Walk Alone Summary Class 9 English Kerala Syllabus

Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Walk Alone Summary in Malayalam & English Medium before discussing the text in class.

Class 9 English Walk Alone Summary

Walk Alone Poem Summary in English

(The life stories of Bethany Hamilton and Neerja Bhanot are powerful testaments of the strength of the human spirit. Here is the poem by Tagore that takes the readers on a contemplative journey into the self.)

Stanza 1: If no one listens to your call – then you must walk on alone. Move on alone. Oh my unfortunate one, if no one speaks to you, if everyone turns the other way, if everyone is afraid, then open your heart and speak out your mind alone.

Stanza 2 : Oh my unfortunate one, if everyone turns away, if as you walk alone on a dark road no one joins you on your journey, then you must crush the thorns on your path with your bleeding feet and walk ahead alone.

Walk Alone Summary Class 9 English Kerala Syllabus 1

Stanza 3: Oh my unfortunate one, if no one holds up a light on a dark, stormy, and rainy night and if everyone seeks refuge behind a closed door, then, with the flame from a roaring lightning set your own heart on fire and shine alone that many may spire.

Walk Alone Summary Class 9 English Kerala Syllabus

Walk Alone Summary in Malayalam

(ബഥനി ഹാമിൽട്ടണിന്റെയും നീർജ ഭാനോട്ടിന്റെയും ജീവിത കഥകൾ മനുഷ്യന്റെ ശക്തിയുടെ ശക്തമായ സാക്ഷ്യങ്ങളാണ്. ഇനി നമ്മൾ പഠിക്കുന്നത് ടാഗോറിന്റെ ഒരു കവിതയാണ്. അവനവനി ലേക്കു തന്നെ തിരിഞ്ഞു നോക്കാനുള്ള ഒരു കവിതയാണിത്).

നിങ്ങളുടെ വിളി ആരും ശ്രദ്ധിച്ചില്ലെങ്കിലും നിങ്ങൾ ഒറ്റക്ക് നടക്കണം. തനിയെ മുന്നോട്ട് പോകണം. നിർഭാഗ്യവാനായ മനുഷ്യാ, നിന്നോട് ആരും വർത്തമാനം പറയാനില്ലെങ്കിൽ, എല്ലാ വരും പുറം തിരിഞ്ഞു നടക്കുകയാണെങ്കിൽ, എല്ലാവർക്കും പേടിയാ ണെങ്കിൽ, നിങ്ങളുടെ ഹൃദയം തുറന്ന് ഒറ്റക്ക് തനിയെ സംസാരിക്കുക.

സ്റ്റാൻസ 2 : – നിർഭാഗ്യവാനായ മനുഷ്യാ, എല്ലാവരും പുറം തിരിഞ്ഞു നിൽക്കുകയാണെങ്കിൽ, നിങ്ങൾ തനിയെ ഇരുട്ടു നിറഞ്ഞ വഴിയിൽ കൂടി സഞ്ചരിക്കുകയും ആരും നിങ്ങളോടൊപ്പം കൂടാതിരിക്കുകയും ചെയ്താൽ ചോരയൊലിക്കുന്ന കാലുകൊണ്ടു തന്നെ വഴിയിലുള്ള മുള്ളുകളെ ചവിട്ടിയൊതുക്കികൊണ്ട് ഒറ്റക്ക് മുന്നേറുക.

സ്റ്റാൻസ 3 : നിർഭാഗ്യവാനായ മനുഷ്യാ, ഇരുട്ടും കൊടുങ്കാറ്റും മഴയുമുള്ള രാത്രിയിലും ആരും നിനക്ക് വെളിച്ചം തരുന്നില്ലെങ്കിൽ, എല്ലാവരും അടച്ചിട്ട വാതിലിനു പുറകിൽ അഭയം തേടുകയാണെങ്കിൽ, കത്തുന്ന ഇടിമിന്നലിൽ നിന്നും തീയെടുത്ത് നിന്റെ ഹൃദയത്തെ ജ്വലിപ്പിക്കുക. അങ്ങനെ തിളങ്ങുക, അതാണ് പലരും ആഗ്രഹിക്കുന്നത്.

Class 9 English Walk Alone Poem by Rabindranath Tagore About the Author

Rabindranath Tagore (1861-1941) is often referred to as “Gurudev”. He was a man great learning. He was a poet, artist, musician and philosopher. His collection “Gitanjali” (Song Offerings) won him the Nobel Prize for Literature in 1913. He was not only a literary genius but also a key figure in India’s fight for freedom. He composed the Indian national anthem “Jana Gana Mana” and also the Bangladesh national anthem “Amar Shonar Bangla”. His words celebrate the beauty of life, love and the human spirit.

രവീന്ദ്രനാഥ ടാഗോർ (1861-1941) പലപ്പോഴും ഗുരുദേവ് എന്ന പേരിലാണ് അറിയപ്പെടുന്നത്. വലിയ പഠിപ്പുള്ള ഒരു മഹാനായിരുന്നു അദ്ദേഹം. കവി, ചിത്രകാരൻ, സംഗീതജ്ഞൻ, തത്വചി ന്തകൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കവിതാ സമാഹാരമായ ഗീതാജ്ജലി (സോംഗ് ഓഫറിംഗ്) 1913-ൽ സാഹിത്യത്തിനുള്ള നോബൽ പുരസ്കാരത്തിന് അർഹമായി. അദ്ദേഹം ഒരു വലിയ സാഹിത്യ പ്രതിഭ മാത്രമായിരുന്നില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഒരു വലിയ പങ്ക് അദ്ദേഹം വഹിച്ചിട്ടുണ്ട്. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമനയും ബംഗ്ലാദേശിന്റെ ദേശീയ ഗാനമായ അമർഷോണാർ ബംഗ്ലായും അദ്ദേഹം രചി ച്ചതാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ജീവിതത്തിന്റെ സൗന്ദര്യം ആഘോഷിക്കുന്നു . സ്നേഹവും മനുഷ്യമനസ്സുകളുടെ പ്രത്യാശകളും അദ്ദേഹത്തിന്റെ കവിതയിൽ ഉടനീളം കാണാൻ കഴിയും.

Walk Alone Summary Class 9 English Kerala Syllabus

Class 9 English Walk Alone Poem Vocabulary

  • hapless – unfortunate , ഭാഗ്യം കെട്ട
  • seeks – looks for, search, അന്വേഷിക്കുക
  • refuge – shelter അഭയകേന്ദ്രം
  • roaring – powerful, ശക്തിയായ
  • aspire – hope, want, ആഗ്രഹിക്കുക

Leave a Comment