Practicing with SCERT Kerala Syllabus 8th Standard Hindi Textbook Solutions Unit 3 Chapter 3 मेरी माँ Meri Maa Question Answer Notes Summary in Malayalam & Hindi improves language skills.
Meri Maa Class 8 Question Answer Notes Summary
SCERT Class 8 Hindi Unit 3 Chapter 3 Question Answer Kerala Syllabus मेरी माँ
Meri Maa Question Answer
विश्लेषणात्मक प्रश्न :
प्रश्न 1.
‘तुझे सब है पता, है न माँ’ इस कथन से क्या व्यक्त होता है?
‘നിങ്ങൾക്ക് എല്ലാം അറിയം അല്ലേ അമ്മേ?’ – ഈ പ്രസ്താവനയിലൂടെ എന്താണ് വ്യക്ത മാക്കുന്നത്?
उत्तर:
इस कथन में गहरी भावनात्मक अभिव्यक्ति छिपी है। यह वाक्य माँ के प्रति बच्चे के विश्वास, आस्था, और भावनात्मक जुड़ाव को दर्शाता है। बच्चा माँ से संवाद करता है, यह मानकर कि उसे सबकुछ समझ में आ जाएगा।
ഈ പ്രസ്താവനയിൽ ആഴമേറിയ വികാരപ കടനം ഒളിഞ്ഞിരിക്കുന്നു. ഈ വാക്യം അമ്മയോടുള്ള കുട്ടിയുടെ വിശ്വാസം, പ്രതീക, മാനസികബന്ധം എന്നിവയെ കാണി ക്കുന്നു. അമ്മയെല്ലാം മനസ്സിലാക്കിക്കൊ ള്ളും എന്ന ധാരണയിൽ കുട്ടി അമ്മയോട് മനസ്സിൽ സംസാരിക്കുകയാണ്.
प्रश्न 2.
‘भेज न इतना दूर मुझको तू’ बेटा क्यों ऐसा कहता होगा?
‘ഇത്രയും ദൂരം എന്നെ അയയ്ക്കരുത്’ മകൻ ഇങ്ങനെ പറയുന്നത് എന്തുകൊണ്ടാകാം?
उत्तर:
बेटा माँ से दूर रहना नहीं चाहता। वह माँ की ममता, प्यार और सुरक्षा से वंचित रहना नहीं चाहता। इस पंक्ति में बेटे की पीड़ा, अकेलापन, माँ के प्रति गहरा संबंध आदि झलकता है।
മകൻ അമ്മയെ വിട്ടുനിൽക്കാൻ ആഗ്രഹിക്കു ന്നില്ല. അവൻ അമ്മയുടെ വാത്സല്യം, ഹം, സുരക്ഷ എന്നിവയിൽ നിന്ന് വഞ്ചിക്ക പ്പെടാൻ ആഗ്രഹിക്കുന്നില്ല. ഈ വരിയിൽ മകന്റെ ദുഃഖം, ഏകാന്തത, അമ്മയോടുള്ള ആഴമേറിയ ബന്ധം എന്നിവ വെളിപ്പെടുന്നു.

प्रश्न 3.
ज़ोर से झुला झूल ते समय, सहम जाने पर भी बेटा पापा से क्यों शिकायत नहीं करता होगा?
ശക്തിയായി ഊഞ്ഞാൽ ആടുന്ന സമയത്ത് പരിഭ്രമിച്ചിട്ടും മകൻ അച്ഛനോട് പരാതി പറയാതിരുന്നത് എന്തുകൊണ്ട്?
उत्तर:
क्योंकि बेटा पापा से डरता है। उसे ऐसा लगता है कि अगर वह शिकायत करेगा तो पापा बुरा मानेगा। उसकी प्रतीक्षा है कि तब भी माँ आकर उसे थामेगी।
എന്തുകൊണ്ടെന്നാൽ മകൻ അച്ഛനെ ഭയപ്പെ ടുന്നു. പരാതി പറഞ്ഞാൽ അച്ഛന് അത് മോ ശമായി തോന്നും എന്ന് അവന് തോന്നുന്നു. അപ്പോഴും അവന്റെ പ്രതീക്ഷ അമ്മ വന്ന് തലോടും എന്നാണ്.
प्रश्न 1.
आगे…
इस फ़िल्मी गीत में आपके दिल को छूने वाली बातें चुनकर लिखें।
(ഈ സിനിമാഗാനത്തിൽ നിങ്ങളുടെ മനസ്സി നെ സ്പർശിക്കുന്ന കാര്യങ്ങൾ തെരഞ്ഞ ടുത്ത്എ ഴുതുക)
उत्तर:
इस गाने में दिल को छूनेवाली कुछ बातें हैं। वह अपनी माँ से कहता है कि भीड़ में मुझे मत छोडो, क्योंकि मैं घर वापस न आ सकूँगा। आगे वह कहता है कि इतना दूर मत भेजो कि माँ की याद न कर पाएगा। वह पूछता है कि ‘मैं इतना बुरा है क्या?’ और एक बात, पापा झूला झुलाते समय उसकी आँखें माँ को ढूँढ़ती है। वह सोचता है कि माँ आकर थामेगी। मन का घबराहट कभी चेहरे पर आने न देता।
प्रश्न 2.
इन बातों के प्रसंग पर ईशान अवस्थी की डायरी कल्पना करके लिखें।
(ഈ കാര്യങ്ങളുടെ പശ്ചാത്തലത്തിൽ ഇശാൻ അവസ്തിയുടെ ഡയറി സങ്കൽപ്പിച്ച് എഴുതുക)
| 10 जनवरी _____________ _____________ _____________ | 
उत्तर:
10 जनवरी 2007
आज पहली बार मम्मी-पापा मुझे यहाँ छोड़ कर चले गए। मैं देखता ही रह गया। मम्मी पलट कर एक बार भी नहीं देखी। पापा बस कहकर गए – “अब यही तुम्हारा घर है।” अब मैं घबराहट हूँ। कभी मैंने माँ से नहीं कहा था कि अँधेरे से डरता हूँ। मैं अपनी माँ की परवाह करता हूँ, पर वह बाहर नहीं दिखाता। माँ, तुम सबकुछ जानते हो। मुझे भीड़ में अकेला मत छोडो। क्योंकि घर वापस आ न पाऊँगा। मुझे इतनी दूर मत भेजना कि माँ की याद भी न कर पाए।
क्या मैं इतना बुरा हूँ माँ? जब भी पापा मुझे ज़ोर से झूला झुलाते तो मेरी आँखें तुम्हें ढूँढ़ती रहती हैं। मेरा सोच है कि तुम आकर मुझे थामेगी। मैं घबरा जाता हूँ, लेकिन पापा से नहीं कहता। दिल में बहुत घबराहट है, पर वह चेहरे पर आने न देता है। माँ ये सब तुम जानते हो न। मैं यहाँ रह न सकता। मुझे मेरी माँ चाहिए…..
अनुबद्ध कार्य
‘तारे ज़मीन पर’ सिनेमा देखें और ईशान अवस्थी नामक पात्र की विशेषताएँ पहचानें। ईशान अवस्थी नामक पात्र का परिचय देते हुए टिप्पणी लिखें।
(‘तारे ज़मीन पर’ എന്ന സിനിമ കാണുക, ഇശാൻ അവി എന്ന കഥാപാത്ര ത്തിന്റെ വിശേഷണങ്ങൾ തിരിച്ചറിയുക. ഇശാൻ അവസ്തി എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കുറിപ്പ് തയ്യാറാക്കുക.)
उत्तर:
ईशान अवस्थी – असाधारण बचपन
ईशान अवस्थी ‘तारे ज़मीन पर’ फ़िल्म का प्रमुख पात्र है। वह एक आठ वर्षीय बालक है जो पढ़ाई में कमज़ोर है, विशेषकर पढ़ने और लिखने में। उसकी दुनिया कल्पनाओं और रंगों से भरी है। वह एक बेहतरीन चित्रकार है और अपनी दुनिया को अलग दृष्टिकोण से देखता है। ईशान डिस्लेक्सिया नामक विकार से पीड़ित होता है। लेकिन उसकी इस समस्या को उसके माता-पिता और शिक्षक आलस्य या अंकमंदी की कमी कभी समझते हैं।
यह पात्र दिखाता है कि हर बच्चा विशेष होता है। उसे समझने और सही मार्गदर्शन की ज़रूरत होती है । फ़िल्म के माध्यम से ईशान यह सिखाता है कि शिक्षा का असली उद्देश्य बच्चों की क्षमताओं को पहचानना और उन्हें प्रोत्साहित करना है।
ഇശാൻ അവസ്തി – അസാധാരണ ബാല്യം
ഇശാൻ അവസ്തി ‘താരെ സമീൻ പർ’ എന്ന സിനിമയിലെ പ്രധാന കഥാപാത്രമാണ്. പ ഠിത്തത്തിൽ പിന്നോക്കം നിൽക്കുക പ്രത്യേ കിച്ച് എഴുത്തിലും വായനയിലും പ്രയാസം അനുഭവിക്കുന്ന ഒരു എട്ട് വയസ്സുള്ള ബാലക നാണ് ഇശാൻ അവസ്തി. അവന്റെ ലോകം സങ്കല്പങ്ങളും, നിറങ്ങളും നിറഞ്ഞു നിൽ ക്കുന്നു. അവൻ ഒരു മികച്ച ചിത്രകാരനാണ്. അവൻ തന്റെ ലോകത്തെ വ്യത്യസ്ത കാഴ്ച്ചപ്പാടിലൂടെ കാണാൻ ആഗ്രഹിക്കുന്നു. ഇശാൻ ഡിസ്ലെക്സിയ എന്ന അവസ്ഥയി ലൂടെ കടന്നുപോകുന്ന കുട്ടിയാണ്. പക്ഷേ അവന്റെ ഈ പ്രശ്നം രക്ഷിതാക്കളും, അദ്ധ്യാപകരും മടിയും ബുദ്ധിക്കുറവ് എന്നിവയെന്ന് മനസ്സിലാക്കുന്നു.
ഓരോ കുട്ടിയും വിശേഷപ്പെട്ടതാണ് എന്ന് ഈ കഥാപാത്രം നമുക്ക് കാണിച്ചു തരുന്നു. അവനെ മനസ്സിലാക്കാനും ശരിയായ മാർഗ്ഗ നിർദ്ദേശം നൽകാനും സാധിക്കണം. ഈ സിനിമയിലൂടെ ഇശാൻ നമുക്ക് കാണിച്ചു തരുന്നത്, വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യം കുട്ടികളുടെ കഴിവുകളെ തിരിച്ചറിയുകയും, അവയെ പുറത്ത് കൊണ്ടുവരുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യണം എന്നുള്ളതാണ്.
मेरी माँ निम्नलिखित प्रश्नों के उत्तर एक शब्द या वाक्य में लिखें :
प्रश्न 1.
‘मेरी माँ’ फ़िल्मी गीत के रचयिता कौन है?
उत्तर:
प्रसून जोशी।
प्रश्न 2.
बच्चा किससे डरता है?
उत्तर:
अँधेरे से

प्रश्न 3.
‘तेरी परवाह करता हूँ मैं’ – किसकी?
उत्तर:
माँ की
प्रश्न 4.
किसको सबकुछ पता है?
उत्तर:
माँ को
प्रश्न 5.
बच्चे को कहाँ छोड़ न देने को कहता है?
उत्तर:
भीड़ में
प्रश्न 6.
बच्चा कहाँ लौट न पाता है?
उत्तर:
घर
प्रश्न 7.
इतना दूर भेजने से क्या न आ पाएगा?
उत्तर:
याद
प्रश्न 8.
बच्चे को कौन झुला झूलते हैं?
उत्तर:
पापा
प्रश्न 9.
झूला झूलने पर बच्चा किसका ढूँढ़ता है?
उत्तर:
अपनी माँ को।
प्रश्न 10.
तब बच्चा क्या सोचता है?
उत्तर:
माँ आकर मुझे थामेगी।

प्रश्न 11.
चेहरे पर क्या आने नहीं देता?
उत्तर:
घबराहट
प्रश्न 12.
बच्चा कहाँ घबराता है?
उत्तर:
दिल ही दिल में।
Meri Maa Summary in Malayalam
मेरी माँ Summary in Malayalam
पाठ का सारांश :
(मैं कभी …………………………. मेरी माँ) [Textbook page no. 60]
श्री आमिरखान द्वारा निर्देशित ‘तारे ज़मीन पर’ शीर्षक फ़िल्म का गीत है ‘मेरी माँ’। श्री प्रसून जोशी है इसका संगीतकार। पढ़ाई में पीछे पड़ने के कारण बोर्डिंग स्कूल में छोड़े गए ईशान अवस्ती नामक बच्चे की अपनी माँ के प्रति होने वाली भावनाओं को इसमें व्यक्त किया है।
अँधेरे से डरने वाली बात बच्चा अपनी माँ से कभी बताया नहीं। बच्चा अपनी माँ की परवाह करता है, लेकिन वह दिखाता नहीं। बच्चे को विश्वास है कि उसकी माँ सब जानती है।
ശ്രീ ആമിർഖാൻ സംവിധാനം ചെയ്ത ‘താരേ സമീൻ പർ’ എന്ന സിനിമയിലെ ഗാനമാണ് ‘मेरी माँ’.
ഇതിന്റെ സംഗീതജ്ഞൻ ശ്രീ പ്രസൂൺ ജോശി യാണ്. പഠിത്തത്തിൽ പിറകാലാണെന്ന കാരണത്താൽ ബോർഡിംഗ് സ്കൂളിൽ ചേർത്ത ഈശാൻ അവസ്തി എന്ന കുട്ടിയുടെ അമ്മയോടുള്ള വികാരങ്ങളാ ണ് ഇതിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഇരുട്ടിനോട് പേടിയാണെന്ന കാര്യം അമ്മയോട് ഒരിക്കലും കുട്ടി പറഞ്ഞിട്ടില്ല. കുട്ടി അമ്മയെ ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ ഇത് ഒരിക്കലും പുറത്ത് കാണിക്കാറില്ല. അമ്മയ്ക്ക് എല്ലാം അറി യാമെന്ന് കുട്ടിയ്ക്ക് വിശ്വാസമുണ്ട്.
(भीड़ में………………………….. मेरी माँ) [Textbook page no. 60]
बच्चा कहता है कि उसे भीड़ में अकेला न छोड़ो कि घर वापस आ न पाएगा। इतना दूर मत भेजो कि वह अपनी माँ की याद न कर पाएगा। वह अपनी माँ से पूछता है कि ‘क्या मैं इतनी बुरा हूँ’?
यहाँ बच्चा मन ही मन अपनी व्यथा माँ से कहती है। उसकी मासूमियत, माँ के प्रति प्यार, विश्वास आदि दर्शाता है।
ഈ തിരക്കിൽ അവനെ ഉപേക്ഷിക്കരുത്, കാരണം വീട്ടിലേയ്ക്ക് തിരിച്ചു വരാൻ അവന റിവില്ല. ഇത്രയും ദൂരം അവനെ അയയ്ക്കരുത്, കാരണം അമ്മയെക്കുറിച്ചുള്ള ഓർമ്മകൾ നഷ്ടമാകും. ‘ഞാൻ അത്രയും ചീത്തയാണോ’ എന്ന് അവൻ അമ്മയോട് ചോദിക്കുന്നു.
ഇവിടെ കുട്ടി തന്റെ ദുഃഖങ്ങളാണ് അമ്മയോട് പറയുന്നത്. അവന്റെ നിഷ്കളങ്കത, അമ്മയോ ടുള്ള സ്നേഹം, വിശ്വാസം എന്നിവയാണ് ഇവിടെ കാണാൻ സാധിക്കുന്നത്.
(जब भी ……………………………… मेरी माँ।) [Textbook page no. 61]
बच्चा अपनी माँ से कहता है कि जब कभी पापा मुझे ज़ोर से झूल झुलाते हैं, तब मेरी नज़र तुझे ढूँढ़नी रहती है। तब वह ऐसा सोचता है कि माँ आकर उसे पकड़ लेगी। मन से वह बहुत घबरा जाता है, लेकिन पापा से नहीं कहता। दिल ही दिल घबराता है, लेकिन चेहरे पर यह आने नहीं देता। बच्चे को विश्वास है कि उसकी माँ सबकुछ जानती है।
यहाँ माँ के प्रति प्यार, विश्वास आदि दिखाई पड़ता है। सारी परेशानियों से माँ बच्चे को बचा लेगी, ऐसा उसका विश्वास है। असल में यही उसे आगे बढ़ने के लिए ऊर्जा प्रदान करती है।
എപ്പോഴൊക്കെയാണോ അച്ഛൻ എന്നെ ശക്തിയായി ഊഞ്ഞാലാടുന്നത് അപ്പോഴെല്ലാം എന്റെ കണ്ണുകൾ അമ്മയെ തെരഞ്ഞു നടക്കും, എന്നാണ് കുട്ടി അമ്മയോട് പറയുന്നത്. അമ്മ വന്ന് അവനെ തലോടും എന്നത് അവന്റെ വിശ്വാസം. മനസ്സിൽ ഒരുപാട് പരിഭ്രമിക്കാറുണ്ടെങ്കിലും അച്ഛ നോട് പറയാറില്ല. മനസ്സിൽ പരിഭ്രമം ഉണ്ടായാലും മുഖത്ത് ഭാവമാറ്റം വരുത്താറില്ല. അമ്മ എല്ലാം അറിയുന്നുണ്ടെന്നാണ് അവന്റെ വിശ്വാസം.
ഇവിടെ അമ്മയോടുള്ള കുട്ടിയുടെ സ്നേഹം, വിശ്വാസം എന്നിവയാണ് കാണപ്പെടുന്നത്. എല്ലാ വിഷമങ്ങളിൽ നിന്നും അമ്മ അവനെ രക്ഷിക്കും എന്നാണ് അവന്റെ വിശ്വാസം. വാസ്ത വത്തിൽ ഇതാണ് അവന് മുന്നോട്ട് പോകാനുള്ളതിനുള്ള ഊർജ്ജം നൽകുന്നത്.
गीत का आशय लिखें।
‘माँ’ गाने के बोल “तारे ज़मीन पर” फ़िल्म में माँ के प्रति बच्चे की भावनाओं को व्यक्त करते हैं। यह गाना बच्चे की मासूमियत, माँ के प्रति अटूट प्रेम और विश्वास को दर्शाता है। यह विख्यात गीतकार प्रसून जोशी ने लिखा है।
बच्चा कहता है कि अपनी माँ को वह बात कभी बताता नहीं है, लेकिन वह अँधेरे से डरता है । बच्चा अपनी माँ की परवाह करता है, लेकिन वह इसे दिखाता नहीं है। बच्चे को विश्वास है कि उसकी माँ सब जानती है, उसकी भावनाओं को समझती है। वह कहता है कि उसे भीड़ में अकेला न छोडो कि घर वापस आ न पाएगा। उसे इतनी दूर न भेजें कि वह अपनी माँ को याद भी न कर पाए। बच्चा पूछता है कि क्या वह इतना बुरा है कि उसे दूर भेजा जा रहा है। जब भी पापा मुझे झुलाते हैं, तो मेरी आँखें तुम्हें (माँ को) ढूँढ़ रही हैं, और यह सोचता है कि वह आकर उसे थामेगी। पापा से मैं यह कहता नहीं, पर मैं सहम जाता है। दिल में बहुत घबराता हूँ, पर चेहरे पर आ न देता है। बच्चे को विश्वास है कि उसकी माँ सब जानती है।
यह गीत माँ के प्रति प्यार, सम्मान और कृतज्ञता व्यक्त करने का एक सुंदर तरीका है। यह माँ के महत्व को याद दिलाता है और उनके द्वारा प्रदान किए गए प्यार और देखभाल के लिए धन्यवाद ज्ञापित करता है।
‘तारे ज़मीन पर’ എന്ന സിനിമയിലെ ‘അമ്മ’ എന്ന ഗാനത്തിലെ വരികൾ അമ്മയോടുള്ള കുട്ടിയുടെ വികാരങ്ങളെ വ്യക്തമാക്കുന്നു. ഈ ഗാനം കുട്ടിയുടെ നിഷ്കളങ്കത, അമ്മയോടുള്ള അതുല്യ നേ ഹം, വിശ്വാസം എന്നിവയെ കാണിച്ചു തരുന്നു. ഇത് വിഖ്യാതമായ സംഗീതജ്ഞൻ പ്രസൂൺ ജോശി രചിച്ചതാണ്.
ഇരുട്ടിനെ പേടിയാണ് എന്ന കാര്യം കുട്ടി അമ്മയോട് പറയാറില്ല. കുട്ടി അമ്മയെ നന്നായി ശ്രദ്ധിക്കുന്നുണ്ട്, പക്ഷേ അത് പുറത്ത് കാട്ടില്ല. അമ്മയ്ക്ക് എല്ലാം അറിയാമെന്നും, അവന്റെ വികാ രങ്ങളെ മനസ്സിലാക്കുന്നുണ്ടെന്നും കുട്ടിക്ക് വിശ്വാസമുണ്ട്. വീട്ടിലേയ്ക്ക് തിരിച്ചു വരാനാവാ ത്തവിധം എന്നെ തിരക്കിനിടയിൽ ഇപ്രകാരം ഉപേക്ഷിക്കരുത്. അമ്മയെ ഓർമ്മിക്കനാവാത്ത വിധത്തിൽ എന്നെ ഇത്രയും ദൂരത്തേയ്ക്ക് അയയ്ക്കരുത്. കുട്ടി ചോദിക്കുന്നത് ‘ഇത്രയും ദൂരത്തേയ്ക്ക് അയയ്ക്കുന്നത് താൻ ഇത്രയ്ക്ക് മോശമായതു കൊണ്ടാണോ എന്നാണ്. അച്ഛൻ എന്നെ ശക്തിയായി ഊഞ്ഞാലാട്ടുമ്പോഴൊക്കെ എന്റെ കണ്ണുകൾ അമ്മയെ അന്വേഷിച്ചുകൊണ്ടിരിക്കും. അവൻ ആലോചിക്കുന്നത് അമ്മ വന്ന് എന്നെ പിടിക്കും എന്നാണ്. അച്ഛനോട് ഞാൻ ഇത് പറയില്ല, പക്ഷേ ഞാൻ പരിഭ്രമിക്കാറുണ്ട്. മനസ്സിൽ ഒരുപാട് പരിഭ്രമിക്കുന്നുണ്ട്. പക്ഷേ പുറത്ത് കാട്ടാറില്ല. അമ്മ എല്ലാം അറിയുന്നുണ്ടെന്ന് കുട്ടിക്ക് വിശ്വാസമുണ്ട്.
അമ്മയോടുള്ള തന്റെ സ്നേഹം, ആദരവ്, നന്ദി എന്നിവ അറിയിക്കാനുള്ള നല്ലൊരു ഉപാ യമാണ് ഈ ഗാനം. ഇത് അമ്മയുടെ മഹത്വത്തെ ഓർമ്മിപ്പിക്കുന്നു, അമ്മ തന്ന സ്നേഹത്തിനും സംരക്ഷണത്തിനും നന്ദി പ്രകടിപ്പിക്കുന്നു.
मेरी माँ लेखक परिचय
फिल्मी गीत (प्रसून जोशी)
प्रसून जोशी

प्रसून जोशी का जन्म 16 सितंबर 1968 को अल्मोडा (उत्तराखंड) में हुआ। वे हिंदी कवि, लेखक, पटकथाकार और फिल्मी गीतकार हैं। वे अंतर्राष्ट्रीय विज्ञापन कंपनी ‘मैकऐन इरिक्सन’ में कार्यकारी अध्यक्ष हैं। फ़िल्म ‘तारे ज़मीन पर’ का गाना ‘मेरी माँ ….. के लिए उन्हें ‘राष्ट्रीय पुरस्कार’ भी प्राप्त हुआ है। वे पद्मश्री उपाधि से सम्मानित हैं।
ഉത്തരാഖണ്ഡിലെ അൽമോഡയിൽ സെപ്റ്റംബർ 16, 1968 ലാണ് പ്രസൂൺ ജോശി ജനിച്ചത്. അദ്ദേഹം ഹിന്ദി കവി, ലേഖകൻ തിരക്കഥാകൃത്ത്, സിനിമാ സംഗീതജ്ഞൻ എന്നീനിലകളിൽ പ്രശസ്തനാണ്. അദ്ദേഹം അന്താരാഷ്ട്ര പരസ്യ കമ്പനിയായ ‘മാക്ഐൻ ഇറിക്സൺ’ ന്റെ എക്സിക്യൂട്ടീവ് ചെയർമാൻ ആണ്. ‘तारे ज़मीन पर’ എന്ന സിനിമയിലെ ‘मेरी माँ…. എന്ന പാട്ടിന് അദ്ദേഹത്തിന് ദേശീയ പുരസ്ക്കാരം ലഭിച്ചു. അദ്ദേഹം പദ്മശ്രീ പുരസ്ക്കാരത്താൽ ആദരിക്കപ്പെട്ടിട്ടുണ്ട്.

मेरी माँ शब्दार्थ
मदद लें :
बतलाता नहीं – പറയാറില്ല
पर – लेकिन, എന്നാൽ
अंधेरा – ഇരുട്ട്
डरना – പേടിക്കുക
यूँ – ഇപ്രകാരം
दिखलाता नहीं – കാണിക്കാറില്ല
परवाह करता हूँ – ശ്രദ്ധിക്കുന്നു
पता होना – അറിവുണ്ടാവുക
भीड़ में – തിരക്കിൽ
छोड़ना – ഉപേക്ഷിക്കുക
घर लौटना – വീട്ടിലേക്ക് മടങ്ങിവരുക
आ ना पाऊँ – വരാൻ കഴിയില്ല
भेजना – അയക്കുക
याद – ഓർമ്മ
बुरा – ചീത്ത
ज़ोर से – ശക്തിയായി
जब झूला झूलते हैं – ഊഞ്ഞാൽ ആടുമ്പോൾ
नज़र – ദൃഷ്ടി
ढूँढ़ना – അന്വേഷിക്കുക
थामेगी – പിടിക്കും
सहम जाना – പരിഭ്രമിക്കുക
चेहरे पे – മുഖത്ത്
आने देता नहीं – വരുത്താറില്ല
दिल – മനസ്സ്
घबराना – പരിഭ്രമിക്കുക