Parents often use SCERT Kerala Syllabus 7th Standard English Textbook Solutions Unit 2 Chapter 3 The Story of My Life Questions and Answers Activities Notes Pdf to assist their kids with homework.
Class 7 English The Story of My Life Question Answer Activities
The Story of My Life Class 7 Question Answer
Find pictures of 3 people given below who made it big against all odds.
3 പേരുടെ ചിത്രങ്ങൾ ഉണ്ട്. പല വിധമായ പരിമിതികളെ അതിജീവിച്ച് ജീവിതത്തിൽ വിജയിച്ചവരാണവർ.
i) Stephen William Hawking (1942-2018): He was a British physicist, cosmologist and author. He developed motor neurone disease when he was in his early 20s. Most patients with the condition die within five years. The degeneration of motor neurons in the brain interferes with messages to muscles in the body and slowly voluntary control of muscles is lost. In spite of his serious disability be became the research director at the Centre for Theoretical Cosmology at Cambridge, one of the most prestigious posts.
സ്റ്റീഫൻ വില്യം ഹോക്കിംഗ് (1942-2018): അദ്ദേഹം ഒരു ബ്രിട്ടീഷ് ഫിസിസിസ്റ്റും, കോസ്മോളജിസ്റ്റും എഴുത്തുകാരനുമായിരുന്നു. അദ്ദേഹത്തിന്റെ 20 കളിൽ അദ്ദേഹത്തിന് മോട്ടോർ ന്യൂറോൺ അസുഖം ബാധി ച്ചു. സാധാരണ 5 വർഷങ്ങൾക്കുളളിൽ അത്തരം രോഗികൾ മരിക്കും. ഈ അസുഖം വന്നാൽ തലച്ചോ റിലെ മോട്ടോർ ന്യൂറോൺസ് നശിക്കുകയും സാവധാനം രോഗിക്ക് മസിൽ കൺട്രോൾ നഷ്ടമാവുകയും ചെയ്യും. ഇത്രയും ഭയാനകമായ രോഗം തളർത്തിയിട്ടും അദ്ദേഹം കേയ്ബിംജിലെ ഏറ്റവും ഉന്നത പദവി കളിൽ ഒന്നായ ഡയറക്റ്റർ അറ്റ് ദ് സെന്റർ ഫോർ തിയറെറ്റിക്കൽ കോസ്മോളജി എന്ന സ്ഥാനത്ത് എത്തി.
ii) Arunima Sinha (b. 1989): She is an Indian mountaineer and sportswoman. She is the world’s first female amputee to scale Mount Everest. She became handicapped when she was pushed from a running train by robbers in 2011. Because of the fall, her left leg had to be amputated. She also had multiple fractures of the spinal cord. Her aim was to climb each of the continents’ highest peaks and hoist the national flag of India. She has already climbed 6 peaks, including Everest. She is honoured with the Padma Shri Award.
അരുണിമാ സിൻഹ (ജനനം 1989) അവർ ഒരു പർവ്വതാരോഹിതയും സ്പോർട്ട്സ് വുമണും ആണ്. ഒരു കാലില്ലാതെ എവറസ്റ്റ് കൊടുമുടി കയറിയ ആദ്യത്തെ വനിതയാണവർ. അവർക്ക് കാലു നഷ്ടപ്പെട്ടത് കൊള്ളക്കാർ അവരെ തീവണ്ടിയിൽ നിന്നും പുറത്തേക്കു തള്ളിയിട്ടപ്പോഴാണ്. 2011-ൽ ആയിരുന്നു അത്. അവരുടെ നട്ടെല്ലിനും വലിയ പരിക്കുപറ്റിയിരുന്നു. അവരുടെ തീരുമാനം എല്ലാ ഭൂഖണ്ഡങ്ങളിലേയും ഏറ്റവും ഉയർന്ന കൊടുമുടികൾ കയറണമെന്നാണ്. ഇതുവരെ 6 കൊടുമുടികൾ അവർ കയറി, എവറസ്റ്റ് ഉൾപ്പടെ, അവർക്ക് പദ്മശ്രീ ലഭിച്ചിട്ടുണ്ട്.
iii) Ravindra Jain (1944-2015): He was an Indian music composer, lyricist and playback singer. He was born blind but he rose to great heights. He has composed the music for many famous Hindi films. He often wanted Jesudas to sing his songs in the films. He was awarded Padma Shri by the Indian Government.
രവീന്ദ്ര ജയ്ൻ (1944- 2015) ഒരു ഇൻഡ്യൻ സംഗീത സംവിധായകനും, ഗാനരചയിതാവും, പിന്നണി ഗായ കനുമായിരുന്നു രവീന്ദ്ര ജയൻ. അന്ധനായാണ് ജനിച്ചതെങ്കിലും വലിയ ഉയരങ്ങൾ കീഴടക്കാൻ അദ്ദേഹ ത്തിനു കഴിഞ്ഞു. വളരെയധികം ഹിന്ദി സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പാട്ടുകളും യേശുദാസ് പാടിയിട്ടുണ്ട്. അദ്ദേഹത്തെ പദ്മശ്രീ കൊടുത്ത് രാജ്യം ആദ രിച്ചു.
a) How did Helen get her name?
എങ്ങിനെയാണ് ഹെലൻ എന്ന പേര് അവൾക്കു കിട്ടിയത്?
Answer:
The first baby in the family was not to be lightly named. Her father suggested Mildred Campbell, who was one of their highly esteemed ancestors. But on the way to the church, her father forgot the name. When the church minister asked him for the name he said Helen Adams.
ഒരു കുടുംബത്തിൽ ജനിക്കുന്ന ആദ്യത്തെ കുഞ്ഞിന് പേരിടുക എന്നത് അത്ര എളുപ്പമല്ല. എന്റെ അച്ഛൻ എനിക്കു നിർദ്ദേശിച്ച പേര് മിൽഡ്രഡ് കാംബെൽ എന്നായിരുന്നു. കുടുംബത്തിലെ പ്രശസ്തയായ ഒരു പൂർവ്വികയുടെ പേരായിരുന്നു അത്. പക്ഷേ പള്ളിയിലേക്ക് മാമോദീസക്ക് എന്നെ കൊണ്ടുപോകുന്ന സന്തോഷത്തിനും തിരക്കിനുമിടയിൽ ആ പേര് അച്ഛൻ മറന്നു പോയി. പള്ളിയിലെ അച്ചൻ കുട്ടിക്ക് എന്തുപേരാണ് ഇടേണ്ടത് എന്നു ചോദിച്ചപ്പോൾ അച്ഛൻ പറഞ്ഞു. “ഹെലൻ ആഡാംസ്” എന്ന്. അങ്ങി നെയാണ് എനിക്ക് ഹെലൻ എന്ന പേരുകിട്ടിയത്
b) Why does Helen say she showed many signs of an eager self-asserting disposition?
എന്തുകൊണ്ടാണ് ഹെലൻ പറയുന്നത് അവൾ ജിജ്ഞാസയും തന്റേടവും ഉള്ള ഒരു കുട്ടിയായി രുന്നെന്ന്
Answer:
She insisted upon imitating everything she saw other people doing. At six months she could manage to say “How d’ye”. One day she even said ‘tea, tea, tea’, surprising everyone.
മറ്റുള്ളവരെ അനുകരിക്കുന്നതിനുള്ള ത്വര അവൾക്കുണ്ടായിരുന്നു. 6-ാം മാസത്തിൽ അവൾക്ക് “ഹൗഡ്” എന്നു പറയാൻ പറ്റുമായിരുന്നു. എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് കുറച്ചു മാസം മാത്രം പ്രായ മുള്ള അവൾ “റ്റീ, റ്റീ, റ്റീ” എന്ന് ക്ലിയറായിട്ടു പറഞ്ഞു.
c) Why didn’t Helen’s happy days last long?
എന്തുകൊണ്ടാണ് ഹെലന്റെ സന്തോഷദിവസങ്ങൾ നീണ്ടുനിൽക്കാതിരുന്നത്?
Answer:
Helen’s happy days did not last long because when she was 19 months old, she was struck by an illness that closed her eyes and ears forever.
19 മാസം മാത്രം പ്രായമുള്ളപ്പോൾ ഹെലന് ഒരസുഖം പിടിപ്പെട്ടു. ആ അസുഖം അവളുടെ കാഴ്ചശ ക്തിയും കേൾവി ശക്തിയും നശിപ്പിച്ചു കളഞ്ഞു.
d) What tragedy struck her in February?
ഫെബ്രുവരിയിൽ എന്തു ദുരന്തമാണ് അവൾക്കു സംഭവിച്ചത്?
Answer:
In February, she was struck by an illness which made her completely blind and deaf.
ഫെബ്രുവരിയിൽ ഒരസുഖം അവളെ ബാധിച്ചു. അതോടെ അവളുടെ കാഴ്ചയും കേൾവിയും എന്നന്നേ ക്കുമായി നഷ്ടപ്പെട്ടു.
e) Why were the first nineteen months of Helen Keller’s life different?
എങ്ങിനെയാണ് ഹെലന്റെ ആദ്യത്തെ 19 മാസം വ്യത്യസ്ഥമായിരുന്നത്?
Answer:
The first nineteen months of Helen Keller’s life were different because she had eyesight and the ability to hear. She could enjoy the fine sights and sounds around her and see people and talk with them. But when she was 19 months old, she was struck by an illness that made her blind and deaf forever.
ആദ്യത്തെ 19 മാസവും അവൾക്ക് കാണാനും കേൾക്കാനും പറ്റുമായിരുന്നു. തന്റെ ചുറ്റുപാടുമുള്ള കാഴ്ച കളും ശബ്ദങ്ങളും അവൾ ആസ്വദിച്ചിരുന്നു. ആൾക്കാരെ കാണാനും അവരോട് വർത്തമാനം പറയാനും അവൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ 19-ാം മാസം അവൾക്ക് ഒരു അസുഖം വരുകയും അവളുടെ കാഴ്ചയും കേൾവിയും എന്നന്നേക്കുമായി നഷ്ടപ്പെടുകയും ചെയ്തു.
The Story of My Life Activities
Class 7 English The Story of My Life Activities – Activity :1
1. Dev is trying to list out the events in the early life of Helen Keller. But he is not able to put them in order. Read the passage once again and help him write the following in the correct order.
- Helen started walking the day she became a year old.
- Helen learned the word ‘water’ in her early months.
- There was a heated discussion on naming the baby.
- Helen was the first baby in the family.
- Helen fell ill.
- Mildred Campbell was the name suggested for the baby.
Answer:
- Helen was the first baby in the family.
- There was a heated discussion on naming the baby.
- Mildred Campbell was the first name suggested for the baby.
- Helen learned the word water in her early months.
- Helen started walking the day she became a year old.
- Helen fell ill.
The Story of My Life Questions and Answers – Activity :2
Choose another title from the options given below for the passage. You may also give one of your own.
THE QUEST FOR A NAME
UNFOLDING GRIEF
SEASONS
_________________
Answer:
DISABILITY CAN’T PREVENT SUCCESS
The Story of My Life Class 7 Questions and Answers Pdf – Activity :3
Some seasons are mentioned in the passage. Write their names and features in the columns given below.
Answer:
Season → Spring – Features: The robin and the mocking bird sing melodious songs.
Season → Summer – Features: Blooming roses and fruits.-
Season → Autumn – Features: Golden fruits and shedding leaves..
Season → Winter – Features: Snow falling; very cold.
How many seasons do we have in India? Collect pictures and photographs of how nature looks in different seasons.
Answer:
India’s meteorological department follows the international standard of four seasons with some local adjustments:
i) Winter (December to February)
ii) Summer (March to May)
iii) Monsoon or rainy season (June to September)
iv) The post-monsoon period (October and November)
Note: Some people divide the 12 months of the year into six seasons of two-month duration each. These six seasons are: Spring, Summer, Monsoon, Autumn, Pre-Winter and Winter.
Class 7 English The Story of My Life Question Answer – Activity :5
Imagine you are a newspaper reporter and you have got an opportunity to talk to Helen Keller’s mother, Kate Keller. What questions would you like to ask her?
Answer:
1. How was Helen as an infant?
2. Did you feel that she was different from other infants of her age?
3. What were your feelings when you came to know that Helen had lost her ability to see and hear?
4. How did Helen react to her disabilities?
5. How did your relatives and friends react to Helen’s disabled condition?
6. How did you communicate with her after she lost her sight and hearing power?
7. Did you ever think that she would become so famous?
8. What would be your advice to parents who have disabled-children?