്പോഴും സ്ത്രീകൾ മുന്നോട്ട് വരുകയും ജയിലിൽ പോകുകയും ചെയ്തു. അവർ വീട്ടിൽ നിന്നും പുറ ത്തിറങ്ങി ജാഥകളിൽ പങ്കെടുത്തു, നിയമങ്ങൾ ലംഘച്ചു. ലാത്തിക്കൊണ്ടുള്ള അടികൊണ്ടു. സരോ ജിനി നായിഡുവിനെ പോലെയുള്ള അഭ്യസ്ഥവിദ്യരല്ല, അക്ഷരജ്ഞാനം പോലും ഇല്ലാത്ത സ്ത്രീക ളാണ് ലാത്തി അടികൊണ്ട് തലപൊട്ടി ചോര ഒലിച്ച് നടന്നത്.
പല മീറ്റിംഗുകളിലും ഇന്ത്യൻ സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള തന്റെ ആശയങ്ങൾ അദ്ദേഹം വിശദീക രിച്ചു അദ്ദേഹം ഇംഗ്ലണ്ടിൽ ചെന്നത് സ്വാതന്ത്ര്യം ഭിക്ഷ ചോദിച്ച് വാങ്ങാനല്ല, അവസാനത്തെ ബ്രിട്ടീഷ്കാരനും ഇന്ത്യ വിട്ട് പോകുന്നത് വരെ സമരം തുടരും എന്ന് കാണിക്കാനാണ്. വട്ടമേശ സമ്മേള നത്തിൽ സ്വതന്ത്ര ഇന്ത്യയെപറ്റിയുള്ള സ്വപ്നങ്ങളെപറ്റി അദ്ദേഹം വാചാലനായി. തന്റെ രാജ്യത്തിന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെടുന്നത് മറ്റൊരു രാജ്യത്തേയോ, വ്യക്തിയേയോ ചൂഷണം ചെയ്യാനല്ല. p. 46 (paragraph 9)
മറ്റ് സ്വാതന്ത്ര്യ സമര സേനാനികളെപ്പോലെ ഗാന്ധിയും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാൻ ബ്രിട്ടീഷ് ഭരണാധികാരികളെ പ്രേരിപ്പിച്ചു, അത് അവളുടെ ജന്മാവകാശമായിരുന്നു. സ്വാതന്ത്ര്യം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടത് ഗാന്ധിയുടെ അഹിംസയുടെയും നിസ്സഹകരണത്തിന്റെയും രീതികളിലൂടെയാണ്.
Class 9 English Dreams Realised by Mahadev Desai About the Author
Mahadev Desai (1892-1942) was an Indian independence activist, scholar and writer. He was the personal secretary of Gandhi. He wrote in Gujarati, Bengali and English. He regularly contributed to Gandhi’s publications like “Young India”, “Navjivan” and “The Harijanbandhu”.
മഹാദേവ് ദേശായി (1892-1942) ഒരു ഇന്ത്യൻ സ്വാതന്ത്യപ്രവർത്തകനും ജ്ഞാനിയും എഴുത്തുകാരനും ആയിരുന്നു. ഗാന്ധിയുടെ പേഴ്സണൽ സെക ട്ടറി ആയിരുന്നു അദ്ദേഹം. ഗുജറാത്തി, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ അദ്ദേഹം എഴുതി. ഗാന്ധിയുടെ പ്രസിദ്ധീകരണങ്ങളായ യംങ് ഇന്ത്യ, നവജീ വൻ, ഹരിജൻ ബന്ധു എന്നിവയിൽ അദ്ദേഹം സ്ഥിരമായി ലേഖനങ്ങൾ എഴുതി യിരുന്നു.
Class 9 English Dreams Realised Vocabulary
- exploitation – using someone or something unfairly for your own advantage, ചൂഷണം tired, ക്ഷീണിച്ചു
- weary – tired, കമിണിച്ചു
- Rousseau – Jean Jacques Rousseau, the French philosopher and writer, റൂസ്സോ ഫ്രഞ്ച് ചിന്തകനും എഴുത്തുകാരനും.
- Victor Hugo – the famous French writer who wrote novels like “Les Miserables”, പേരു കേട്ട ഫ്രഞ്ച് എഴുത്തുകാരൻ. “ലെ മിറാബ്ലെ ” എന്ന കൃതി അദ്ദേഹത്തിന്റേതാണ്.
- expounded – explained, വിശദീകരിച്ചു
- absolute – complete , മുഴുവനായി, തീർത്തും
- adversaries – enemies, ശത്രുക്കൾ
- retaliate – fight back, തിരിച്ചടിക്കുക
- precisely – exactly, കൃത്യമായി
- numerous – many, different , പല, വിവിധ
- explore – find out, കണ്ടുപിടിക്കുക
- celebrities – famous people, പ്രസിദ്ധിയാർജിച്ചവർ
- evidently – clearly, കാണാൻ പറ്റുന്ന
- delighted – made happy , സന്തോഷിപ്പിച്ചു
- notions – ideas, ആശയങ്ങൾ
- vivid – lively, ജീവസ്സുറ്റ
- hindrances – obstacles, impediments, തടസ്സങ്ങൾ
- miraculous – wonderful, അത്ഭുതപ്പെടുത്തുന്ന
- profusely – in a big measure, വളരെ കൂടുതലായി
- unflinchingly – steadfastly; without moving , ഭയപ്പെടാതെ
- persuaded – mildly forced, നിർബന്ധിച്ചു, പ്രേരിപ്പിച്ചു
- legitimate – legal, നിയമപരമായ
- accomplished – realised, fulfilled, പൂർത്തീകരിച്ചു