Let it Go Summary Class 9 English Kerala Syllabus

Students often refer to Kerala Syllabus 9th Standard English Textbook Solutions and Class 9 English Let it Go Summary in Malayalam & English Medium before discussing the text in class.

Class 9 English Let it Go Summary

Let it Go Summary in English

The snow glows white on the mountain tonight. Not a, footprint is seen. It is a- kingdom of isolation and it looks like I’m the queen. The wind is howling like this swirling storm inside. I couldn’t keep it in. God knows I tried.

Don’t let them in. Don’t let them see. Be the good girl you always have to be. Conceal, don’t feel. Don’t let them know. Well, now they know. (Chorus)

Let it Go Summary Class 9 English Kerala Syllabus 1

Let it go as I can’t hold it back anymore. Turn away and slam the door. I don’t care what they’re going to say. Let the storm rage on. The cold never bothered me anyway. It’s funny how some distance makes everything seem small. The fears that once controlled me can’t get to me at all.

It’s time to see what I can do to test the limits and break through. No right, no wrong, no rules for me. I’m free.

Let it go. I am one with the wind and sky. Youll never see me cry. Here I stand and here I stay

Let it Go Summary Class 9 English Kerala Syllabus

Let the storm rage on.
(Bridge) (Meaning of Bridge: It is part of a song played between two similar parts. It is used to build tension, to function as a transition or to add variety.)
My power moves quickly through the air into the ground. My soul is spiralling in frozen bits all around. And one thought crystallizes like an icy blast. I’m never going back. The past is past.
(Chorus)

Let it Go Summary Class 9 English Kerala Syllabus

Let it go. Ill rise like the break of dawn. That perfect girl is gone. Here I stand in the light of day.
Let the storm rage on. The cold never bothered me anyway.

Let it Go Summary in Malayalam

“ഫ്രോസൺ” എന്ന സിനിമയിലെ ഒരു പാട്ടാണ് “ലെറ്റ് ഇറ്റ് ഗോ” വാക്കുകളുടേയും സംഗീതത്തിന്റെയും ആനിമേഷന്റേയും ഒരു നല്ല കൂടിചേരലാണ് അത്. ഈ സിനിമയുടെ പ്രധാന കാരക്റ്റർ എൽസ ആണ്. ഭയങ്കര നാണക്കാരിയും പേടിയും ഉള്ള അവൾ മറ്റുള്ളവരുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ പോലും മടി കാണിക്കുന്നു. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ സമൂഹത്തിന്റെ പ്രതീക്ഷകളിൽ നിന്നും തന്നെത്താനെ സ്വതന്ത്രയാക്കി തന്റെ ഇഷ്ടപ്രകാരം ജീവിക്കാൻ അവൾ തീരുമാനിക്കുന്നു. തനിക്കുവേണ്ടി ഒരു മഞ്ഞു കൊട്ടാരം ഉണ്ടാക്കുമ്പോൾ അവൾ പാടുന്നു. ഈ പാട്ട് അവളുടെ ഉറച്ച തീരുമാനത്തെ കാണിക്കുന്നു.

(ക്രിസ്റ്റൺ ആന്റേഴ്സൺ ലോപ്പസ്, റോബർട്ട് ലോപ്പസ്, ഇഡീന കിം മാൻസൽ)

ഇന്ന് രാത്രി പർവ്വതത്തിന്റെ പുറത്ത് സ്നോ നല്ല വെള്ളയായി തിളങ്ങുന്നു. ഒരു കാലടി പോലും അവിടെ പതിഞ്ഞിട്ടില്ല. ഏകാന്തതയുടെ ഒരു സാമ്രാജ്യമാണത്. ഞാനാണ് അവിടത്തെ രാജ്ഞി. എന്റെ മനസ്സിൽ ചുറ്റിതിരിയുന്ന കൊടുങ്കാറ്റ് പോലെ കാറ്റ് ചൂളം വിളിക്കുന്നു. എന്റെ ഉള്ളിലെ കൊടുങ്കാറ്റിനെ പിടിച്ചുതിർത്താൻ എനിക്കായില്ല. ദൈവത്തിനറിയാം ഞാൻ നന്നായി ശ്രമിച്ചെന്ന്.

ആരേയും അകത്തേക്ക് കടത്തിവിടണ്ട. ആരും അത് കാണണ്ട. നീ എപ്പോഴും ആയിരുന്നപോലെ ഒരു നല്ല പെൺകുട്ടിയായിരിക്കുക. എല്ലാം ഒളിച്ചു വക്കുക, ഒന്നും തോന്നാതിരിക്കുക. അവർ ആരും അറിയ ണ്ട. പക്ഷേ, ഇപ്പോൾ അവർക്ക് എല്ലാം അറിയാം.
(കോറസ്സ്)

എനിക്ക് ഇനി പിടിച്ചു നിർത്താൻ പറ്റാത്തതുകൊണ്ട് അത് പുറത്തേക്ക് പോയ്ക്കോട്ടെ. തിരിഞ്ഞു നിന്ന് വാതിൽ കൊട്ടിയടക്കുക. അവർ എന്താണ് പറയുന്നത് എന്ന് എനിക്ക് പ്രശ്നമല്ല. കൊടുങ്കാറ്റ് ആഞ്ഞടിച്ചോട്ടെ. തണുപ്പ് എനിക്ക് ഒരിക്കലും ഒരു പ്രശ്നമായിരുന്നില്ല. ദൂരം സാധനങ്ങളെ ചെറുതാക്കികാണിക്കുന്നു. ഒരുകാലത്ത് എന്നെ നിയന്ത്രിച്ചിരുന്ന ഭയങ്ങൾ ഇനി തിരിച്ചു വരില്ല.

Let it Go Summary Class 9 English Kerala Syllabus 2

(പ്രീ കോറസ്സ്)
ഏതറ്റം വരെ എനിക്ക് പോകാം എന്നത് പരീക്ഷിക്കാനുള്ള സമയമായി. ഇവിടെ ശരിയുമില്ല തെറ്റുമില്ല. ഒരു നിയമവും എനിക്ക് ബാധകമല്ല. ഞാൻ സ്വതന്ത്രയാണ്.

അത് പൊക്കോട്ടെ. ഞാൻ ഇപ്പോൾ കാറ്റിന്റേയും ആകാശത്തിന്റെയും കൂടെയാണ്. ഞാൻ കരയുന്നത് ഇനി നിങ്ങൾ കാണില്ല. ഞാൻ ഇവിടെ നിൽക്കുന്നു.

Let it Go Summary Class 9 English Kerala Syllabus

ഞാൻ ഇവിടെത്തന്നെയുണ്ടാകും. കൊടുങ്കാറ്റ് ആഞ്ഞടിച്ചോട്ടെ.

(ബിജ് – സമാനമായ രണ്ട് ഭാഗങ്ങൾക്കിടയിൽ ഒരു പാട്ടിന് ഉണ്ടാകുന്ന, ഭാഗമാണിത്. അത് ഉപയോഗി ക്കുന്നത് ടെൻഷൻ സൃഷ്ടിക്കാനും ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പോകാനുള്ള ഒരു വഴിയായും വൈവിധ്യം കൊണ്ടു വരാനുമാണ്) എന്റെ ശക്തി അന്തരീക്ഷത്തിൽ കൂടി ഗ്രൗണ്ടിലേക്ക് പെട്ടെന്ന് ഇറങ്ങുകയാണ്. എന്റെ ആത്മാവ് ചെറിയ മഞ്ഞുപാളികളെപോലെ ചുറ്റുപാടും കറങ്ങിക്കൊണ്ടിരിക്കുന്നു. ഒരു ചിന്ത ഒരു മഞ്ഞുക്കട്ടപോലെ ഉരുണ്ടു കൂടുന്നു. ഞാൻ ഇനി പുറകോട്ടില്ല. കഴിഞ്ഞത് കഴിഞ്ഞു. (കോറസ്സ്)

Let it Go Summary Class 9 English Kerala Syllabus

അത് പോട്ടെ. സൂര്യോദയംപോലെ ഞാൻ ഉദിക്കും. ആ സൽഗുണ സമ്പന്നയായ പെൺകുട്ടി പോയി. ദിവസത്തിന്റെ വെളിച്ചത്തിൽ ഞാനിവിടെ നിൽക്കുകയാണ്. കൊടുങ്കാറ്റ് ആഞ്ഞടിച്ചോട്ടെ. തണുപ്പ് ഒരി ക്കലും എനിക്കൊരു പ്രശ്നമായിരുന്നില്ല.

Class 9 English Let it Go by Joseph Barbera About the Author

The song was written by the Americans Kristen Anderson-Lopez and Robert Lopez. Robert Lopez is the husband of Kristen. The song won the Academy Award for Best Original Song in 2014. It was sung by the American Idina Kim Manzel who is an actress and singer.

ക്രിസ്റ്റൻ ആന്റേഴ്സൺ – ലോപ്പസും റോബർട്ട് ലോപ്പസും കൂടി എഴുതിയ പാട്ടാണിത്. രണ്ടു പേരും അമേരിക്കക്കാർ ആണ്. റോബർട്ട് ലോപ്പസ്, ക്രിസ്റ്റന്റെ ഭർത്താവാണ്. 2014-ൽ ബെസ്റ്റ് ഒറി ജിനൽ സോംഗിനുള്ള അക്കാഡമി അവാർഡ് ഈ പാട്ടിനായിരുന്നു. അമേരിക്കൻ അഭിനേത്രിയും പാട്ടുകാരിയുമായ ഇഡീന കീം മാൻസൽ ആണ് ഇത് പാടിയിരിക്കുന്നത്.

Class 9 English Let it Go Vocabulary

  • glows – shines, തിളങ്ങുന്നു
  • isolation – alone, ഒറ്റപ്പെടൽ, ഏകാന്തത
  • howling – hide, ഒളിക്കുക
  • swirling – making noise, മൂളുക
  • conceal – going round and round, വട്ടം ചുറ്റുക
  • slam – shut , ശക്തിയായി അടക്കുക
  • rage – blow angrily, ആഞ്ഞടിക്കുക
  • bothered – troubled, വിഷമിപ്പിച്ചു
  • flurries – of snow or leaves moving fast because of sudden gusts of wind, കാറ്റിന്റെ ശക്തിയിൽ വേഗത്തിൽ പോകുന്ന മഞ്ഞ്, ഇലകൾ മുതലായവ
  • spiralling – going round and round, കറങ്ങിക്കറങ്ങിപോകുന്ന
  • fractals – geometrical figures which look alike, ഒരേപോലെയുള്ള കഷണങ്ങൾ
  • crystallizes – becomes clear, വളരെ ക്ലിയറാകുക, കട്ടപിടിക്കുക
  • blast – explosion, പൊട്ടിത്തെറി

Leave a Comment