Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Success Poem Summary in Malayalam & English Medium before discussing the text in class.
Class 9 English Success Poem Summary
Success Poem Summary in English
Stanza 1: We do not have wings and so we can’t fly. But we can use out feet to move and climb. By steady climbing we can reach the heights we want to reach.
Stanza 2: The mighty stone pyramids divide the desert atmosphere like a wedge. But when we go near them ad look at them they look like huge flights of stairs or steps of a ladder.
Stanza 3: The distant mountains that back up the skies above are crossed by pathways that appear as we to higher levels rise. As we go higher new ways will be seen by us.
Stanza 4: The heights reached and kept by great men were not attained by a sudden flight. But they were working upward in the night when their friends were sleeping. Success is not something that comes suddenly to people but it is the result of their continued hard work.
Success Poem Summary in Malayalam
സ്റ്റാൻസ് 1 : നമുക്ക് ചിറകില്ലാത്തതുകൊണ്ട് പറക്കാൻ പറ്റുകയില്ല. പക്ഷേ നമ്മുടെ കാലുകൾ ഉപയോഗിച്ച് നമുക്ക് നടക്കാനും കയറുവാനും പറ്റും. നിരന്തരമായ പ്രയത്നത്തിലൂടെ നമുക്ക് വേണ്ട ഉയരങ്ങളിൽ കയറിപ്പറ്റാം.
സ്റ്റാൻസ് 2 : കല്ലുകൊണ്ടുള്ള വലിയ പിരമിഡുകൾ അന്തരീക്ഷത്തെ ആപ്പുകൾ എന്നപോലെ വേർതിരിക്കുന്നു. പക്ഷേ നമ്മൾ പിരമിഡുകളുടെ അടുത്തുപോയി അവയെ നോക്കുമ്പോൾ അവ ഒരു ഗോവണിയുടെ പടികൾ പോലെയാണ് കാണപ്പെടുക.
സ്റ്റാൻസ് 3: അങ്ങുദൂരെയുള്ള പർവ്വതങ്ങൾ ആകാശത്തെ താങ്ങിനിർത്തുന്നതുപോലെ നമുക്കു തോന്നാം. നമ്മൾ മുകളിലേക്കു കയറുമ്പോൾ പർവ്വതങ്ങളുടെ മുകളിൽ പോലും വഴികൾ ഉണ്ടെന്നു തോന്നും. നമ്മൾ മുകളിലേക്ക് കയറും തോറും പുതിയ പാതകൾ കണ്ടു കൊണ്ടിരിക്കും.
സ്റ്റാൻസ് 4 : മഹാന്മാർ ഉയരത്തിലെത്തിയതും അവിടെ നിലനിൽക്കുന്നതും പെട്ടെന്നുള്ള ഒരു പറക്കലിലൂടെ യല്ല. അവരുടെ കൂട്ടുകാർ ഉറങ്ങിക്കൊണ്ടിരുന്നപ്പോൾ മഹാന്മാർ രാത്രികളിൽ പോലും കഠിനാദ്ധ്വാനം ചെയ്യു കയായിരുന്നു. അതുകൊണ്ടാണ് അവർ ഉയരങ്ങളിൽ എത്തിയത്. വിജയം എന്നത് പെട്ടെന്ന് ലഭിക്കുന്ന ഒന്നല്ല. നിരന്തരമായ കഠിനാദ്ധ്വാനത്തിലൂടെയാണ് അത് ലഭ്യമാകുന്നത്.
Class 9 English Success Poem by Henry Wadsworth Longfellow About the Author
Henry Wadsworth Longfellow (1807-1882) was an American poet and educator. He was a Professor at Harvard College. His two important works are “Voices of the Night” and “Ballads and Other Poems”. He was the most important American poet of his day.
ഹെൻറി വാഡ്സ്വർത്ത് ലോംഗ്ഫെല്ലോ (1807-1882) ഒരു അമേരിക്കൻ കവിയും പ്രൊഫസ റുമായിരുന്നു. ഹാർവേഡ് കോളേജിലും അദ്ദേഹം പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രധാന രണ്ട് കൃതികളാണ് “വോയ്സ് ഓഫ് ദ് നൈറ്റ് ” “ബലാഡ്സ് ആന്റ് അദർ പോംസ്’ അദ്ദേഹ ത്തിന്റെ കാലഘട്ടത്തിലെ ഏറ്റവും പ്രധാന കവിയായിരുന്നു അദ്ദേഹം.
Class 9 English Success Poem Vocabulary
- Soar – fly, പറക്കുക climb,
- Scale – climb കയറുക
- summits – the highest points, ഏറ്റവും ഉയർന്ന സ്ഥലം
- wedge – a piece of wood, metal, etc. used to keep things separate , ആപ്പ്
- cleave – divide, separate, വേർതിരിക്കുക
- gigantic – huge, വലിയ
- up back up, lift, പൊക്കിനിർത്തുക
- solid – strong, ശക്തിയുള്ള
- bastions – projecting parts of a fortress; supports, കോട്ടക്ക് പുറത്തേക്കു തള്ളിനിൽക്കുന്ന ഭാഗം
- attained – got, ലഭിച്ചു
- toiling – working hard, കഠിനാദ്ധ്വാനം ചെയ്യുന്ന