മുത്തശ്ശിക്കഥയിലൂടെ Summary in Malayalam Class 7

Students can use Class 7 Malayalam Kerala Padavali Question Answer and മുത്തശ്ശിക്കഥയിലൂടെ Muthassikadhayiloode Summary in Malayalam to grasp the key points of a lengthy text.

Class 7 Malayalam Muthassikadhayiloode Summary

Muthassikadhayiloode Summary in Malayalam

മുത്തശ്ശിക്കഥയിലൂടെ Summary in Malayalam

ആമുഖം

സിനിമയും സിനിമ ഉൾപ്പെടുന്ന സാങ്കേതിക വിദ്യയുടേയും സാദ്ധ്യതകൾ നമ്മൾ ചർച്ച ചെയ്തത് പോലെ തന്നെ സിനിമയ്ക്കകത്തു വരുന്ന പാട്ടുകളും പാട്ടുകളിലെ ദൃശ്യഭംഗികളും മനുഷ്യ മനസ്സിനെ സ്വാധീനിക്കാറുണ്ട്. ചില പാട്ടുകൾ ജീവിത ഗന്ധിയായി നമ്മോടൊപ്പം ജീവിതാവസാനം വരെ കൂടെ ഉണ്ടാകുന്നതു ഓർത്തു നോക്കുക. സംഗീതത്തിനും അതിനോട് ചേരുന്ന ദൃശ്യങ്ങൾക്കും മനസ്സിന്റെ അവസ്ഥകളോട് ചേർന്ന് നിൽക്കാനുള്ള കഴിവുകൾ ഉണ്ടെന്നു നമുക്ക് പലപ്പോഴും തോന്നാറില്ലേ? സന്തോഷത്തിനും സങ്കടത്തിനും ജീവിതത്തിൽ സ്വാധീനം ഉള്ളതുപോലെ ചില നിമിഷങ്ങളിൽ മനസ്സിനെ ആഴത്തിൽ സ്പർശിക്കാൻ ഉള്ള കഴിവ് സംഗീതത്തിനും അതിന്റെ പശ്ചാത്തലത്തിനും ഉള്ളതായി കാണാം.

മുത്തശ്ശിക്കഥയിലൂടെ Summary in Malayalam Class 7

മുത്തശ്ശിക്കഥയിലൂടെ Summary in Malayalam Class 7 1

പാഠ വിശകലനം

നാടൻ ശീലുകളുടെ പാട്ടുകാരനാണ് കാവാലം നാരായണ പണിക്കർ. മണ്ണിന്റെയും ഗ്രാമത്തിന്റെയും ഭംഗി ഒട്ടും ചോർന്നു പോകാതെ അവതരിപ്പിക്കുന്ന കവിയാണ് കാവാലം. കുമ്മാട്ടി എന്ന സിനിമയിൽ നാടൻ കലകളുടെ ശീലുകൾ ചോർന്നു പോകാതെ അവതരിപ്പിക്കുന്ന ഗാനമാണിത്.

Leave a Comment